വധു is a ദേവത – 20 1

ഹരി ; ഇല്ല ഞാൻ ഒന്നിനും ഇല്ല ചെയ്തോളും എന്നെ വെറുതെ വിടണം …

ഞാൻ : ഇന്ദ്രന് ഒറ്റ വാക്കെ ഉള്ളൂ ….

⏩ ഇതേ സമയം കാറിൽ വീട്ടിലേക്ക് പോവുന്ന സപ്പോർട്ടിങ് കാരക്റ്റർസ്

നന്ദൻ : അളിയാ ഇവന് എന്താ ശെരിക്കും അസുഖം

സൂര്യ : നശിച്ച ഈഗോ വേറെ എന്ത്

അമ്മു : അതൊന്നുമല്ല സ്നേഹം ആണ് 916 ലബ്

അച്ചു : അത് ശെരി ആണ് കേട്ടോ

നന്ദൻ : നീ മിണ്ടരുത് ഊമ്പാ നീ എന്നോട് പറഞ്ഞില്ലല്ലോ മൈരേ എന്നാലും

അച്ചു : അളിയാ അവൻ എന്നോട് ആവശ്യപ്പെട്ട ഒറ്റ കാര്യം ഇതാണ് പിന്നെ നിങൾ അറിഞ്ഞ ഇതെന്നും നടക്കില്ല

ശ്രീ : അല്ലെങ്കിലും ഇവനൊക്കെ രണ്ടിൻ്റെയും കുറവുണ്ട്

സൂര്യ അവളുടെ കൈയ്യിൽ ഒന്ന് തല്ലി നീ എന്ത് കണ്ടിട്ടാ ഡീ അടിച്ച് പൊളിക്കാൻ പറഞ്ഞത്

ശ്രീ : നീ എന്തിനാ അവനെ കേറി തല്ലിയത്

സൂര്യ : അത് പിന്നെ എൻ്റെ ആൻ്റിയെ പറ്റി പറഞ്ഞ ഞാൻ പിന്നെ കേട്ടോണ്ട് ഇരിക്കണോ അവൻ്റെ നാക്ക് വലിച്ച് വെളിയിൽ ഇടണം …

അച്ചു : നീ പേടിക്കണ്ട ഇന്നലെ വൈകുന്നേരം മുതൽ അവൻ നരകിക്കാൻ തൊടങ്ങിയതാ കാല് പിടിച്ച് കരയുക വരെ ചെയ്ത് അവൻ🤣

നന്ദൻ : ശെരിക്കും എന്താ ഉണ്ടായത് ….

അച്ചു : അയ്യോ ഓർക്കുംബോ തന്നെ പേടി ആവുന്നു

ശ്രീ : അതെന്താ …

അച്ചു : എടാ ഇന്ദ്രൻ ആരാ എന്ന് ശെരിക്കും മനസ്സിലാക്കാൻ പറ്റും കിടിങ്ങി പോയി ഞാൻ ….

സൂര്യ : അവൻ്റെ ഉള്ളിലെ വെഷം എല്ലാർക്കും അറിയാവുന്നത് അല്ലേ

അച്ചു : എന്തായലും ഡീ നിന്നോട് അവന് ഒടുക്കത്തെ സ്നേഹം ആണ് …അച്ചു അമ്മുനെ നോക്കി പറഞ്ഞു

അമ്മു 😊

അച്ചു ; ഇന്നലെ രാത്രി മുഴുവൻ നിൻ്റെ പേരും പറഞ്ഞ് അവനെ ചക്ര ശ്വാസം വലിപ്പിച്ചു നായിൻ്റെ മോൻ 🤣 ….

അമ്മു : നന്ദ

നന്ദൻ : എന്താ ടാ

അമ്മു : വണ്ടി ഒന്ന് ലുലുല് നിർത്തണം

സൂര്യ : എന്താ കാര്യം

അമ്മു : എനിക്ക് പാർലറിൽ പോണം പിന്നെ ഡ്രസ്സ് വാങ്ങണം …

ശ്രീ : അയ്യ മോന്ത നോക്ക് ഇപ്പൊ എങ്ങനെ ഉണ്ട് വന്നില്ലേ നഷ്ട്ടം ആവില്ലേ

അമ്മു : സത്യം ഇന്ദ്രന് എന്നോട് ഇത്ര സ്നേഹം ഉള്ളത് ഞാൻ മനസ്സിലാക്കിയില്ല …

ശ്രീ : അതെ ഇനി എങ്കിലും എടുത്ത് ചാടണ്ട പറഞ്ഞേക്കാം

അച്ചു : ഒക്കെ അവന് അറിയാടി നീ ആരാ എന്താ എന്നൊക്കെ അമർ പോയ ദിവസം രാത്രി എല്ലാം ഞാൻ പറഞ്ഞു അവനോട് ഹരിയും സൂസനും നമ്മളെ കണ്ടത് അവൻ നിന്നോട് പറഞ്ഞത് എല്ലാം ….അവൻ എല്ലാം കേട്ടിട്ട് എന്നോട് ഒറ്റ കാര്യമേ പറഞ്ഞുള്ളൂ

സൂര്യ : എന്താ അത്

അച്ചു : ഇനി ഞാൻ ഒറ്റക്ക് ആരും വേണ്ട എന്ന്

നന്ദൻ വണ്ടി പാർക്കിങ്ങിൽ കൊണ്ട് നിർത്തി അമ്മുവും ശ്രീയും ഇറങ്ങി പോയി ….

നന്ദൻ : അവര് പോയി എന്താ സംഭവം നീ തെളിച്ച് പറ നായിൻ്റെ മോന് ശേരിക്കെ കിട്ടിയോ ….

നന്ദൻ്റെ ഉള്ളിൽ ഫ്ലാഷ് ബാക്ക് കെക്കാൻ ഉള്ള തൊര കൂടി ….

അച്ചു : പിന്നല്ലെ പീഡിപ്പിച്ചു അവനെ..

സൂര്യ : നീ തെളിച്ച് പറ ….

അച്ചു : അവൻ നിങ്ങള് പോയതിൻ്റെ അടുത്ത ദിവസം അതായത് ഇന്നലെ വരും എന്നാ അർജുൻ പറഞ്ഞത് പക്ഷേ അവൻ മിനിങ്ങാന്ന് തന്നെ എത്തി

സൂര്യ : എന്നിട്ട്

അച്ചു : ഇന്ദ്രൻ അന്ന് രാത്രി മുതൽ ഇവൻ്റെ കണ്ണിൽ പെടാൻ പാകത്തിന് അവൻ്റെ മുന്നിൽ കൂടെ നടന്ന ഇവൻ ഹൈ പിന്നെ ഇന്നലെ രാവിലെ അവൻ തന്നെ വന്ന് കേറി

നന്ദൻ : അപ്പോ എന്തായി

അച്ചു : പക്ഷേ മെട്രോ സൈഡ് ആയത് കൊണ്ട് ഇന്ദ്രൻ ഒഴിഞ്ഞ് മാറി വിട്ട് വന്നു ….

സൂര്യ : എന്നിട്ട്

അച്ചു : അവസാനം വൈകീട്ട് ബീച്ചിൽ അവൻ വന്ന് ചിക്കി …. അവൻ ഇന്ദ്രനെ ഒരുപാട് കളിയാക്കി തന്തയില്ലാത്ത നായിൻ്റെ മോൻ

സൂര്യ : അത് വിട് എനിക്ക് പെരുത്ത് വരുന്നു …😡

അച്ചു : ഇവൻ ഈ ഹരി ഇതൊക്കെ പറയുമ്പോ ഇവൻ ഫോണിൽ കുതികൊണ്ട് ഇരിക്കുന്നു ഞാനും വിചാരിച്ചു എന്തടാ ഇവൻ എന്ന്….പിന്നെ ഇവൻ എന്നീറ്റ് നടന്നു ആര് ഇന്ദ്രൻ

നന്ദൻ : ഹാ … അല്ലാ നിനക്ക് അവൻ്റെ അണ്ടി അടിച്ച് കേറ്റായിരുന്നില്ലെ

അച്ചു : എന്ത് പറഞ്ഞാലും അവനെ ഞാൻ ഒന്നും ചെയ്യാൻ പാടില്ല പ്രത്യേകം പറഞ്ഞതാ ഇന്ദ്രൻ …

സൂര്യ : പിന്നെ

അച്ചു : അത് നേരിട്ട് കണ്ടിട്ട് വാ …..

ഫ്ലഷ് 🔙

ഞാൻ അവൻ്റെ മുഖത്ത് തറപ്പിച്ച് നോക്കി എണീറ്റു നടന്നു …

Leave a Reply

Your email address will not be published. Required fields are marked *