വണ്ടിയിൽ പോവുക ആയിരുന്നു ഞാനും അച്ചുവും
പെട്ടെന്ന് ഒരു കാർ ഞങ്ങളെ വട്ടം വച്ചു… ഞാൻ കാർ സഡ്ഡൻ അടിച്ച് നിർത്തി….
ആരാടാ അത് …
ഗ്ളാസ്സ് താത്തി ഒരുതൽ കൈ കാട്ടി അതെ നായിൻ്റെ മോൻ തന്നെ ഹരി
ഞാൻ വണ്ടി വെട്ടിച്ച് എടുത്ത് പോയി…
അച്ചു : ഇവൻ ആണോ ഹരി …
ഞാൻ : ഉം…
വൈകുന്നേരം ബീച്ചിൽ കണ്ണും അടച്ച് കാറ്റ് കൊണ്ട് ഇരിക്കുമ്പോ
ഹരി : ഹലോ അറിയോ
ഞാൻ പതുക്കെ കണ്ണ് തുറന്ന് നോക്കി
അച്ചു : ടാ ടാ പോടാ ഞങ്ങള് ആയിട്ട് ഒന്നിനും ഇല്ല …. പോ പോ
ഹരി : ടാ നീ ആരാ ഞാൻ ഒന്ന് സംസാരിക്കട്ടെ….നീ പോ ടാ ശരണെ ഈ ചെക്കന് ഒരു കമ്പനി കൊടുക്ക്….
ഹരി : അപ്പോ നമ്മള് എവിടെ ആണ് ഹാ അതെ എന്തൊക്കെ ആയിരുന്നു ഇന്ദ്രൻ ഇന്ദ്രൻ ഇന്ദ്രൻ വലിയ ആള് തന്നപ്പാ വച്ചില്ലെ ഊമ്പിച്ച് കൈയ്യില് തന്നില്ലേ അതാണ് മാസ്സ്
ഞാൻ : നീ പോടാ
ഹരി : നിൻ്റെ തോറ്റ മോന്ത ഞാൻ ഒന്ന് കാണട്ടെ മൈ രേ….
ഞാൻ : പോടാ
ഹരി : നീ എന്നെ ഊക്കി ഊക്കി കെടത്തി … ആരര മാസം ആണ് ഞാൻ
ഹരി : സാരം ഇല്ല റോസ് പരിക്കുമ്പോ ചിലപ്പോ മുള്ള് കുത്തും അത് സാരം ഇല്ല …
അച്ചു : ടാ അവനെ വിടാൻ…
ശരൺ : നിക്ക് കൂട്ടുകാരാ അവര് സംസാരിക്കട്ടെ ….
ഞാൻ : നീ പോ ഞാൻ ഒന്നിനും ഇല്ല ഇനി പോ
ഹരി : അയ്യോ ഇന്ദ്രൻ പേടിച്ചോ 🤣 🤣… അത് ശെരി ആണ് പേടിച്ച് പുലി പഞ്ചാബ് എത്തിയ വിവരം ഞാൻ അറിഞ്ഞു വന്ന് കാണണം എന്ന് ഉണ്ടായിരുന്നു സമയം കിട്ടിയില്ല..
ഞാൻ : എന്നെ വെറുതെ വിട്ടൂടെ
ഹരി : നിന്നെ വെറുതെ വിട്ട് കഴിഞ്ഞു… പക്ഷേ അവള് ഉണ്ടല്ലോ അവളെ ഞാൻ ഇങ്ങ് എടുക്കുവാ നീ തരണം …
ഞാൻ : നീ പോ
ഹരി : എന്താടാ നിൻ്റെ ചുക്കാമണി നീ മുറിച്ച് കളഞ്ഞ് പെണ്ണായൊ അല്ലെങ്കിൽ നീ ഇപ്പൊ കൊല്ലാൻ വരുല്ലോ
ഹരി : പിന്നെ നീ ഇത്ര വലിയ ചക്ക ആയാ വാഴ ആയ സ്ഥിതിക്ക് കാര്യങ്ങള് ഒക്കെ എങ്ങനെ നടക്കും അവൾക്ക് നിങ്ങളുടെ കൂട്ടത്തിൽ ഒരുപാട് ആണുങ്ങൾ വേറെയും ഉണ്ടല്ലോ ഞാൻ അത് മറന്നു….
ഞാൻ അവനെ കലിപ്പിച്ച് ഒന്ന് നോക്കി ….
ഹരി : എന്താ ബ്രോ ദേഷ്യം വരുന്നുണ്ടോ നിനക്ക് …
ഞാൻ ഫോൺ നോക്കി കൊണ്ട് ഇരുന്നു
ഹരി : ഇവിടെ നോക്ക് നീ എന്താ ഫോണിൽ കളിക്കുന്നത് പറഞ്ഞപോലെ കിട്ടിയ പണി വച്ച് നിൻ്റെ അണ്ടി കരിഞ്ഞ് പോയി കാണും ഇനി ഫോണിൽ കളിച്ച് നടന്നോ…
ഞാൻ : നീ പോടാ ഞാൻ എണീറ്റ് മുന്നോട്ട് നടന്നു….
ഹരി : അതെ ഞാൻ വീട്ടിലേക്ക് വരാം അവളെ ഒന്ന് കാണണം
ഞാൻ ഒന്നും പറഞ്ഞില്ല മുന്നോട്ട് നടന്നു …
ഹരി : ഒന്ന് നിന്നെ അവൻ എൻ്റെ അടുത്തേക്ക് വന്നു
ഹരി : ഞാൻ ഇനി നിൻ്റെ വീട്ടിൽ തന്നെ ആയിരിക്കും കുറച്ച് കാലം നിൻ്റെ വീട്ടിൽ ഉള്ള സകലതിനെയും ഞാൻ കളിക്കും ….
⏩ അടുത്ത ദിവസം ഉച്ചക്ക് സൂസൻ വീട്ടിലേക്ക് വന്നു ഞാൻ അവളോട് ഒരക്ഷരം സംസാരിച്ചില്ല …
സൂസി : ഇവൻ എന്ത് പറ്റി
അച്ചു : അവൻ്റെ മൂഡ് ശെരി അല്ല നീ പോ
അർജുൻ : എന്ത് കാര്യം പറ
അച്ചു : ഇന്നലെ ആ ഹരി വന്നിരുന്നു അറിയോ ….അച്ചു നടന്നത് മുഴുവൻ അവരോട് പറഞ്ഞു….
സൂസിയുടെ കണ്ണുകൾ നിറഞ്ഞ് വെളിയിൽ വന്നൂ…
അവൾ എൻ്റെ അടുത്ത് വന്ന് എൻ്റെ തോളിൽ പിടിച്ച് തിരിച്ചു ഞാൻ കണ്ണ് തുടച്ച് തിരിഞ്ഞ് അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു….
സൂസി : ഒന്നും പറയണ്ട അവൻ്റെ കാര്യം ഞാൻ നോക്കിക്കൊളാം….
സൂസി : അർജ്ജു ഫോൺ എടുത്ത് ആ പട്ടിയെ വിളിച്ച് എവിടെ ഉണ്ട് എന്ന് ചോദിക്ക്….
⏩ 13 : 23
സൂര്യയുടെ വീട്
അമർ : ഇവന് എന്തോ കുഴപ്പം ഉണ്ട് വല്ല ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ
സൂര്യ : എല്ലാം നാടകം എന്തോ അവന് കിട്ടാൻ ഉണ്ട് അവൻ കുറച്ച് ദിവസം ആയി കട്ടാണ്
നന്ദൻ : എനിക്ക് അതല്ല ഈ അച്ചു അവൻ്റെ എല്ലാത്തിനും ഒരക്ഷരം മിണ്ടാതെ കൂടെ നിപ്പാണ് ഇപ്പൊ
സൂര്യ : അതെ കള്ള പട്ടി അവൻ്റെ വാല് പോലെ നടത്തം ആണ് …
റെമോ ; രണ്ടും കൂടെ ഒറ്റക്ക് നിന്ന് സംസാരിക്കും ആരെങ്കിലും.വന്ന കൂട്ടം മാറ്റും ….
സൂര്യയുടെ ഫോൺ റിംഗ് ചെയ്തു
സൂര്യ : നൂറായുസ്സ് ദേ
അമർ : എടുക്ക് …
സൂര്യ 📱: ഹലോ
ഞാൻ ; എവിടെ
സൂര്യ : എന്ത് വേണം അത് പറ
