വിഷ്ണു : എന്താ ഇവിടെ വിനാഗിരിയും മണം .
ഞാൻ : അത് ഞാൻ ഒരു മരുന്ന് ഉണ്ടാകുക ആയിരുന്നു അതാ ഗ്ലൗസിൽ ഒക്കെ മണം
ഞാൻ അവനെ മേലേക്ക് ഹോളിൽ കൊണ്ട് ഇരുത്തി….
വിഷ്ണു : എന്താ സർപ്രൈസ് ….
ഞാൻ : മിസ്റ്റർ ഇങ്ങ് വന്നോളൂ 😐
ഹരി ഉമ്മറത്തേക്ക് വന്നു
തിരിഞ്ഞ് നോക്കിയ വിഷ്ണു ഇത് കണ്ട് ഞെട്ടി…
ഞാൻ : പേടിക്കണ്ട ഒന്നും ഇല്ല ഒന്ന് മര്യാദ പഠിപ്പിച്ചതാ 😄
വിഷ്ണു : 😨
ഞാൻ : നീ പേടിക്കണ്ട ബ്രോ
ഞാൻ : മര്യാദ പഠിപ്പിച്ച് കാണുമോ അതോ ഒരു രാത്രി കൂടെ വച്ച് പഠിപ്പിക്കണോ
ഹരി : വേണ്ട വേണ്ട 🙏
വിഷ്ണു : എന്തിനാ ഇത്
ഞാൻ : നിനക്ക് അറിയാലോ ഞാൻ ഒതുങ്ങി ആണ് പോയത് വീണ്ടും വീണ്ടും എൻ്റെ അണ്ടിക്ക് പിടിക്കാൻ വന്ന ഞാൻ എന്ത് ചെയ്യണം അതാ ഞാൻ അവൻ്റെ തരി ഒടച്ച് കൊടുത്തത് … ഇപ്പൊ മുതൽ ഹരി നല്ല കുട്ടി ആണ് ….അല്ലേ
ഹരി : 😶
ഞാൻ : അല്ലെന്ന് 😡
ഹരി : അതെ അതെ …ഞാൻ പോട്ടെ…
ഞാൻ : അതെ ബ്രോ എന്താ വച്ചാലെ എനിക്ക് ഇപ്പൊ പോണം നാളെ രാവിലെ ഹൈദരാബാദ് പോവാൻ ഉള്ളതാ …
വിഷ്ണു : ഞാനും എറങ്ങുവാ …. അഞ്ച് മണി ആയില്ലേ …
ഞാൻ : അതെ സൂക്ഷിച്ച് കൊണ്ട് പോണെ ഞാൻ നിന്നെ വിശ്വസിച്ച് തരുവാ ,……നീയും ആയിട്ട് കമ്പനി ആയത് അമ്മു മുതൽ ആർക്കും ഇഷ്ട്ടം ആയിട്ടില്ല ….
വിഷ്ണു : സാരം ഇല്ല ഞാൻ നോക്കിക്കോളാം
ഞാൻ : പിന്നെ ഒരു കാര്യം കൂടെ ഇവനേയും അങ്ങനെ ഒന്ന്….
വിഷ്ണു : ശെരി ഞാൻ നോക്കിക്കോളാം …
ഞാൻ : ഇന്നാ കി പിന്നെ നാളെ പത്ത് മണിക്ക് ശേഷം പോയാ മതി …. S
വിഷ്ണു: ശെരി ബ്രോ ….
ഞാൻ : നിക്ക് കുറച്ച സാധനം കേറ്റാൻ ഉണ്ട് ….
ഞാൻ പോയി ഒരു ബാക്കി ഉള്ള വയറും പിന്നെ ഒരു കാനും കൊണ്ട് വന്നു….
ഞാൻ : ഇത് ഒന്ന് പിടിച്ചേ ഞാൻ വയറും കാനും അവന് കൊടുത്തു
വിഷ്ണു : എന്താ ഇത് …
ഞാൻ : ഇത് വയർ ആണ് വീട്ടിലേക്ക് കൊണ്ട്. പോണം ഇത് ബാക്കിൽ വച്ചാ മതി പിന്നെ ഇത് ആഡ് ബ്ലൂ ആണ് വണ്ടിയുടെ ….
വിഷ്ണു : ഡിക്കിയിൽ ഇട്ടാ പോരെ …
ഞാൻ : ഇതിൻ്റെ ഡിക്കി ജാം ആണ് അതും കൂടെ അവര് നാളെ റെഡി ആക്കും ….
വിഷ്ണു : ആണോ.ശെരി അവൻ അതൊക്കെ പുറകിൽ വച്ചു…
ഞാൻ : താങ്ക്സ്
വിഷ്ണു : നല്ല വിനാഗിരിയുടെ മണം
ഞാൻ : കാണും കൈ മുഴുവൻ അതാണ്
വിഷ്ണു : ഇതെന്താ ഗ്ലൗസ് ഇട്ടിരിക്കുന്നത്…
ഞാൻ : അത് എന്താ വച്ചാ എനിക്ക് ഈ വിനാഗിരി അലർജി ആണ് ….
വിഷ്ണു : ഇസ് ആണോ ശെരി ശെരി …അപ്പോ കാണാം അവൻ കൈ നീട്ടി…
ഞാൻ അവനെ ഒന്ന് നോക്കി
ഞാൻ : 🙏
വിഷ്ണു : വണ്ടിയിൽ കേറി ഇരുന്നു ….
ഞാൻ : ഡീസൽ ഉണ്ടോ … ഉം … ഹാ ഓക്കേ അപ്പോ ശെരി …
വിഷ്ണു : ശെരി …
ഫ്ലഷ് ബാക്ക് 🔚
സൂര്യ : നിക്ക് നിക്ക് നീ വണ്ടി അവൻ്റെ കൈയ്യിൽ കൊടുത്തോ …
ഞാൻ: ഉം.. കൊഴപ്പം ആയോ ….
സൂര്യ : മണ്ട മണ്ടാ അവനെ വിശേഷിച്ച് ആരേലും വണ്ടി കൊടുക്കോ എത്ര കിട്ടിയാലും പഠിക്കില്ല മണ്ടൻ ഇപ്പൊ അവടെ പോയിട്ട് വണ്ടി കെടപ്പുണ്ടെങ്കിൽ ഒറപ്പിച്ചോ അവര് രണ്ടും കൂടെ നിന്നെ പണിഞ്ഞു….
ഞാൻ : ശെ മൈര്….
സൂര്യ : ടെൻഷൻ ആവണ്ട ….നോക്കാം ….അല്ല സൂസി എവിടെ പോയി
ഞാൻ : കുറച്ച് കഴിഞ്ഞതും അർജ്ജു വന്ന് അവളെ കൊണ്ട് പോയി ഹരി വെയിറ്റിങ് ആണ് പറഞ്ഞു പിന്നെ ഞാൻ മൈൻഡ് ആക്കാൻ നിന്നില്ല
സൂര്യ : ഉം
.⏩ ഒരു മണിക്കൂർ കൊണ്ട്. ഞങ്ങൾ കൊച്ചി എത്തി പിന്നെ പത്ത് മിനിറ്റ് കൊണ്ട് സ്റ്റേഷനും ….
ഉമ്മറത്ത് ഒരു പോലീസ് നിക്കുന്നുണ്ടായിരുന്നു …
ഞാൻ : സാറേ
പോലീസ് 1 ; എന്താ
ഞാൻ : അല്ല വരാം പറഞ്ഞിരുന്നു കാർ… ബി എം ദേ അത്….
അയാൾ എന്നെ ഒന്ന് അടിമുടി നോക്കി ….
പോലീസ് 1 : വാ വാ
അയാൾ എന്നെ ഉള്ളിലേക്ക് കൊണ്ട് പോയി … സി ഐ യുടെ റൂമിലേക്ക് കൊണ്ട് പോയി ….
അവിടെ വിഷ്ണു മൂലക്ക് നിക്കുന്നു അവൻ്റെ അപ്പൻ മിലിറ്ററി അവിടെ ഇരിപ്പുണ്ട്
പോലീസ് 1 : സാർ ഇതാണ് ആള്
എല്ലാരും എന്നെ നോക്കി
മിലിറ്ററി ; ഇവൻ ആണ് സാറേ ഇവൻ ആയിരിക്കും എല്ലാം ചെയ്തത് …
സി ഐ: എന്താടാ പേര്
ഞാൻ : ഇന്ദ്രജിത്ത് ….
വിഷ്ണു എന്നെ കണ്ടതും എൻ്റെ നേരെ വന്നു എടാ നിന്നെ ഞാൻ കൊല്ലും ….
സി ഐ: മാറി നിക്കടാ അങ്ങോട്ട് …. സി ഐ അവൻ്റെ നേരെ ഒച്ച വച്ചു
