ഞാൻ ; അവര് തമ്മില് പിരിഞ്ഞ അത് എനിക്ക് ആണ് ഗുണം ഇതിൽ പിന്നെ അതിനാ ഞാൻ സൂസിയേ തന്നെ സാക്ഷി ആക്കിയത് ഫോട്ടോ അടക്കം എല്ലാം തെളിവ് ആണ് കുട്ടാ…. സൂര്യ : കൊള്ളാ ടാ എൻ്റെ കുണ്ടിക്ക് തന്നെ
ഞാൻ : അവളെ കെട്ടാൻ നിനക്ക് പ്ളാൻ ഇല്ലെ മൈരേ
സൂര്യ : അതുണ്ട് അത് കാരണം ഞാൻ നിന്നെ വെറുതെ വിടുന്നു …
ഞാൻ : ശെരി …😂 പിന്നെ ഹണി മൂൺ ഒക്കെ കഴിഞ്ഞോ
സൂര്യ : എന്ത് ഹണി എന്ത് മൂൺ എൻ്റെ ജീവിതം നിൻ്റെ വാലായി തീരും എന്നാ തോന്നുന്നത് ….
ഞാൻ : ഓ പിന്നെ നീ കൂർഗ് പോയി എന്നെ കൊണ്ട് പറയിക്കരുത് …
സൂര്യ : 😧🤧 😌
…. . . .
⏩ ഇതേ സമയം ഇന്ദ്രൻ്റെ വീട്ടിൽ
അമ്മ ; നിങ്ങള് അവരെ ഒന്ന് കൂടെ വിളിച്ച് നോക്ക് ന്നെ
പപ്പ : കുറച്ച്.മുന്നേ വിളിച്ചപ്പോ പാച്ചു കുട്ടൻ പറഞ്ഞത് വാന്നൊണ്ട് ഇരിക്കുക ആണ് എന്നാ …
ആൻ്റി: നീ ഒന്ന് അടങ് കൃഷ്ണ
അമ്മ : മിണ്ടരുത് എവിടുന്ന് കിട്ടുന്നു ഇത് പോലെ ഓരോരോ പിള്ളേര് ഇനി ഉണ്ടോ.ഇത് പോലെ ….അല്ലെങ്കില് എന്തിന് നിന്നെ പറയണം എൻ്റെ മോൻ ഉണ്ടല്ലോ മരകഴുത ചതിച്ചവർക്ക് വീണ്ടും അവസരം കൊടുത്ത വീണ്ടും അവര് ചതിക്കും എന്നുള്ള ബോധം ഇല്ലെ അവന്
പപ്പ : ഡോ താൻ ഒന്ന് അടങ്ങിക്കെ അവൻ എന്നെ പോലെ ആണ് ലോലൻ ആണ് അവന് ആരെയും വെറുക്കാൻ അറിയില്ല ഡോ പപ്പ ഇമോഷണൽ ആയി
അങ്കിൾ : അല്ലെങ്കിലും ഇവനെ ഒക്കെ വെട്ടി വാഴയ്ക്ക് ഇടണം അതാണ് വേണ്ടത് …. ഇനി അവൻ പൊറത്ത് വരില്ല പീഡനം ആണ് കേസ്….
പപ്പ : അതൊക്കെ അവരുടെ കാര്യം പൊറത്ത് വരുകയോ അകത്ത് ഇരിക്കുക അതൊന്നും നമ്മള് നോക്കണ്ട … ഇനി ഒരിക്കൽ കൂടെ ആ ചെക്കനോ അവൻ്റെ അപ്പൻ ആ അഹങ്കാരിയൊ എൻ്റെ മോൻ്റെ ജീവിതത്തിൽ വരാൻ പാടില്ല എനിക്ക് അത്രേ ഉള്ളൂ ….ഞാൻ ജോസഫിനോട് പറയാം വിളിച്ചിട്ട് ….
അങ്കിൾ : നീ ഒന്ന് അടങ്ങിയിരി രാമാ …ഇനി ഒന്നും ഉണ്ടാവില്ല … രുദ്രൻ പറഞ്ഞത് നീയും കേട്ടത് അല്ലേ നമ്മക്ക് നാളെ വേണേ അങ്ങോട്ട് ചെല്ലാം …
പപ്പ : ശെരി ആണ് നാളെ ദാസെട്ടൻ്റെ മോൻ്റെ എങ്കേജമെൻ്റ് അല്ലേ കോട്ടയത്ത് ….അത് പറഞ്ഞപ്പോ ആണ് ഞാൻ ഇത് ഓർത്തത് ….
അങ്കിൾ : ഏത് ദാസ്
പപ്പ : ഹാ മറ്റെ എറണാകുളത്ത് ഉള്ള ആഞ്ജനേയ ദാസ് മറ്റെ തടിമില്ല് …ഒക്കെ ഉള്ള …
അങ്കിൾ : ഹാ നമ്മടെ മുരുക്ക് ….പുള്ളിടെ മോൾടെ
പപ്പ : മോൾ അല്ല മോൻ
അങ്കിൾ : ശെരി ആണ് എന്നെ വിളിച്ചിരുന്നു …
പപ്പ : നാളെ ആണ് പരിപാടി….
അങ്കിൾ : നിൻ്റെ വലിയ ദോസ്ത് അല്ലേ 🍻
പപ്പ : 🤫
⏩ കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങള് വീട്ടിലേക്ക് എത്തി….
മുറ്റത്ത് കാറിൻ്റെ ഹോൺ കേട്ടു..
അമർ : വന്നു….
പപ്പ : കൃഷ്ണ ഡോണ്ട് സ്‌ഫോയിൽ ഹിസ് മൂഡ് കേട്ടോ കാർ അല്ലേ ലീവിറ്റ്….
അമ്മു : അതെ ആൻ്റി ….
അമർ പുറത്തേക്ക് ഇറങ്ങി കൂടെ നന്ദനും ….
ഞാൻ വണ്ടി തുറന്ന് പുറത്തേക്ക് ഇറങ്ങി …
നന്ദൻ ; എന്താ ടാ എന്താ അവൻ്റെ പ്രശ്നം
എല്ലാരും ഉമ്മറത്തേക്ക് വന്നു….
ഞാൻ : ഒന്നൂല്ല നന്ദ നീ റേസ് ആവാതെ ചെറിയ ഒരു എൻക്വയറി വണ്ടി എൻ്റെ പേരിൽ അല്ലേ അപ്പോ അവർക്ക് ഒരു സംശയം എനിക്ക് ഇതിൽ ഒക്കെ പങ്കുണ്ടോ എന്ന് കുറച്ച് ചോദ്യം ചോദിച്ചു വിട്ടു അത്ര തന്നെ 😊
പപ്പ : ജോസഫ് വിളിച്ചോ
ഞാൻ : ഹാ പപ്പ വിളിച്ചു…ഒരു താങ്ക്സ് പറഞ്ഞേക്കണെ
പപ്പ : നീ വീടെത്തിയാ വിളിക്കാൻ പറഞ്ഞു ഞാൻ പോയി വിളിച്ചിട്ട് വരാം …
അമ്മു എൻ്റെ അടുത്ത് വന്നു …
അമ്മു : അവര് ഉപദ്രവിക്കുക വല്ലതും ചെയ്തോ ….
ഞാൻ : ഇല്ല ഇല്ല …. മാറ് ഞാൻ പോയി ഫ്രഷ് ആവട്ടെ …
അമ്മ : ഒന്ന് നിന്നെ
ഞാൻ : എന്താ
അമ്മ ; ശെരിക്കും കുഴപ്പം ഒന്നും ഇല്ലെ …
ഞാൻ : ഇല്ലെന്ന് ഇപ്പൊ നമ്മടെ ലോറി അതിൻ്റെ ഡ്രൈവർ വല്ല പണിയും ഒപ്പിച്ചാ സ്വാഭാവികം ആയും നമ്മളെ വിളിപ്പിക്കും വണ്ടി എൻ്റെ പേരിൽ ആയത് കൊണ്ട്. ഞാൻ പോയി അത്ര തന്നെ ….
അമ്മ : 🥺
ഞാൻ അമ്മുടെ അടുത്തേക്ക് പോയി ..മുഖം കൈ കൊണ്ട് പൊക്കി
ഞാൻ : എന്താണ് ഇത് … കര്യാ
അമ്മ : എൻ്റെ കുട്ടിക്ക് എന്താടാ ഇത്ര മോശം സമയം ….
ഞാൻ : ഇതൊക്കെ വരും അമ്മ പോട്ടെ …. എല്ലാം ഓക്കെ ആയി …
