വധു is a ദേവത – 20 1

അമ്മു : പറ എന്താ ഞാൻ ചെയ്യണ്ടത് …

ഞാൻ : നീ ഒന്നും ചെയ്യണ്ട മാറി നിക്ക്

പപ്പ : പിന്നെ …

ഞാൻ ; വോൾവോ പോയ ഗാപ്പിലേക്ക് പുതിയ വണ്ടി വാങ്ങിയാൽ നോക്കാം അല്ലാത്ത പക്ഷം നോ. കോമ്പ്രമൈസ്

അമ്മു : 😌….

സൂര്യ : 😌😂

അമ്മ : 😬

പപ്പ : 🙄ശെരി നോക്കാം …എന്താ കൃഷ്ണ

അമ്മ : ഉം… ശെരി ശെരി ….

ഞാൻ : പിന്നെ മാസാ മാസം ഒരു ലക്ഷം വച്ച് എൻ്റെ അക്കൗണ്ടിൽ ഇട്ട് തരണം ഈ സാധനത്തിന് ഒടുക്കത്തെ ചെലവാ…അപ്പോ ഇതിനെ മേക്കുന്നതിന് കൂലി ആണ് ഈ വൺ ലാക്ക്….

അമ്മു : പോടാ …😡

പപ്പ : വേണ്ട മോനെ നീ പൊക്കോ ….മോളെ നിനക്ക് ഞാൻ മണി മണി പോലെ ഉള്ള പൈയ്യനെ കൊണ്ട് തരും … ഇവനൊട് പോയി പണി നോക്കാൻ പറ

അമ്മു ; ങ്.. ഏ എനിക്ക് ഇത് മതി അവൾ എൻ്റെ കൈയിൽ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു …

അമ്മു ; 😂

പപ്പ : ഇപ്പൊ.എങ്ങനെ ഇരിക്കണ് കേട്ടോ ദാസ് മോള് പറഞ്ഞത്🥴

അങ്കിൾ ; കേട്ടു കേട്ടു…മോനെ സാലറി അല്ലേ നമ്മക്ക് സെറ്റ് ചെയ്യാം ….

പപ്പ : മോനെ പൊര കത്തുമ്പോ.തന്നെ വാഴ വെട്ടണം കേട്ടോ

അമ്മ : വിത്ത് ഗുണം പത്ത് ഗുണം 😐

പപ്പ : ഹേ കൃഷ്ണ ഡോണ്ട് ട്രൈ ടു പ്രൊവോക്ക് മി….😡

ഞാൻ : അതെ കണ്ടീഷൻ ഒക്കെ ആണോ ആണെങ്കിൽ പറയണം അല്ലെങ്കിൽ

അമ്മ : അല്ലെങ്കിൽ 😡

ഞാൻ : അല്ലെങ്കിൽ കൊഴപ്പം ഒന്നും ഇല്ല …😐

അമ്മ : ഇത്ര ഉള്ളൂ …

പെട്ടെന്ന് ഒരു വണ്ടിയുടെ ഹോൺ അമർ വെളിയിലേക്ക് പോയി. നോക്കി ….

പപ്പ : ആരാ ടാ

അമർ : അറിയില്ല ബൈക്ക് ആണ് …

പപ്പ : വെളിയിലേക്ക് പോയി…

ഞാൻ ; 😐

എല്ലാരും വെളിയിലേക്ക് നോക്കി

പപ്പ :ആരാ

വന്നയാൾ: നമസ്ക്കാരം …

പപ്പ : നമസ്ക്കാരം 🙏

അയാള്: അതെ ഞാൻ പോലീസ് സ്റ്റേഷനിൽ നിന്ന് വരാ…

പപ്പ : എന്താ കാര്യം

പോലീസ് : അതെ ആരാ ഇന്ദ്രജിത്ത്

ഞാൻ : ഞാൻ ആണ് …

പൊലീസ്: അതെ പേടിക്കാൻ ഒന്നും ഇല്ല ഒന്ന് സ്റ്റേഷൻ വരെ വരണം ഒരു പരാതി കിട്ടിയിട്ടുണ്ട് …

അമ്മ : 😳

ഞാൻ : എന്താ സാർ കാര്യം ….

പോലീസ് : അതൊന്നും എനിക്ക് അറിയില്ല പിന്നെ പോവണ്ടത് എറണാകുളത്ത് ഉള്ള സ്റ്റേഷനിൽ ആണ് അപ്പോ ശെരി ….വേഗം ചെല്ലാൻ നോക്ക് കേട്ടോ …

പെട്ടെന്ന് അയാളുടെ ഫോൺ അടിച്ചു

പോലീസ് : ഹലോ സാർ ഇല്ല സാർ പറഞ്ഞിട്ടുണ്ട് ശെരി സാർ ശെരി ….

ഞാൻ : ഉം…

പപ്പ : ഓഫീസർ എന്താ കാര്യം

പോലീസ് : എനിക്ക് അറിയില്ല സാറേ എസ്ഐ ഒരു അഡ്രസ്സ് തന്നിട്ട് എന്നോട് അവടെ പോയിട്ട് ഇന്ന പോലെ കാര്യം പറയാൻ പറഞ്ഞു ….പിന്നെ വണ്ടി കേസ് എന്തോ ആണ് തോന്നുന്നു അർ സി അഡ്രസ്സ് വച്ചാ എസ് ഐ പറഞ്ഞത് നിങ്ങള് പേടിക്കണ്ട വല്ല തട്ടലോ മുട്ടലോ വല്ലതും ആയിരിക്കും …. നിങ്ങളുടെ വണ്ടി വല്ലതും എറണാകുളത്ത് ഉണ്ടോ….

പപ്പ : ഓഫീസർ ഞങ്ങൾക്ക് പത്ത് നാപ്പത്ത് വണ്ടി ഉണ്ട് ട്രക്ക് ആയിട്ടും ഒക്കെ ഇതിൽ ഏതാ എന്ന് …

പൊലീസ്: എങ്കിൽ അത് തന്നെ ട്രക്ക് വല്ലതും കുഴപ്പം ആയിരിക്കും എന്തായാലും നിങ്ങള് ചെല്ലാൻ നോക്ക് ….അപ്പോ ശെരി സാറേ

പപ്പ : 🙏

ഞാൻ : ഞാൻ പോവാം വണ്ടിയുടെ കി താ പപ്പ ..

പപ്പ : നോ കാർ എടുത്ത് പോയാ മതി ഞാൻ കൂടെ വരാം …

ഞാൻ : എന്തിന് പപ്പ പപ്പ ഇവിടെ ഇരിക്ക് ദേ അമ്മ ഒക്കെ പേടിച്ച് ഇരിക്കാ….

അമർ : ശെരി ആണ് മാമ ഇവടെ ഇരിക്ക് ടാ വാ നമ്മക്ക് പോയിട്ട് വരാ….

ഞാൻ : വേണ്ട ടാ ഞാൻ പോയിട്ട് വരാം … നീ ഇരിക്ക് …

സൂര്യ : ശെരി ആണ് അമർ ഇവിടെ ഇരിക്ക് ഞാൻ വരാം എനിക്ക് പോവണ്ട കാര്യം കൂടെ ഉണ്ട് …

ഞാൻ : ആണോ എന്ന എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് ….

അമ്മു : 🥺

ഞാൻ : ഇല്ല 😉

അമ്മു ; 😕

ഞാൻ : മാറ് ഞാൻ എടുക്കാം

⏩ 10 മിനിറ്റ്സ്സ്

സൂര്യ : അതെ എന്താ കാര്യം വല്ലതും അറിയോ ….

ഞാൻ : ഒരു പിടിത്തവും ഇല്ല ബ്രോ ….

സൂര്യ : അത് ശെരി സൂസി എങ്ങോട്ടാ പോയത് ഉച്ചക്ക് …

ഞാൻ ; വീട്ടിലേക്ക് …

സൂര്യ : കള്ളം പറയാ …

ഞാൻ : എന്തിന്

സൂര്യ ; അല്ല അവള് നിൻ്റെ പിന്നാലെ കൂടിത് എന്തിനാ എന്ന് എനിക്ക് അറിയാം നിനക്കും അറിയാം ….അപ്പോ അവള് നിന്നെ ഒറ്റക്ക് കിട്ടിയ സ്ഥിതിക്ക് ഒരിക്കലും പോവില്ല എന്ന് മനസ്സിലാക്കാൻ ഏത് പൊട്ടനും പറ്റും ….

Leave a Reply

Your email address will not be published. Required fields are marked *