അമ്മു : ശെരി വാ നമ്മക്ക് കെടക്കാം അപ്പോ
ഞാൻ : ശെരി
അമ്മു : ഗിഫ്റ്റ് വേണ്ടേ…
ഞാൻ : അതും ഉണ്ടോ
അമ്മു : ഉണ്ട് … കണ്ണടക്ക്
ഞാൻ കണ്ണടച്ചതും അമ്മു എന്നെ കെട്ടിപ്പിടിച്ച് എൻ്റെ കവിളിൽ കടിച്ചു…
ആ നിമിഷത്തിൽ വീണ്ടും പഴയ നിക്കർ ഇട്ട പാവം കണ്ണൻ ആയി ഞാൻ മാറി …
ഞാൻ കണ്ണും അടച്ച് പഴയ ഓർമകൾ ഓർത്ത് ഇങ്ങനെ ഇരുന്നു….
കാലിൽ ഒരു പിച്ച് കിട്ടി അതിൻ്റെ വേദന ആണ് എന്നെ ഓർമയിൽ നിന്ന് എണീറ്റത്
ഞാൻ : ഡീ പോത്തെ….എന്തിന് ഇപ്പൊ പിച്ചിയത്
അമ്മു : ഇത് എന്തിന് വേണ്ടി ആണേലും അവളുടെ കൂടെ നടന്നതിന് അതാണ് എനിക്ക് ഏറ്റവും വെഷമം ആയത്
ഞാൻ : അപ്പോ നിനക്ക് എൻ്റെ കാര്യം അറിയണോ ഇത്തിരി കൂടെ കഴിഞ്ഞിരുന്നെ അവള് എന്നെ പീഡിപ്പിച്ചത് തന്നെ ..
അമ്മു : ആണോ 😨 …
ഞാൻ : പിന്നെ ഞാൻ ഇതിൽ ഒന്നും മയങ്ങുന്നവൻ അല്ല അത് കൊണ്ട് കാര്യം ഇല്ല
അമ്മു : ശെരിക്കും
ഞാൻ : ചെറിയ പിടിത്തം കിസ്സ് ഒക്കെ നടന്നു 😜
അമ്മു : അയ്യ നാറി ദേ കൊന്ന് കളയും ഞാൻ …അവൻ്റെ ഒരു കിസ്സടി
ഞാൻ അവളെ ഇടുപ്പിൽ പിടിച്ച് എന്നോട് ചേർത്തി…
ഞാൻ : സ്റ്റിൽ ഡൗട്ടാ മാമ
അമ്മു : ഏയ് എനിക്ക് ആരും ടച്ച് ചെയ്യുന്നത് ഇഷ്ട്ടം ഇല്ല കണ്ണാ. … ഇഹ്….
ഞാൻ : അയ്യ എൽ കെ ജി വാളി പയല്….
അമ്മു : അതല്ല മുത്തെ അവള് എന്നോട് എന്തൊക്കെ ആണ് പറഞ്ഞത് അറിയോ
ഞാൻ : എല്ലാം അറിയുന്നവൻ ഞാൻ… പിന്നെ ഒരു കാര്യം എൻ്റെ സുണ്ട് നിൻ്റെ സുണ്ടും ആയിട്ട് അല്ലേ സെറ്റ് ആവു അതല്ലേ അതിൻ്റെ ചാവി ….
അമ്മു : ആണോ 😄
ഞാൻ : സംശയം ഉണ്ടോ ….
അമ്മു : ഉം … ഉണ്ട്
ഞാൻ : എന്നാലെ അത് അവടെ ഇരിക്കട്ടെ അയ്യ പെണ്ണിൻ്റെ പൂതി…
അമ്മു : അപ്പോ സുണ്ടും സുണ്ടും ടെസ്റ്റ് ചെയ്യണ്ട
ഞാൻ : വേണ്ട
അമ്മു : അപ്പോ ഇനി ഒരിക്കലും ഇല്ല …
ഞാൻ : ഉം … ഇല്ല ഇനി ഒരിക്കലും ഇല്ല …
അമ്മു : അങ്ങനെ ആണെങ്കിൽ എൻ്റെ കാമുകൻ പറഞ്ഞു തന്ന ഉപദേശം എനിക്ക് ഇവടെ ചെയ്യേണ്ടി വരും…
ഞാൻ : എന്താണോ നിൻ്റെ പട്ടി കാമുകൻ പറഞ്ഞ് തന്നത് …
അമ്മു ,: നമ്മക്ക് അവകാശ പെട്ടത് നമ്മള് തന്നെ എടുക്കണം എന്ന്….
ഞാൻ : അഹാ ബുദ്ധി വന്ന് തുടങ്ങിയല്ലോ
അമ്മു : ടെസ്റ്റാ…
ഞാൻ : ചെറുതായിട്ട് …
ഞാൻ അവളുടെ മുഖം ഒരു കൈ കൊണ്ട് തടവി തടവി ചുണ്ടിൽ തള്ള വെരല് വച്ച് തടവി…കവിളിൽ ഒരു ഉമ്മ കൊണ്ടുതിട്ട് ചുണ്ട് കൊണ്ട് കവിളിൽ ഒന്ന് ഞെക്കി വിട്ടു…
അമ്മു : പോരാ …
ഞാൻ : 😜
ഞാൻ അടുത്ത കവിളിൽ കൂടെ ഒന്ന് കൊടുത്തു
അമ്മു : മോർ….
ഞാൻ നെറ്റിയിൽ കണ്ണിൽ ചെവിയിൽ കൂടെ ഉമ്മ വച്ചു…
അമ്മു : പോരാ 🤤
ഞാൻ അവളുടെ കഴുത്തിൽ മുഖം അമർത്തി ആഞ്ഞ് വലിച്ചു… എന്നിട്ട് കഴുത്തിൽ അമർത്തി ഉമ്മ വച്ചു എന്നിട്ട്.മുഖം ഇട്ട് ഇളക്കി….
അമ്മു : ഇസ്… കഴുത്തിട്ട് വെട്ടിച്ചു….
അവളെൻ്റെ മുഖം പിടിച്ച് മാറ്റി….
എൻ്റെ മുഖം പിടിച്ച് മുഖത്ത് മുഴുവൻ ഉമ്മ വച്ചു….
അവളെൻ്റെ ചുണ്ടിൽ ചുണ്ട് ചേർത്ത് കണ്ണുകൾ അടച്ചു…അവളെൻ്റെ ചുണ്ടിൽ ഉറിഞ്ചി വലിച്ചു…
അമ്മു പെട്ടെന്ന് കണ്ണ് തുറന്ന് എന്നെ നോക്കി …
ഞാൻ സൈറ്റ് അടിച്ച് കാട്ടി….
അമ്മൂൻ്റെ കണ്ണ് നിറഞ്ഞ് ഒഴുക്കി….
ഞാൻ അവളുടെ കവിളിൽ പിടിച്ച് കണ്ണ് തുടച്ച് ബീഡ്ഢിലേക്ക് ചെരിഞ്ഞ് അവളുടെ തല പിടിച്ച് കീഴ്ചുണ്ട് വലിച്ച് എടുത്തു…. നല്ല മധുരം ഉണ്ട് കേക്കിൻ്റെ ആയിരിക്കും ….
ഇന്ദ്ര ഇന്ദ്ര അമർ താഴെ നിന്ന് എന്നെ വിളിച്ചു…
ഞാൻ മാറാൻ നോക്കി എവടെ എൻ്റെ അടിയിൽ കെടന്ന അമ്മു കാല് കൊണ്ട് എന്നെ ചുറ്റി പിടിച്ചിരിക്കാ….
ഞാൻ ബലം പ്രയോഗിച്ച് മാറാൻ നോക്കി …
അമ്മു എൻ്റെ ചുണ്ടിൽ കടിച്ച് വലിച്ചിട്ട് പിടി വിട്ട് കെടന്നു…
ഞാൻ : ഹ ഡീ പൊട്ടിച്ച് കഴുതെ ….
അമ്മു : സോറി കുട്ടാ വെറി കേറി പോയി …
ഞാൻ : ശെരി ശെരി … മുറിഞ്ഞു…
അമ്മു : അതും ഒരു സുഖം അല്ലെ … നീ എത്ര വട്ടം എൻ്റെ പൊട്ടിച്ചിട്ടുണ്ട്…
ഞാൻ : ഒരിക്കെ അത് പല്ല് കൊണ്ടത് ആണ് ഞാൻ വേണം എന്ന് വചല്ല
അമ്മു : ശെരി ശെരി …എന്നെ പൊക്കിക്കെ വാ നമ്മക്ക് താഴെ പോവാം…
ഞാൻ : കൊഞ്ചല് കൂടുന്നുണ്ട് അങ്കിള് പറഞ്ഞത് ശെരി തന്നെ …
