വധു is a ദേവത – 20 1

ഞാൻ : എന്നാ പോ

അമർ : ഇല്ല എനിക്ക് അറിയണം നിന്നെ ഊമ്പിച്ച ഈ പന്ന നായക്കളും ആയിട്ട് നിനക്ക് എന്താ കച്ചോടം/p>

ഞാൻ : അവിടെ ഇരുന്നിട്ട് എന്തിനാ എനിക്ക് ഇഷ്ട്ടം ഇല്ലാത്തത് ചെയ്യാനും പറയാനും മാത്രം അല്ലേ ആളുകൾ ഉള്ളൂ നീ അടക്കം അങ്ങനെ അല്ലേ 😠

അമർ : ആർക്ക് വേണ്ടി അപ്പോ അമ്മുവിനെ കാളും ഈ പൊലയാണ്ടിക്കൾ വലിയ ആളുകൾ ആയോ

ഞാൻ : ടാ ഇവര് ആരോ ആയിക്കോട്ടെ പക്ഷേ അങ്ങനെ ആണോ അവള് എനിക്ക് എതികം ഒന്നും പറയാൻ ഇല്ല ഞാൻ എനിക്ക് സൗകര്യം ഉള്ള പോലെ ജീവിക്കും അത് സമ്മതിച്ചിട്ടാ ഞാൻ നിൻ്റെ കൂടെ വന്നത് മറക്കണ്ട നീ പോ അമറേ ഞാൻ വരാം…

അമർ : ഞാൻ സമ്മതിക്കില്ല മൈരെ …

ഞാൻ : എനിക്ക് ഒരു പട്ടിയുടെയും സഹായം വേണ്ട

അർജുൻ : ടാ പോടാ നീ കൊറേ നേരം ആയല്ലോ

അമർ : നീ ആരാടാ മൈരെ

ഞാൻ : ഏയ് അർജ്ജു വേണ്ട… സൂസി വാടി നമ്മക്ക് പോവാം ബ്രോ ശെരി കാണാം….

വിഷ്ണു : ശെരി

ഞാൻ സൂസി അർജുൻ ഞങ്ങള് നേരെ ബീച്ചിൻ്റെ ഓരത്ത് പോയി ഇരുന്നു…

സൂസി : അർജ്ജു കഴിക്കാൻ എന്തെങ്കിലും വാങ്ങി കൊണ്ട് വരോ

അർജുൻ : അയ്യോ വേണ്ട ഞാൻ പോയിട്ട് പിന്നെ വരാം നിങ്ങള് സംസാരിക്ക്

സൂസി : താങ്ക്സ് ….

ഞാൻ : നല്ല പൈയ്യൻ അല്ലേ

സൂസി : ഉം.. അവന് എന്നെ ജീവൻ ആണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ ….

ഞാൻ : അപ്പോ ഞാനോ ഡീ

സൂസി : ഇന്ദ്ര …

ഞാൻ : എന്താ

സൂസി : നീ എന്നെ കൊല്ലാൻ ആണോ ഇങ്ങനെ അഭിനയിക്കുന്നത് പറ

ഞാൻ : വാട്ട് 😂

സൂസി : എനിക്ക് നിന്നെ അറിയാം നിന്നോട് ഞാൻ എന്താ ചെയ്തത് അത് വച്ച് നീ എന്നെ കൊല്ലും ഉറപ്പാ പറ എന്താ പ്ളാൻ

ഞാൻ : എടി സൂസി നീ എന്നോട് ചെയ്ത് ചെയ്തു എന്ന് പറയുന്നില്ലേ അത് വലിയ സംഭവം തന്നെ ആണ് പക്ഷെ അതിൻ്റെ രണ്ട് വശം ഉണ്ട് ഒന്ന് നിനക്ക് നിൻ്റെ പക അതിന് നീ എടുത്ത ഓപ്ഷൻ അതാണ് ചീപ്പ് രണ്ട് സൂര്യയോട് ഉള്ള ഇഷ്ട്ടം അത് കിട്ടാന് വേണ്ടി അല്ലേ അവളെയും എന്നെയും സാരം ഇല്ല കാഞ്ഞ ബുദ്ധി തന്നെ/p>

സൂസി : ഇല്ല എനിക്ക് അറിയാവുന്ന ഇന്ദ്രന് ആന പക ആണ് നീ എന്നെ കൊല്ലും

ഞാൻ : അതൊക്കെ പണ്ട് നീ പറയുന്നില്ലേ എന്നെ കുടുക്കി കുടുക്കി എന്ന് എനിക്ക് അതിന് നിന്നോട് ഇപ്പോഴും ദേഷ്യം അല്ല വിഷമം ഉണ്ട് എന്താ അറിയോ എനിക്ക് നിന്നെ അത്ര ഇഷ്ട്ടം ആടി… നിന്നിൽ നിന്ന് ഇങ്ങനെ ഒന്ന് എന്നെ തളർത്തി കളഞ്ഞു സൂസി…. 🥺 🥺

സൂസി : സോറി ഡാ മുത്തെ പറ്റി പോയി പറ നീ പറ ഞാൻ മരിക്കണോ പറ നിന്നോട് ചെയ്ത കാര്യം ഓർത്ത് ഓരോ നിമിഷവും ഞാൻ ഉരുകുക ആണ് 😭

ഞാൻ : ഒന്നും വേണ്ട എന്നോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ ടാ ഇനി പണ്ടത്തെ പോലെ അല്ല വൈ യ്യ ഇനി താങ്ങില്ല….

സൂസി : സോറി ഇന്ദ്ര സോറി അവൾ എൻ്റെ കൈയിൽ മുഖം വച്ച് കരയാൻ തുടങ്ങി….

ഞാൻ : എനിക്ക് പണ്ടത്തെ പോലെ അല്ല ആരും ഇല്ല കണ്ടില്ലേ അമർ അവനും ഞാൻ ശത്രു ആണ് ഇപ്പൊ …വീട്ടിൽ ഉണ്ടല്ലോ ടോർച്ചർ ആണ് ….ഒരു. വശത്ത് നിന്നോട് കമ്പനി അടിച്ചതിന് ഒരു വശത്ത് അമൃതയെ വേദനപ്പിക്കല്ലെ എന്നും പറഞ്ഞ്…. ആർക്കും എൻ്റെ അവസ്ഥ അറിയാൻ താൽപ്പര്യം ഇല്ല …

സൂസി : അയ്യോ ഇങ്ങനെ ഒന്നും കരയല്ലേ ഇന്ദ്ര നീ കരഞ്ഞ് ഞാൻ കണ്ടിട്ടില്ല എനിക്ക് കാണാൻ വൈയ്യ…. ടാ നിന്നെ ഇങ്ങനെ പ്ളീസ് ഇന്ദ്ര ….

ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞ ചെയ്യോ നീ

സൂസി : പറ ടാ എന്താ ഞാൻ ചെയ്യണ്ടത്

ഞാൻ ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റു….

ഞാൻ : നീ ഇനി എന്നെ കാണാണോ സംസാരിക്കാനോ ശ്രമിക്കരുത് നിനക്ക് ഒരു ലൈഫ് ഉണ്ട് അതും കൂടെ ഇനി ഞാൻ കാരണം

സൂസി : എങ്ങനെ ഇത് നിനക്ക് പറയാൻ പറ്റുന്നു അവൾ എന്നെ വന്ന് വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ചു…. എൻ്റെ കവിളിലും നെറ്റിയിലും ഒക്കെ സൂസി മാറി മാറി ഉമ്മ വച്ചു…/p>

ഞാൻ : വിട് സൂസി എന്താ നീ കാണിക്കുന്നത് ആരെങ്കിലും കണ്ട നിൻ്റെ കാര്യം തീരും ഞാൻ പറഞ്ഞേക്കാം 😙😊

സൂസി : എങ്ങനെ കഴിയുന്നു ഇന്ദ്ര പറ നിന്നെ ഇത്രയും ദ്രോഹിച്ച എന്നേ കെയർ ചെയ്യാൻ ഞാൻ ചെയ്ത തെറ്റ് എന്നെ നരകത്തിൽ കൊണ്ട് ഇടും….

Leave a Reply

Your email address will not be published. Required fields are marked *