ഞാൻ : ഏയ് ഇല്ല കുട്ടാ എന്നാലും അവൻ എന്നോടുള്ള പക തീർക്കാൻ നിന്നെ ചെ….
സൂസി : ഇല്ല ടാ അവന് എന്നോടും പക കാണും അവളെ അവന് കൊടുക്കാം എന്ന് ഞാൻ പ്രോമിസ്സ് ചെയ്തതാ ….
ഞാൻ : ശെരി മോനെ ഞാൻ വിളിക്കാം നീ റസ്റ്റ് എടുക്ക് കേട്ടോ അർജ്ജു ഉണ്ടോ അവടെ
സൂസി ; എൻ്റെ അടുത്ത് ഉണ്ട് …
ഞാൻ : ഒന്ന് കൊടുത്തേ കുട്ടാ …
അർജുൻ ; ഹലോ പറ ടാ….
ഞാൻ : ടാ അവളെ നോക്കണം കേട്ടൊ പിന്നെ താങ്ക്സ് ബ്രോ ….
അർജുൻ : ഇതൊക്കെ എന്ത് ബ്രോ നമ്മക്ക് സെറ്റ് ആക്കാം …നീ പേടിക്കണ്ട ( സൂസി : ഞാൻ ഇല്ലെ അവനെ അങ്ങനെ വിടോ ഞാൻ ) കേട്ടോ അവള് പറഞ്ഞത്…
ഞാൻ : കേട്ടു നീ അവളെ നോക്കണം കേട്ടൊ
അർജുൻ : ശെരി ഞാൻ നോക്കാം
ഞാൻ : ഫോൺ അവൾക്ക് കൊടുക്ക്
സൂസി : ഹലോ
ഞാൻ : ശെരി സൂസ് ഞാൻ വിളിക്കാം കേട്ടോ … നീ റസ്റ്റ് എടുക്ക് കേട്ടോ
സൂസി : ശെരി …
ഞാൻ : ബൈ ടാ … 🔚
സൂര്യ : ഇവൾക്ക് ഇത്ര സ്നേഹമോ
ഞാൻ : പിന്നെ കാണില്ലേ പാവം 😌
സൂര്യ ; നിൻ്റെ കാര്യത്തിൽ മാത്രേ ഈ ഇത് ഉള്ളൂ അവൾക്ക് ….
ഞാൻ മൊഖം പൊത്തി ഇരുന്നു ….
സൂര്യ : മതി ടാ ഇന്ദ്ര …
ഞാൻ : ഹ ഹ അയ്യോ അഹഹ 😂🤣
എൻ്റെ ചിരി കണ്ട് അവൻ എന്നെ അൽബുതത്തോടെ നോക്കി …
സൂര്യ : എന്താടാ വട്ടായോ
ഞാൻ : ഏയ് ഇല്ല 😂 അയ്യോ ഹ ഹ ഹ …
സൂര്യ : എന്താ ടാ …
ഞാൻ : നീ അവൻ്റെ മോന്ത കണ്ടോ
സൂര്യ : ആരുടെ
ഞാൻ :നമ്മടെ അളിയൻ്റെ … ദേ ദേ ഇങ്ങനെ അയ്യോ സാറേ ഇവൻ കള്ളൻ ആണ് സാറേ ഇവൻ ആണ് ചെയ്തത് ഞാൻ ഒരു തെറ്റും ചെയ്തില്ല ഇഹി ഈ 🙏😭 ….
സൂര്യ : ഊമ്പാ സ്കെച്ചാ….അപ്പോ 😳 .
ഞാൻ : 😂 അയ്യോ സാറേ ഇ ഈ…. ഞാൻ അല്ല സാർ ഇവൻ ചതിയൻ ആണ് ….അയ്യോ
സൂര്യ : പറ ടാ നീ ആണോ
ഞാൻ ; സൂത്തടിച്ചില്ലെ ഒക്കത്തിൻ്റെയും …😂😡
ഞാൻ ; ഹരി .അളിയൻ . സൂസി അവളുടെ പുസ്സി മൈര്… എല്ലാത്തിനെയും
സൂര്യ : അപ്പോ നീ ….
ഞാൻ : എൻ്റെ നെഞ്ചിലാ ഇവര് മൂന്നും കൂടെ ആണി അടിച്ച് കളിച്ചത് … വിഡോ അടിച്ചില്ലെ അണ്ടി അടച്ച് തന്നെ …
സൂര്യ : തെളിച്ച് പറ …
ഞാൻ : അളിയാ ഇത്രെ ഉള്ളൂ ഹരി പറഞ്ഞത് കള്ളം സൂസി പറയാൻ പോവുന്നത് കള്ളം ഞാൻ പറഞ്ഞത് മുഴുവൻ പച്ച കള്ളം ഇതിൽ ആകെ നമ്മടെ അളിയൻ പുണ്ട പറഞ്ഞത് മാത്രം ആണ് സത്യം ….
സൂര്യ ; എന്നാലും ഇത് ഇത്തിരി കടന്ന കൈ ആയിപൊയി
ഞാൻ : അറിയാം അത് കൊണ്ട് തന്നെ ആണ് നീ ഉൾപ്പടെ ഒരുത്തനെയും ഞാൻ അടുപ്പികാതെ ഇരുന്നത് വിൻ ആയാലും ലോസ് ആയാലും ഞാൻ മാത്രം ….
സൂര്യ ; എനിക്ക് വെക്തമായില്ലാ
ഞാൻ : എല്ലാം പറയാം പക്ഷേ നീ എനിക്ക് പ്രോമിസ്സ് ചെയ്യണം ഇത് നിൻ്റെ കെട്ടിയവള് പോലും അറിയില്ല എന്ന്…. നമ്മള് മാത്രം അറിയുന്ന ഒരു സീക്രട്ട്
സൂര്യ : സത്യം പ്രോമിസ്….
ഞാൻ : രണ്ടും കൂടെ വേണ്ട
സൂര്യ : പ്രോമിസ്സ്
ഞാൻ: അപ്പോ പറപ്പിച്ച് വിട് പാപ്പാ….
അതെ വീട്ടിലേക്ക് പോവാൻ വരട്ടേ നീ നേരെ സ്റ്റേഷനിലേക്ക് വിട് ഞാൻ സൂര്യയോടു പറഞ്ഞു….
സൂര്യ : ഇതെന്തിനാ…
ഞാൻ : നീ വിട് അവരുടെ കൂടെ ഒരു ഗ്രൗണ്ട് സപ്പോർട്ട് വേണം…എനിക്ക് അളിയനോടുള്ള ലബ്ബ് തീരുന്നില്ല …
സൂര്യ : 🙏 ശെരി ശെരി ….
ഞങ്ങള് വീടിനടുത്തുള്ള എല്ലാം തുടങ്ങിയ സ്റ്റേഷനിലേക്ക് വണ്ടി വിട്ടു…
⏩ പോലീസ് സ്റ്റേഷൻ 🚨
ഞാൻ : അതെ നീ ഞാൻ വിളിക്കും അപ്പോ വാ ഞാൻ പറയുന്നതിന് തല ആട്ടിയാ മാത്രം മതി കേട്ടോ ….
സൂര്യ : അതെ വേഗം വാ അവരൊക്കെ പേടിച്ച് ഇരിക്കാ …ദേ അമർ വിളിക്കുന്നു …
ഞാൻ : നീ കട്ടാക്ക് … സൈലൻ്റ് ഇട്… ഞാൻ വിളിക്കാം
സൂര്യ : ശെരി …
ഞാൻ സ്റ്റേഷൻ്റെ ഉള്ളിലേക്ക് കേറി പോയി…
പോലീസ് : എന്ത് വേണം
ഞാൻ : അതെ സാർ എസ് ഐ സാറിനെ ഒന്ന് കാണണം ….
പോലീസ് : ഉം… എന്താ കാര്യം
ഞാൻ : ഇല്ല എറണാകുളത്ത് ഉള്ള രുദ്രൻ സാർ പറഞ്ഞു ഇവടെ വന്ന് സാറിനെ കാണാൻ …
പോലീസ് : ആണോ ശെരി ആണ് ഇയാള് കേറി ചെല്ല് …
ഞാൻ : ശെരി സാർ …
ഞാൻ എസ് ഐയുടെ റൂമിൻ്റെ മുന്നിൽ പോയി തട്ടി അയാള് വരാൻ പറഞു ആരോടോ ഫോണിൽ സംസാരം ആണ് …
എസ് ഐ 📱 : വന്നു വന്നു വിളിക്കാ ടാ….ശെരി 🔚
ഞാൻ : സാർ
എസ് ഐ: രുദ്രൻ ആണ് വിളിച്ചത് ….
ഞാൻ : സാർ
