“കുറച്ച്.”
അവർ കോളേജിനു പുറത്തേക്കു നടന്നു.
കായൽക്കരയിലേക്കുള്ള വഴിയിൽ അഞ്ജലി തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചു. വീട്ടിൽ എല്ലാവരും എങ്ങനെയാണ്. മായ എന്തു പഠിക്കുന്നു. രാഘവന്റെ കാലിന് എങ്ങനെയാണ്. മീനാക്ഷി തന്നെക്കുറിച്ച് ചോദിച്ചോ.
ദുബായിലെ ജോലി ഉപേക്ഷിച്ചോ. എത്ര ദിവസത്തെ അവധി.
നവീൻ ഓരോന്നിനും മറുപടി പറഞ്ഞു.
പിന്നെ അവൻ ചോദിച്ചു:
“നീ സാരി ധരിക്കാൻ തുടങ്ങിയോ?”
അഞ്ജലി അവനെ നോക്കി.
“ഇത്ര നേരം ശ്രദ്ധിച്ചത് അതാണോ?”
“ഉം…മാറ്റം കണ്ടു.”
“നീയും മാറി.”
“എങ്ങനെ?”
“മെലിഞ്ഞു. മുഖം ഇരുണ്ടു. സംസാരിക്കുന്നതിനു മുൻപ് കൂടുതൽ ചിന്തിക്കും.”
“അത് നല്ലതല്ലേ?”
“നല്ലതാണോന്നു നോക്കാം.”
കായൽക്കരയിൽ പഴയ കൽബഞ്ചിൽ ഇരുന്നു.
മൂന്നുവർഷത്തെ
പ്രധാന സംഭവങ്ങൾ കത്തുകളിൽ പറഞ്ഞിരുന്നു. എന്നാൽ പറയാതിരുന്ന ചെറിയ കാര്യങ്ങൾ കൂടുതൽ ഉണ്ടായിരുന്നു.
ആദ്യമാസങ്ങളിൽ നവീൻ രാത്രി ഒറ്റയ്ക്ക് കരഞ്ഞതായി പറഞ്ഞു. വീട്ടുകാരെ ഓർത്തതുകൊണ്ടാണോ അഞ്ജലിയെ ഓർത്തതുകൊണ്ടാണോ എന്നു വേർതിരിക്കാനായില്ല.
ഒരു തവണ ജോലി ഉപേക്ഷിച്ച് വിമാനത്താവളത്തിലേക്കു പോകണമെന്നു തോന്നിയതും പണമില്ലാത്തതിനാൽ മുറിയിലേക്കു മടങ്ങിയതും പറഞ്ഞു.
അഞ്ജലി ഹോസ്റ്റലിലെ ആദ്യരാത്രിയിൽ കത്ത് തലയിണയ്ക്കടിയിൽ വെച്ചുറങ്ങിയതും, ആദ്യലേഖനം നിരസിച്ചപ്പോൾ നവീനോട് പറയാതെ മൂന്നു ദിവസം കരഞ്ഞതും, കോളേജിലെ ഒരു അധ്യാപകൻ തന്റെ എഴുത്ത് നല്ലതാണെന്നു പറഞ്ഞപ്പോൾ ആദ്യം അവനെ ഓർത്തതും പറഞ്ഞു.
“അത് കത്തിൽ എഴുതിയില്ലല്ലോ,” നവീൻ പറഞ്ഞു.
“എല്ലാം എഴുതിയില്ല.”
“എന്തുകൊണ്ട്?”
“നിനക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയുമ്പോൾ എന്റെ ചെറിയ പ്രശ്നങ്ങൾ എഴുതാൻ തോന്നിയില്ല.”
“ചെറിയതെന്ന് തീരുമാനിച്ചത് ആരാണ്?”
അഞ്ജലി അവനെ നോക്കി.
“ഇപ്പോഴും വഴക്കിടാനാണോ വന്നത്?”
“അത് ഒഴിവാക്കിയാൽ നീ തിരിച്ചറിയില്ലെന്നു പേടിച്ചു.”
അവൾ ചിരിച്ചു.
നവീൻ സ്വന്തം ബാഗ് തുറന്നു. തുണിയിൽ പൊതിഞ്ഞ ചെറിയൊരു പെട്ടി എടുത്തു.
“ഇതാണ് പേന.”
അഞ്ജലി തുറന്നു.
കറുത്ത ശരീരവും സ്വർണനിറമുള്ള ക്ലിപ്പുമുള്ള ഫൗണ്ടൻ പേന. വിലകൂടിയതുപോലെ തോന്നിയെങ്കിലും അതിശയോക്തിയില്ല. തൂക്കം കൈയിൽ നന്നായി തടഞ്ഞു.
അവൾ അത് തന്റെ ഹൃദയത്തോട് ചേർത്തു. പിന്നെ അവനെ നോക്കി. അവന്റെ കവിളുകളിലേക്ക് തന്റെ ചുണ്ടുകളടുപ്പിച്ചു. പെട്ടെന്നുള്ള ആ പ്രവൃത്തിയിൽ തിരിഞ്ഞു നോക്കിയ അവന്റെ ചുണ്ടുകളിലാണ് അവളുടെ ചുണ്ടുകൾ പതിച്ചത്.
രണ്ടുപേരും പെട്ടന്ന് വിട്ടകന്നു. മറ്റേയാളിന്റെ മുഖത്തേക്ക് നോക്കാൻ ലജ്ജ അവരെ സമ്മതിച്ചില്ല. അവൻ ചുറ്റും നോക്കി, പിന്നെ ധൈര്യം സംഭരിച്ചു അവളുടെ മുഖം തന്റെ കൈകുമ്പിളിൽ ആക്കി തന്റെ മുഖത്തോട് ചേർത്തു.
അവൾ മെല്ലെ കണ്ണുകൾ അടച്ചു. അവൻ തന്റെ ചുണ്ടുകൾ മൃദുവായി അവളുടേതുമായി ചേർത്തു. അവൻ അവയിൽ ചുംബനങ്ങൾ കൊണ്ട് നിറച്ചു. മെല്ലെ മെല്ലെ ചുംബനങ്ങൾ ചപ്പലുകളിലേക്കു വഴിവെച്ചു.
അവൾ അവളുടെ ചുണ്ടുകൾ ചപ്പിവലിച്ചു കൊണ്ടിരുന്നപ്പോൾ അവൾ മെല്ലെ തന്റെ വായ് തുറന്നു തന്നെ ചപ്പുന്ന അവന്റെ ചുണ്ടുകളെ തന്റെ നാവിനാൽ വരവേൽക്കാൻ തുടങ്ങി.
അധികം താമസിയാതെ അവർ രണ്ടും എല്ലാം മറന്നു ആഴമായി ചുംബിച്ചു. അവരുടെ നാവുകൾ ഇണച്ചേർന്നു. അവന്റെ കരം മെല്ലെ അവളുടെ വസ്ത്രത്തിനു മേലെ കൂടി അവളുടെ ഇടതു മുലയെ വളരെ മൃദുവായി ഞെരിച്ചു.
അവൾ ചുംബനത്തിൽ നിന്നുണർന്ന് അവന്റെ കൈക്കു പിടിച്ചു പറഞ്ഞു.
“ഇവിടെവച്ചു വേണ്ട. ആരെങ്കിലും കാണും.”
തുടർന്നുള്ള കാര്യങ്ങൾ യാന്ത്രികമായിരുന്നു. കാമം ശിരയിലൂടെ ഒഴുകി തുടങ്ങിയ അവർ രണ്ടും, നേരെ കോളേജിന് കുറച്ച് അകലെയായുള്ള ലോഡ്ജിൽ മുറിയെടുത്തു. മുറിയിൽ കേറി നവീൻ കതകടച്ചു തിരിഞ്ഞതും, ദാ തൊട്ടു മുൻപിൽ അഞ്ജലി.
അവൾ അവനെ വരിഞ്ഞു മുറുകി, ചുണ്ടിൽ ചുംബിച്ചു. അവൾ അടർന്നു മാറിയപ്പോൾ, അവൻ അവളെ വലിച്ചു തന്നിലേക്ക് വീണ്ടും അടിപ്പിച്ചു. അവന്റെ ചുണ്ടുകളാൽ അവളുടെ കഴുത്തിൽ മുത്തമിട്ടു.
