വധു is a ദേവത – 20 1

ഞാൻ : പറഞ്ഞോ ഓർമ ഇല്ല …

സൂസി : ഇത് കേക്ക് ഞാൻ പറയട്ടെ …

ഞാൻ ; അതെ ഞാൻ നാളെ ഹൈദരാബാദ് പോവാ

സൂസി : 😡 😐 നീ പറഞ്ഞു കുട്ടാ …. ലെറ്റ് മി ടോക്ക്

ഞാൻ : ശെരി പറ

സൂസി : അതെ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേക്കണം …

ഞാൻ ; പറ

സൂസി : അതയാത് കുട്ടുസെ നമ്മക്ക് നമ്മക്കില്ലെ

ഞാൻ : നിൻ്റെ അപ്പൻ ഇപ്പോഴും നാട്ടുകാരെ പറ്റിക്കുന്ന ഫിനാൻസ് ഉണ്ടോ …ഞാൻ അത് പറഞ്ഞ് എണീറ്റ് ഓടി …

സൂസി : ഈ ചെറുക്കനെ …. നിന്നെ ഞാൻ ബീഫ് പോലെ വെട്ടി പീസ് ആക്കും പട്ടി കഴുതെ 😡

ഞാൻ നേരെ ഓടി പോയി വെള്ളം എടുത്ത് തിരിച്ച് സോഫയിൽ വന്നിരുന്നു …. . സൂസി : നീ ഞാൻ പറയുന്നത് കേക്കോ അതോ ഞാൻ പോട്ടെ…

ഞാൻ : പറ അതിന് നുന്നെ ഇത് അടിക്ക്….

സൂസി : ഇത് നിൻ്റെ അല്ലേ ….നിനക്ക് ബ്ലൻ്റ് ചെയ്ത് വച്ചത് …

ഞാൻ : അത് സാരം ഇല്ല നീ അടിച്ചാലും എനിക്ക് ഫീൽ കിട്ടും ….

സൂസി : കുടിപ്പിച്ച് എന്തിനാ കൊല്ലാൻ ആണോ

ഞാൻ : അല്ല ഞാൻ ഒരു റേപ്പ് ആണ് ഉദ്ദേശിക്കുന്നത് …

സൂസി : അതിന് നിനക്ക് ഡിക്ക് ഉണ്ടോ 😂 അവൾ ഗ്ലാസ്സിൽ ഉള്ള പെഗ് വായിലേക്ക് ഒറ്റ ഒഴിക്കൽ

ഞാൻ : എൻ്റെ ഡിക്ക് എന്താ എന്ന് എല്ലാർക്കും അറിയാം …

സൂസി : നോ വേ ചക്കരെ നിൻ്റെ ഏറ്റവും വലിയ രസം എന്താ വച്ചാ ഇഷ്ട്ടം പോലെ പൈസ ഉണ്ട് അപാര ലുക്ക് ഉണ്ട് ആൻഡ് യോർ ബ്രെയിൻ ഈസ് ഫക്കിങ് ഷാർപ്പ് പക്ഷേ നീ ഒരു പ്ലേബോയ് അല്ല അതാണ് ഒരു ഇത്….

ഞാൻ : ആഹാ എന്നിട്ട്

സൂസി കണ്ണ് തിരുമ്മി എൻ്റെ അടുത്തേക്ക് വന്നു ….അവളെന്നെ ചാരി നിന്നു തല ഉയർത്തി എന്നെ നോക്കി ….

സൂസി ; അല്ലേ നീ ദിവ്യ പ്രേമം ഗാങ്ങില് ഉള്ള സ്റ്റുപ്പിടല്ലെ….

ഞാൻ : വളരെ കറക്റ്റ്… അല്ലെങ്കിൽ എൻ്റെ വിർജിനിറ്റി നിനക്ക് സ്വന്തം ആയേനെ അല്ലേ മുത്തെ…

സൂസി : 🥺 😳

ഞാൻ : എൻ്റെ. ഫ‌സ്റ്റ് കിസ്സ് അമൃതയും എൻ്റെ ഫസ്റ്റ് കളി നിൻ്റെ കൂടെ ആയേനെ … നമ്മള് പൊട്ടി നിക്കുന്ന സമയം ആയിരുന്നു അല്ലേ ഡീ

സൂസി : അതെ പക്ഷേ ആ സമയത്ത് എനിക്ക് അത് അന്ന്….

ഞാൻ : എല്ലാർക്കും ഇതൊക്കെ തോന്നും കുട്ടാ സ്വാഭാവികം ആണ്

സൂസി : നിനക്ക് എന്നോട് വല്ല അത്രാക്ഷൻ തോന്നിയിട്ടുണ്ടോ ഇന്ദ്ര

ഞാൻ : പിന്നെ രണ്ട് മൂന് വട്ടം

സൂസി : ആഹാ എന്നിട്ട് നീ എന്താ എന്നോട് പറയാത്തത്…

ഞാൻ : അത് എന്താ അറിയൊ നീ ഇവിടെ വാ ഇരിക്ക് … സി നമ്മള് നമ്മടെ ആവശ്യത്തിന് വേണ്ടി ഒരാളെ യൂസ് ചെയ്യാൻ പാടില്ല അത് കൊണ്ട് … അതായത് സിംപിൾ ആയി പറഞ്ഞ നമ്മടെ കഴപ്പിന് വേണ്ടി ഒരാളെ ഉപയോഗിക്കാൻ പാടില്ല എന്ന്….

സൂസി : ഇതാണ് മോനേ നിൻ്റെ വെത്യാസം മനസ്സിലായോ എന്നെ എത്ര പേര് ഫ്രണ്ട് ആക്കി സെക്സിനും പൈസക്ക് വേണ്ടി അപ്രോച്ച് ചെയ്തിട്ടുണ്ട് എന്നറിയോ ഓൾ ഹൂ കെയിം ആർ ഫോർ ദേയർ നീഡ് സ്സ്

ഞാൻ : അർജുൻ ഓൾസോ

സൂസി : ഹി ഈസ് എ ജെം… അവൻ എൻ്റെ സ്വീറ്റ് ആണ് …

ഞാൻ : ശെരി മീ ഓർ അർജുൻ

സൂസി : തൊടങ്ങി …

ഞാൻ : പറ ഞാൻ ആണോ അർജുൻ ആണോ

സൂസി : രണ്ടും 🥲

ഞാൻ ; അങ്ങനെ അല്ല ഇഫ് യു ആർ അസ്‌ക്ക്‌ഡ് ടു പിക്ക് വൺ ഫ്രം അസ് ഹും വിൽ യു ചൂസ് ഇറ്റ് വിൽ ബി ഓർ മി ഓർ അർജുൻ …

സൂസി : എനിക്ക് രണ്ടും വേണം … ഐ കാണ്ട് ലൂസ് യു ബോത്ത്….

ഞാൻ : നൈസ്…

ഞാൻ : അതെ എനിക്ക് നല്ല ഒറക്കം വരുന്നു വാ ഒറങ്ങാം

സൂസി : ശെരി വാ ,( 😈🤤 )

ഞാൻ ബെഡ്ഡിൽ കേറി കമന്ന് കെടന്നു….

സൂസി എൻ്റെ അടുത്ത് ചേർന്ന് കെടന്ന് എൻ്റെ മേലെ കൈയ്യും കാലും ഇട്ട് എന്നെ ചേർന്ന് ഒട്ടിപ്പിടിച്ച് കെടന്നു….

സൂസി: അതെ ഞാൻ ഒരു കാര്യം പറയട്ടെ

ഞാൻ : അതെ ഞാൻ അങ്ങോട്ട് ഒരു കാര്യം പറയട്ടെ

സൂസി : എന്താ

ഞാൻ : ഗിവ് മി എ കിസ്സ് ….

സൂസി ; പിന്നെന്താ 😍

അവൾ എൻ്റെ വാക്ക് കേട്ട് നേരെ എൻ്റെ ചുണ്ടുകൾക്ക് നേരെ ആയി വന്നൂ…

ഞാൻ ; അയ്യ കവിളിൽ മതി

സൂസി മതിയോ

ഞാൻ : മതി മതി …

സൂസി ; ശെരി അവളെൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് ഒരു ചിരി ചിരിച്ച് ചെറിയ കടി കടിച്ചു …

പെട്ടെന്ന് ആണ് മോളിൽ എന്തോ വീഴുന്ന പോലെ ഒച്ച കേട്ടത്

സൂസി ; എന്താ അത്

ഞാൻ : അത് അത് അ അത് ഇവടെ ഒരു പൂച്ച സാർ ഉണ്ട് പുള്ളി ആയിരിക്കും …

Leave a Reply

Your email address will not be published. Required fields are marked *