സൂസി : ഞാൻ പറഞ്ഞോ വരാൻ 😡
ഞാൻ : അല്ല എന്നെ ചെരുപ്പൂരി തല്ലണം ഈ വെയിലത്ത് വന്നില്ലേ….ഞാൻ പോണ്
സൂസി : അതെ പോവോന്നും വേണ്ട …
ഞാൻ ; ഇല്ല വേണ്ട … ഞാൻ പോയേക്കാം പാവം എൻ്റെ കുട്ടി ഒറ്റക്ക് ആയിരിക്കും എന്ന് വച്ച് വന്നാ എനിക്ക് ഇത് തന്നെ വേണം ….
സൂസി എൻ്റെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് നിറയുന്ന കണ്ണുകൾ കഷ്ട്ടപ്പെട്ട് മറച്ച് പിടിച്ചു…
ഞാൻ : എന്തൊരു ചൂടാ നിനക്ക്
സൂസി : സോറി ചക്കരെ പെട്ടെന്ന് എനിക്ക് ലോൺലി അടിച്ച് അതാ…
ഞാൻ : എന്താ ചുവപ്പ് ദിനം ആണോ
സൂസി : ഉം…
ഞാൻ : അച്ചോടാ പോട്ടെ….
സൂസി : ഇന്ദ്ര കം ഹഗ് മി….
ഞാൻ : വാ 😄
സൂസി കൈ വിരിച്ച് പുഞ്ചിരിച്ച് എൻ്റെ കൈക്കുലേക്ക് ഒതുങ്ങി …
അവൾ എന്നെ ചേർത്ത് പിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു കയറ്റി….
എൻ്റെ കഴുത്തിൽ ഉമ്മ വച്ച് എൻ്റെ തോളിൽ കൂടെ കൈ ഇട്ട് തോളിൽ തല വച്ച് ഇങ്ങനെ നിന്നു…
സൂസി : അതെ
ഞാൻ : എനിക്ക് പിരീഡ് ഒന്നും അല്ല എന്നല്ലേ
അവൾ ഞെട്ടി തല തോളിൽ നിന്ന് എടുത്ത് എന്നെ നോക്കി
ഞാനും അവളെ നോക്ക് സത്യം അല്ല
സൂസി. അതെ എങ്ങനെ … ഞാൻ : കഴിഞ്ഞ ആഴ്ച നീ പറഞ്ഞത് അല്ലേ
സൂസി : ഞാൻ അത് മറന്നു
ഞാൻ : ഞാൻ മറന്നില്ല ഒന്നും മറക്കുകയും ഇല്ല …
സൂസി : എന്താ ഒരു അർത്ഥം വച്ച് ഉള്ള സംസാരം പോലെ
ഞാൻ : അത് കള്ളത്തരം കാണിക്കുന്നവരെ എനിക്ക് ഇഷ്ട്ടം അല്ല…
സൂസി : നീ തന്നെ ഒരു വലിയ കള്ളൻ
ഞാൻ : ഞാൻ മാത്രമേ കള്ളൻ ആവാൻ പാടു വേറെ ആരും വേണ്ട…
സൂസി : ശെരി സാർ … അവൾ എൻ്റെ നെഞ്ചത്ത് കടിച്ചു…
ഞാൻ : ഇസ് വേദനിക്കുന്നു മൈരെ
സൂസി : സോറി ചക്കരെ
ഞാൻ : നിൻ്റെ അപ്പൻ ഫണ്ടിക്ക് പൈസ ഇട്ടോ
സൂസി : ഇല്ല അവൾ വീണ്ടും എൻ്റെ തോളിൽ തല വച്ച് കൊണ്ട് പറഞ്ഞു…
ഞാൻ : നിൻ്റെ തന്തക്ക് ഈ എച്ചി ത്തരം നിർത്താറായില്ലെ.. ഒരൊറ്റ മോൾക്ക് ഒരു വണ്ടി വാങ്ങാൻ പോലും പൈസ എറക്കുന്നില്ല കഷ്ട്ടം
സൂസി : ദേ എൻ്റെ ഡാഡിയെ വല്ലതും പറഞ്ഞാല് ഉണ്ടല്ലോ 😡
ഞാൻ അവളുടെ കൈ പിടിച്ച് എന്നിൽ നിന്ന് മാറ്റി …
ഞാൻ : പപ്പ എന്നും പറയും
സൂസി : എന്ത് …
ഞാൻ ; മൊട്ട സേബാൻ വെറും എച്ചി….
സൂസി : ടാ പട്ടി അവൾ എന്നെ തല്ലാൻ കൈ ഓങ്ങി
ഞാൻ ചിരിച്ച് കൊണ്ട് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി ….
അവൾ എന്നെ ഓടിച്ചു….
സൂസി : മര്യാതക്ക് നിന്നോ ചെക്കാ നിന്നെ ഞാൻ ഇന്ന് കൊല്ലും 😃
ഞാൻ : സെബാൻ സാർ എച്ചി അല്ല പോരെ
സൂസി : ഹാ .. ഇനി മേലാൽ പറഞ്ഞാ ഐ വിൽ കിൽ യു … ബിച്ച് അവൾ എനിക്ക് വാർണിങ് തന്നു ഞാൻ : അയാള് ജോണി സിൻസ്സ് ആണ് … 🤣🤣
സൂസി : ഇന്ദ്ര സ്റ്റുപ്പിട് …. ഐ വിൽ ഷോ യു …
ഞാൻ : പിടിക്ക് വാ പിടിക്ക് ഡീ ലൊട്ടെ….
ഞാൻ അവൾക്ക് പിടി കൊടുത്തില്ല
കുറച്ച് നേരം എൻ്റെ പിന്നാലെ ഓടി അവൾ കിതച്ച് ബെഡ്ഢിലേക്ക് കിടന്നു ….
ഞാൻ : ഓഫ് ആയോ
സൂസി : അമ്മ അയ്യോ വൈയ്യാ അയ്യോ
ഞാൻ : അടി കമ്മി ആക്ക് ശവമേ
സൂസി : ഞാൻ കൺട്രോൾ ആണ് വർക്ക് ഔട്ട് ചെയ്യുന്നും ഉണ്ട്
ഞാൻ : ആഹാ
ഞാൻ അവളുടെ അടുത്തേക്ക് കേറി ഇരുന്നു പെട്ടെന്ന് അവള് എന്നെ പിടിക്കാൻ കൈ കൊണ് വന്നു
ഞാൻ കൈ മാറ്റി
ഞാൻ : മോളെ നിന്നെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്….
സൂസി : 😜
ഞാൻ ചാടി അവളുടെ അടുത്തേക്ക് കേറി കിടന്നു…
സൂസി ചാടി എൻ്റെ മേലെ കേറി ഇരുന്ന് എൻ്റെ കഴുത്തിന് കുത്തി പിടിച്ചു…
ഞാൻ : കണ്ടോ നിന്നെ വിശ്വസിച്ച് ഞാൻ അടുത്ത് വന്ന നീ ഇങ്ങനെ തന്നെ ചെയ്യ്
സൂസി : പറയോ ഇനി പറയോ എന്ന്
ഞാൻ : ഇല്ല വിട് ചാവും വിടാൻ
സൂസി : ഹാ… അവള് കഴുത്തിന് പിടിച്ച കൈ ലൂസ് ആക്കി …
അവൾ കഴുത്തിൽ ഉള്ള കൈ പതിയെ നെറ്റ് കവിളിലെക്ക് കൊണ്ട് വന്ന് തടവി കൊണ്ട് എന്നെ വശ്യം ആയി നോക്കി….
സൂസി കുനിഞ്ഞ് വന്ന് എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു കവിളിൽ ഉള്ള കൈ പതിയെ താഴേക്ക് കൊണ്ട് പോയി
പെട്ടെന്ന് ഞാൻ ഒന്ന് ചരിഞ്ഞ് മാറി….
സൂസി : പെട്ടെന്ന് ഒന്ന് ക്രിഞ്ച് അടിച്ച് താഴെ നോക്കി ഇരുന്നു…
അർജുൻ അങ്ങോട്ട് കേറി വന്നു…
അർജുൻ : ചിന്നു
സൂസി : ഹാ എന്താ ടാ
അർജുൻ : 🥲 അതെ ഹരി വിളിച്ചിരുന്നു നിൻ്റെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു
