വധു is a ദേവത – 20 1

അമ്മു : അങ്ങനെ എന്നെ വേണ്ട വെക്കാൻ പറ്റോ കണ്ണാ നിനക്ക് പറ അമ്മു കരഞ്ഞ് ചുവന്ന കണ്ണുകൾ കൊണ്ട് എന്നെ ചോദിച്ചു ….

ഞാൻ : 😶

അമ്മു : പറ പറ്റോ

ഞാൻ : പറ്റും അവളുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് മുന്നോട്ട് നടന്നു….

ഞാൻ : സൂര്യ ഞാൻ മാമനെ കണ്ടിട്ട് വരാം കേട്ടോ ….

നന്ദൻ : ഞാനും വരാം ….നന്ദൻ ഓടി വന്ന് എൻ്റെ കൂടെ കേറി

ഞങ്ങള് രണ്ടും കൂടെ ഒരു ചായക്കടയിൽ കേറി ഇരുന്നു

നന്ദൻ : ടാ എനിക്ക് അറിയാം ഇതൊന്നും നടക്കില്ല നീ വെറുതെ ഷോ ആണ് എന്ന്…

ഞാൻ : ഷോ എടാ അവൾക്ക് എന്നെ ഒരു തരി ഇഷ്ട്ടം അല്ല അറിയോ

നന്ദൻ : അതൊക്കെ നിൻ്റെ തോന്നൽ ആണ്

ഞാൻ : അല്ല ബ്രോ നിനക്ക് അറിയാലോ ഞാൻ എന്ത് മാത്രം അവളെ സ്നേഹിച്ചു അല്ല സ്നേഹിക്കുന്നു എന്ന് പക്ഷേ ആ പട്ടി കഴിവേറി എന്നെ ഊമ്പിച്ചിട്ടെ ഉള്ളൂ ….

നന്ദൻ : എടാ അതൊക്കെ സാധാരണ ആണ് കുട്ടാ ….

ഞാൻ : എന്ത് സാധാരണ നിനക്ക് മൈസൂർ വച്ച് നടന്നത് അറിയോ ,പിന്നെ ആ പൊലയാണ്ടി മോനെ കഞ്ചാവും കൊണ്ട് മാമൻ പിടിച്ചപ്പോ നടന്നത് അറിയോ പിന്നെ ഇപ്പൊ നടന്നത് അറിയോ

നന്ദൻ : ഇപ്പൊ എന്താ

ഞാൻ : അത് വേണ്ട നീ വിട്….

നന്ദൻ : കരയാണോ

ഞാൻ : ഏയ് ഇല്ല

നന്ദൻ : ടാ ഇന്ദ്ര വിട് നീ അവൻ എന്നെ ചേർത്ത് പിടിച്ചു

ഞാൻ : ഞാൻ എന്താ അമ്മയോടും പപ്പയോടും പഴയ പോലെ ആയത് അറിയോ

നന്ദൻ : എന്താ

ഞാൻ : അവര് പൈസ ഉണ്ട് ന്യൂ ജെൻ ഫാദർ ആൻഡ് മദർ ആണ് ഒക്കെ ശെരി പക്ഷേ അവര് വളർന്നത് ഇപ്പൊ ഉള്ള ബൂമർ അമ്മാവന്മാരും ഇടയിൽ ആണ് അത് കൊണ്ട് ഇങ്ങനെ ഉള്ള സമ്പവങ്ങിൽ ഒക്കെ ചെന്ന് ചാടി എന്ന് അറിഞ്ഞോ അവര് വെള്ളം തൊടാതെ അത് വിശ്വസിക്കും പക്ഷേ ഈ നായിൻ്റെ മോൾ അങ്ങനെ ആണോ 😡

നന്ദൻ : അളിയാ എന്നാലും ഒരു ചാൻസ് കൊടുക്ക് ടാ പാവം ഒരുപാട് കരഞ്ഞ് കുഴഞ്ഞു അറിയോ അവള്

ഞാൻ : അപ്പോ ഞാനോ എനിക്ക് ഒന്നും ഇല്ലെ ഇങ്ങനെ …എടാ ഞാൻ ഒരു പെണ്ണ് കേസിൽ പെട്ടു ബ്രോ പെട്ടത് അല്ല എന്നെ ഊമ്പിച്ച് കെടത്തി….

നന്ദൻ : പോട്ടെ പോട്ടെ

ഞാൻ : എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല നന്ദ നീ ആലോച്ചിക്ക് ഇന്ദ്രൻ ഫക്ക്ട് അപ്പ് 😄 റൊണാൾഡോ കോള ബോട്ടിൽ എടുത്ത് മാറ്റിയ സമയത്ത് അവരുടെ ഗ്രാഫ് പോലെ ആയി എൻ്റെ ലൈഫ് ഒറ്റ വീഴ്ച്ച അതാണ് അതാണ് പവർ….

നന്ദൻ : ശെരി വാ

ഞാൻ : എങ്ങോട്ട്

നന്ദൻ : ലുലുല് പോവാ

ഞാൻ : എന്തിന്

നന്ദൻ : ഒരു സിനിമ കണ്ടിട്ട് വരാം വാ ….

ഞാൻ : വേണ്ട നമ്മക്ക് കുറച്ച് സാധനം വാങ്ങിക്കാം വീട്ടിലേക്ക്

നന്ദൻ : ശെരി വാ….

ഞങ്ങള് രണ്ടും ലുലു ലേക്ക് വച്ച് പിടിച്ചു….

അങ്ങോട്ട് പോയി ഹോമിൽ കേറി രണ്ട് ബ്ലാങ്കറ്റ് വാങ്ങാം എന്ന് പറഞ്ഞ് ഉള്ളിൽ കേറി പിന്നെ എന്തൊക്കെയോ വാങ്ങി ബില്ലിൽ നിക്കുമ്പോ ഒരുത്തൻ എന്നെ തട്ടി

കൊച്ചേറുക്കൻ : ഗ്രീൻ ലേഡി

ഞാൻ : ഗ്രീൻ ലേഡി അല്ല

അവൻ : ഒരു ഫോട്ടോ

ഞാൻ : പിന്നെന്താ

അവൻ : ഞാൻ ഫോളോവർ ആണ് ബ്രോ റീൽ ഒക്കെ അടിപൊളി ലേറ്റസ്റ്റ് ഇപ്പൊ ഇട്ടില്ലെ മറ്റെ വോൾവോ ബിഎം അത് കലക്കി ….

ഞാൻ : താങ്ക്സ്

അവൻ : ബ്രോ സ്റ്റോറി ഇടാമോ പിക്ക്

ഞാൻ : തല ആട്ടി

നന്ദൻ : ഫാൻസ്

ഞാൻ : എന്ത് കാര്യം വെളിയിൽ ഇങ്ങനെ ഉള്ളതെ അവർക്ക് അറിയൂ ഉള്ളിൽ ഉള്ള വേദന എനിക്കല്ലേ അറിയൂ…

നന്ദൻ : അതെ ഹരിയെ കണ്ടാലോ ഒന്ന്

ഞാൻ : വേണ്ട ടാ ഇനി ഒന്നും വേണ്ട ശെരി ആവില്ല മതി ആയി … അമൃതയുടെ സീൻ കഴിഞ്ഞിട്ട് വേണം പപ്പയെയും അമ്മയെയും കൂട്ടി കാനടക്ക് വിടാൻ മടുത്തു ഇവിടെ

നന്ദൻ : പിന്നെ നമ്മക്ക് കാണാം

⏩ 17:34

വീട്ടിൽ

സൂര്യ : ആരാ ടാ ഈ ഫോൺ വിളിച്ച് കൊണ്ടിരിക്കുന്നത്

ഞാൻ : ആരും ഇല്ല

നന്ദൻ : ഇത് കൊറേ ആയല്ലോ ….

ഞാൻ : ആരും ഇല്ല

അച്ചു : അത് അവളാണ് സൂസി

സൂര്യ : അവൾക്ക് എന്താ കാര്യം അവൻ ദേഷ്യം കേറി ചോദിച്ചു…

ഞാൻ : കാര്യം ഇല്ല

നന്ദൻ : ശവത്ത് നായിൻ്റെ മോള് എല്ലാം നശിപ്പിച്ചിട്ട് അവളുടെ … ഇന്ദ്ര അവള് ശെരി ആവില്ല കേട്ടല്ലോ പറഞ്ഞേക്കാം

ഞാൻ : ഇതിനെ ഇങ്ങനെ നിനക്ക് അറിയോ ഞാൻ പഞ്ചാബ് എത്തി രണ്ടാം ദിവസം അവള് അങ്ങോട്ട് വന്നൂ

അവര് രണ്ടും ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *