പോട്ടെ കണ്ണാ നീ തന്നെ അല്ലേ എല്ലാം സോൾവ് ചെയ്തത് നമ്മക്ക് ഫ്രഷ് ആയി സ്റ്റാർട്ട് ചെയ്യാം അമ്മു എൻ്റെ തോളിൽ ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു …
( പാവം അവളുണ്ടോ അറിയുന്നു വിഷ്ണുവിൻ്റെ അണ്ണാക്കിൽ അടിച്ച കഥ )
ഞാൻ സ്പൂണിൽ കേക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി….
ഞാൻ : ഇന്നാ തപ്പഴെ തന്നത് ശെരി ആയില്ല … നമ്മക്ക് മധുരം കഴിച്ച് സ്റ്റാർട്ട് ചെയ്യാ…
അമ്മു സ്പൂൺ വായിലാക്കി കേക്ക് കഴിച്ചു…
ഞാൻ : എന്താ ലെ പുതിയ കാർ എൻ്റെ ചക്കര എൻ്റെ ബഡ്ഡെ എല്ലാം കൂടെ ഒരുമിച്ച് അതും കാർ അയ്യോ അത് കാർ അല്ല ഫ്ലൈറ്റ് ആണ് അമ്മ എങ്ങനെ ഇതിന് സമ്മതിച്ചു അതാണ് എൻ്റെ സംശയം….
അമ്മു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : ചോദി
അമ്മു : കാർ കിട്ടിയത് ആണോ എന്നോട് കോമ്പ്രമൈസ് ആയത് ആണോ ഏതാ കുട്ടന് ഏറ്റവും സന്തോഷം
ഞാൻ : അതെന്ത് ചോദ്യം ആണ് മോനൂ … കാർ ഒക്കെ എന്ത് നീ അല്ലേ എൻ്റെ ചക്കര അപ്പോ നീ അല്ലേ വലുത് ….
അമ്മു മുഖം വെട്ടിച്ച് മോളിലേക്ക് നോക്കി …
ഞാൻ തിന്നുന്നതിൻ്റെ ഇടയിൽ പറഞ്ഞു മതി ഇനി കരയാൻ നിക്കണ്ട കേട്ടോ സൂസിയെ വിളിക്കട്ടെ ….
അമ്മു ചാടി എൻ്റെ കഴുത്തിൽ കൈ ഇട്ട് ഞെരിച്ച് പിടിച്ചു
അമ്മു : മേലാൽ അവളുടെ പേര് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കിയാ …
ഞാൻ : ഇത്ര നേരം ഇങ്ങനെ അല്ലായിരുന്നല്ലോ
അമ്മു : ഞാൻ വിചാരിച്ചു പാവം ആവാം എന്ന് പക്ഷേ സെറ്റ് ആവുന്നില്ല എൻ്റെ ഉള്ളിലെ കൂറ വെളിയില് വരുന്നു….
ഞാൻ : എനിക്കും ഈ കൂറയെ …ആണ് ഇഷ്ട്ടം …
അമ്മു : ഞാൻ ഇനി പഴയത് ഓർക്കില്ല നീയും അത് വിട്ടേക്ക് കേട്ടോ എൻ്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ വിട്ടേക്ക് ഞാൻ നിനക്ക് മാപ്പ് തന്നിരിക്കുന്നു …
ഞാൻ : എങ്ങനെ കേട്ടില്ല
അമ്മു : അല്ല നീ എനിക്ക് മാപ്പ് തരണം എന്ന്…
ഞാൻ : മാപ്പും കോപ്പും ഒന്നും വേണ്ട വേണേ കുറച്ച് പ്രോട്ടീൻ തരാം
അമ്മു : പ്രോട്ടീനോ
ഞാൻ : ഹാ പ്രോട്ടീൻ😌
അമ്മു : ഓ അങ്ങനെ … ടാ തെണ്ടി ചെക്കാ ഇത്ര പ്രശ്നം നടക്കുമ്പോ ഇതാണ് മനസ്സിൽ …
ഞാൻ പ്ലേറ്റ് സൈഡിൽ വച്ചിട്ട് അമ്മുനെ പിടിച്ച് എൻ്റെ മേലെ കേറ്റി ഇരുത്തി….
ഞാൻ : ഈ കണ്ണ് ഉണ്ടല്ലോ ഇസ് ഫക്ക് മാൻ….🥵.
അമ്മു : ചുമ്മാ ചുമ്മാ എന്നിട്ട് അന്ന് അവടെ വച്ച് ഞാൻ ഇത്ര വട്ടം ലുക്ക് തന്നു…
ഞാൻ : അത് വേറെ
അമ്മു : അല്ല ഇത് സോപ്പ് സോപ്പ്….നിനക്ക് ഒരു ഫീലും ഇല്ല…
ഞാൻ : എങ്ങനെ ഫീൽ വരും നിൻ്റെ കണ്ണിൽ നോക്കിയാ എനിക്ക് ഹരിയുടെ മുഖം ആണ് കാണുന്നത് അവനെ പച്ചക്ക് കൊളുത്താൻ തോന്നും പിന്നെ എങ്ങനെ ആണ് സാർ….
അമ്മു : എന്നോട് നിനക്ക് ഇത്ര സ്നേഹം എങ്ങനെ ടാ
ഞാൻ ,: അതൊക്കെ വരും …
അമ്മു : നിനക്ക് എന്നോട് ദേഷ്യം ഇല്ലെ ടാ
ഞാൻ :ഇല്ല ഞാൻ നിൻ്റെ ജ്യൂസിന് അടിക്റ്റ് ആയി പോയില്ലേ എനിക്ക് കൈ വെറക്കും 😮💨😂
അമ്മു : ചി.. ഹും 😌
ഞാൻ : അമ്മ അന്ന് ചെയ്തത് ഇത്ര നന്നായി അല്ലേ
അമ്മു : എന്ത്
ഞാൻ : നമ്മളെ കെട്ടിച്ചത് അമ്മ ആണ് മെയിൻ പപ്പ കൂടെ എൻ്റെ വാശി കണ്ട് ഒന്ന് ബാക്ക് ആയതാ അമ്മ ആണ് …
അമ്മു : അതെ ആൻ്റി ആണ് എല്ലാത്തിനും കാരണം …താങ്ക്സ് ചക്കരെ ….
ഞാൻ : പിന്നെ വൈകുന്നേരം ഫോണിൽ നിനക്ക് ഒരു തന്തക്ക് വിളി വന്നില്ലേ
അമ്മു : അതെ ഞാൻ പിന്നെ നീ പോയപ്പോ അതിൻ്റെ ഇടക്ക് ഇത് മറന്നു
ഞാൻ : അത് എൻ്റെ നമ്പർ ആണ്…
അമ്മു : എൻ്റെ തന്തക്ക് വിളിച്ചോ നീ കണ്ണാ …
ഞാൻ : ചുമ്മാ ഫൺ ഫൺ…
അമ്മു : എന്ത് സമാധാനം ആണ് ഇപ്പൊ അറിയോ …
ഞാൻ : എനിക്കും …അമ്മു നിനക്ക് നല്ല ക്ഷീണം ഉണ്ട് കേട്ടോ …
അമ്മു : ഒറക്കം ഇല്ല കുട്ടാ അതിൻ്റെ ആണ് …
ഞാൻ : ഇത് അതൊന്നും അല്ല ….അപ്പോ ഞാൻ അന്ന് കഴിഞ്ഞ് ഇത് വരെ ഒറങ്ങിയിട്ടില്ല… അറിയോ …
അമ്മു : 🫂…..സാരം ഇല്ല നമ്മക്ക് ഇന്ന് ഒരുമിച്ച് ഒറങ്ങാം കേട്ടോ …
ഞാൻ ; അതെ ഞാൻ സൂര്യയുടെ കൂടെ പോവും…
അമ്മു : പിന്നെ അതൊന്നും വേണ്ട … പ്ളീസ്
ഞാൻ : അതല്ല കണ്ണാ നിക്ക് പറയട്ടെ
അമ്മു : ഒന്നും പറയണ്ട … നോ …
ഞാൻ : അയ്യോ ഇത് എനിക്ക് പണി ആവും …
