അച്ചു : നീ എങ്ങോട്ടാ
ഞാൻ : ചാവാൻ നീ കീ താ …അതെ എൻ്റെ ബാഗ് ഒന്ന് പാക്ക് ചെയ്ത് നാളെ എയർപോർട്ടിൽ കൊണ്ട് വാ കേട്ടോ …. വണ്ടിഡെ കീ താ ടാ അല്ലെങ്കിൽ പുഴുങ്ങി തിന്ന് …. മൈര്…
അമർ : ടാ പ്രാന്താ ഷോ ഇറക്കാതെ കേറി പോടാ …
ഞാൻ : പോടാ മൈരെ …
അമർ : 😡 നിനക്ക് എന്തിൻ്റെ കഴപ്പ് ആണ് നായിൻ്റെ മോനെ ആ പെഴച കൂത്തച്ചിയുടെ തോളിൽ കൈ ഇട്ട് നടക്കാൻ …
ഞാൻ : മേലാൽ അവളെ പറ്റി ഒരക്ഷരം പറയരുത് ഇവിടെ ഉള്ളത് കളെ ക്കാൾ ബേധം ആണ് സൂസൻ …. ഞാൻ അവൻ്റെ കോളറിന് പിടിച്ച് പറഞ്ഞു …നീ എൻ്റെ അപ്പൻ ഒന്നും അല്ലല്ലോ മൂടികൊണ്ട് അവിടെ ഇരുന്നോ … നീ ഇങ്ങനെ ആയിരുന്നില്ല അമറേ….
അമർ : അത് ഞാൻ നിന്നോട് പറയണ്ട ഡയലോഗ് അല്ലേ 😏/p>
ഞാൻ ഫോൺ എടുത്ത് വിളിച്ചു…
ഞാൻ 📱: ഹലോ എവിടെ … നിങ്ങള്….ശെരി ഞാൻ വരാം ഇപ്പൊ അങ്ങോട്ട്
ഞാൻ : റെമോ എന്നെ ഒന്ന് വാഴക്കാല വരെ ആക്ക്… അപ്പോ ശെരി പോയിട്ട് വന്നിട്ട് കാണാം 😊🙏
സൂര്യ : റെമോ നീ പോവണ്ട നീ ആരുടെയും പണിക്കാരൻ ഒന്നും അല്ല
ഞാൻ : വേണ്ട ആരും വരണ്ട …
അച്ചു ; ഹാ നീ നിക്ക് ഞാൻ വരാം …
ഞാൻ : വേണ്ട ….പിന്നെ നിങ്ങൾക്ക് എന്നെ ഇത്ര സഹിക്കാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ പറയണം ഞാൻ വരുന്നില്ല ഇങ്ങോട്ട് കേട്ടോ … അപ്പോ ശെരി.. ഞാൻ അവരോട് എല്ലാവരോടും പറഞ്ഞിട്ട്. പുറത്തേക്ക് നടന്നു
അച്ചു : ടാ ഞാൻ വരാം നിക്ക്
നന്ദൻ : നിക്ക് ഞാനും ഉണ്ട്…
രണ്ട് മിനിറ്റ് കഴിഞ്ഞതും അച്ചു തിരിച്ച് വന്നു…
അമർ : ഹേ എന്ത് പോയില്ലേ
അച്ചു ; ഇല്ല അവന്മാര് രണ്ടും പോയി…
പിന്നാലെ നന്ദൻ വന്നു
നന്ദൻ : അവന് പ്രാന്താണ് എന്നെ ഓടിച്ച് വിട്ടു…
അമർ : നമ്മക്ക് പോവാ ടാ അവൻ അവൻ്റെ സൗകര്യം പോലെ നടക്കട്ടെ ആര് പറഞ്ഞാലും കേക്കില്ല
സൂര്യ : ഏയ് അതൊന്നും വേണ്ട നമ്മളും കൂടെ പോയാ ശെരി ആവില്ല …എനിക്ക് ഇപ്പോഴും ഒരു ഭയങ്കര ഫീൽ വരുന്നു എന്തോ ഉണ്ട് …
അമർ : അത് തന്നെ പ്രാന്ത് വേറെ എന്ത് മൈരൻ 😡 ഇതിലും ഭേദം വരാതെ ഇരിക്കുന്നത് തന്നെ ആയിരുന്നു…
അമ്മു : അമറേ….
അമർ : എന്ത് ഈ കോപ്രായം ഒന്നും കാണാൻ എനിക്ക് വൈയ്യാ അളിയാ ഞാൻ നാളെ പോവും കേട്ടോ….
റെമോ : ഹാ നീ ഒന്ന് ചുമ്മാ ഇരി നമ്മക്ക് നോക്കാം
നന്ദൻ : നീ പറഞ്ഞത് ശെരി ആണ് സൂര്യ എന്തോ കാര്യം ഉണ്ട് അവനെ പെടുത്തിയ സമയത്ത് അവൻ ഇത്ര ഡിസ്റ്റർബ് ആയിട്ടില്ല …./p>
അമർ : അതെ സോറി ഗായ്സ്സ് മൈൻഡ് ആക്കണ്ട
ശ്രീ : ഏയ് സാരം ഇല്ല ശെരി ആവും …
⏩ 00:23
എല്ലാരും ഹോളിൽ ഓരോ സ്ഥലത്ത് ഇരിക്കുന്നു …ചർച്ച തുടങ്ങിയിട്ട് കുറച്ച് നേരം ആയി…
അച്ചു ഇന്ദ്രൻ്റെ ബാഗ് എടുത്ത് ഉമ്മറത്ത് കൊണ്ട് വച്ചു….
അമർ : അല്ല നീ എന്തിനാ പോവുന്നത്
അച്ചു : അല്ല എനിക്ക് ക്ഷണം ഉണ്ട് …
അമർ : അയ്യോ ആണോ അതെപ്പോ
അച്ചു : ഷൂട്ട് സമയത്ത് ആണ് ഇൻവിറ്റേഷൻ വന്നത് അപ്പോ എനിക്കും ഉണ്ട് ക്ഷണം
അമർ ; ഓസി ഫുഡ്
അച്ചു : ആയ്ക്കൊട്ടെ… അത് പറഞ്ഞപ്പോ ആണ് മഹയും ഉണ്ട് നാളെ
അമർ : എന്നോട് പറഞ്ഞില്ല 😐
അച്ചു: അതിന് നീ ആര് മൈരെ പോ അങ്ങോട്ട്…😏😏
അമർ: അതെന്താ പറയാത്തത്
അച്ചു : കല്യാണം അടുത്ത ആഴ്ച അല്ലേ അതായിരിക്കും
സൂര്യ : പിന്നെ എന്തിനാ നിങ്ങള് നാളെ പോവുന്നത്
അച്ചു : അത് അവന് എന്തൊക്കെയൊ ഷൂട്ട് ഉണ്ട് സണ്ടെ സോ അതാ
സൂര്യ : അല്ല ആരാ ഈ പുതിയ പ്രശ്നം റോജയോ എന്താ അത്
അച്ചു : റോജ അല്ല മൈരെ റൂഹി അത് പറഞ്ഞപ്പോ ആണ് അവരുടെ ഷൂട്ട് വന്നിട്ടുണ്ട് വീഡിയോ…ഉച്ചക്ക് ആണ് വന്നത്
ജാനു: നീ അത് കണ്ടോ എന്നിട്ട്
അച്ചു ; ഇല്ല നീയും കൂടെ വന്നിട്ട് ഒരുമിച്ച് കാണാം എന്ന് വച്ചു….
അമർ : വക്ക് കാണട്ടെ
അച്ചു : ടിവി കണക്റ്റ് ചെയ്ത് വീഡിയോ പ്ലേ ചെയ്തു…
വീഡിയോ : : മുഖാമുഖം നോക്കി വരുന്ന ഇന്ദ്രൻ റൂഹി നേരെ വന്ന് കൈ ചേർത്ത് പിടിച്ച് ക്ലീഷേ സംഭവം പിന്നെ അടുത്തത് അവളെ പൊക്കി കറക്കുന്ന പോലെ അടുത്തത് കേരള സ്റ്റൈൽ മുണ്ടും ഷർട്ട് ഇന്ദ്രൻ റൂഹി സാരീ…അങ്ങനെ അങ്ങനെ ഓരോന്ന് പിന്നെ ബേഹൈൻഡ് ദ സീൻസ്സ്…./p>
