വധു is a ദേവത – 20 1

ഞാൻ : പിന്നെ അല്ലേ … ജൊക്കാണോ

സൂസി : (👿) ഏയ് ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുത്ത മതി

ഞാൻ : ഇനി ആലോചിക്കാൻ ഒന്നും ഇല്ല …. പൊകഞ്ഞ കൊള്ളി പൊറത്ത് 😏

സൂസി : അല്ല ഇന്ദ്രു നീ എന്താ ടാ എന്നെ വെറുക്കാത്തത്…

ഞാൻ ,: ഏയ് അങ്ങനെ വെറുക്കാൻ നീ എന്ത് തെറ്റ് ചെയ്തു മുത്തെ

സൂസി : എന്താ ടാ ….അറിയാതെ ആണെങ്കിലും ഞാനും നിൻ്റെ ലൈഫ് ഡപോയിൽ ആവാൻ കാരണം അല്ലേ ….

ഞാൻ : അതൊന്നും ആലോചിക്കണ്ട എനിക്ക് ഒരു ദേഷ്യവും നിന്നോട് ഇല്ല

സൂസി : എന്തോ പന്തികേടുണ്ട് ….

ഞാൻ : അതെ നിന്നെ ഞാൻ കൊല്ലാൻ ആണ് …

സൂസി : അത്ര ധൈര്യം ഒന്നും നിനക്ക് ഇല്ല ….

ഞാൻ : അതെ അതെ ….

സൂസി : നിൻ്റെ എന്ത് ശിക്ഷയും ഞാൻ ഏറ്റുവാങ്ങാൻ റെഡി ആണ് …. ഐ ലവ് യു ദാറ്റ് മച്ച്…

ഞാൻ : ഏയ് ഡോണ്ട് സ്പോയിൽ ദ മൂഡ് സൂസ്….

സൂസി : എന്നാലും ഐ ഡോണ്ട് നോ ഹൗ മച്ച് ഐ മിസ്ഡ് യു ദീസ് ഡേയ്സ്….😮‍💨🥺

ഞാൻ : ഞാനും

സൂസി എന്നെ തല ഉയർത്തി നോക്കി …

ഞാൻ ; സത്യം

അവൾ താടി എൻ്റെ നെഞ്ചിലെ കുത്തി വച്ച് എന്നെ നോക്കി കെടന്നു….

ഞാൻ ; നിനക്ക് അറിയാലോ മൈസൂർ വച്ച് നടന്നത് ഒക്കെ അന്ന് ഒക്കെ ഞാൻ എന്ത് മാത്രം ആണ് അനുഭവിച്ചത് എന്ന് ആർക്കും അറിയില്ല അന്ന് നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ കെട്ടിപ്പിടിച്ച് കെടന്നാ എൻ്റെ പാതി സങ്കടം പോയേനെ … ഐ ആം സോറി അന്ന് ഞാൻ നിന്നെ ഹർട്ട് ചെയ്തതിന്….🥺

സൂസി : ഹേ ബിച്ച് ഡോണ്ട് ഇവൺ തിങ്ക് ഓഫ് ക്രയിങ്…

ഞാൻ : ഇല്ല ടാ ഞാൻ ഒക്കെ ആണ് … ഞാൻ ഏറ്റവും സ്നേഹിച്ചത് അമൃതയെ ആണ് ബട്ട് ഷീ ഫക്ക്ഡ് മൈ ആസ് ഓഫ്…

സൂസി : നിൻ്റെ മനസ്സിൽ എന്താ ഞാൻ പറയട്ടെ

ഞാൻ : പറ

സൂസി ; നിൻ്റെ മനസ്സിൽ അവളോട് ദേഷ്യം അല്ലേ …. ( 👿 ) അവളെ ഇനി ഒരിക്കലും കാണാൻ പോലും പാടില്ല എന്നല്ലേ ….

ഞാൻ : 😡 അതെ സത്യം ആണ് നിനക്ക് എങ്ങനെ ….

സൂസി : നമ്മള് സെറ്റ് അല്ലേ കുട്ടാ എനിക്ക് നിൻ്റെ മനസ്സ് അറിയാം ….

ഞാൻ : ശെരി വെള്ളം അടിച്ചാലോ

സൂസി : ഇപ്പഴാ

ഞാൻ : ഉം

സൂസി : നീ അടിക്കോ അതിന്

ഞാൻ : ഇല്ല കമ്പനി തരാം …

സൂസി : എനിക്ക് വേണ്ടി അടിക്കണ്ട…

ഞാൻ : ഇല്ല ഇന്ന് അടിക്കാം …

സൂസി : ആണോ … എന്ന മറ്റേത് വേണം

ഞാൻ : എന്ത്

സൂസി : ഡ്രൈ സ്മോഗ് വിത്ത് ലെമൺ …

ഞാൻ : ബ്ലാക്ക് ഇല്ല കുട്ടാ …. വോഡ്ക ഉണ്ട്

സൂസി ; മതി നാരങ്ങ ഉണ്ടോ …

ഞാൻ : ഹാ ഉണ്ട് …

സൂസി : ശെരി അടിക്കാ 😃

ഞാൻ : കഴിക്കാൻ വല്ലതും വേണോ….

സൂസി : ഏയ്

നീ നിക്ക് ഞാൻ പോയി എല്ലാം കൊണ്ട് വരാം …

ഞാൻ പോയി കുപ്പിയും വെള്ളവും നാരങ്ങയും ഒക്കെ കൊണ്ട് വന്നു ….

സൂസി കൈ തിരുമ്മി കൊണ്ട് നോക്കി ഇരുന്നു

ഞാൻ : തൊടങ്ങാം

സൂസി : യെസ് … ഒഴി മോനെ ….

ഞാൻ രണ്ട് ഗ്ലാസ് ഒഴിച്ച് എൻ്റെത്തിൽ നാരങ്ങ ഇട്ടിട്ട് അത് അവിടെ വച്ചു…

സൂസി : അടി

ഞാൻ : അതൊന്ന് പിടിക്കട്ടെ നിക്ക്

അഞ്ച് മിനിറ്റ് കഴിഞ്ഞതും സൂസി : ഇത് എത്ര നേരം ഇരിക്കണം

ഞാൻ : പതിനഞ്ച് മിനിറ്റ് എങ്കിലും

സൂസി ; നീ അത് ഇങ്ങ് താ എനിക്ക് അത്ര ഒന്നും പിടിച്ച് നിക്കാൻ ഉള്ള ആമ്പിയർ ഇല്ല…

ഞാൻ : ശെരി അടിക്ക്….

അവള് ഒറ്റ വലിക്ക് അത് അകത്താക്കി …

സൂസി : 😵 ദുഷ്ട്ടാ കട്ട ….

ഞാൻ : വെള്ളം വേണോ…. 😂

അവള് മൂന് പെഗ് അടിച്ചു…. ഞാൻ ഒഴിക്കുക അവളടിക്കും

ഞാൻ : എടി അമൃതെ നിന്നെ ഞാൻ കരയിക്കും ഇനിയും കരയിക്കും ഹീജ ഷഠയെഠന്ഛെഛെഅഝഠന 😖

ഞാൻ നിൻ്റെ മനസ്സിൽ ഉള്ള കാര്യം പറയട്ടെ ഞാൻ നിന്നെ എത്ര മനസ്സിലാക്കി എന്ന് അറിയാം ….

സൂസി : പറ പറ …

ഞാൻ : നീ ഇപ്പൊ ഒരു ലക്ഷ്യം വച്ചാണ് ജീവിക്കുന്നത് അല്ലേ

സൂസി : 😳😭 എന്ത് ലക്ഷ്യം

ഞാൻ ; ഒരു കൊറേ കാലത്തെ ആഗ്രഹം കറക്റ്റ്

സൂസി : 🥺 ഏയ് ഇല്ല ….

ഞാൻ ; ശെരി ആയ്‌ക്കൊട്ടെ …

സൂസി : എന്താ അങ്ങനെ തോന്നാൻ

ഞാൻ : അറിയില്ല ….നിൻ്റെ മനസ്സിൽ എന്നോട് ഒരു ഇഷ്ട്ടം ഉള്ള പോലെ ഒരു തോന്നൽ….😈

സൂസി ; 😳 വാട്ട് അവൾ വരാത്ത ചിരി വരുത്താൻ. നോക്കി ….

ഞാൻ : ശെരി എനിക്ക് തോന്നി …

സൂസി : ഇല്ല അങ്ങനെ തോന്നിയോ …

Leave a Reply

Your email address will not be published. Required fields are marked *