വധു is a ദേവത – 20 1

പപ്പ : എനിക്കും ഇഷ്ട്ടങ്ങൾ ഒക്കെ ഉണ്ട്

ഞാൻ : അത് രാത്രി അല്ലേ

ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാരും മുന്നിലേക്ക് വന്നു അവര് ഹാപ്പി ആണ് …

ഞാൻ : അതെ എല്ലാരും ഫുഡ് മാർക്ക് ഇട്ടെ ….

അമ്മ : 85/100 ഞാൻ: ഓക്കേ

അങ്കിൾ : ഫുൾ ഫുൾ

അച്ചു : അത് സൂപ്പർ 😂😂

പപ്പ : 10/100 സൂര്യ : അയ്യോ അത്ര വലിയ ഔദാര്യം ഞങ്ങൾക്ക് വേണ്ട

ഞാൻ : അത് തന്നെ

പപ്പ : സൂപ്പർ 😂😂

അമർ : അതാണ്

ഞാൻ : തിന്നാൻ സമയം ആയപ്പോ വന്നു….

പപ്പ : ടാ നിനക്ക് ഇവരെ സഹായിച്ച് കൂടെ …

അച്ചു : അവന് ഒൺലി ചാപ്പാട് അടി…

അമ്മ : പായസം സൂപ്പർ

ഞാൻ : കുറച്ച് കൂടെ വേണോ

അമ്മ : അയ്യോ വേണ്ട കുട്ടാ ഇനി കഴിച്ച ശെരി ആവില്ല….

ഞാൻ : ശെരി …

പപ്പ : നമ്മക്ക് ഇറങ്ങാം

ഞാൻ : ഇറങ്ങാ…

#അമ്മു ശ്രീ അങ്ങോട്ട് വന്നൂ

അമ്മ : അതെ അടുത്ത ആഴ്‌ചക്ക് മുന്നേ വന്നേക്കണം കേട്ടോ ബഡ്ഡെ ആണ് അറിയാലോ

ഞാൻ : ഓ വരാം ഗിഫ്റ്റ് എന്താ …

അമ്മ : അതൊക്കെ ഉണ്ട്

ഞാൻ : കൈ കൊണ്ട് സ്റ്റീയറിങ് തിരിക്കുന്ന പോലെ കാട്ടി

അമ്മ : അടി

ഞാൻ : പിന്നെ

അമ്മ : അതൊക്കെ ഉണ്ട്

ഞാൻ : പറ അമ്മ…പപ്പ എന്താ അത്

പപ്പ : പറയാ പിന്നെ …. ആവട്ടെ….

ഞാൻ : ശെരി … എക്സ്പെൻസ്സിവ് ആണോ

പപ്പ : ഇന്ദ്രജിത്ത് ഈസ് ടൂ എക്സ്പെൻസ്സിവ് അങ്ങനെ ആണല്ലോ …

അമ്മ : ശെരി മോനെ അപ്പോ എല്ലാർക്കും ഹാപ്പി ഓണം

പപ്പ : അയ്യോ അത് മറന്നല്ലോ കൃഷ്ണ

അമ്മ : ശെരി ആണ്

ഞാൻ : എന്ത്…

പപ്പ : ടാ വണ്ടിയിൽ കുറച്ച് കവർ ഉണ്ട് പോയി കൊണ്ട് വാ….

ഞാൻ പോയി അത് കൊണ്ട് വന്നു ഡ്രസ്സ് ആണ്…

പപ്പ എല്ലാവർക്കും ഓൺകോടി തന്നു

പപ്പ : അപ്പോ ഹാപ്പി ഓണം …

അവര് പതിയെ ഇറങ്ങി

അമർ : മാമ ഇത് ഇവിടെ ഇട്ടിട്ട് വലുത് കൊണ്ട് പോ മാമ

ഞാൻ : അതൊന്നും വേണ്ട വണ്ടി എനിക്ക് വേണം

അമർ : അത് ചുമ്മാ നിക്കാ ഇവിടെ….

ഞാൻ : എനിക്ക് ആവശ്യം ഉണ്ട് നീ പോടാ

പപ്പ : ഇത് മതി പിന്നെ അതിൻ്റെ സർവ്വീസ് ആയി അത് കഴിഞ്ഞ് നേക്സ്റ്റ് വീക്ക് വന്നോണം …

ഞാൻ : വരാം പപ്പ ….

പപ്പ : ശെരി…

അവര് പതുക്കെ തറവാട്ടിലേക്ക് യാത്ര തിരിച്ചു…

അച്ചു : അളിയാ പണി എടുത്തത് കൊണ്ട് നല്ല വിശപ്പ് …

ഞാൻ : വാ എന്നാ കഴിക്കാം …

റൂഹി : 😂

ഞാൻ : മാഡം ആവോ ലെറ്റ്സ് ഹാവ് സദ്യ…

റൂഹി : ഇൻ്റെറസ്റ്റിങ് ചലോ

അമർ : നിലത്ത് ഇരിക്കാം ….

ഞാൻ : നീ പോയി എല കൊണ്ട് വാ…

നിങ്ങള് ഇരിക്ക് ഞാൻ വിളമ്പാം സൂര്യ വാ നമ്മക്ക് വിളമ്പാം

സൂര്യ : ദേ വന്നു…

അവരൊക്കെ ഇരുന്നു ഓരോന്ന് ആയിട്ട് ഞങ്ങള് വിളമ്പി തുടങ്ങി അമ്മുവിൻ്റെ അടുത്ത് എത്തിയതും ഞാൻ നന്ദനേ വിളിച്ച് കറി ഏൽപ്പിച്ചു

അമ്മു മുകളിലേക്ക് നോക്കി ഞാൻ ചെയ്തത് കണ്ടതും അവൾ എണീറ്റ് ഉള്ളിലേക്ക് പോയി…

സൂര്യ : ഡീ ഉണ്ടെ പോവല്ലേ അമ്മു …

അമർ : ഈ മൈരൻ ഇന്നും സമാധാനം കൊടുക്കില്ല …

ഞാൻ : ഞാൻ എന്ത് ചെയ്തു…

സൂര്യ : എല്ലാർക്കും കൊടുത്തിട്ട് അവൾക്ക് മാത്രം നീ അവനെ ഏൽപ്പിച്ച …നീ കുറച്ച് കൂടുന്നുണ്ട് കേട്ടോ

ഞാൻ : ശെരി വരാൻ പറ

സൂര്യ : 😌

നന്ദൻ : നീ തന്നെ പോ ഞങ്ങള് ആരും വരില്ല …

ഞാൻ : റൂ പ്ളീസ്

റൂഹി : തൂ ഹർ ബാർ ഐസ. കർ റൂ റൂ റൂ ( നീ ഇപ്പോഴും ഇങ്ങനെ തന്നെ ചെയ്യ് )

റൂഹി എണീറ്റ് പോയി കുറച്ച് കഴിഞ്ഞതും അവളെയും കൊണ്ട് തിരിച്ച് വന്നൂ….

ഞാൻ : റൂഹി മാസ്

ഞാൻ തന്നെ എല്ലാം അവളുടെ ഇലയിൽ വിളമ്പി

അച്ചു : ടാ നിങ്ങളും ഇരിക്ക്

ഞാൻ : റൂഹിയുടെ അടുത്ത് പോയി ഇരുന്നു … എൻ്റെ നേരെ എതിർ ആയിട്ട് അമ്മു ഇരിക്കുന്നുണ്ട് ഇടക്ക് ഞാൻ നോക്കിയപ്പോ അവള് കരയുന്നു … ഞാൻ അത് കാണാത്ത പോലെ ഇരുന്നു ….

റൂഹി : ഓ പയസം ഈസ് റിയലി ഗുഡ്

ഞാൻ : പയസം അല്ല പായസം മിക്സ് ദാറ്റ് വിത്ത് പപ്പടം….

അവളത് പോലെ കഴിച്ചു

റൂഹി : 😳😋 ഡൂഡ് സൂപ്പർ ….

ഞാൻ ; അതാണ്

ഫൂ അടി കഴിഞ്ഞ് ഞാൻ ഒരു ബാഗ് എടുത്ത് വെളിയിലേക്ക് ഇറങ്ങി

അമർ : എങ്ങോട്ടാ

ഞാൻ ; അരവിന്ദേട്ടന് കൊടുക്കാൻ …

അമർ : ഉം … പോയിട്ട് വാ ഞാൻ വരണോ….

ഞാൻ : വേണ്ട…

അമർ : ശെരി…

ഞാൻ അതും ആയി അറിയാലോ അങ്ങോട്ട് തന്നെ പോയി

അർജുൻ : എവിടെ ആയിരുന്നു മാൻ ഇവിടെ മനുഷ്യൻ വിശന്ന് വയറ് ബേൺ ആയി സ്മെൽ വന്ന് തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *