പെട്ടെന്ന് ഷിബു സാർ ഫോണും കൊണ്ട് വന്നു…
ഷിബു സാർ : സാർ മറ്റെ പെൺകുട്ടി ലൈനിൽ ഉണ്ട്…
സി ഐ: ഹലോ മോളെ എങ്ങനെ ഉണ്ട് ഇപ്പൊ … ഇല്ല മോളെ ആണോ… ഇല്ല ഇല്ല ആണോ ആണോ ശെരി മോളെ മോൾ റസ്റ്റ് എടുക്കണം കേട്ടോ നാളെ ആളെ വിടാം കേട്ടോ ശെരി എന്ത് ഉണ്ടെങ്കിലും വിളിക്കണം കേട്ടോ ….ശെരി മോളെ …. 🔚
സി ഐ: ഡോ ഇവനെ പിടിച്ച് സെല്ലിൽ ഇട് ഇയാളെ പിടിച്ച് വെളിയിൽ ആക്ക് ….😡
ഞാൻ : 😶
മാമൻ : എന്താ സാർ
സി ഐ : എടോ ആ കുട്ടിക്ക് ഒന്നും ഓർമ ഇല്ല കാറിൽ പോയത് ഓർമ ഉണ്ട് പിന്നെ കുറച്ച് കുറച്ച് ….എന്തൊക്കെയൊ ഓർമ ഉണ്ട് എന്നൊക്കെ പറഞ്ഞു … അപ്പോ ഞാൻ പറഞ്ഞു നാളെ ആളെ വിടാം ഇപ്പൊ റസ്റ്റ് എടുക്കാൻ ….
മാമൻ : ആണോ സാർ …സന്തോഷം ….
പെട്ടെന്ന് മാമൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു …
മാമൻ ഫോൺ എടുത്ത് സംസാരിച്ചു….
മാമൻ : ആണോ ശെരി ഡോക്ടർ താങ്ക്സ് … 🔚
മാമൻ : സാർ ഡോക്ടർ ആണ് വിളിച്ചത് കുട്ടിക്ക് ഒറക്ക ഗുളിക കൊടുത്തിട്ടുണ്ട് ..
സൂര്യ : സാർ ഇവൻ ഇത് തന്നെ ആണ് സാർ എൻ്റെ ഗേൾ ഫ്രണ്ടിനും ഇവനും കൊടുത്തത് എന്തോ ജ്യൂസിൽ കലക്കി എന്തോ ആണ് …
സി ഐ: 😏കാലം പോയ പോക്കേ പിള്ളേര് വളർന്നത് നമ്മള് മാത്രമേ അറിയാത്തത് ഉള്ളൂ …
മാമൻ : സാർ അതെ അവിടുത്തെ സ്റ്റേഷനിൽ വിളിച്ച് ഒന്ന് പറഞ്ഞാ ഒന്ന് …
സി ഐ: ഞാൻ മറന്നു… പിന്നെ നിങൾ പരാതി എഴുതിക്കൊടുത്തോ അവടെ പോയിട്ട് സി ഐ എന്നെ നോക്കി പറഞ്ഞു …
ഞാൻ : ശെരി സാർ …
സി ഐ: ഇവന് കൊടുക്കാൻ ഉള്ളത് കൊടുത്തിട്ട് പിടിച്ച് സെല്ലിൽ അടച്ചേക്ക് കേട്ടോ …
വക്കീൽ : നിങ്ങൾക്ക് തല്ലാൻ ഉള്ള റൈറ്റ്സ് ഇല്ല ഇൻസ്പെക്റ്റർ
സി ഐ വക്കീലിന് നേരെ തിരിഞ്ഞു
സി ഐ: 🙏 അയ്യോ ഇല്ലേ ഞാൻ ഉദ്ദേശിച്ചത് ഫൂഡ് ആണ് … ഇവനെ ഒക്കെ രക്ഷിക്കാൻ നിങ്ങളെ പോലെ ആയിരം പേര് വരും … ഇപ്പൊ ഇത് തെളിഞ്ഞില്ല എന്ന് ഇരിക്കട്ടെ ഈ പൈയ്യൻ കൂട്ട് പ്രധി ആണ്… ഒരുത്തൻ്റെ ജീവിതം കൂടെ . മു ദേ വക്കീലെ എന്നെ കൊണ്ട് പറയിപ്പികരുത് …. ഹാ നിന്നോട് ഒരു ഉപദേശം പറയാം സ്വന്തം തന്തയെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് ദയവ് ചെയ്ത് ഇനിയും പോയി ചാടരുത് പറഞ്ഞേക്കാം … അയാൾ എന്നെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു….
വിഷ്ണു : തല തല്ലി കരയാൻ തൊടങ്ങി… അവൻ്റെ മനസ്സിൽ ഒന്നേ ഉള്ളൂ ഇപ്പൊ ( ഞാൻ ഊമ്പി )
മാമൻ : അതെ ഒന്നുമില്ല കുട്ടാ പേടിക്കണ്ട നീ ചെല്ല് കേട്ടോ അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ….
ഞാൻ : 😏 ശെരി മാമ …ഒന്ന് സംസാരിച്ചിട്ടു വരാം
മാമൻ : വേണ്ട വേണ്ട …
ഞാൻ : പ്ളീസ്
മാമൻ : ശെരി പോ …
പുറത്ത് ഫോൺ സംസാരിച്ച് ഉള്ളിലേക്ക് വന്ന സൂര്യ കണ്ടത് എൻ്റെ കുത്തിന് പിടിച്ച് എന്നെ തളളി ഇട്ട് ചവിട്ടി കൂട്ടുന്നത് ആണ് ….
സി ഐ യ്യും ബാക്കി പോലീസുകാരും അവനെ പിടിച്ച് മാറ്റി ഷിബു സാർ അവൻ്റെ കൂമ്പിനിട്ട് ഒരു തട്ട് കൊടുത്തു അവന് കുനിഞ്ഞ സമയത്ത് അവൻ്റെ നട്ടെല്ല് ഇടിച്ച് പരത്തി….
മാമൻ : എന്നെ വലിച്ച് പൊറത്ത് കൊണ്ട് പോയി ….
മാമൻ : നീ പോ ഞാൻ പറഞ്ഞത് ആണ് വേണ്ട എന്ന്… അവന് ഞാൻ കൊടുത്തോളാം….ടാ ഇവനെ വിളിച്ച് കൊണ്ട് പോ….
സൂര്യ എന്നെ പിടിച്ച് വണ്ടിയിൽ കേറ്റി
മാമൻ : ശെരി വിട്ടോ …
സൂര്യ കാർ എടുത്ത് വേഗം തിരിച്ചു നരക തുല്യം ആയ സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് പോയി….
⏩ ഏറെ നേരത്തെ മൗനത്തിനോടുവിൽ അവൻ സംസാരിച്ച് തൊടങ്ങി
സൂര്യ : ടാ മതി അത് വിട് നീ തന്നെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞില്ലേ വിട്ടേക്ക്….
ഞാൻ : ആര് പറഞ്ഞില്ലേ എന്ന് …
സൂര്യ : ടാ എല്ലാം മാമൻ നോക്കിക്കോളും വിട്ടേക്ക് ….
ഞാൻ മുഖം പൊത്തി ഇരുന്നു ….
സൂര്യ ; വെള്ളം വേണോ…
ഞാൻ : എന്തിന് അളിയാ …
സൂര്യ : ശെരി അത് വിട് നീ പിന്നെ വീട്ടില് പോയിട്ട് മോന്ത കേറ്റി വക്കരുത്ത് കേട്ടോ നാളെ ബഡ്ഡെ ആണ് ….
എൻ്റെ ഫോൺ റിങ് ആയി …
ഞാൻ എടുത്ത് നോക്കി സൂസി ആണ്…
ഞാൻ വണ്ടിയിൽ കണക്റ്റ് ചെയ്ത് കോൾ എടുത്തു…
ഞാൻ ; ഹലോ പറ കുട്ടാ …
സൂസി : എവിടെ വിട്ടോ അവര്
ഞാൻ : വിട്ടു
സൂസി : അർജ്ജു പറഞ്ഞു ഞാൻ കാരണം വീണ്ടും നിനക്ക് …
