വധു is a ദേവത – 20 1

ഞാൻ : ഏയ് ഞാൻ കാണില്ല

സൂസി : കാണില്ലേ

ഞാൻ : അതെ ഞാൻ ചെന്നൈ പോവാ

സൂസി : എന്താ കാര്യം

ഞാൻ : റൂഹിക്ക് ഒരു ഷൂട്ട് ഉണ്ട് 😶

അവൾ പ്ലേറ്റ് ടേബിളിൽ ഇട്ടു….അതെ ഇങ്ങോട്ട് നോക്ക്

ഞാൻ : ഉം

സൂസി : നോക്കാൻ

ഞാൻ : പറ

സൂസി : ഈ മൈരിന് വല്ല കുഴപ്പം ഉണ്ടോ

ഞാൻ : ആർക്ക്

സൂസി : പഞ്ചാബി ഗുംത്തക്ക്

ഞാൻ : ഇല്ല

സൂസി : അപ്പോ അവള് ഒറ്റക്ക് പോവും…

ഞാൻ : ഒരു ഉദവി

സൂസി : സൂ…. ദേ ഇന്ദ്ര എൻ്റെ വായില് നല്ല പോലെ വരും പറഞ്ഞേക്കാം…

ഞാൻ : ജക്കമ്മ 😂

സൂസി : ഒരു ഉദവിയും വേണ്ട

ഞാൻ ; ഞാൻ പോവും

സൂസി ; എന്ത്

ഞാൻ : ഞാൻ പോവും …

സൂസി : നീ പോവോ 😡

ഞാൻ : പോവും

സൂസി : കാണാം … ദേ അവളുടെ കൂടെ എങ്ങാനും പോയാ എലി വെഷം വച്ച് രണ്ടിനെയും കൊല്ലും ഞാൻ….

ഞാൻ : എടി പോണം കാര്യം ഉണ്ട്…

സൂസി : എന്ത് കാര്യം

ഞാൻ : അതൊക്കെ ഉണ്ട്

സൂസി : നമ്പർ

ഞാൻ : അല്ല

സൂസി : എന്താ

ഞാൻ : വീട്ടില് പോയിട്ട് പറയാം കാര്യം ഉണ്ട്…

അർജുൻ : ലെറ്റ് ഹിം ഈറ്റ് ടാ

സൂസി : ഷട്ട് അപ്പ് അർജ്ജു …

ഞാൻ : ഡീ കഴിച്ചിട്ട് വാ എറങ്ങാം …

⏩ ഞങ്ങള് രണ്ട് വണ്ടിയിൽ ആയിട്ട് വീട്ടിലേക്ക് പോയി….

ആർക്കും വലിയ അദിശയം ഒന്നും ഇല്ല എന്തൊക്കെ പറഞ്ഞാലും അവള് വരും എന്നത് എല്ലാർക്കും അറിയാം…

പിന്നെ റൂഹി സൂസി ആയിട്ടുള്ള പ്രശ്നം ഒരുവിധം സോൾവ് ചെയ്ത് എങ്ങനെ ഒക്കെയോ ഒരുവിധം കാര്യങ്ങള് പറഞ്ഞ് തീർത്തു …

⏩ 18:23

സൂസി : ടാ ഇവിടെ വന്ന ഏതോ പറയാ പറഞ്ഞില്ലേ എന്താ അത്

അർജുൻ : ശെരി ആണ് അത് എന്താ

ഞാൻ : അത് ഒന്നുമില്ല അവള് ഇല്ലെ അമൃത

സൂസി : ഉം

ഞാൻ : ഞാൻ അവളെ അങ് ഒഴിവാക്കിയാലോ എന്ന് ആലോചിക്കുക ആണ്

സൂസി : എന്ത്

ഞാൻ : ഡിവോഴ്സ്

സൂസി : 😐(😈😈)

അർജുൻ : അതിൻ്റെ ആവശ്യം ഉണ്ടോ

സൂസി : അർജ്ജു വായും പൂട്ടി മിണ്ടാതെ ഇരുന്നോ ഇത് അവൻ്റെ ലൈഫ് ആണ്

ഞാൻ : നീ പറ ഞാൻ എന്ത് ചെയ്യണം … ഒരു മിനിറ്റ് അമൃത അമൃത ഞാൻ ഒച്ച ഇട്ട് വിളിച്ചു

സൂസി : അവളെ എന്തിനാ ഇങ്ങോട്ട് വിളിക്കുന്നത്

ഞാൻ : നിക്ക് കാര്യം ഇല്ല വാ അമൃതാ ….

അമ്മു എൻ്റെ വിളി കേട്ട് വന്നു

ഞാൻ : ഹാ അമൃത ഒന്ന് ഇങ്ങോട്ട് വരോ

അമ്മു : പതുക്കെ നടന്ന് വന്നു

ഞാൻ : വേഗം വാ…. ഇവിടെ ഇരിക്ക് ഞാൻ അവളെ പിടിച്ച് അവിടെ ഇരുത്തി

നാല് ഭാഗത്ത് നിന്ന് വീട്ടിൽ ഉളളവർ അങ്ങോട്ട് വന്നു

ഞാൻ : സൂസി ഞാൻ എൻ്റെ മുൻ ഭാര്യ ആയാ അമൃത മാഡം ആയിട്ട് ഉള്ള ബന്ധം പിരിയാൻ പോവാ…

അമ്മു അൽഭുതത്തോടെ എന്നെ നോക്കി…

ഞാൻ : നീ പറ എന്താ നിൻ്റെ അഭിപ്രായം…

അമർ : ടാ നീ പിരിയുകയൊ എന്താ വച്ചാ ചെയ്യ് അത് വേറെ ഒരാളുടെ അഭിപ്രായം ചോദിക്കണ്ട കാര്യം ഇല്ല

ഞാൻ : ഞാൻ ചോദിക്കട്ടെ അമറേ നീ അങ്ങോട്ട് മാറ്

ഞാൻ : പറ സൂസി.. എൻ്റെ ബെറ്റർ ഹാഫ് … സോറി 😂 ഞാൻ വിചാരിച്ച എൻ്റെ ഫേക്ക് ബെറ്റർ ഹാഫ് ആയ എൻ്റെ എക്സ് വൈഫ് ആവാൻ പോവുന്ന അമൃതയെ ഞാൻ ഡിവോഴ്സ് ചെയ്യുന്നതിൽ നിൻ്റെ അഭിപ്രായം എന്താ …

സൂസി : അത് ഞാൻ എന്ത് പറയാൻ ആണ് ടാ … നിൻ്റെ ഫാമിലി മാറ്റർ അല്ലേ…

ഞാൻ : അതൊക്കെ വിട് ആണെങ്കിൽ എന്ത് ചെയ്യും അത് പറ 😂

സൂസി : അത്…

അമ്മു കണ്ണ് തുടച്ച് തല താഴ്ത്തി ഇരുന്നു…

സൂസി : അത് പിന്നെ

ഞാൻ : പറ പേടിക്കുക ഒന്നും വേണ്ട ആരും ഒന്നും ചെയ്യില്ല

സൂസി : അത് ഞാൻ ആണെങ്കിൽ ഞാൻ ആദ്യം എൻ്റെ പാർട്ണറിനെ ട്രസ്റ്റ് ചെയ്യും ഞാൻ ഇങ്ങനെ ഒന്നും കേട്ടാ വിശ്വസിക്കില്ല ….

അമ്മു : 😭😡

ഞാൻ : ഹായ് ഹായ് ഭാഗ്യം ചെയ്യണം അങ്ങനെ ഒരു ആളെ കിട്ടാൻ ചുമ്മാ… പറ അങ്ങനെ….

സൂസി : എന്നെ എൻ്റെ പാർട്ണർ ട്രസ്റ്റ് ചെയ്തില്ല എനിക്ക് ആവശ്യം ആയാ സമയത്ത് എന്നെ സപ്പോർട്ട് ചെയ്തില്ല എങ്കിൽ

ഞാൻ : എങ്കിൽ .. ബാക്കി പറ

സൂസി : പിന്നെ അവരും ആയി ജീവിച്ചിട്ട് എന്ത് കാര്യം നോ യൂസ്

സൂര്യ മുന്നിലേക്ക് വരാൻ തുടങ്ങി … നന്ദൻ അവനെ പിടിച്ച് നിർത്തി….

ഞാൻ : അപ്പോ നീ ഇത് പറ ഞാനും മാടവും കൂടെ ഇനി വർക്ക് ആവോ ഞാൻ മാടത്തെ സ്വീകരിക്കണം എന്ന് ഇവിടെ ഒരുപാട് നിവേദനം വന്ന് കിടപ്പുണ്ട് അപ്പോ ഞാൻ എന്ത് ചെയ്യണം പറ

സൂസി : നീ നിൻ്റെ ഇഷ്ട്ടം പോലെ ചെയ്യ്

Leave a Reply

Your email address will not be published. Required fields are marked *