വധു is a ദേവത – 20 1

ഞാൻ : ഫൈൻ ലെറ്റ്സ് ഗോ… ദാ പോയിട്ട് വരാം

അച്ചു : ഹാ 😊

ഞാൻ ; അരെ സുൻ ദ്യാൻ സ്സെ സ്യാദാ സ്പീഡ് മത്ത്,( അതെ ശ്രദ്ധിച്ച് ആത്തികം സ്പീഡ്)

റൂഹി : വാട്ട് യു ടീച്ചിങ് മി ഹൗ ടു ഡ്രൈവ്

ഞാൻ : ഓക്കേ ഗോ….

അവള് അച്ചുവിൻ്റെ നേരെ നോക്കി തല ആട്ടി വണ്ടി എടുത്തു … വണ്ടി ചാടി ഓഫ് ആയി

ഞാൻ : 🤭 🤭

റൂഹി : ഡോണ്ട് സ്മൈൽ…. 🙄

ഞാൻ : സോറി

അവൾ വണ്ടി സ്റ്റാർട്ട് ചെയ്ത്. പതിയെ ഉരുട്ടി….

ഞാൻ : ബ്രോ

റൂഹി : ഹാ ഹാ

ഞാൻ : കാൻ ഐ വാക്ക് സോ ഐ കാൻ ഗോ മച്ച് ഫാസ്റ്റ്ർ 🤭🤭

റൂഹി : തു ട്രോൾ മത്ത് കർ തോടാ സാ റൺ അപ്പ് ചായിയെ ( നീ ട്രോൾ ചെയ്യാതെ കുറച്ച് റൺ അപ്പ് ഒക്കെ വേണം )

ഞാൻ : ഹൗ മെനി കിലോമീറ്റർസ്സ്

റൂഹി : ലിൽ ബിറ്റ് മോർ

ഞാൻ : ടിൽ പഞ്ചാബ് ഈസ് ദാറ്റ് ഓക്കേ

റൂഹി : ഷട്ട് അപ്പ് 😂

ഞാൻ : സ്റ്റോപ്പ്

റൂഹി : ക്യാ ഹുവ ( എന്ത് പറ്റി)

ഞാൻ : അരെ റുക്ക് ( നിർത്ത്)

അവള് വണ്ടി നിർത്തിയതും ഞാൻ അവളെ മാറാൻ പറഞ്ഞ് മുന്നിൽ കേറി …

ഞാൻ : ആർ യു അഫ്രൈഡ് ഓഫ് സ്പീഡ്

റൂഹി : നോ ബട്ട് ഡോണ്ട് ഗോ ടൂ ഹൈ…

ഞാൻ : ശെരി .. ഓക്കേ….

റൂഹി : 😂

ഞാൻ ത്രോട്ടിൽ കൊടുത്ത് വണ്ടി ഫ്രണ്ട് ചെറുതായി ലിഫ്റ്റ് ആയി എടുത്ത് അടിച്ച് അങ് വിട്ടു…. ഫൂ…..

റൂഹി : പാഗൽ മത്ത് കർ യെ സബ് ( ഇങ്ങനെ ഒന്നും ചെയ്യല്ലേ പ്രാന്താ )

സ്പിൻ കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയതും അച്ചു അങ്ങോട്ട് വന്നു….

അച്ചു : എന്തായി…

ഞാൻ : മുള്ളിച്ച്

അച്ചു : അതാണ് 😂

പെടിച്ചതിൻ്റെ ഒരു ഹാങ് ഓവർ ഉണ്ട് ചേച്ചിക്ക്….

റൂഹി : യെ ചൂത്തിയ മേരേക്കോ മാർനെക്കോ ട്രൈ കിയാ ( ഈ പൊട്ടൻ എന്നെ കൊല്ലാൻ നോക്കി ) 😰😰😰🥶

ഞാൻ : 😂😂😂

അച്ചു : 😂😂😂 ഹി ലവ്സ്സ് ടു ഡൂ ദാറ്റ്… ആ പിന്നെ സൂസി വിളിച്ചിരുന്നു നിൻ്റെ ഫോണിൽ

ഞാൻ : എന്താണോ

അച്ചു : ഞാൻ എടുത്തില്ല

അമർ : എവിടെ പോയത്…

ഞാൻ : വെറുതെ ഒന്ന് കറങ്ങാൻ ….

അമർ : ശെരി…

ഞാൻ : അതെ ഞാൻ നാളെ ഇവൾടെ കൂടെ പോവും

അമർ : റെമോ പറഞ്ഞു

ഞാൻ : ആണോ …

അമർ : ശെരി എന്ന് വരും …

ഞാൻ : മറ്റന്നാ അല്ലെങ്കിൽ അതിൻ്റെ അടുത്ത ദിവസം …

അമർ : ശെരി….

📱 ( ജൂസ് കോളിംഗ്)

ഞാൻ അത് കട്ട് ചെയ്ത് വിട്ടു ….

വീണ്ടും വീണ്ടും കോൾ വന്നോണ്ട് ഇരുന്നു…

ഞാൻ 📱: ഹലോ

സൂസി : എന്താ എടുക്കാം ഇത്ര മടി

ഞാൻ : എന്താ കാര്യം

സൂസി : അവള് വന്നിട്ടുണ്ടോ

ഞാൻ : ആര്

സൂസി ; കളിക്കല്ലേ നീ

ഞാൻ : എന്താ നിൻ്റെ കുഴപ്പം …

സൂസി : എന്താ രണ്ട് ദിവസം വരാഞ്ഞത് ….

ഞാൻ മൈക്ക് മ്യൂട്ട് ആക്കി …

ഞാൻ : ☺️ റൂ ജസ്റ്റ് ഐ വിൽ കം ടാ ഒന്ന് കൊണ്ട് പോ…

അമർ : കം …

റൂഹി അവൻ്റെ കൂടെ പോയി…

സൂസി ; ഹലോ ഹലോ

ഞാൻ : പറ സൂസി എന്താ കാര്യം എനിക്ക് ഇത്തിരി തെരക്ക് ഉണ്ട്

സൂസി : കം ഹിയർ ഇവിടെ ഞാനും അർജ്ജുവും ഉണ്ട് വാ

ഞാൻ : ഇപ്പൊ നിവർത്തി ഇല്ല വൈകുന്നേരം ഒരു ഷൂട്ട് ഉണ്ട്…😌

സൂസി : അവളുടെ കൂടെ നിരങ്ങാനായിരിക്കും അല്ലേ …

ഞാൻ : ഞാൻ സൂസി നീ ഫോൺ വക്ക് നിൻ്റെ മൂഡ് ശെരി അല്ല

സൂസി ; ഐ ആം ഫക്കിങ് ഗുഡ് ഇപ്പൊ വരാൻ പറ്റോ ഇല്ലേ

ഞാൻ : ഇല്ല പറ്റില്ല

സൂസി : ഇപ്പൊ അങ്ങനെ ആയോ അവളുടെ ഒച്ച ഇടറാൻ തുടങ്ങി

ഞാൻ : എനിക്ക് നിൻ്റെ കൂടെ നടന്ന മതിയോ ഐ ഹാവ് മോർ കമ്മിറ്റ്മെൻ്റ്സ്സ് അത് നീ എന്താ മനസ്സിലാക്കാത്തത് ….

സൂസി : ഓക്കേ ഓക്കേ… (ഫോൺ കട്ടായി….)

ഞാൻ : ശേ 🤔

⏩ പത്ത് മിനിറ്റ് കഴിഞ്ഞ് സൂസിയിടെ ഫ്ലാറ്റിൻ്റെ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു….

സൂസി : ചും 😡 അർജ്ജു ആരാ നോക്ക് ….

വീണ്ടും വീണ്ടും അടിക്കുന്ന ഒച്ച വന്നു…

സൂസി : ഗോഡ്.. .🙄. വരുന്നു ഒന്ന് വേഗം പോടാ ….

ഞാൻ : സെല്ലമേ ….

സൂസി : 😳 😃🥺 അവള് ബെഡ്ഡിൽ നിന്ന് തല മാത്രം ഒന്ന് പൊക്കി നോക്കി … കൈ കുത്തി ചാടി എണീറ്റ് വന്നു ….

ഞാൻ : 🥸 ഹലോ സുഖം ആണോ ഒരു ഡെലിവറി ഉണ്ടായിരുന്നു…

സൂസി എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി …

ഞാൻ : എന്താണ്

സൂസി : എന്തിന് വന്നത് വിളിച്ചപ്പോ വലിയ ജാട ആയിരുന്നല്ലോ …

ഞാൻ : ഇപ്പൊ അങ്ങനെ ആയോ ഫൂഡ് പോലും കഴിക്കാതെ ആണ് ഞാൻ വന്നത് … അപ്പോ നീ ചെറ്റ കൂട്ടം കൂടുന്നോ …

Leave a Reply

Your email address will not be published. Required fields are marked *