ഞാൻ ; എവിടെ പോയ ടാ മൈരെ
റൂഹി : മൈരു ബാഡ് വേഡ് ഹേ നാ ( മൈരു ബാഡ് വേഡ് അല്ലേ )
നന്ദൻ : അയ്യോ മൈരു നഹി മൈര്
ഞാൻ : മിണ്ടാതെ കേറടാ….
നന്ദൻ : ശെരി വേണ്ടെങ്കിൽ വേണ്ട ഒരു അറിവ് പറഞ്ഞു കൊടുക്കാം എന്ന് വച്ചപ്പോ
ഞാൻ : നല്ല അറിവ് …😂
റൂഹി : ഉം നൈസ് കാർ…
ഞാൻ : താങ്ക്സ് ബ്രോ…
റൂഹി : മേ ബി ലേലൂങ്കാ ഏക്ക് ദിൻ…( ഞാനും വാങ്ങും ഒരു ദിവസം )
ഞാൻ : ഓൾ ദി ബെസ്റ്റ്…
റൂഹി : താങ്ക്സ് ബോസ്
ഞാൻ : വെൻ ഈസ് ദ ഷൂട്ട്
റൂഹി : നെകസ്റ്റ് വീക്ക്
ഞാൻ ; നൈസ്
റൂഹി : ആർ യു ഓക്കേ ഐ കാൻ സ്റ്റേ ഇൻ യോർ ഹൗസ് ഫോർ ദീസ് ഡേയ്സ്
ഞാൻ : നോ പ്രോബ്ലം … ദെയർ ഈസ് ലോട്ട് ഓഫ് സ്പേസ് ദെയർ….
റൂഹി ; വെരി ഫണ്ണി…🙄 ഓയ് ഗാഡീ ഹേ നാ ഗർപ്പെ ( വീട്ടിൽ വണ്ടി ഉണ്ടല്ലോ അല്ലെ )
ഞാൻ : നോ യാർ മൈ ബ്രോ ടുക്ക് ദാറ്റ് വിത്ത് ഹിം….
റൂഹി : ജൂട്ടാ സാലെ ( നൊണയാ)
ഞാൻ : 😂
⏩ അങ്ങനെ ഞങ്ങള് രണ്ടും ഒന്നും നാലും പറഞ്ഞ് വീടെത്തി
ഞാൻ മുറ്റത്ത് കൊണ്ട് നിർത്തി… ഇറങ്ങി… പിന്നാലെ നന്ദൻ കൂടെ റൂഹിയും
റൂഹി : അരെ ബഡാ ഗർ ഏരെ… ( വലിയ വീട് ആണല്ലോ )
ഞാൻ : കം…
വീട്ടിൽ ഉളളവരിൽ കുറച്ച് പേരൊക്കെ വന്നു കൂട്ടത്തിൽ അച്ചു മുന്നിലേക്ക് വന്നൂ
അച്ചു അവളോട് വിശേഷം യാത്രയെ പറ്റി ഒക്കെ ചോദിച്ചു…
ഞാൻ ബാഗ് എടുത്ത് അവളെ ഉള്ളിലേക്ക് വിളിച്ചു…
അച്ചു ഓരോരുത്തരെ ആയിട്ട് പരിചയപ്പെടുത്താൻ തുടങ്ങി..
റൂഹി : ഹേ അമൃത റൈറ്റ്
അമ്മു : 🙂
റൂഹി : ഹായ്… ഹൗ ആർ യു മാൻ….
അമ്മു : ഗുഡ്…. ഹൗ വാസ് ദ ഫ്ലൈറ്റ്
റൂഹി : ഗുഡ് ☺️
അമ്മു: ഉം…
ഞാൻ : റൂ ഗോ ഗോ ടെക്ക് എ ഷവർ …. അപ്പ് റൈറ്റ് ഫസ്റ്റ് റൂം
റൂഹി : ഫൈൻ ഒക്കെ അമ്മു മേ ദേ പൊയ് ദേ വാന്നു
ഞാൻ : മണ്ടത്തരം പറയാതെ കേറി പോടേ…
റൂഹി : ഓയ് മേ ഇമ്പ്രൂവ് ഹോറാഹെ ( ഞാൻ ഇമ്പ്രൂവ് ആവുന്നുണ്ട് )
ഞാൻ : ഉവ്വേ
റൂഹി : സ്റ്റുപ്പിഡ്
ഞാൻ : അമ്മ തായെ ഒന്ന് പോ 🙏
റൂഹി : ചൽ ചോഡ് മേ ആത്തി ഹൂ ( അത് വിട് ഞാൻ പോയിട്ട് വരാം )
ഞാൻ : 👍
റെമോ : അളിയാ ഒന്ന് പരിച്ചയിപെടുത്തി തരാം ….
ഞാൻ : ഓ വേണ്ട ….
റെമോ : എന്താ അളിയാ …
ഞാൻ : അത് ഒരു ബുദ്ധിമുട്ട് ആവില്ലേ …
റെമോ : ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല
ഞാൻ : നിൻ്റെ ലൂസ് എവിടെ
റെമോ : നിന്നെ പേടിച്ച് വരുന്നില്ല എന്ന പറഞ്ഞത്
ഞാൻ : ആണോ ശെരി അവളെ കൊണ്ട് വന്നോ ഞാൻ നാളെ രാവിലെ പോവും
റെമോ : എങ്ങോട്ട് പോവും
ഞാൻ : ട്രിവാൻഡ്രം പിന്നെ ടൂ ഡേയ്സ് കഴിഞ്ഞ് വീട്ടിൽ പോയിട്ട് ഓണത്തിന് പപ്പ അമ്മ അങ്കിൾ ആൻ്റി എല്ലാരും കൂടെ ഇങ്ങോട്ട് വരും …
റെമോ : ആണോ
ഞാൻ : എസ്സ്
റെമോ : എങ്ങനെ ആണ് യാത്ര
ഞാൻ : ഒരു റോക്കറ്റ് പറഞ്ഞിട്ടുണ്ട് മസ്‌ക്ക് അണ്ണൻ സാധനം ഫുൾ ഓട്ടത്തിൽ ആണ് എന്നാ പറഞ്ഞത് നോക്കട്ടെ പറഞ്ഞു
റെമോ : ഹൈ ജോക്കോ
ഞാൻ : ഇഷ്ട്ടം ആയില്ലാ
റെമോ : ഇഷ്ട്ടം ആയില്ല 🙂
ഞാൻ : എടാ എൻ്റെ വണ്ടിയില് എന്തേ ….
റെമോ : അപ്പോ ഞങ്ങള്
ഞാൻ : നീ എന്തിനാ വരുന്നത്
റെമോ : ബ്രോ ബോറ് ബ്രോ
ഞാൻ : അതിനല്ലേ നിൻ്റെ ക്യാമുകിയെ കൊണ്ട് വരാൻ പറഞ്ഞത് … നിനക്ക് ഒരു നേരം പോക്ക് ആവും…
റെമോ : എന്നാലും
ഞാൻ : പോടെ പോടെ
റെമോ : 🤬
ഞാൻ : വല്ലതും പറഞ്ഞോ
റെമോ : ഹേ ഇല്ല
⏩ ഫ്രഷ് ആയി വന്ന റൂഹി എൻ്റെ അടുത്ത് വന്നിരുന്നു ….
റൂഹി : ഓ വെയർ ഈസ് ദ ബൈക്
ഞാൻ : ഹാ കം കം ….
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു …
ഷെഡ് തുറന്ന് കാണിച്ചു…
റൂഹി : ഹോയ് ഹോയ് … വാ …രെ ….വാ… ഹായ് ഹായ്…
അവള് വണ്ടിയുടെ ചോര ഊറ്റി കുടിച്ചു….
റൂഹി : ഗിവ് മി ദ കി… ലെറ്റ്സ്സ് ഗോ ഫോർ എ റൈഡ് ….
ഞാൻ : അച്ചു അച്ചു…..
അച്ചു : ഹാ വന്നൂ
അച്ചു : എന്ത്
ഞാൻ ; ഞങ്ങള് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം …
അച്ചു ; പോയിട്ട് വാ….
സൂര്യ നന്ദൻ ദൂരെ നിന്ന് ഇതൊക്കെ നോക്കി കാണുന്നുണ്ട്…
സൂര്യ : അളിയാ ഇവൻ ഈ കോഴി തെണ്ടി എന്താ ഇവനും ആയിട്ട് ഇത്ര ഒട്ടാൻ കാരണം
നന്ദൻ : നിനക്കും തോന്നിയോ എന്തോ ഉള്ള പോലെ…
സൂര്യ ; പൊക്കാ…. സമയം ആവട്ടെ…
ഞാൻ : മേ ചലാ ലു ഓർ ( ഞാൻ എടുക്കട്ടെ അതോ)
റൂഹി : മേ മേ… ഐ വാസ് ലൈക്ക് ഹോ മാൻ വെൻ കാൻ ഐ റൈഡ് ദിസ് വൺ…
