മാമൻ : അതെ ഈ വിഷ്ണു കുറച്ച് ദിവസം മുന്നേ ഈ കുറ്റിയും ആയി ബീച്ചില് വച്ച് വല്ല
അർജുൻ : ഉണ്ടായി സാർ വെളിയിൽ ഒരു സാർ ഉണ്ട് പുള്ളി ആണ് എന്നെ സഹായിച്ചത് അവളെ വണ്ടിയിൽ കേറ്റാൻ ഒക്കെ ….
മാമൻ : എന്താ അവൻ പറഞ്ഞത്
അർജുൻ : ആര് സാറേ
മാമൻ : വെളിയിൽ ഉള്ള ചെക്കൻ…
അർജുൻ : അത് സാറേ ഒന്നുമില്ല ഞാൻ ദേ ഈ സൂര്യ ഇല്ലെ അവൻ്റെ കല്യാണം കഴിഞ്ഞ് ഞങ്ങള് ഒരുമിച്ച് എടുത്ത ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടു എന്നിട്ട് ഇവകെയുക്.ടാഗ് ചെയ്ത് ഇത് അവൻ കണ്ടു അത് ചെയ്യിക്കാൻ വന്നത് ആണ് ഇത്രയും ആയത് …. എന്താ സാറേ…
സൂര്യ : 😶🌫️
മാമൻ സി ഐ യേ നോക്കി സി ഐ തല ആട്ടി…
മാമൻ : പോക്കോ പിന്നെ എങ്ങോട്ടും പോവരുത് വിളിക്കുബോ വരണം
അർജുൻ : ഞാൻ ഇവിടെ കാണും ചിന്നുൻ്റെ അടുത്ത് തന്നെ … സാറേ അവളെ ഇങ്ങനെ ആക്കിയത് ആരായാലും വെറുതെ വിടരുത് പ്ളീസ് പാവം ചുന്നു…
മാമൻ : പോടാ ….
ഞാൻ : സാറേ കേട്ടില്ലേ ഞാൻ ഒന്നും ചെയ്തില്ല സാറേ….
സി ഐ: അവനെ ഇങ്ങ് കൊണ്ട് വാ …
മാമൻ : ഷിബു അവനെ ഇങ്ങ് കൊണ്ട് വാ സാറേ…
മിലിറ്ററി: സാറേ ഇവനെ പിടിച്ച് ഇവിടെ നിർതിക്കൊ എൻ്റെ മോനെ വിടണം
സി ഐ: വിടാനോ .. അതെ പീഡന ശ്രമം കൊല്ലാൻ നോക്കിയ കേസ്.. പിന്നെ ആ പൈയ്യനേ അടിച്ച് അത് വേറെ വദശ്രമം പിന്നെ ലഹരി കൈവശം വച്ച കേസ്സ്….
വിഷ്ണു : എല്ലാം ഇവൻ ചെയ്തത് ആണ് സാർ …. അവൻ എൻ്റെ നേരെ വരാൻ ഒരുങ്ങി ….
ഷിബു സാർ അവനെ പിടിച്ച് നിർത്തി….
മിലിറ്ററി: സാറേ ഇവനെ എനിക്ക് താ ഞാൻ പറിയിപ്പിക്കാം ഇവനെ കൊണ്ട്
ഞാൻ : 😨
മാമൻ : ഡോ ഇത് തൻ്റെ വീടല്ല….
ഞാൻ : സാറേ ഇവരുടെ വീട്ടുകാർക്ക് പോലും അറിയാം ഇവൻ എന്നെയും ഇവൻ്റെ അമ്മാവൻ്റെ മോളെയും കുടുക്കിയ കഥ ഇവൻ ആണ് എന്ന് അറിഞ്ഞപ്പോ അവര് കേസ് വേണ്ട എന്നും പറഞ്ഞ് എൻ്റെ വീട്ടില് വന്നു അറിയോ … പാവം സാറേ ഇവൻ്റെ സ്വാർത്ഥ കാരണം ആരൊക്കെ ഇത് പോലെ ആയി എന്ന് അറിയോ….
സൂര്യ ; സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് പറയാമോ
സി ഐ: പറ
സൂര്യ ; സാർ ഇത് ഒന്ന് കാണണം ….
സി ഐ: എന്താ ഇത് …
സൂര്യ : ഇവനും ഇവൻ്റെ കൂട്ടുകാരനും കൂടെ ഇന്ദ്രനേ തല്ലുന്ന വീഡിയോ ആണ് ഇത് കണ്ട അറിയും ഇവൻ്റെ വൈരാഗ്യം
വിഷ്ണു ; 😰😰😰😖😣
സി ഐ ഫോൺ മേടിച്ച് നോക്കി
വിഷ്ണു : ( വീഡിയോ : കൊല്ലടാ നായിൻ്റെ മോനേ അടിക്ക് പന്നിനെ )
ഞാൻ : കണ്ടോ സാറേ
മാമൻ : ഇത്രയും അറിഞ്ഞിട്ടും നീ എന്തിനാ ടാ ഇവൻ്റെ കൂടെ നടന്നത് …
ഞാൻ : എന്ത് ചെയ്യാം മാമ അമ്മുൻ്റെ ബ്രദർ ആയി പോയില്ലേ വിശ്വസിച്ച് പോയി …
മാമൻ : എൻ്റെ സംശയം നീ തന്നെ ഇതൊക്കെ വച്ച് ഇവനെ കുടുക്കിയത് ആണെങ്കിലോ
ഞാൻ : മാമ …😰
വിഷ്ണു : സാറേ ഇവൻ ആണ് സാറേ
മാമൻ : മാറി നിക്കട
ഞാൻ : എന്തിന് മാമ ഞാൻ …ഞാൻ തന്നെ ഒന്നും വേണ്ട എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് തന്നെ പൊറത്ത് പോലും പോവാറില്ല ഇപ്പൊ നാട്ടുകാരുടെ കളിയാക്കൽ കാരണം ….
സി ഐ: ശെരി ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ശെരി ഉത്തരം പറഞ്ഞ നീ പൊക്കോ…
ഞാൻ : സാർ ചോദിച്ചോ. .
സി ഐ: നീ പറഞ്ഞത് പോലെ ആണെങ്കിൽ ആ പെൺകുട്ടി പറയട്ടെ ആരാ ഇതിന് കാരണം എന്ന്
അർജുൻ : അത് നടക്കില്ല സാറേ
സി ഐ: അതെന്താ …
അർജുൻ : സാറേ ചിന്നു കഴിച്ചാ അവൾക്ക് ഒന്നും ഓർമ കാണില്ല ഇന്ദ്രൻ്റെ വീട്ടിൽ വച്ച് തന്നെ അവള് ഓവർ ആണ് അപ്പോ അവൾക്ക് ഇവര് തമ്മിൽ സംസാരിച്ച സംഭവം മാത്രമേ ഓർമ കാണൂ…
സി ഐ: നാശം പിടിക്കാൻ ….
ഞാൻ : സാർ ഞാൻ പൊക്കൊട്ടെ സാർ…
മാമൻ : നീ തന്നെ ആണ് അവനെ തല്ലിയത് നീ ആണ് അവളെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്ന് ഞാൻ പറഞ്ഞാ നിഷേധിക്കാൻ പാകത്തിന് ഉള്ള എന്ത് തെളിവ് ആണ് നിൻ്റെ കൈയ്യിൽ ഉള്ളത്….
ഞാൻ : ഉണ്ടല്ലോ ആദ്യ തെളിവ് ഇവൻ അർജുൻ ഇവൻ ആണ് അവളെ കൊണ്ട് പോയത്
മാമൻ : എങ്ങോട്ട്
ഞാൻ : ഏതോ മരത്തിൻ്റെ അടിയിൽ
മാമൻ : അത് നിനക്ക് എങ്ങനെ അറിയാം
ഞാൻ : ഇവൻ അവളുടെ ഫോൺ വാങ്ങാൻ വീട്ടിൽ വന്നപ്പോ ഞാൻ ചോദിച്ചു അവളെ പറ്റി അപ്പോ ഇവൻ ആണ് പറഞ്ഞത് ഹരിയും ഇവനും അവളും അവിടെ ഉണ്ട് എന്ന് …
