വധു is a ദേവത – 20 1

ശ്രീ : എന്തിനാ

ഞാൻ : നിങ്ങളുടെ കല്യാണം നടത്തി തന്നതിന് ….

ശ്രീ : അതിന് അവളാണോ കല്യാണം നടത്തിയത് ഞാനും ഇവനും അല്ലേ … അപ്പോ ഞങളെ അല്ലേ അവന് ദേഷ്യം വരണ്ടത്…

ഞാൻ : അല്ല സൂസിയും വിഷ്ണുവും തമ്മിൽ ഉള്ള ഡീൽ പ്രകാരം നിന്നെ ഇവനും ആയി അടിപ്പിച്ച് അവന് കൊടുക്കാം എന്ന് സൂസി പ്രോമിസ് ചെയ്തിട്ടുണ്ട് ….

ശ്രീ : എനിക്ക് കലങ്ങിയില്ല

ഞാൻ : എടി നിൻ്റെ കല്യാണം കഴിഞ്ഞു അതിൻ്റെ സാക്ഷി ആരാ സൂസി അല്ലേ അപ്പോ ഇത് അറിഞ്ഞ അവൻ ന്യായം ആയും അവളുടേ നേരെ ദേഷ്യം വരില്ലേ കൂടെ നിന്ന് ചതിച്ചതിന് വരോ ഇല്ലെ ….

ശ്രീ : ഹാ ശെരി ആണ് …

ഞാൻ : അപ്പോ അവൻ പ്ളാൻ ഇട്ട് ഒരു അവസരം കാത്ത് നിന്ന് അവളെ പണിഞ്ഞു അതിന് ഞാൻ കൊണ്ട്. തലയും വച്ച് കൊടുത്തു…

അമ്മു : പോട്ടെ ഇന്ദ്ര സാരം ഇല്ല …

ഞാൻ : അത് സാരം ഇല്ല ടാ ഞാൻ ഓക്കേ ആണ് ….

ശ്രീ : അവൻ എന്താ ചെയ്തത് …

ഞാൻ : ആരോടും പറയണ്ട കേട്ടോ

ശ്രീ : ഇല്ല പറ

ഞാൻ : റേപ്പ് അറ്റംപ്റ്റ് …

ശ്രീ : 😳

അമ്മു : അശോ….

ഞാൻ : ആരോടും പറയരുത് ഇവടെ എനിക്കും ഇവനും മാത്രമെ ഇത് അറിയൂ ദയവ് ചെയ്ത് ഒളറി വക്കരുത് പറഞ്ഞേക്കാം എല്ലാരും നാറും ….

അമ്മു : ഇല്ല ഞാൻ ആരോടും പറയില്ല ….

ശ്രീ : എന്നാലും അവൻ ചെ

ഞാൻ : ശെരിക്കും ഉണ്ട് സൂസിക്ക് നല്ല മുറിവ് ഉണ്ട് പൊറം കൈക്ക് മുറിവ് അത് പോലെ കഴുത്തില് പിന്നെ ചുണ്ടില് എല്ലാം …. ഈ ചെക്കൻ

സൂര്യ : 😌

ഞാൻ : ഇതില് അൽഭുതം എന്താ വച്ചാ നമ … 😐 നമ്മൾക്ക് ചെയ്ത അതെ പോലെ എന്തോ ആണ് ജ്യൂസിൽ ഒറക്ക ഗുളിക കലക്കി പിന്നെ മയക്ക് മരുന്ന് കൊടുത്ത് ചെ… പാവം സൂസി അവളുടെ ജീവിതം തന്നെ ചെറ്റ നശിപ്പിച്ചു….

അമ്മു കരയാൻ തൊടങ്ങി….

ഞാൻ : ഏയ് നമ്മടെ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടു…വിട്ടേക്ക് അമ്മു വാളെടുത്തവൻ വാളാൽ…

ശ്രീ : എന്നാലും അവൻ ഇത്ര വലിയ നാറി ആണ് …

സൂര്യ : അവൻ്റെ തന്ത എന്താ അയാൾടെ അല്ലേ മോൻ പിന്നെ എങ്ങനെ ഉണ്ടാവും ….ഇപ്പൊ പോലീസ് സ്റ്റേഷനിൽ തെളിവ് ആയാൾടെ മോൻ്റെ എതിരെ കേസ് അവൻ്റെ പേരിൽ വണ്ടിയിൽ ഉണ്ടായിരുന്നത് അവൻ എന്നിട്ടും അയാള് കുറ്റം പറയുന്നത് മുഴുവൻ ഇവനെ ആണ് … വിഷ്ണു ഇവനെ സ്റ്റേഷനിൽ വച്ച് തല്ലി ചവിട്ടി….

ഞാൻ :സൂര്യ വിട്ടേക്ക് നമ്മക്ക് അതൊക്കെ വിടാം നാളെ വണ്ടി പോയി കൊണ്ട് വന്നാ പിന്നെ കൊച്ചിക്ക് പോലും ഞാൻ പോവില്ല പേടി ആവുന്നു കൊച്ചി എന്ന് കേക്കുമ്പോ തന്നെ …

അമ്മ : അമ്മു മോളെ ഒന്ന് ഇങ്ങ് വന്നെ ടാ …

ഞാൻ : അതെ അമ്മു അമ്മ വിളിക്കുന്നു ചെല്ല് പിന്നെ കരയണ്ട കേട്ടോ സോറി ഉമ്മ …

അമ്മു കണ്ണ് തുടച്ച് ഇറങ്ങി ….ശ്രീ പിന്നാലെ നടന്നു …

ഞാൻ : ചിക്കു ഒന്ന് നിന്നെ

ശ്രീ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ അവളുടെ അടുത്ത് പോയി കൈ പിടിച്ച് പൊക്കി രണ്ട് കൈഉയും കൂട്ടി പിടിച്ചു ചെറുതായി കണ്ണ് നനച്ചു….

ഞാൻ : ചിക്കു ഞാൻ അറിയാതെ നിന്നെ ഇതിലേക്ക് വലിച്ചു സോറി ഞാൻ ഒരുപാട് മറച്ച് വക്കാൻ നോക്കി പക്ഷെ വന്ന് വന്ന് അതിലേക്ക് എത്തിയപ്പോ പറഞ്ഞ് പോയി…. പേടിക്കണ്ട നിനക്കോ ഇവനോ ഇതിൻ്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാവില്ല കേട്ടോ ഞാൻ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു …

ശ്രീ : എന്താ ടാ ഇത് ചെ… ഞാൻ വരണോ ഞാൻ വരാം എന്ത് വേണേലും വന്ന് പറയാം … തെറ്റ് ചെയ്തത് ആരായാലും മറച്ച് വക്കാൻ പാടില്ല …പിന്നെ എൻ്റെ ഐഡൻ്റിറ്റി വെളിയിലായ ഇവന് കുഴപ്പം ഇല്ല എനിക്ക് അതിലും കുഴപ്പം ഇല്ല അപ്പോ നീ വെഷമിക്കണ്ട കേട്ടോ 🫂..

ഞാൻ : താങ്ക്യൂ ചിക്കു … 🥺

ഞാൻ : നീ ചെല്ല് ഞാൻ മൊഖം കഴുകിയിട്ട് വരാം എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല ….

സൂര്യ : എന്താടാ ഇത് 🫂

ഞാൻ അവൻ്റെ തോളിൽ തല വച്ച് കരഞ്ഞു…

സൂര്യ : നീ പോ ഞാൻ കൊണ്ട് വരാം …

ശ്രീ തല ആട്ടി വെളിയിലേക്ക് നടന്നു പുറത്ത് നിന്ന് വാതൽ ചാരി

ഞാൻ : പോയൊ..

സൂര്യ : ഉം….

ഞാൻ : അവൻ്റെ അടുത്ത് നിന്ന് വിട്ട് മാറി മുഖം തുടച്ചു….

സൂര്യ : ഡാർലിങ് എപ്പടി ഡാർലിങ്…

ഞാൻ : തെർലെ പങ്ക്…. അതുവാ വറുത് ….

ഞാൻ : ടാ അവള് കൺവിൻസ് ആയി അമ്മു ഓക്കേ അല്ല ….

Leave a Reply

Your email address will not be published. Required fields are marked *