വധു is a ദേവത – 20

സൂസി : ഇവൻ എന്ത് പറ്റി

അച്ചു : അവൻ്റെ മൂഡ് ശെരി അല്ല നീ പോ

അർജുൻ : എന്ത് കാര്യം പറ

അച്ചു : ഇന്നലെ ആ ഹരി വന്നിരുന്നു അറിയോ ….അച്ചു നടന്നത് മുഴുവൻ അവരോട് പറഞ്ഞു….

സൂസിയുടെ കണ്ണുകൾ നിറഞ്ഞ് വെളിയിൽ വന്നൂ…

അവൾ എൻ്റെ അടുത്ത് വന്ന് എൻ്റെ തോളിൽ പിടിച്ച് തിരിച്ചു ഞാൻ കണ്ണ് തുടച്ച് തിരിഞ്ഞ് അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു….

സൂസി : ഒന്നും പറയണ്ട അവൻ്റെ കാര്യം ഞാൻ നോക്കിക്കൊളാം….

സൂസി : അർജ്ജു ഫോൺ എടുത്ത് ആ പട്ടിയെ വിളിച്ച് എവിടെ ഉണ്ട് എന്ന് ചോദിക്ക്….

⏩ 13 : 23

സൂര്യയുടെ വീട്

അമർ : ഇവന് എന്തോ കുഴപ്പം ഉണ്ട് വല്ല ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ

സൂര്യ : എല്ലാം നാടകം എന്തോ അവന് കിട്ടാൻ ഉണ്ട് അവൻ കുറച്ച് ദിവസം ആയി കട്ടാണ്

നന്ദൻ : എനിക്ക് അതല്ല ഈ അച്ചു അവൻ്റെ എല്ലാത്തിനും ഒരക്ഷരം മിണ്ടാതെ കൂടെ നിപ്പാണ് ഇപ്പൊ

സൂര്യ : അതെ കള്ള പട്ടി അവൻ്റെ വാല് പോലെ നടത്തം ആണ് …

റെമോ ; രണ്ടും കൂടെ ഒറ്റക്ക് നിന്ന് സംസാരിക്കും ആരെങ്കിലും.വന്ന കൂട്ടം മാറ്റും ….

സൂര്യയുടെ ഫോൺ റിംഗ് ചെയ്തു

സൂര്യ : നൂറായുസ്സ് ദേ

അമർ : എടുക്ക് …

സൂര്യ 📱: ഹലോ

ഞാൻ ; എവിടെ

സൂര്യ : എന്ത് വേണം അത് പറ

ഞാൻ : ഒരു ഹെൽപ് വേണം

സൂര്യ : പറ്റില്ല ഞാൻ നിൻ്റെ പട്ടി ഒന്നും അല്ല

ഞാൻ : ശെരി അമർ ഇല്ലെ അവന് ഫോൺ കൊടുക്ക്

സൂര്യ : അവനൊന്നും ഇല്ല

ഞാൻ : എൻ്റെ ക്ഷമ നശിക്കും മുന്നേ ഫോൺ അവന് കൊടുക്ക്

അമർ : പറ

ഞാൻ : നിനക്ക് ചെയ്യാൻ പറ്റോ

അമർ : കാര്യം പറ

ഞാൻ : സൂര്യ അമൃത രണ്ടും എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം

അമർ : അതിന് അവള് വീട്ടിൽ തന്നെ അല്ലേ ഉള്ളത്

ഞാൻ : അവിടെ അല്ല കൊച്ചി ….

അമർ : അവളൊന്നും വരില്ല ….

ഞാൻ : നീ എനിക്ക് വേണ്ടി ഇത് ചെയ്യണം പിന്നെ അവൻ്റെ വായാടി പെണ്ണില്ലെ ശ്രീ അവളെയും കൂട്ടിക്കോ…. 🔚

അമർ : എന്തോന്ന് ഇത് എന്തൊക്കെയൊ പറഞ്ഞു നിർത്തി

സൂര്യ : ഞാൻ ഒന്നും ഇല്ല അവൻ്റെ ഷോ കാണാൻ…

നന്ദൻ : ചിലപ്പോ മൂന് ദിവസം ഒറ്റക്ക് ഇരുന്നപ്പോ മനസ്സ് മാറി കാണോ പോയി നോക്കാം

സൂര്യ : ശേ

അമർ : അതെ ഡാ ചിലപ്പോ ശെരി ആവും വാ വണ്ടി എടുക്ക്….നാളെ അവൻ്റെ ബഡ്ഡെ അല്ലേ ചിലപ്പോ ഹാപ്പി ആയാലോ എല്ലാരും വാ …

⏩ 15:56

സൂര്യയുടെ കാർ പിന്നാലെ അച്ചുവിൻ്റെ കാർ രണ്ടും കൊച്ചിയിലെ വീട്ടിലേക്ക് എത്തി….

സൂര്യ : ഉമ്മറത്ത് തന്നെ നിക്കുന്നുണ്ട്

ഞാൻ : ഞാൻ വെളിയിൽ ഇറങ്ങിയതും അമ്മുവിൻ്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ചു….

അവൾ ഒന്നും അറിയാതെ എൻ്റെ കൂടെ വന്നു പിന്നാലെ അവരും

അമ്മു : എന്നെ വിട് എന്താ കൊല്ലാൻ ആണോ …

ഞാൻ : നീ വാ എൻ്റെ കൂടെ ഞാൻ നേരെ അവളെയും കൊണ്ട് സ്റ്റെപ് കേറി പൂൾ എരിയയിലേക്ക് പോയി…

കണ്ണാടി വാതിൽ തുറന്ന് ഞാൻ അവളെയും കൊണ്ട് വെളിയിലേക്ക് പോയി ….

അതെ അത് കണ്ട് അവളുടെ വായ തുറന്നു കണ്ണുകൾ തിരിച്ച് വെളിയിൽ വന്നു ….

പിന്നാലെ തല ചൊറിഞ്ഞ് വന്ന എല്ലാരും ഞെട്ടി ….

അമ്മുവിൻ്റെ കൈ പിടിച്ച് ഞാൻ മുകളിലേക്ക് പോയി ….

ഗ്ളാസ്സ് ഡോർ തുറന്ന് ഞാൻ അവളെ വലിച്ച് പൂൾ സൈഡിൽ കൊണ്ട് പോയി

അവിടെ ആ കാഴ്ച കണ്ട് അവള് ഞെട്ടി പിന്നിലേക്ക് പോയി…

പിന്നാലെ വന്നവരും ഞെട്ടി …

ശ്രീ പേടിച്ച് ഒച്ച വച്ച് നന്ദനെ പിടിച്ച് വലിച്ച് അവൻ്റെ പുറകിലേക്ക് പോയി …

തല കീഴായി ആടുന്ന ഹരി ….🤯

അച്ചു ചെയറിൽ ഇരിക്കുന്നു അരവിന്ദേട്ടൻ അവൻ്റെ അടുത്ത് ഇരിക്കുന്നുണ്ട് ….

അച്ചു : ഇവരെ കണ്ടതും അവരുടെ അടുത്തേക്ക് വന്നു … അച്ചു : ടാ ഇവനോട് നിർത്താൻ പറ ഇന്നലെ രാത്രി തൊട്ട് തുടങ്ങിയത് ആണ് അവൻ ചത്ത് പോവും സൂര്യ പറ

ഞാൻ : ചാവട്ടെ ഈ നായിൻ്റെ മോൻ ചാവട്ടെ …

അരവിന്ദേട്ടൻ : അതെ ഇവനെ എങ്ങോട്ട് എങ്കിലും കൊണ്ട് പൊക്കോ അല്ലെങ്കിൽ ഈ തന്ത ഇല്ലാത്തവനേ ഇവൻ കൊല്ലും പറഞ്ഞേക്കാം അവസാനം കബൂറ് സീൻ ആവും ….

നന്ദൻ : ഇതിനാണോ നീ ഞങ്ങളെ ഓടിച്ചത് പറ … നായിൻ്റെ മോനെ …

ഞാൻ : 😡👀

നന്ദൻ : പറ മൈരേ

ഞാൻ : അതെ ഇവനെ കൈയ്യിൽ കിട്ടാൻ വേണ്ടി ആണ് ഇത്ര ദിവസം ഞാൻ കാത്തിരുന്നത്….

ഞാൻ അവനെ ഓടി പോയി അവൻ്റെ നെഞ്ചത്ത് ചവിട്ടി

ഹരി: ആഹ് …. എന്നെ വിട് ഞാൻ കാല് പിടിക്കാ… അവൻ ഒച്ച ഇട്ട് കരയാൻ തുടങ്ങി ….

ഞാൻ പോയി കയറ് വലിച്ചൂ കെട്ടഴിഞ്ഞ് അവൻ പൂളിലേക്ക് വീണു….

ഹരി : വേദന കൊണ്ട് ഒച്ച ഇട്ട് കരയാൻ തുടങ്ങി

ഹരി : അമ്മ അയ്യോ യ്യോ ഹാ വേദനിക്കുന്നു ..

ഞാൻ : 🤣 ഹ ഹ….

ഞാൻ : മുറിയില് ഉപ്പ് കേറുമ്പോ നല്ല സുഖം കാണും ഊമ്പാ നീ സുഖിക്ക് നായേ … 🤣

അച്ചു : ടാ അതില് ഫുൾ ഉപ്പാ അവനെ പിടിച്ച് കേറ്റ്…

ഞാൻ : ഹേ അനങ്ങിയാ ഇന്നലെ കണ്ടില്ലേ ഇവന് കൂട്ടിയത് അത് പോലെ നിങ്ങൾക്ക് കിട്ടും ….

ഹരി പതിയെ തിട്ടില് പിടിച്ച് മേലേക്ക് കേറാൻ നോക്കി ഞാൻ അവനെ ചവിട്ടി വീണ്ടും വെള്ളത്തിൽ ഇട്ടു…

ഹരി : വേണ്ട പ്ളീസ് അമ്മ ….ഞാൻ അവനെ പിടിച്ച് വലിച്ച് കേറ്റി

ഞാൻ : വാ വാ ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് വലിച്ച് ചെയറിൽ ഇരുത്തി….

ഞാൻ അമ്മുവിൻ്റെ നേരെ പോയി …. അവളെ വലിച്ച് അവൻ്റെ മുന്നിൽ കൊണ്ട് പോയി …

ഞാൻ : നീ അന്ന് ഇവളെ നോക്കി പറഞ്ഞത് എന്താ എന്ന് എനിക്ക് അറിയാം പക്ഷേ ഒരു അക്ഷരം തെറ്റാതെ ഇപ്പൊ അവളുടെ മുഖത്ത് നോക്കി പറ…

ഹരി : എന്നെ വിട്ടേക്ക് ഞാൻ

ഞാൻ താഴെ തപ്പി എന്നിട്ട് വയർ എടുത്തു അവൻ്റെ വയറ്റില് ആഞ്ഞ് തല്ലി …

ഞാൻ : പറ മൈ രെ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലെ നീ … നിന്നെ കൊന്നാലും എനിക്ക് സീൻ ഇല്ല നായിൻ്റെ മോനെ ….പറ പറ ഞാൻ അവൻ്റെ കൈയ്യില് ചവിട്ടി നിലത്തേക്ക് ഇട്ടു…

അമ്മു : വേണ്ട വേണ്ട പ്ളീസ് അവനെ വിട്ടേക്ക്

ഞാൻ : വയർ വച്ച് അവൻ്റെ മുതുകത്ത് ആഞ്ഞ് ആഞ്ഞ് തല്ലി …

അവൻ വേദന കൊണ്ട് കിടന്ന് പിടഞ്ഞു

ഞാൻ : പറ പറ പറയാൻ ഞാൻ വീണ്ടും വീണ്ടും അവനെ തള്ളിക്കൊണ്ട് ഇരുന്നു …. വയറ് പോട്ടിയപ്പോ ഞാൻ വീണ്ടും അവിടെ നോക്കി ഇല്ല എല്ലാം പൊട്ടി കിടക്കുക ആണ് ….

ഞാൻ മറ ചെയർ എടുത്ത് അവൻ്റെ പൊറത്ത് അടിക്കാൻ പോയി…

അച്ചു : ഹേ ഹേ ടാ പിടിച്ച് മാറ്റ് ഈ പ്രാന്തനെ

അച്ചു എന്നെ വന്ന് വലിച്ച് പിടിച്ചു…സൂര്യ വന്ന് ചെയർ വാങ്ങി അങ്ങോട്ട് വച്ചു …

ഞാൻ : എന്നെ വിടാൻ അവനെ വിടാതെ ആ പട്ടിയെ ….

ഹരി കൈ കൂപ്പി കരയാൻ തുടങ്ങി അവൻ അമൃതയുടെ കാല് പിടിച്ച് കരഞ്ഞു…

ഹരി : എന്നെ വിടാൻ പറ പ്ളീസ്

അമ്മ പിന്നിലേക്ക് മാറി ….

ഞാൻ : പറയടാ നിൻ്റെ കഴപ്പ് ഇപ്പൊ ഇല്ലെ നായിൻ്റെ മോനേ ഊമ്പാ… ഇന്നലെ നീ എന്താ പറഞ്ഞത് എൻ്റെ ഭാര്യക്ക് നീ കുട്ടിയെ കൊടുക്കാം എന്നോ … ധൈര്യം ഉണ്ടെങ്കിൽ ഒന്ന് കൂടെ പറ നിൻ്റെ അണ്ടി ഞാൻ വെട്ടി എടുക്കും പലപുണ്ടക്ക് ഇണ്ടായ മദർ ചോദ് പുണ്ടേ…. 😡😡😡 എന്നെ വിടാൻ … വിടാൻ

നന്ദൻ : അരവിന്ദേട്ട അവനെ കൊണ്ട് പോയി എവിടെ എങ്കിലും കള ഇവൻ കൊല്ലും അവനെ ….

Leave a Reply

Your email address will not be published. Required fields are marked *