പപ്പ : ഇന്നാ ഒരു രൂപ …വച്ചോ …
ഞാൻ : 😡
അമ്മ : ദേ അവൻ നിങ്ങളെ തിന്ന് കളയും വേഗം കൊടുത്തോ അത്…
പപ്പ : അങ്ങനെ ആണ് എങ്കിൽ നാളെ തരാം …
ഞാൻ ; അയ്യോ ഇമ്മാതിരി ജാട ഹും….
പപ്പ : ശെരി ശെരി അപ്പോ സുഹൃത്തുക്കളെ ആർ കേ ഗ്രൂപ്പിൻ്റെ ഗാരേജിലേക്ക് നമ്മള് പുതിയ ഒരു വണ്ടി കൂടെ ഉൾപ്പെടുത്തിയ വിവരം നിങൾ എല്ലാരെയും അറിയിച്ച് കൊള്ളുന്നു …
ഞാൻ : യേ… ഹൂ ഹൂ 🥳
എല്ലാരും കൈ അടിച്ച് പാസാക്കി…
അച്ചു : വണ്ടി ഏതാ അങ്കിൾ…
പപ്പ : അപ്പോ വണ്ടി ഏതാ എന്നല്ലേ …
ഞാൻ : വേഗം പറ പപ്പ
പപ്പ : അത് രാവിലെ പറയാം …
ഞാൻ : ശെരി ആയിക്കോട്ടെ…
പപ്പ : കാലത്ത് അമ്പലത്തിൽ പോവുമ്പോ പറയാം …
ഞാൻ : ശെരി ….രാവിലെ മതി സാധനം ഇതിൻ്റെ അകത്ത് ഉണ്ട് എന്ന് എനിക്ക് അറിയാം പക്ഷേ രാവിലെ മതി …
പപ്പ : പറയട്ടെ
ഞാൻ. : വേണ്ടെന്ന് ….
പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ ….😂
ഞാൻ : എന്ത്
പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ എന്ന്…
ഞാൻ : 😂 ആർടെ
പപ്പ : എൻ്റെ വണ്ടി ആണ് 😌 വേണേൽ തരാം
ഞാൻ : ശെരി ആയക്കോട്ടെ എന്താ റേറ്റ്
പപ്പ : കൈയ്യിൽ ഉള്ള ഒരു രൂപ ഇല്ലെ അത് തന്ന മതി …
ഞാൻ : ശെരിക്കും …
പപ്പ : അതേന്ന് …
അമർ : മാമൻ എന്താ പറഞ്ഞത് എസ് ക്ലാസ് എന്ന് തന്നെ ആണോ
പപ്പ : അല്ല പത്താം ക്ലാസ്സ്….
അമർ : ഇല്ല ഞാൻ ഇത് വിശ്വ
പപ്പ കീ കൈയ്യിൽ വച്ച് ഞങ്ങളെ കാട്ടി….
ഞാൻ : ഉ….
അമർ : ടാ ഇന്ദ്ര …. 🥳 ചാകര ടാ ചാകര…
ഞാൻ : 🫂. …താങ്ക്സ് പപ്പ ….
പപ്പ : എല്ലാം കൃഷ്ണ ഭഗവാൻ്റെ കൃപ
അമ്മ : 😌
ഞാൻ : അതെ അതെ …. ഹേ ലേഡി താങ്ക്യൂ….
അമ്മ : ശെരി ശെരി …
പപ്പ പോയി പൂട്ട് അഴിച്ച് ഗരാജ് തുറന്നതും തുണി വച്ച് മൂടിയ ഒരു വണ്ടി നിക്കുന്നു …
ഞാൻ : ഐവാ ഇതാരാ ഈ അര കൊറ ആയിട്ട് വണ്ടി മൂടിയത്
അമ്മ : ഇങ്ങനെ ഒക്കെ തന്നെ ചെയ്യാൻ ഞാൻ പെട്ട പാട്
ഞാൻ : അമ്മ എന്തിനാ ഇതൊക്കെ ചെയ്യാൻ പോയത്
അങ്കിൾ : ഹാ കവർ പൊട്ടിക്ക്
ഞാൻ : അമ്മയും പപ്പയും ചെയ്താ മതി …
അമ്മ : സോപ്പ് സോപ്പെ….
ഞാൻ :എന്നാലും അമ്മ ഇതിന് എങ്ങനെ അമ്മ സമ്മതിച്ചത്….
അമ്മ : നിൻ്റെ അപ്പൻ എൻ്റെ പിന്നാലെ നടന്ന് പിറ് പിറ് പിറൂന്ന് അവസാനം വേറെ വഴി ഇല്ലാതെ
പപ്പ : ഹാ ഒരേയൊരു മോന് വേണ്ടി എന്തൊക്കെ ത്യാകം 😮💨
ഞാൻ : താങ്ക്സ് പപ്പ ഐ ലവ് യു സോ മച്ച്…😃
പപ്പ : അപ്പോ കൃഷ് വാ നമ്മക്ക് തന്നെ ഇത് റിവീൽ ചെയ്യാം …
അമ്മയും പപ്പയും കൂടെ തുണി വലിച്ച് പൊക്കി….എല്ലാം ഒരേ കൈ അടി.. വണ്ടി കണ്ട് ഞാൻ ഒരു സ്റ്റെപ് ബാക്കിലേക്ക് പോയി… ..
അമർ : അളിയാ ബ്ലാക്ക് 😍
ഞാൻ : പപ്പ സൂപ്പർ പപ്പ താങ്ക്സ്
പപ്പ ഡോർ തുറന്ന് ഉള്ളിലേക്ക് കേറി …
ഞാൻ : അതെ ആദ്യം മുതിർന്നവർ ഒരു റൗണ്ട് പോയിട്ട് വാ എല്ലാരും കേറിക്കോ
അമ്മ : ഞാൻ പോയതാ
അമർ : എപ്പോ
അമ്മ : രാവിലെ ക്ഷേത്രത്തിൽ …
ഞാൻ : അത് നന്നായി ….
അമ്മ ; നിങ്ങള് പോയിട്ട് വാ
ഞാൻ : ഇല്ല അത് സാരം ഇല്ല നിങ്ങള് ചെല്ല് നമ്മടെ ബി എം എടുത്ത സമയത്തും നിങ്ങള് തന്നെ ആണ് ഫസ്റ്റ് ട്രിപ്പ് അപ്പോ ഇതും നിങ്ങള് പോയിട്ട് വാ….
ഞാൻ അവരെ നിർബന്ധിച്ച് പറഞ്ഞ് വിട്ടു….
അമർ : എന്ത് ചന്തം ആണ് അല്ലേ ഇന്ദ്ര
ഞാൻ : ടാ ഇത് എങ്ങനെ എനിക്ക് ഒരു പിടി ഇല്ല അളിയാ എസ് ക്ളാസ്സ് ഫക്ക് ബ്രോ….
അമർ : മാമൻ കാല് പിടിച്ച് കാണും …
ഞാൻ : പപ്പ താങ്ക്സ് പപ്പ….
അമർ : അതെ നെക്സ്റ്റ് ട്രിപ്പ് ഞാൻ
ഞാൻ : നീ പോയിട്ട് വാ മുത്തെ ഞാൻ രാവിലെ അമ്പലത്തിൽ പോവുമ്പോ എടുക്കാം അത് മതി…
അമ്മു : ഇസ് ഇസ്….
ഞാൻ : എന്താ
അമ്മു ; മേലേക്ക് കണ്ണ് പൊക്കി ….
ഞാൻ : എന്ത് 😌
അമ്മു : ച്…. ഉം 👀 🙄 മോളിലേക്ക് …
ഞാൻ : ഫൺ വരാം …
അമ്മു തല ആട്ടി ഉള്ളിലേക്ക് നടന്നു…
ഞാൻ ഉള്ളിൽ പോയി കേക്ക് എടുത്ത് പ്ലേറ്റിൽ ആക്കി മുകളിലേക്ക് നടന്നു…
ഉള്ളിലേക്ക് കേറി ഞാൻ അതും കൊണ്ട് ബെഡ്ഡിൽ കേറി ഇരുന്നു ….
അമ്മു : എന്താ നല്ല സന്തോഷം ഉണ്ടല്ലോ ….കാർ വന്നത് ആണോ
ഞാൻ : ഏയ് അതൊന്നും അല്ല ഇന്ന് കുറച്ച് ദിവസം മുന്നേ എൻ്റെ മനസ്സിൽ തറച്ച മുള്ള് എടുത്ത് കളഞ്ഞ ദിവസം ആണ്…
