വധു is a ദേവത – 20 1

ഞാൻ പ്ലേറ്റ് കൊണ്ട് ഹോളിൽ പോയി…

ഞാൻ ശ്രീ യെ നോക്കി അവള് ഫുഡിൽ ആണ് ഫുൾ ശ്രദ്ധ

ഞാൻ : സൂര്യ

സൂര്യ : ഓ

ഞാൻ : ചേച്ചിയും അനിയത്തിയും ഫൂഡ് കണ്ട പിന്നെ ഭൂമി കുലുക്കം വന്നാ അറിയില്ല ….

ശ്രീ : പോടാ .. പോടാ. ..

സൂര്യ : സത്യം ഈ രണ്ട് ഉണ്ടകളും ശെരിയായ തീനി മാടുകൾ തന്നെ ….

ഞാൻ : കഴിക്ക് അമ്മുക്കുട്ടാ…..

അമ്മു : എനിക്ക് വേണ്ട ഇന്ദ്ര എന്തോ പോലെ ഉണ്ട് ….

ഞാൻ : എന്താ അത്

അമ്മു : ഒരു സുഖം ഇല്ല വേണ്ട നീ കഴിച്ചോ

ഞാൻ : ഏയ് കണ്ണും മൂക്കും ഒക്കെ. നോക്ക് ….അല്ലെങ്കിൽ ഇരിക്ക് ഞാൻ വാരി തരാം …. കേട്ടോ .

അമ്മു : 😊 ശെരി …

സൂര്യ : അയ്യ ഓരോരോ ഐഡിയ….

ഞാൻ : ഞാൻ പോയി കറി കൊണ്ട് വരാം … നിക്കെ….

ഞാൻ ഓടി പോയി കറിയും ഫ്രൈയും ഒക്കെ കൊണ്ട് വന്നു…

അമ്മുനെ എൻ്റെ അടുത്ത് പിടിച്ച് ഇരുത്തി ഞാൻ വാരി കൊടുത്തു…

അമ്മു എന്നെ നോക്കി കൊണ്ട് ഞാൻ കൊടുക്കുന്നത് കഴിക്കാൻ തൊടങ്ങി….

പപ്പ : ആഹാ അടിപൊളി ആണല്ലോ ഇവടെ

അമ്മു പെട്ടെന്ന് എണീക്കാൻ നോക്കി ….

ഞാൻ : ഏയ് കഴിച്ചിട്ട് പോ …

വിട് എനിക്ക് മതി ഞാൻ പോട്ടെ അമ്മു എന്നെയും പപ്പയെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു …

പപ്പ : ഏയ് മടി ഒന്നും വേണ്ട മോള് കഴിച്ചിട്ട് പോയാ മതി ….നിങ്ങള് സന്തോഷം ആയി ഇരിക്കുന്നത് കണ്ടാ മതി😂…

അങ്കിൾ : എന്താ ഡോ

പപ്പ : ദേ നോക്ക് ….

അങ്കിൾ : അയ്യ എൽ.കെ.ജി കുട്ടി വാരി കൊടുക്കാൻ ഒരു കുപ്പി പാലും കൂടെ തരട്ടേ…

അമ്മു അങ്കിളിനെ തുറിച്ച് നോക്കി…

അങ്കിൾ : കണ്ടോ കണ്ടോ തള്ളയുടെ പോലെ നോക്കി പേടിപ്പിക്കുന്നത് ….ദേഷ്യം വന്നാ തള്ളയുടെ അതെ തന്നെ…

ഞാൻ : എന്ന മാമ നീങ്ക എപ്പോ പാത്താലും യേൻ പൊണ്ടാട്ടിയെ തിട്ടിക്കിട്ടെ….

അങ്കിൾ : നീ സുമ്മാ ഇറ് മാപ്പിളെ ഇവളെ രണ്ട് സാത്ത്നാ താൻ തിമിറ് അടങ്കും….

ഞാൻ : അപ്പോ എതുക്ക് വെയിറ്റിങ് നാല് പോട്രത് മാമോ…😂

അമ്മു ചാടി എണീറ്റു… അടുക്കളയിലേക്ക് നടന്നു….

അമ്മു : അതെ തള്ളക്ക് ദേഷ്യം വന്നാ എന്താ സംഭവിക്കാ എന്ന് അച്ഛക്ക് അറിയാലോ…. ഹും 😏

അങ്കിൾ : 🥴

ശെരി ആക്കി തരാം … അതും പറഞ്ഞ് അമ്മു ഉള്ളിലേക്ക് പോയി…

പപ്പ : 🤭 വല്ല കാര്യം ഉണ്ടോ …

ഞാൻ : അയ്യേ ആൻ്റി അങ്കിളിനെ കൈ വക്കോ…

പപ്പ : പിന്നെ ഇല്ലാതെ

അങ്കിൾ : നീ അനാവശ്യം പറയരുത് രാമ

പപ്പ ; ഓ പിന്നെ നീ വലിയ മാന്യൻ അയ്യേ..

അങ്കിൾ : മോനെ നിൻ്റെ അപ്പനെ പിടിച്ചൊണ്ട് കൊണ്ട് പോ ഞാൻ വല്ലതും ചെയ്യും …

ഞാൻ : പപ്പ എന്തോന്ന് ഇത് …

പപ്പ : നീ അത് വിട് ദാസ് …

അങ്കിൾ : രാമ അവൾക്ക് ഇല്ലെ അമ്മു അവൾക്ക് മാറ്റം വന്ന പോലെ ഇല്ലെ …

പപ്പ : ശെരി ആണ് …പഴയ നാവ് വന്ന പോലെ

അങ്കിൾ : പാവം എൻ്റെ മോള് ….ഇപ്പൊ ആണ് അവൾക്ക് ഇത്തിരി ഉഷാറ് വന്നത്….

ഞാൻ : നമ്മക്ക് ശെരി ആക്കാം മാമ എല്ലാം നാ പാത്ത്ക്ക്റെൻ….

അങ്കിൾ : 😂 രാമ വാ നമ്മക്ക് പുറത്തേക്ക് ഇരിക്കാം …

ശ്രീ എന്നെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് എണീറ്റ് പോയി….

ഞാൻ ; സൂര്യ പിടിച്ചോ കേട്ടോ

സൂര്യ ; ഉം….

ഞാൻ : അമ്മയുടെ അടുത്ത് പോയി ഇരുന്ന് കഴിക്കാൻ തുടങ്ങി …

ഞാൻ : അമ്മുന് മതിയോ …ഞാൻ കഴിക്കാൻ തുടങ്ങിയെ….

അമ്മു : മതി മതി കഴിച്ചോ

അമ്മ : എന്താ വാരികൊടുത്തതാ 😃

ഞാൻ : ഉം …😁

ആൻ്റി : എൻ്റെ കൊച്ച് കഴിച്ചില്ലെ ഇത് വരെ …

അമ്മ :.അവൻ ഉച്ചക്കും കഴിച്ചില്ല

ആൻ്റി : ആണോ കുട്ടാ….

ഞാൻ : അതെ ആൻ്റി….

ആൻ്റി: അമ്മു നിനക്ക് ഒറ്റക്ക് കഴിച്ചൂടെ ഡീ….

ഞാൻ ; ഏയ് ആൻ്റി… അവളെ ഒന്നും പറയല്ലേ അവള് ഫൂഡ് വേണ്ട പറഞ്ഞ് ഇരുന്നതാ ഞാൻ ആണ് നിർബന്ധിച്ച് വാരി കൊടുത്തത്…

അമ്മ : നീ അത് വിട് മഹി…

ഞാൻ : അതെ നിങ്ങള് അവൾക്ക് കുറച്ച് കൂടെ കെയർ കൊടുക്കാൻ കേട്ടോ പ്രത്യേകിച്ച് ആൻ്റി വെറുതെ ഇങ്ങനെ ദേഷ്യപെടുക ഒന്നും വേണ്ട പാവം അല്ലെ എൻ്റെ ഭാര്യ…

ആൻ്റി: അയ്യ ഭാര്യക്ക് വേണ്ടി വക്കാലത്ത് പറയാൻ വന്നിരിക്കുന്നു … നിന്നെ വേണം ചാട്ടക്ക് അടിക്കാൻ …

അമ്മ : പറയാതെ കൊടുത്തൂടെ…

ആൻ്റി: വൈകാതെ രണ്ടിനും കൊടുക്കും ഞാൻ …

അമ്മ : ഉവ്വ്…

Leave a Reply

Your email address will not be published. Required fields are marked *