വധു is a ദേവത – 20 1

എസ് ഐ: എന്താ ഡോ ഇതൊക്കെ …

ഞാൻ : 🥺 അറിയില്ല സാർ എന്തിനാ എന്നോട് ഇത്ര വൈരാഗ്യം എന്ന്

എസ് ഐ : ഞാൻ രുദ്രൻ പറഞ്ഞ് തൻ്റെ വീടിൻ്റെ പരിസരത്ത് റൗണ്ട് ചെയ്യാൻ ആളെ വിട്ടിട്ടുണ്ട് …

ഞാൻ : സാറേ അവര് എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും ചെയ്യും സാറേ

എസ് ഐ: പേടിക്കാൻ ഒന്നും ഇല്ല ഡോ ഒന്നും സംഭവിക്കില്ല ഈ ചെക്കൻ എവടത്തെ ആണ് ….

ഞാൻ : ഇവടെ അടുത്ത് തന്നെ ഉള്ളതാ …

സൂര്യ അങ്ങോട്ട് കേറി വന്നു ….

എസ് ഐ: ഇതാരാ

ഞാൻ : എൻ്റെ കൂട്ടുകാരൻ ആണ് മറ്റെ കുട്ടി ഇല്ലെ സാർ അവളുടെ ഭർത്താവ് ആണ്… ഇവരുടെ കല്യാണം നടത്തിയതിന് ആണ് അവൻ എന്നെയും മറ്റെ കുട്ടിയെയും ഞാൻ കണ്ണ് തൊടച്ച് കൊണ്ട് പറഞ്ഞു …

എസ് ഐ; അതെ താൻ ഇതില് ഒന്ന് ഒപ്പിട് പരാതി ആണ് … ഇതിൽ ഉള്ള മാറ്റർ എന്താ വച്ചാ എനിക്കോ എൻ്റെ കുടുംബത്തിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ച അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഈ പയ്യന് ആയിരിക്കും എന്ന് ഉള്ള പരാതി ആണ് ഒപ്പിട്ടിട്ട് വിട്ടോ ….

ഞാൻ ഒപ്പിട്ട് അയാൾക്ക് കൊടുത്തു …

എസ് ഐ,: ശെരി ഇയാള് വിട്ടോ … ഞാൻ നോക്കിക്കോളാം കേട്ടോ പേടിക്കണ്ട …

വലിയ ഉപകാരം സാറേ….🙏 …

എസ് ഐ വെളിയിലേക്ക് ഇറങ്ങി …

എസ് ഐ: ദിവാകരൻ ചേട്ടാ ഞാൻ പോയിട്ട് ചെലപ്പഴെ വരു പിന്നെ ഇതിൻ്റെ ഒരു കോപ്പി എറണാകുളം സ്റ്റേഷനിൽ ഉള്ള രുദ്രൻ സാറിന് അയക്കണം … ശെരി …

എസ് ഐ: അതെ ഞാൻ മനസ്സിലാക്കിയത് വച്ച് ഈ പൈയ്യൻ നല്ല ക്രിമിനൽ മൈൻഡ് ഉള്ളവൻ ആണ് നിങ്ങള് സൂക്ഷിക്കണം …

ഞാൻ : ശെരി സാർ

എസ് ഐ: ശെരി വിട്ടോ അയാളെൻ്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു …

ഞാൻ : ശെരി സാർ … താങ്ക്യൂ

സൂര്യ : താങ്ക്യൂ സാർ….

അയാള് വണ്ടി എടുത്ത് പോയി

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി…

ഞാൻ : അതെ വീട്ടില് ചോദിച്ചാ ജസ്റ്റ് ഇങ്ങനെ ഒരു എൻക്വയറിക്ക് വേണ്ടി വിളിച്ചത് ആണ് എന്ന് പറഞ്ഞാ മതി കേട്ടല്ലോ ….

സൂര്യ : ഉം..

ഞാൻ ; ഞാൻ ഇന്ന് നിൻ്റെ കൂടെ വരാം നാളെ നമ്മക്ക് തിരിച്ച് ഇന്ദ്രജാലത്തേക്ക് പോണം

സൂര്യ : എന്താ .. എന്തിനാ

ഞാൻ ; ഇല്ല കാര്യം ഉണ്ട് … നാളെ എന്തായാലും അവടന്ന് വിളി വരും അതിന് മുന്നേ നമ്മക്ക് തന്നെ പോവാം

സൂര്യ : ശെരി …

ഞാൻ ; പിന്നെ പലരും പല രീതിക്ക് നിന്നോട് ചോദിക്കും അറിയാലോ പറഞ്ഞ സീൻ ആവും …

സൂര്യ ; ഇല്ല പറയില്ല ഇത് നമ്മടെ സീക്രട്ട് …

ഞാൻ : ശെരി അവര് പലതും ചോദിക്കും നിന്നോട് പറയണ്ട ആവശ്യം ഒന്നും ഇല്ല നീ തന്നെ വലിയ ഒരു കള്ളൻ ….

സൂര്യ : 😃

ഞാൻ ; ഇനി നീ വഴി ഇത് എങ്ങാനും ലീക്ക് ആയാ ഞാൻ പറയും നീയും കൂട്ട് പ്രതി ആണ് എന്ന്

സൂര്യ ; ഉവ്വ് ശെരി സാർ

ഞാൻ ; ശെരി ശെരി നോർമൽ ആവ്….

അല്ലാ നിന്നെ അവൻ അവസാനം തല്ലിയത് കൊള്ളണ്ട കാര്യം ഇല്ലായിരുന്നു …

ഞാൻ : പിന്നെ ഊമ്പിയ ഡയലോഗ് അടിച്ച ദേഷ്യം വരില്ലേ …

സൂര്യ : എന്താ പറഞ്ഞത്….

ഞാൻ : അത്…

സൂര്യ : എന്ത്

ഞാൻ : ജെയിലിൽ ഉള്ള chicken കറിയുടെ റസിപ്പി കോർന് വന്ന് തരണേ എന്ന്

സൂര്യ : ഹഹ 😂

ഞാൻ : പിന്നെ ഗോതമ്പ് ഉണ്ടയുടെ കൂടേ

സൂര്യ : കൊള്ളാം ഊമ്പലും കുമ്പക്കളിയും വാഴക്കും ആയി നിക്കുന്ന ഒരുത്തൻ്റെ അടുത്ത് പറയാൻ പറ്റിയ കാര്യം ..

ഞാൻ : അവൻ ഇനിയും ഊമ്പാൻ പോവുന്നതെ ഉള്ളൂ ….അവൻ്റെ വാഴക്ക …

സൂര്യ : മതി മോനെ കൈവിട്ട് പോവും….

അവനെ നാട് കടത്താൻ ഉള്ള പണി വേണം കൊടുക്കാൻ അല്ലെങ്കിൽ പിന്നെ എന്ത് സൂര്യ …

സൂര്യ : എന്നാലും

ഞാൻ : എടാ നിനക്ക് അറിയോ ചിക്കു നേ കിഡ്‌നാപ്പ് ചെയ്യാൻ വരെ നോക്കി അവൻ അറിയോ നിനക്ക് അറിയാതെ ആണ് ഇപ്പോഴും അവന് അവളെ വേണം….

സൂര്യ : ആര് പറഞ്ഞു

ഞാൻ : അതൊക്കെ ഉണ്ട് പിന്നെ ഇതൊന്നും നീ വെളിയിൽ പറയണ്ട കേട്ടോ…

സൂര്യ : ഇല്ല മൈരേ….

ഞാൻ : അളിയാ ഒരു കാര്യം പറയാൻ ഉണ്ട്

സൂര്യ : എന്താ …

ഞാൻ : അതെ നിന്നെയും അവളെയും കെട്ടിച്ചില്ലെ ഞാൻ …

സൂര്യ : അതെ

ഞാൻ : അത് എൻ്റെ പ്ളാൻ ആയിരുന്നു അവളെ ആരും കടത്താൻ വന്നിട്ടും ഇല്ല എന്തിന് വിഷ്ണു അതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല …

സൂര്യ : നായിൻ്റെ മോൻ്റെ മോനേ എന്തിനെടാ

Leave a Reply

Your email address will not be published. Required fields are marked *