വധു is a ദേവത – 20 1

അതെ എത്ര കാലം ഇങ്ങനെ നടക്കും പറ അവൻ എന്നെ നോക്കി ചീറി

ഇനി ഇങ്ങനെ തന്നെ ആയിരിക്കും വേണേൽ മതി ഇല്ലെങ്കിൽ പോ ഞാൻ അവനോടായി പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി

⏩ 2:45

ഞാൻ : ഉറക്കം വരുന്നില്ല മൈര് ചെ

അടുത്ത് കിടക്കുന്ന റെമോ ഒടുക്കത്തെ കൂർക്കം വലി ….

ഞാൻ : ഇവൻ്റെ ഒക്കെ ആണ് ജീവിതം ഒരു ടെൻഷൻ ഇല്ല അല്ല ഒരുകണക്കിന് അവനെങ്കിലും സന്തോഷം ആയിട്ട് ഇരിക്കട്ടെ …

ഞാൻ വീണ്ടും കിടന്ന് ഇങ്ങനെ ഓരോന്ന് ആലോചിച്ചു…അവസാനം ഒന്ന് മുതൽ നൂറ് വരെ എന്നാണ് തുടങ്ങി എപ്പഴോ ഉറങ്ങി പോയി…

⏩ അടുത്ത ദിവസം രാവിലെ 11 മണി

പാവം സൂസി എന്നാലും അവൾക്ക് എങ്ങനെ ഈ മണ്ടത്തരം പറ്റി ഹരി കൊണ്ട് പെടിതിയത് ആയിരിക്കും

സൂര്യ : എന്ത് പാവം സൂസിയൊ

ഞാൻ ; എന്താ

നന്ദൻ : മിണ്ടി പോവരുത് …പാവം സൂസി പോലും നിനക്ക് വട്ടായോ ടാ മൈരെ എനിക്ക് അറിയാതെ ചോദിക്കുക ആണ്. …. എന്താ ടാ എല്ലാം തല തിരിഞ്ഞ് ചെയ്യുന്നത് സൂസി പാവം പോലും …./p>

ഞാൻ : എടാ എല്ലാർക്കും തെറ്റ് പറ്റും ഞാൻ ആയിട്ട് ഇനി അവളുടെ അടുത്തേക്ക് പോവുന്നില്ല പോരെ

സൂര്യ : അത് മതി…

ഞാൻ : അതെ ശെരി ഞാൻ. മാമനെ കണ്ടിട്ട് വരാം

നന്ദൻ : ഞാനും വരണോ

ഞാൻ : വേണ്ട…

രാവിലെ പോയ ഞാൻ രാത്രി ആയപ്പോ ആണ് തിരിച്ച് വന്നത് …

ഇത് ഒരു പതിവായി രണ്ട് ദിവസം കഴിഞ്ഞതും

⏩ 11 :00 സൂര്യ ശ്രീ അമ്മു നന്ദൻ : നാലും കൂടെ അമ്മുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വരുന്ന വഴി

ശ്രീ : ടാ അവൾക്ക് സപ്പ്‌ളിമെൻ്ററി ടാബ്‌ലറ്റ് വാങ്ങണം വല്ല മെഡിക്കൽ ഷോപ്പിൻ്റെ മുന്നിൽ നിർത്ത് ….

സൂര്യ. കാർ ഒതുക്കി

പെട്ടെന്ന് ബൈക്കിൻ്റെ ശബ്ദം

നന്ദൻ : ഇന്ദ്രൻ ആണ് തോന്നുന്നു …

സൂര്യ കണ്ണാടി വഴി നോക്കി …

സൂര്യ : അവൻ തന്നെ 🧐 ഹേ ഇവളോ

നന്ദൻ : ദേ സൂസി അവൻ്റെ കൂടെ

സൂര്യ : നിനക്ക് തോന്നിയത് ആയിരിക്കും 😐😐

നന്ദൻ : അത് അവൻ അല്ല തോന്നുന്നു

വീണ്ടും വണ്ടി തിരിച്ച് പോയി

അമ്മു : ഇപ്പൊ എന്ത് പറയുന്നു ….🥺 😊 സാരം ഇല്ല എന്നെ വേദനിപ്പിച്ച് കൊതി തീരുമ്പോ നിർത്തിക്കോളും.. നമ്മക്ക് പോവാം ….

പെട്ടെന്ന് വണ്ടിക്ക് മുന്നിൽ ബൈക് വന്ന് നിന്നു….

ഞാൻ : നിങ്ങള് എന്താ ഇവിടെ

സൂര്യ : നീ എന്താ ഈ ശവത്തിൻ്റെ കൂടെ…

ഞാൻ : ഏയ് ഞങ്ങള് ചുമ്മാ കറങ്ങാൻ … അപ്പോ ശെരി ഞങ്ങള് വൈകീട്ട് വരാം കേട്ടോ …. പോവാ ടാ…

സൂസി : ഉം 😃

സൂര്യ : എന്താ ഇവൻ

അമ്മു ബൈക്ക് പോയതിന് പിന്നാലെ കരയാൻ തുടങ്ങി….

ശ്രീ : സാരം ഇല്ല അവൻ്റെ മനസ്സിൽ എന്തോ ഉണ്ട്

അമ്മു : അതെ ഞാൻ കരയണം അല്ലെങ്കിൽ മരിക്കുന്നത് കാണണം അതാണ് അവന് വേണ്ടത് … അല്ലടി ഞാൻ അത്ര വലിയ തെറ്റാണോ ചെയ്തത്….പറ/p>

ശ്രീ : അതെ ആർക്കും സഹിക്കാൻ പറ്റില്ല അതും നിങ്ങള് തമ്മില് ഉള്ള ബന്ധം വച്ച് നീ ചെയ്തത് ഒട്ടും ശെരി അല്ല… പോട്ടെ പറ്റി പോയില്ലേ സാരം ഇല്ല

അമ്മു : മരിക്കാൻ തൊന്നുവാ എന്തിനാ ഇങ്ങനെ ഒരു ജീവിതം …

സൂര്യ : കരയണ്ട നോക്കാം

അമ്മു : ഇല്ലടാ അവൻ കരുതി കൂട്ടി ആണ് എൻ്റെ വിഷമം അറിയാതെ ഒന്നും അല്ല എല്ലാം അറിയാം ഇന്ദ്രന് ഞാൻ നീറുന്നത് കാണുമ്പോ ഒരു സുഖം അവൻ സന്തോഷിക്കട്ടെ… ആര് പറഞ്ഞാലും മാറില്ല അവൻ…വേണ്ട നീ വണ്ടി എടുക്ക് നമ്മക്ക്.. പോവാം എനിക്ക് ഒരു പരുതി ഉണ്ട് അത് കഴിഞ്ഞ ഞാൻ നിർത്തും മതി എന്തിനാ വെറുതെ ഇങ്ങനെ കടിച്ച് തൂങ്ങിയിട്ട്…പോവാം

⏩ 19:36

അമർ 📱: ഹലോ

ഞാൻ : പറ

അമർ : എവിടെ ആണ്

ഞാൻ ; പുറത്ത് എന്താ കാര്യം

അമർ : അത് മനസ്സിലായി മൈരെ എവിടെ ആണ് സ്ഥലം

ഞാൻ : ഇവിടെ ഉണ്ട് പറ എന്താ കാര്യം …

അമർ : പറ അങ്ങോട്ട് വരാൻ

ഞാൻ : കണ്ടില്ലെ ഇരിക്കുന്നത് വന്നൂടേ ഇങ്ങോട്ട് എന്തിനാ ഈ പട്ടി ഷോ….ഞാൻ ഫോൺ കട്ടാക്കി….

വിഷ്ണു : ആരാ

ഞാൻ : ആരും ഇല്ല

വിഷ്ണു ; എന്തോ കുഴപ്പം ഉണ്ടല്ലോ വേണേൽ ബ്രോ പൊക്കോ

ഞാൻ ഏയ് സാരം ഇല്ല

സൂസി : അതെ ടാ ഇനി ഇവിടെ ഇരുന്നിട്ട് സീൻ ആവണ്ട …

അമർ : ടാ നിനക്ക് ഈ പട്ടികളും ആയിട്ട് എന്താ എടപാട് ഹേ 😡😡😡

ഞാൻ : ഒച്ച വക്കല്ലെ ഇത് വീടല്ല

അമർ : നീ എന്നെ ഇണ്ടാക്കാൻ വരണ്ട കേട്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *