വധു is a ദേവത – 20 1

ഞാൻ : അയ്യോ എരിയുന്നു എന്ന് പാവത്തിന് ….

അച്ചു ; എന്താടാ ഉണ്ടാക്കുമ്പോ എരുവ് നോക്കി ഇട്ടൂടെ നിനക്ക് 🤣

ഞാൻ : സോറി അളിയാ ….

ഞാൻ : അല്ല എനിക്ക് ഒരു സംശയം ഈ മുളക് പോടി ഉണ്ടാക്കിയവനെ വേണ്ടേ ബ്രോ തല്ലാൻ ….

അച്ചു : അത് കറക്റ്റ് ….

ഞാൻ : ഇന്നാ വേഗം കഴിക്ക് കുട്ടാ ….

അവൻ കണ്ണ് കൊണ്ട് എൻ്റെ കെഞ്ചി കാല് പിടിച്ചു

ഞാൻ : മതിയോ .. ശെരി അയ്യോ ഇത് വേസ്റ്റ് ആവില്ലേ

അച്ചു : വേസ്റ്റ് ബാസ്കറ്റിൽ തട്ട്

ഞാൻ : തട്ടാ ലെ

അച്ചു : ഉം.

ഞാൻ : ശെരി

ഞാൻ കാലിൻ്റെ തള്ള വിരൽ വച്ച് അവൻ്റെ നിക്കറിൻ്റെ വള്ളിയിൽ വലിച്ചു

ഞാൻ : അമ്മോ ജെട്ടിക്കുള്ളിൽ കൊക്കോ പുഴു …. ഞാൻ മുളക് പോടി അതിലേക്ക് തട്ടി ….എന്നിട്ട് കാല് മാറ്റി ….

അച്ചു : ദേ കുറച്ച് പ്ലേറ്റിൽ ഉണ്ട് ….

ഞാൻ അത് തട്ടി കൈയ്യിൽ എടുത്തിട്ട് സോൾട്ട് ബെ അക്ഷനിൽ അതും ഇട്ടു….

ഞാൻ : ഇനി 12 മണിക്ക് വരാം ലഞ്ചും ആയ്യിട്ട് അപ്പോ മോൻ ഉറങ്ങിക്കൊ…

⏩ ⏩ ⏩ 12:48 ഞാൻ : ഹലോ മോനെ മോനെ എണീറ്റ് വാടാ ഹരിക്കുട്ട

ഹരി : അമ്മ അമ്മ …

ഞാൻ : 🤣

ഞാൻ : ഓ അപ്പോ നിനക്ക് നിൻ്റെ തള്ളയോട് സ്നേഹം ഉണ്ട്

ഹരി : എന്നെ വിട് പ്ളീസ് ഞാൻ പോക്കൊളാം സോറി സോറി എല്ലാത്തിനും….

ഞാൻ : പാറ് ടാ അച്ചു അപ്പോ അണ്ണന് റിക്വേസ്റ്റ് ചെയ്യാനും അറിയാം ….

അച്ചു.: ഇത് ശെരി ആയില്ല ഞാൻ കുറച്ച് കൂടെ ഇവന് ആമ്പിയർ ഉണ്ടാവും എന്ന് കരുതി ….

ഞാൻ : നീ എന്താ ടാ പൊലയാണ്ടി മോനെ പറഞ്ഞത് എനിക്ക് അനിയനെ തരാന്നോ പന്ന അവരാതി മോനെ നിൻ്റെ തല ആ നിമിഷം മണ്ണിൻ്റെ അടിയിൽ പൂഴ്ത്തി വച്ചേനെ ഞാൻ ….

ഇന്ദ്രൻ 💬 (ഹരി : നിനക്ക് ഞാൻ ഒരു അനിയനെ തരാം ) …….

ഞാൻ : 😡😡😡😡

ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് ഞെക്കി തറയിൽ വച്ച് അമർത്തി ….

അച്ചു : മതി വിട്

ഞാൻ : പട്ടി പുണ്ടച്ചി നായെ ഇനി എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും പറഞ്ഞ നിൻ്റെ ശവം പോലും ആർക്കും കിട്ടില്ല …

ഞാൻ : അച്ചു എന്നെ വിട് അച്ചു ഇവൻ്റെ നാവ് എങ്കിലും വലിച്ച് വെളിയിൽ ഇടാം ….

അച്ചു : ഇല്ല ടാ എല്ലാം തീരും നീ ആവേശം കാണിക്കാതെ ഇപ്പൊ വന്നത് കൊടുക്ക്….

അവൻ എന്നെ കൂൾ ആക്കാൻ നോക്കി …

ഒരുനിമിഷം നഷ്ട്ടപ്പെട്ടു പോയ എൻ്റെ ക്ഷമ ഞാൻ തിരിച്ച് കൊണ്ട് വന്നു….

ഞാൻ : കറക്റ്റ് ഞാൻ അച്ചുവിൻ്റെ നേരെ തിരിഞ്ഞ് അവനെ നോക്കി പറഞ്ഞു ….

ഹരി : വേണ്ട പ്ളീസ്….

ഞാൻ : വേണം പ്ളീസ് …

അച്ചു ; നീ കരയാൻ പോവുന്നെതെ ഉള്ളൂ

ഞാൻ : പോയി സ്പോഞ്ച് വെള്ളം പിന്നെ പൊടിയും കൊണ്ട് വാ ….

അച്ചു : ഡൺ ബോയ്

അവൻ പോയി വേഗം അത് കൊണ്ട് വന്നു …

ഞാൻ : അപ്പോ ഉച്ചക്കത്തേക്ക് നല്ല കുരുമുളക് പൊടി

ഹരി : എന്നെ വിട് ഞാൻ കാല് പിടിക്കാം പ്ളീസ് ….

ഞാൻ : ഒന്നുമില്ല കുട്ടാ പേടിക്കണ്ട ഇത് വെറും പൊടി അല്ലേ ചവച്ച് അരച്ച് ബുദ്ധിമുട്ടണ്ട നമ്മക്ക് ഇത് വലിച്ച് മൂക്കില് കൂടെ വലിച്ച് കേറ്റാ എന്താ

അച്ചു : നിസാരം 😏

ഹരി : 😨

ഞാൻ : ടാ വേണ്ടട പാവം പേടിക്കുന്നു നമ്മക്ക്…

ഹരി : നിങ്ങള് ഇതിനൊക്കെ കണക്ക് പറയണ്ടി വരും …

ഞാൻ ; ദേ പിന്നെയും…

അച്ചു : എന്താ ബ്രോ മൊടെണോ ….

ഹരി : നോക്കിക്കോ സൂസിയും ഞാനും കൂടെ നിൻ്റെ കുടുംബം നശിപ്പിക്കും …നായിൻ്റെ മോനേ …

ഞാൻ : എന്നാ പിന്നെ ഇതിൻ്റെ കൂടെ നീ അങ് ചേർത്തിക്കോ മൈരേ….

ഞാൻ അവൻ്റെ വായും മൂക്കും കൂടെ പൊത്തി അവനെ ശ്വാസം മുട്ടിച്ചു അവൻ്റെ വായിലേക്ക് നനച്ച സ്പോഞ്ച് കുത്തികേറ്റി അവനെ ശ്വാസം മുട്ടിച്ച് പിടിച്ചു…. അവൻ നിലത്ത് കാലിട്ടടിക്കാൻ തുടങ്ങി ….

അവൻ്റെ കണ്ണ് പുറത്ത് ചാടി കണ്ണ് നിറഞ്ഞ് ഒഴുകി അതെ മരണത്തിൻ്റെ വാതിൽ അവൻ മുട്ടി തുടങ്ങി …. പെട്ടന്ന് ഞാൻ കൈ മാറ്റി അവൻ ആഞ്ഞ് ശ്വാസം വലിച്ചു

ഞാൻ : എന്താ മോനെ കാലനെ കണ്ടോ നീ ….

ഞാൻ കൈ പൊക്കി പ്ലേറ്റിൽ ഉള്ള കുരുമുളക് പൊടി എടുത്ത് അവൻ്റെ തൊള്ള പൊളിച്ച് വായിലേക്ക് കൊട്ടി …

എന്നിട്ട് മുട്ട് കാല് വച്ച് കൂമ്പിനിട്ട് ഒറ്റ കേറ്റ് ….

അവൻ ശ്വാസം ആഞ്ഞ് വലിച്ചത്തിൽ അവൻ്റെ വായിൽ ഉള്ള പൊടി മണ്ടക്ക് കേറി ….

Leave a Reply

Your email address will not be published. Required fields are marked *