വധു is a ദേവത – 20 1

സൂര്യ : കാര്യം പറ മൈരേ

അച്ചു : ഇവൻ ഇല്ലെ അപ്പോ എഴുതുന്നു എന്ത് അറിയോ 🤣🤣

നന്ദൻ : എന്താ അത്

അച്ചു : ഞാൻ ഒരു തന്ത ഇല്ലാത്തവൻ എന്ന് ഞാൻ ഹരി ഒപ്പ് എന്ന് 🤣

നന്ദൻ : ഹഹ 🤣.

അച്ചു : ഇത് കേക്ക് ഇത് കേക്ക് ഞാൻ നോക്കുമ്പോ അവിടെ വേറെയും ഉണ്ട്

സൂര്യ : എന്ത് അത്

അച്ചു : ഒന്ന് : അമൃത ഇന്ന് മുതൽ എൻ്റെ സഹോദരി ആയിരിക്കും രണ്ട് അമ്മയെ അമ്മ ആയും പെങ്ങളെ പെങ്ങളായും ഞാൻ കാണും മൂന് സോറി സോന …..

അത് പറഞ്ഞപ്പോ നന്ദൻ അസ്വതൻ ആയി …

അച്ചു : ഇത് കേക്ക് അവൻ ഇത് എഴുതി കൊണ്ട് ഇരുന്നല്ലോ എന്ത് ഞാൻ ഒരു തന്ത ഇല്ലാത്തവൻ ആണ് എന്ന്

സൂര്യ : ഹാ

അച്ചു : അവസാനം ആയപ്പോ ഇവൻ ഇക്കെ ഇന്ദ്രൻ അവൻ വെള്ളം എടുത്ത് ഒറ്റ ഒഴിക്കൽ എന്നിട്ട് അവനെ നോക്കി ഒരു പറച്ചിൽ

നന്ദൻ : എന്താ അത്

അച്ചു : 🤣🤣🤣🤣🤣🤣 ചന്തം ഇല്ല എനിക്ക് ഇഷ്ട്ടം ആയില്ല ഒന്ന് കൂടെ എഴുതാൻ …

നന്ദൻ : ഒ മൈ ഗോഡ് … മൊത്തത്തിൽ ഹരി ഊമ്പി ….

അച്ചു : പിന്നിലെ

ശ്രീ : ചെ എന്ത് ലാഗ്വേജ് ആണ് നന്ദ

നന്ദൻ : ഇയാള് വലിയ നീ പോടി …

സൂര്യ : ബാക്കി പറ ….

അച്ചു ; പിന്നെ എന്ത് രാവിലെ വരെ ഇത് തന്നെ അവസാനം അവനെ വലിച്ച് ഒറ്റ ഇടൽ നിലത്ത് …. ബ്രേക്ക്ഫാസ്റ്റ്

നന്ദൻ : അയ്യേ അത് വേണ്ടായിരുന്നു

അച്ചു : പറയുന്നത് കേക്ക് നീ ബ്രേക്ക്ഫാസ്റ്റ് മുളക് പൊടി ആണ്

നന്ദൻ : ആഹാ. അത് കലക്കി

അച്ചു : വെറുതെ കിട്ടില്ല

നന്ദൻ : പിന്നെ

അച്ചു : അവനെ കൈ പിടിച്ച് പിന്നിൽ കെട്ടി വച്ചിട്ട് മുട്ടിൽ നിർത്തി

സൂര്യ : എന്നിട്ട്

അച്ചു : നേരിട്ട് കണ്ടോ

⏩ ഫ്ലാഷ് ബാക്ക്

ഞാൻ : അതെ ഇന്ന ഫൂഡ്

ഹരി പ്ലേറ്റ് നോക്കി

ഹരി : എന്നെ വിടാൻ നീ ചെവിയിൽ നുള്ളിക്കൊ ഇന്ദ്ര നിനക്ക് ഞാൻ തിരിച്ച് തരും നോക്കിക്കോ ഇതിന് എല്ലാം ഞാൻ അവളോട് പകരം വീട്ടും നിൻ്റെ ഭാര്യയോട് 😡

അച്ചു : നായിൻ്റെ മോനേ നീ ജീവനോടെ പോവില്ല ഇവടുന്ന്.. അച്ചു വയറെടുത്ത് അവനെ തല്ലാൻ ഓങ്ങി ഞാൻ അവനെ പിടിച്ച് തളളി മാറ്റി ….

ഞാൻ : ഞാൻ പറഞ്ഞു ദേഹത്ത് കൈ വക്കരുത് ഇപ്പൊ എന്ന്…

ഞാൻ ഹരിയെ നോക്കി നമ്മക്ക് മാമു കഴിക്കാം ….എന്ന് ചോദിച്ചു

ഞാൻ : അച്ചു അവൻ്റെ മൂക്കില് ആ ക്ലിപ്പ് ഇട്ട് വച്ചോ

അച്ചു രണ്ട് ക്ലിപ് എടുത്ത് അവൻ്റെ മൂക്കില് വച്ച് ശ്വാസം വലിക്കാൻ പറ്റാത്ത പോലെ ആക്കി ….

അവൻ തല വെട്ടിച്ച് മാറാൻ നോക്കി ….

ഞാൻ : സെറ്റ് അല്ലേ

അച്ചു : സെറ്റ്

ഞാൻ : ഇനി തല പിടിച്ചോ

അച്ചു അവൻ്റെ തല അനങ്ങാതെ പിടിച്ച് വച്ചു…

ഞാൻ വലിയ തവിയിൽ മുളക് പൊടി എടുത്ത് അവൻ്റെ വായയുടെ നേരെ കൊണ്ട് പോയി …

ഞാൻ : ഇത് തുപ്പിയാൽ ഞാൻ ശെരിക്കും നിനക്ക് ഷോക്ക് തരും കേട്ടല്ലോ അപ്പോ വായ തുറക്ക്

അവൻ വായ തുറക്കാതെ എന്നെ എന്നെ തറപ്പിച്ച് നോക്കി ….

ഞാൻ : തുറക്ക് ഹരി ഞാൻ ചിരിച്ച് കൊണ്ട് നല്ല രീതിക്ക് പറഞ്ഞു….

എവിടെ കേക്കാൻ ….

അച്ചു : ഒന്ന് കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കിക്കെ തണുപ്പ് അല്ലേ അതാ ….

ഞാൻ : വേണ്ട വേണ്ട നിൻ്റെ ഇടിക്ക് വല്ലതും പറ്റിയ ശെരി ആവില്ല

ഞാൻ ചുറ്റും നോക്കി ഹാ ഞാൻ കണ്ണിൽ കണ്ട് കട്ടിങ് പ്ലേയർ എടുത്ത് കൊണ്ട് വന്നു ….

അതിനെ കൈയ്യിൽ വച്ച് കറക്കി അവനെ നോക്കി ചിരിച്ചു….

ഞാൻ : തുറക്കുന്നോ അതോ

അച്ചു. : ബ്രോ തൊറക്ക് ബ്രോ

ഞാൻ : വേണ്ട ഞാൻ അത് അവൻ്റെ നേരെ കൊണ്ട് പോയി അവൻ്റെ ചെവിയുടെ അറ്റത്ത് തൊങ്ങുന്ന ദെശയിൽ പിടിച്ചു…

ഞാൻ : ഫൈനൽ വാണിങ് തുറക്കുന്നു അതോ

ഹരി : 😡

ഞാൻ : 🥱😡 ഞാൻ ഒറ്റ അമർത്ത്….

ഹരി വാ പൊളിച്ച് കരയാൻ തുടങ്ങി

ഞാൻ : കണ്ടോ ഇത് ആദ്യമേ അങ് ചെയ്താ പോരെ ….

ഞാൻ ഒരു സ്പൂൺ അവൻ്റെ വായിൽ ഇട്ട് കൊടുത്തു

അച്ചു അവൻ വായ പൊളിക്കാതെ താടിക്ക് അടിയിൽ അമർത്തി പിടിച്ചു….

അവൻ്റെ കണ്ണ് ചുവന്നു വായിൽ നിന്ന് വെള്ളം വരാൻ തുടങ്ങി ….കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി …

ഞാൻ : കൊതിയൻ പുണ്ട തന്നെ ഇനി വേണോ ….

അച്ചു : വേണോ നിനക്ക് നിൻ്റെ പെഴച്ച നാക്കിന് നല്ല സുഖം കിട്ടട്ടെ….

ഞാൻ : എന്താ എരിയുന്നോ മോനെ ….

അവൻ തല ആട്ടി ….

Leave a Reply

Your email address will not be published. Required fields are marked *