വധു is a ദേവത – 20 1

റെമോ : അതെ ചില പട്ടികൾക്ക് തെണ്ടി തിന്നാലെ ദഹിക്കൂ

സൂര്യ : കേക്കുന്നവർക്കോ നാണം ഇല്ല നിങ്ങള് ഒന്ന് മിണ്ടാതെ ഇരിക്ക് പിള്ളേരെ 😈

സൂസി : 🙂

അമർ : ഒരുത്തനെ ഊമ്പിച്ച് കൈയ്യില് കൊടുത്തിട്ട് അവൻ്റെ അടുത്ത് തന്നെ വന്ന് ഇരുന്ന് തിന്നാൻ ഒരു തൊലി കട്ടി വേണം എൻ്റെ അമ്മൊ….

ഞാൻ : അമർ എനഫ് 😡 നിർതിക്കോ

അമർ : എന്താ ടാ ഞാൻ ഇവിടെ ട്രോൾ വായിക്കുക ആണ് …./p>

സൂസി ; അർജ്ജു ലെറ്റ്സ്സ് ഗോ…

ഞാൻ : സൂസി നോ

സൂസി : സാരം ഇല്ല താങ്ക്സ് ഫോർ ദ ഇന്വിറ്റേഷൻ….

റെമോ : അയ്യോ ഇപ്പൊ പോയാ നാണം ഉണ്ട് എന്നാവോ …

ഞാൻ : നിർത്തിക്കോ നായിൻ്റെ മക്കളെ

ഞാൻ : സോറി ടാ

സൂസി : ആഹാ ഹാ നോ നോ വൈ ഷുട് യു ബി.നോ നോ താങ്ക്സ് ഫോർ ദാറ്റ്….

സൂസി : അർജ്ജു നമ്മക്ക് ഇറങ്ങാം….

അച്ചു : ഹാ സൂസൻ പോവല്ലേ ഇവര് പലതും പറയും

സൂസി : ഇല്ല അച്ചു ഞങ്ങള് ഇറങാ വെറുതെ ഒരു സീൻ വേണ്ട ….

അവര് ഇറങ്ങി നടന്നു….

സൂസി വണ്ടിയിൽ നിന്ന് വെള്ളം എടുത്ത് കൈ കഴുകി …

ഞാൻ അവളുടെ അടുത്തേക്ക് പോയി…

ഞാൻ : സോറി ഡാ

സൂസി : സാരം ഇല്ല

ഞാൻ : സോറി അർജ്ജു…

അർജുൻ : 😌 സാരം ഇല്ല ബ്രോ

അച്ചു അങ്ങോട്ട് വന്നു

ഞാൻ : ചെറുതായിട്ട് കണ്ണ് തുടച്ചു

സൂസി : ഐയ്യെ എന്താ ഇത് അവൾ എൻ്റെ കൈ പിടിച്ച് മാറ്റി…

ഞാൻ : ഞാൻ വിളിച്ച് വരുത്തി ഇൻസൾട്ട് ചെയ്തു സോറി

സൂസി : കരയല്ലേ മുത്തെ… അവൾ എന്നെ അമർത്തി കെട്ടിപ്പിടിച്ചു….

അച്ചു : 😒

ഞാൻ : ഞാൻ തിരിച്ച് അവളെ കെട്ടിപ്പിടിച്ചു …

സൂസി എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…

സൂസി : ഐ ആം റൈറ്റ്….

ഞാൻ : എന്ത്

സൂസി : ഒന്നുമില്ല ഐ ആം റൈറ്റ് 😄 ഐ ആം റൈറ്റ് ഇന്ദ്ര അവൾ പിറകിലേക്ക് നടന്ന് വണ്ടിയിൽ കേറി….

സൂസി : ഐ ആം റൈറ്റ് … 😍

ഞാൻ തിരിഞ്ഞ് നടന്നു

ഉള്ളിൽ കേറിയതും എല്ലാത്തിൻ്റെയും മുഖത്ത് ഒരു പേടി ഉണ്ട്….

ഞാൻ അവരെ ഒന്ന് നോക്കി/p>

റെമോ : അതെ ശ്രീ കുറച്ച് ചിക്കൻ….😊

ഞാൻ : താങ്ക്സ്

നന്ദൻ : ഹേ… എന്ത്

ഞാൻ : താങ്ക്സ് എന്ന്….

നന്ദൻ : ബ്രോ വാട്ട്

ഞാൻ ; അല്ല വീട്ടില് വരുന്ന ആളുകളെ വെറുപ്പിച്ചു വിട്ടതിന് നിങ്ങളെ ഒന്നും ഞാൻ ഒന്നും പറയുന്നില്ല … കേറ്റ് കേറ്റ്

അമർ : ഭാഗ്യം ഒരു സുനാമി ഒഴിവായി….

⏩ പക്ഷേ അടുത്ത ദിവസം അവള് അതായത് ചൂച്ചി പൂർവാധികം ശക്തിയോടെ തിരിച്ച് വന്നു

രണ്ട് ദിവസം കഴിഞ്ഞതും രൂഹിയുടെ കോൾ വന്നു….അതെ മൂപര് ലാൻഡ് ചെയ്യുന്നു….

⏩ രണ്ട് ദിവസങ്ങൾക്ക് ശേഷം എയർപോർട്ട് 🛫 13:23

നന്ദൻ : ഇന്ന് ആണോ അതോ നാളെ ആണോ

ഞാൻ : ഞാൻ പൊട്ടൻ ആണോ

നന്ദൻ : അതെ എന്ത് സംശയം

ഞാൻ : സത്യം ഞാൻ എന്ത് പൊട്ടൻ ആണ് അല്ലേ..

നന്ദൻ : അയ്യോ തൊടങ്ങല്ലെ സാർ

ഞാൻ : ദേ വന്നു ….

നന്ദൻ : എവിടെ

ഞാൻ : ദേ മറ്റവടെ ചുവപ്പ് ടോപ്

നന്ദൻ : അരെ ബൂട്ടി ഫുൾ 😍

ഞാൻ ; അയ്യോ സാറേ അവള് അടിച്ച് പല്ല് താഴെ ഇടും…

നന്ദൻ : 😰അല്ലെങ്കിലും അത്ര നന്നായിട്ട് ഒന്നും ഇല്ല

ഞാൻ ; മൂട് ഓന്ത് പുണ്ടെ….

ഞാൻ : ഹബീബി വെൽക്കം ടു കേരള

റൂഹി : നനി

ഞാൻ : നനി അല്ല നന്ദി…

റൂഹി : കുച്ച് ബി 🫂….

ഞാൻ : പോവാം

റൂഹി : ഹാ

ഞാൻ : ഷാൽ വി മൂവ്…. സോറി ഹി ഈസ് നന്ദൻ മൈ ബെസ്റ്റ് ഫ്രണ്ട് ഫ്രം ചൈൽഡ്ഹുഡ്….

റൂഹി : ഹായ് നന്ദൻ അവൾ അവന് നേരെ കൈ നീട്ടി…

നന്ദൻ : 🙏🤗

ഞാൻ : 🤭. റസ്പെക്റ്റ്. ഹി യുസ് ടു റസ്പെക്റ്റ് ഗേൾസ്

റൂഹി : ഗ്രേറ്റ് നന്ദൻ ….

ഞാൻ : ഓക്കേ ലെറ്റ്സ്സ് മൂവ്…

റൂഹി : ഫൈൻ ലെറ്റ്സ്സ് ഗോ വൺ സെക് …

അവള് ക്യാമറ എടുത്ത് ഷൂട്ട് ചെയ്യാൻ തുടങ്ങി…

റൂഹി : സോ ഗായ്സ് ഫൈനലി വീ സോ അവർ ബോയ്…

ഞാൻ : ഹായ് ഗായ്സ്സ് ഹാപ്പി ടു സീ യു എഗെയിൻ… യുവർ സപ്പോർട്ട് വാസ് ഓസം മോർ ആൻഡ് മോർ ഓൺ ദ വേ

നന്ദൻ ഇതൊക്കെ നോക്കി നിന്നു…

ഞാൻ : ഓർ കുച്ച് ( ഇനി എന്തെങ്കിലും )

റൂഹി : നോ…

ഞാൻ : കം

ഞാൻ : യു വെയിറ്റ് ഹിയർ ഐ വിൽ ബ്രിങ് ദ കാർ….

ഞാൻ പോയി വണ്ടി കൊണ്ട് വന്ന് എയർപോർട്ടിന് മുന്നിൽ നിർത്തി

ഞാൻ ; വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ ബാഗ് എടുത്ത് ഉള്ളില് വച്ചു….

നന്ദൻ : പെട്ടെന്ന് എവിടെ നിന്നോ ചാടി വന്നു…

Leave a Reply

Your email address will not be published. Required fields are marked *