റൂഹി : വാട്ട് ക്യാ ഹുവാ ( എന്ത് പറ്റി)
ഇന്ദ്രൻ : കുച്ച് സീൻ ഹേ ( കുറച്ച് സീൻ ആണ് )
റൂഹി : കൽ ക്കാ ഷൂട്ട് ( നാളത്തെ ഷൂട്ട്)
ഇന്ദ്രൻ : അഫ്റ്റ്ർ ദാറ്റ് ഒൺലി
റൂഹി : ഓക്കേ….
⏩ വൈകുന്നേരം വരെ ഇന്ദ്രൻ അവിടം ഒക്കെ അവർക്ക് കാണിച്ച് കൊടുത്ത് വൈകുന്നേരം പാക്കിൻ്റെ കൂടെ ഇന്ദ്രൻ കളിച്ച് നടക്കുമ്പോ
റൂഹി അച്ചുവിൻ്റെ അടുത്ത് പോയി പറഞ്ഞു അവൾക്ക് അവനെ വല്യ ഇഷ്ട്ടം ആണ് എന്ന്…
അച്ചു : അവളാ
റൂഹി : ഹാ
അമർ : വാട്ട്…
അച്ചു : പാവം ചെക്കൻ
റൂഹി : ക്യാ സീൻ ഹേ ഉദർ
അച്ചു : മടിച്ച് മടിച്ച് കാര്യം ഒക്കെ അവളോട് പറഞ്ഞു…
ഇത്ര വിഷമം മനസ്സിൽ വചാണോ ഇവൻ ഇവിടെ ഹാപ്പി ആയി നടന്നത് നോ വേ….എല്ലാം കേട്ട് റൂഹി അച്ചുവിനോട് പറഞ്ഞു…
അച്ചു : അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
ഇന്ദ്രൻ അങ്ങോട്ട് പോയി…
റൂഹി : ഐ അം സോ സോറി ഐ ഡോണ്ട്
ഇന്ദ്രൻ : നോ നോ വൈ ഷുട് യു ബീ നോ
റൂഹി : ഹൗ കാൻ യു ആക്റ്റ് ലൈക് ദിസ് മാൻ…
ഇന്ദ്രൻ : വെദർ വീ വിൻ ഓർ വീ ലൂസ് വീ നീട് ടു സ്മൈൽ .. സെഡ് ബൈ രോഹിത് ഷർമ… ഐ ലോസ്റ്റ് മൈ ലൈഫ് സോ ദാറ്റ് ഇറ്റ്സ്സ് നോട്ട് ദി എൻ്റ്…. .
റൂഹി : 🫂 🥺
ഇന്ദ്രൻ : ചിൽ ബ്രോ….
പിന്നെ ഷൂട്ട് കഴിഞ്ഞ് രാത്രി ഞാൻ വന്നു പിന്നെ അടുത്ത ദിവസം ഇവരും അമർ പറഞ്ഞ് നിർത്തി ]
നന്ദൻ : അതല്ല അവള് കെട്ടിപ്പിടിച്ചു എന്നത് ശെരിക്കും ആണോ അതോ
അച്ചു : പിന്നെ അല്ലാതെ അവൻ അമ്മുവിനെ നോക്കി പറഞ്ഞു ശെരിക്കും … അവളുടെ വ്ലോഗ് ഉണ്ട് ഒരു മൂന്നെണ്ണം വരാൻ അത് കഴിയുമ്പോ ഞങ്ങള് വരുമ്പോ എയർപോർട്ടിൽ വച്ച് അവളുടെ സ്നേഹം കണ്ട അവളുടെ കെട്ടിയവൻ പോവുന്ന പോലെ ആണ് 👿😈😌
അമർ : ആണോ
സൂര്യ : അല്ല എന്തായിരുന്നു ഷൂട്ട്
അച്ചു : വെഡ്ഡിങ്… ഒരു മിനിറ്റ് അവൻ എണീറ്റ് മുറിയിലേക്ക് പോയി
അച്ചു : ടാ നിൻ്റെ കൈയ്യിൽ ഷൂട്ടിൻ്റെ ഫോട്ടോ വല്ലതും ഉണ്ടോ
ഞാൻ : ഇന്നാ ഞാൻ ഉറക്കച്ചടവിൽ ഫോൺ അവന് കൊടുത്തു….
അച്ചു ഫോൺ കൊണ്ട് പോയി…
അച്ചു : ഹാ കിട്ടി അവൻ നടുക്ക് പോയി ഇരുന്നു…
എല്ലാരും അവൻ്റെ ചുറ്റും കൂടി…
അച്ചു : ഇത് അവളുടെ വീട് … ഇത് സിനിമക്ക് പോയത് ആണ് തോന്നുന്നു….
നന്ദൻ : രണ്ടും എന്താ ഒരു ചേർച്ച
അമ്മു : മിണ്ടാതെ ഇരിയടാ പട്ടി
അച്ചു : ദാ വീഡിയോ ( റൂഹി : മേരെ പതി സേ ചീസ് ) നല്ല ജുബ്ബ പോലെ എന്തൊക്കെയോ ഇട്ട് നിക്കുന്ന ഇന്ദ്രൻ
ശ്രീ : ശേ ചെക്കൻ പൊളിക്കുക ആണല്ലോ…
അമ്മു : 👀
റെമോ : വെറുതെ അല്ല അവന് വരാൻ ഒരു വിഷമം … ഇത് കൈ വിട്ട് പോയി
സൂര്യ : മിണ്ടാതെ ഇരിയടാ
അച്ചു ഫോട്ടോ മാറ്റി അത് കണ്ട് എല്ലാരും ഞെട്ടി ….
അമ്മുവിൻ്റെ നെഞ്ചത്ത് കിടന്ന് ചുണ്ടിൻ്റെ കോണിൽ ഉമ്മ വയ്ക്കുന്ന ഫോട്ടോ അവൾ അത് കണ്ണടച്ച് ഫീൽ ചെയ്ത് കിടക്കുന്നു ….
ഒരു ജെറ്റ് ഓടിവരുന്ന ശബ്ദം കേട്ട് എല്ലാവരും നോക്കി
അതെ അത് തന്നെ ഇന്ദ്രജിത്ത് അരമയക്കത്തിൽ നിന്ന് ചാടി വന്ന് ഫോൺ തട്ടി പറിച്ച് ഓടിയതാണ് സംഭവം….
എല്ലാരും അത് കണ്ട് ചിരിച്ചു…
അമ്മു ദിവസങ്ങൾക്ക് ശേഷം ഒന്ന് സന്തോഷിച്ച നിമിഷം ആയിരുന്നു അത്…
ശ്രീ : ഫീൽ ഇത്തിരി കൂടുതൽ ആണല്ലോ മോളെ
അമ്മു ,: പോടി നാണം ഇല്ലല്ലോ…
സൂര്യ : ഹാ എനിക്കും ഒരു കാമുകി ഉണ്ട് ഒരു വികാരവും ഇല്ലാത്ത ശവം…
ശ്രീ : അയ്യ നിൻ്റെ കൈയ്യിലിരിപ്പ് ശെരി അല്ല അതാ….
⏩ ഉച്ചക്ക് ദീപു അങ്ങോട്ട് വന്നു …
പിന്നെ വൈകുന്നേരം ആയപ്പോ ഞാൻ നല്ല ഉറക്കം കഴിഞ്ഞ് വെളിയിലേക്ക് പോയി…
നന്ദൻ : നീ മുത്തം ഒണ്ണ് കൊടുത്താൽ മുത്തമിൾ
ഞാൻ : 🤐
അച്ചു : 🤭
ഞാൻ : ബാറിലേക്ക് വരുന്നോ ആരേലും
അച്ചു : യെസ് ✋
അമർ: 👌✋
സൂര്യ : ✋
ഞാൻ : അടിക്കാൻ അല്ല … ഹൈ എല്ലാരും താത്തി….
അമർ : ടാ വീട്ടിലേക്ക് പോവാം വാ…
ഞാൻ : രാത്രി പോവാം…
അമർ : ശെരി
ഞാൻ ഉള്ളിൽ പോയി സോഫയിൽ ഇരുന്നു….
കുറച്ച് സമയം കഴിഞ്ഞ് ഒരു വണ്ടിയുടെ ഒച്ച കേട്ടു
ശ്രീ ഞാൻ വന്നു എന്ന് ഒരു ഒച്ച ആ ഒച്ചയുടേ ഉടമ ഉള്ളിലേക്ക് വന്നു …എന്നെ കണ്ട് നിന്നു
ഞാൻ അവളെ ഒന്ന് നോക്കി വീണ്ടും ഫോണിലേക്ക് നോക്കി…
