വധു is a ദേവത – 20 1

ഞാൻ : ഉം…

സൂസി ഇല്ല

⏩ അഞ്ച് മിനിറ്റ് വെറും നിശബ്ദത….. അവളുടെ വിളി വന്നു

സൂസി : ഇയേഹഗ് ചെ അതെ ഇന്ദ്ര എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

ഞാൻ : പറ

സൂസി. അത്

ഞാൻ : പറ

സൂസി : ഞാൻ ഇത് പറയുമ്പോ നീ ദേഷ്യപെടുകയോ അല്ലെങ്കിൽ എന്നെ ഒഴിവാക്കുകയൊ ചെയ്യരുത് …

ഞാൻ : പറ

സൂസി ഒരു ദീർഗ ശ്വാസം എടുത്തു… പറയട്ടെ

ഞാൻ : പറ

സൂസി. അത്

ഞാൻ : ഐ ലവ് യു എന്നല്ലേ …

സൂസി : നീ ഇത് എന്താ പറയുന്നത്…. ടാ ….ബോധം പോയോ നിൻ്റെ ..

ഞാൻ : കൊറേ ആയി അടിച്ചിട്ട് അതിൻ്റെ ആണ് …. ചെറിയ പെരുപ്പ്….

സൂസി : അതെ ഞാൻ ഒരു കാര്യം പറയട്ടെ

ഞാൻ : പറ പറ

സൂസി : നമ്മക്ക് കല്യാണം കഴിക്കാം എന്നിട്ട് കാനഡക്ക് പോവാം ഹാപ്പി ആയിട്ട് ജീവിക്കാം എന്താ ….

ഞാൻ : നല്ല മൂഞ്ചിയ പ്രാങ്ക്

സൂസി : 🙄 ഇഹ് 😐പോടാ 🥲 😃

ഞാൻ : ഡീ വെള്ളം അടിക്കാം വേണോ വേണ്ടെ പെട്ടെന്ന് പറ….

സൂസി : അടിക്കാം ….😃

ഞാൻ : ശെരി ഞാൻ പോയി സാധങ്ങൾ എടുത്തിട്ട് വരാം നിനക്ക് വോഡ്ക ഒക്കെ ആല്ലെ …

സൂസി ; ഹാ…

സൂസി : ( അടുക്കുന്നില്ലല്ലോ കർത്താവേ ഹൊ എന്തായിരുന്നു പണ്ടാരം ഒലിച്ച് തൊടങ്ങി നാശം എന്തായാലും ഇന്ന് ഒന്ന് ട്രൈ ആക്കാം … ആദ്യ ഷോട്ട് ഇന്നാക്കാം 😮‍💨🤤 )

ഞാൻ ഗ്ളാസ് നാരങ്ങ മൊളക് കുപ്പി വെള്ളം എല്ലാം കൂടെ എടുത്തിട്ട് വന്നു നീ അടിക്കോ നിർത്തി എന്നല്ലേ പറഞ്ഞത് ഇന്ദ്ര

ഇന്ന് അടിക്കാം ഒരു രസത്തിന് …നിനക്ക് ഒരു കമ്പനി കൂടെ ആവും …

ഞാൻ രണ്ട് ഗ്ളാസിൽ ഒഴിച്ച് ഒന്നിൽ നാരങ്ങ ഒരു പീസ് ഇട്ടിട്ട് അവൾക്ക് കൊടുത്തു എന്നിട്ട് വേറെ ഗ്ളാസ്സിൽ ഉള്ളത് മാറ്റി വച്ചു…

നീ അടിക്കുന്നില്ലെ അവൾ എന്നെ നോക്കി ചോദിച്ചു

ഉണ്ട് അതിൻ്റെ ഫ്ളേവർ ഒന്ന് പിടിക്കട്ടെ അതിനാ ഞാൻ അവളെ നോക്കി പറഞ്ഞു … അല്ലെങ്കിൽ നീ വക്ക് പിന്നെ അടിക്കാ…

സൂസി അതിന് സമ്മതിച്ചു …

കുറച്ച് കഴിഞ്ഞതും സഹികെട്ട സൂസി എന്നേ തോണ്ടി വിളിച്ചു

എന്താ ഞാൻ അവളെ നോക്കി ചോദിച്ചു

അതെ എത്ര നേരം ആയി ഇനി എത്ര നേരം കൂടെ വേണം

ഞാൻ : സമയം എടുക്കും ഒരു അര മണിക്കൂർ ഇരുന്ന സെറ്റ്

ബെസ്റ്റ് ഇങ്ങ് തന്നെ എനിക്ക് അത്ര സമയം ക്ഷമ ഇല്ല ജ്‌സ്റ്റ് ഗിവ് ഇറ്റ് ടു മീ…

ഞാൻ : കൊള്ളാം ശെരി അടിച്ചോ …

അവൾ ഗ്ളാസ്സ് വലിച്ച് വാങ്ങി ഒറ്റ ഒഴി… 😨🤯 ദുഷ്ട്ട ഡ്രൈ ആയിരുന്നു അത് ….

അയ്യോ സോറി മുത്തെ വെള്ളം ഞാൻ അങ് മറന്ന് പോയി…ഞാൻ അവളെ നോക്കി ഒരു ചെറു ചിരി ചിരിച്ചു…

സൂസി : ഉ … എടാ തെണ്ടി ഡ്രൈ കുട്ടാ …. 🤯

ഞാൻ ; പോട്ടെ സാരം ഇല്ല

സൂസി ; ചത്ത് പോവും സ്റ്റുപ്പിട് 😮‍💨

ഞാൻ ; 😂🙏

സൂസി : 💢

ഞാൻ : നീ അച്ചായത്തി ആയിട്ട് ഡ്രൈ അടിക്കില്ലെ ഡീ….

സൂസി ; ഇല്ല നിർത്തി …

ഞാൻ : അല്ലാതെ കപ്പാസിറ്റി ഇല്ലാതെ അല്ല

സൂസി ; പോടാ 11 ഷോട്ട് അടിച്ച് ജെയിച്ചവളാ ഈ സൂസൻ …

ഞാൻ : പിന്നെ 😂 നീ 11 ഷോട്ട് പച്ചവെള്ളം ആയിരിക്കും …

സൂസി : അതെ ഇന്ദ്ര എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

ഞാൻ ; ആദ്യം നീ ഇത് അടി പെർഫെക്റ്റ് ബ്ലെൻ്റ് ആണ് തൂക്ക് ഉം അടി അടി ….

സൂസി വീണ്ടും എൻ്റെ കൈയ്യിൽ നിന്ന് ഗ്ളാസ്സ് വാങ്ങി കുടിച്ചു…

സൂസി ; മതി മതി …

ഞാൻ ; തീർന്നോ വെടി

സൂസി : പോടാ പോടാ നമ്മക്ക് രാത്രി ഫുൾ പവർ ആക്കാം … റാം അങ്കിള് കലൂര് ഫ്ളാറ്റ് വാങ്ങിയോ ഈ ഇടക്ക്….

ഞാൻ ; ഇല്ല എന്താ ഞങ്ങൾക്ക് ഇത് മാത്രേ വീടയിട്ട ഇവിടെ ഉള്ളൂ എന്താ കാര്യം ….

സൂസി : ഏയ് ഇല്ല ചോദിച്ചത് റൂമർ കേട്ടു

ഞാൻ : നിൻ്റെ അപ്പൻ ആയിരിക്കും അടിച്ച് ഇറക്കിയത്…

സൂസി : അതെ …

ഞാൻ : ശെരി ആണ് പപ്പ ഈ ഇടക്ക് ഏതോ ഒരു ഫ്ളാറ്റ് ബുക്കാക്കി പറയുന്നത് കേട്ടു ചെലപ്പോ ആയിരിക്കും ഞാൻ വീട്ടിൽ പോയിട്ട് കുറച്ച് ആയില്ലേ ….

സൂസി : ഉഫ് റിച്ച് എവിടെ എന്തൊക്കെ ഉണ്ടെന്ന് പോലും അറിയുന്നില്ല നിൻ്റെ ആണ് മോനെ ലൈഫ്…ഒറ്റ മോൻ ….

ഞാൻ : നീ ഒറ്റ മോള് അല്ലേ ഡീ കോപ്പെ….

സൂസി ; അത് അതെ …

ഞാൻ : ദെൻ ഷട്ട്…🤐

സൂസി : അതെ നീ ഇത് കേക്ക് കുട്ടാ ഞാൻ ഒരു കാര്യം പറയട്ടെ …

ഞാൻ : നിൻ്റെ കാർ എവടെ

സൂസി : 🤯 😖 കാർ അത് അർജ്ജു കൊണ്ട് ടിൻ്റ് അടിക്കാൻ വിട്ടു ഞാൻ പറഞ്ഞില്ലേ

Leave a Reply

Your email address will not be published. Required fields are marked *