മറിയ : ഞാൻ ഇവിടെ ഉണ്ട്…. നല്ല വെശപ്പ്
ഞാൻ : കഴിച്ചോ കഴിച്ചോ 😁😁
⏩ അഞ്ച് മിനിറ്റ്
ഞാൻ : എഴ് മണി ആയി ആരൊക്കെ കോഞ്ചുറിങ് 3 കാണാൻ വരുന്നുണ്ട്….
റെമോ : കാണാം….
ശ്രീ : കാണാം… ലാപ്ടോപ് ആണോ
നന്ദൻ : പിന്നെ എന്തിനാ മുത്തെ റാം അങ്കിൾ ഇങ്ങനെ ഒരു സാനം ലക്ഷങ്ങൾ മുടക്കി ഇവിടെ വാങ്ങി വച്ചിട്ടുള്ളത്…
റെമോ : ഇവര് ഇത് കണ്ട് കാണില്ല….
ഞാൻ : വാ കാണിച്ച് തരാം..
നന്ദൻ : പത്ത് പതിനഞ്ച് പേർക്ക് ഇരുന്ന് സിനിമ കാണാൻ പറ്റിയ മിനി തിയേറ്റർ ….
ശ്രീ : ഈ ആളില്ലാത്ത വീടിന് എന്തിനാ ഇത്ര സെറ്റ് അപ്പ്….
ഞാൻ : സത്യം പറഞ്ഞാ അവര് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യാൻ ഇരുന്നതാ
ശ്രീ : പിന്നെ എന്ത് പറ്റി….
നന്ദൻ : എന്ത് ചെയ്യാൻ ഇന്ദ്രൻ ഇങ്ങോട്ട് വരാൻ ഇഷ്ട്ടം ഇല്ല … അവന് ഇടക്ക് നൊസ്റ്റാൾജിയ അടിക്കുന്ന അസുഖം ഉണ്ട്… പിന്നെ ഞങൾ അവിടെ ആണ് പിന്നെ അവൻ്റെ പെണ്ണ് അവിടെ ആണ് …
ശ്രീ : അങ്ങനെ ഒരു കക്ഷി ഉണ്ടോ…
ഞാൻ : ഞാൻ. പറഞ്ഞിട്ടില്ലേ അമ്മു…
ശ്രീ : ഓ അമ്മു…. 😌😌
റെമോ : ഞങളെ ഒക്കെ വിട്ട് വരുന്നതിൽ അവന് വിഷമം പിന്നെ ആൻ്റിയുടെ ജോലി ഒക്കേ കൂടെ ആയപ്പോ അവർ സ്റ്റെപ് ബാക്ക് ചെയ്തു….
എൻ്റെ ഫോൺ അടിച്ചു….
ഞാൻ : ഹലോ
വീടെത്തിയോ ഡാർലിങ്
ഞാൻ : നീ ആണോ
സൂസി : അതെ ഞാൻ തന്നെ എൻ്റെ ബേബി സേഫ് ആയി വീടെത്തിയോ എന്ന് ഞാൻ അറിയണ്ടേ..
ഞാൻ : എത്തി…. ഞാൻ ഫോൺ കട്ടാക്കി….
വീണ്ടും കോൾ വന്നു….
ശ്രീ : ഇങ്ങ് താ….
അവൾ ഫോൺ എടുത്തു
ശ്രീ : ഹലോ ആരാ… ഹേ നോ ടാ വേദനിക്കുന്നു… ഇസ്
സൂസി: ഹൂസ് ദിസ്
ശ്രീ : ആരാ സൂര്യ ബിസി ആണ് പിന്നെ വിളിക്കൂ….എടാ വിടാൻ ഹേ സൂര്യ….ഇസ്….നോ ടാ
നന്ദൻ : 😌😌
റെമോ : 🤭🤭
സൂസി : സൂര്യ സ്റ്റോപ്പ് ദിസ് … 😡😡😡😡😡
ഞാൻ : ആരാ ശ്രീ അത് പിന്നെ വിളിക്കാൻ പറ നീ ഇങ്ങോട്ട് വാ …
ശ്രീ : ഹലോ പിന്നെ വിളിക്കൂ ട്ടോ ട്ടോ ട്ടോ….
ഞങൾ : 🤣🤣🤣🤣🤣
ശ്രീ : അവളുടെ ഒരു ബേബി ബിച്ച്….
വീണ്ടും വിളിക്കുന്നുണ്ട്….
സൂസി: സൂര്യ… ഹലോ… ഹലോ ടോക്ക് ടു മീ സൂര്യാ……..
സൂര്യ : എന്താ ഡീ എന്താ വേണ്ടത് എനിക്ക് ഇത്തിരി സമാധാനം താ ഞാൻ ഒന്ന് കുളിക്കട്ടെ
സൂസി : നോ നീ കുളിക്കുക അല്ല നീ അവളുടെ കൂടെ കിടന്ന് മറിയുക ആണ്…നോ ഡോണ്ട് ഡു ദാറ്റ്…. എനിക്ക് നിന്നെ ഫ്രഷ് ആയി വേണം…. പ്ലീസ് ഐ ബെഗ്ഗ്….
ഞാൻ : വാട്ട് ദ ഫക്ക് സൂസി ആർ യു മാട് സൂസി….നീ അല്ലേ എനിക്ക് ട്രെയിനിങ് തരാൻ പറഞ്ഞത്….
സൂസി : നോ സൂര്യ പ്ലീസ് ലിസ്സൺ ടു മീ…. ഐ ലവ് യു ടാ കം ടു മീ നിനക്ക് എൻ്റെ ഇഷ്ട്ടം അറിയാതെ ആണ്… പ്ളീസ്….
ഞാൻ : നോ യു ഡോണ്ട് എനിക്ക് താൽപ്പര്യം ഇല്ല … ബൈ….
ഞാൻ ഫോൺ കട്ടാക്കി….
ശ്രീ : ഈ നാല് വട്ടം അബോഷൻ ചെയ്തവളെ ആരെങ്കിലും അറിഞ്ഞൊണ്ട് കെട്ടോ…
നന്ദൻ : ആര് പറഞ്ഞു….
ശ്രീ : ഇവൻ
നന്ദൻ : തള്ളിയ മൈരെ നീ….
ഞാൻ : തെറ്റാണ് പക്ഷേ ഇവളെ തണുപ്പിക്കാൻ എനിക്ക് അപവാദം പറയണ്ട അവസ്ഥ വന്നു….
റെമോ : കൊള്ളാം…
ശ്രീ : നീ തള്ളിയതാ സൂര്യ
ഞാൻ : അതെ
ശ്രീ : എന്തിനട
ഞാൻ : അത് കൊണ്ട് നിനക്ക് ഒരു ധൈര്യം വന്നില്ലേ അവള് പെഴ ആണ് ഇവൻ പോവില്ല എന്ന് അത് കൊണ്ട് പറഞ്ഞു….
ശ്രീ : ഇങ്ങനെ ആണോ പറയണ്ടത് അതിന്
ഞാൻ : അത് രഹസ്യം ആയി അല്ലേ പറഞ്ഞത് നീ എന്തിനാ ഇപ്പൊ അത് പൊട്ടിച്ചത്….
ശ്രീ : അത് പിന്നെ സോറി…
ഞാൻ : ഞാനും സോറി
ശ്രീ : എന്തിന്
ഞാൻ : തള്ളിയത് തന്നെ….
ശ്രീ : സാരം ഇല്ല…
ഞാൻ. : പക്ഷേ ഇന്ദ്രനെ ട്രൈ ചെയ്തത് സത്യം ആണ്…
നന്ദൻ : അത് ഉള്ളതാ….
ഞാൻ : എനിക്ക് സിനിമ കാണാൻ മൂടില്ല ഞാൻ പോയി രണ്ടെണ്ണം അടിച്ചിട്ട് വരാം …
റെമോ : ഉണ്ണിയേട്ടൻ ഫസ്റ്റ് ….
നന്ദൻ : എന്നാ നന്ദേട്ടൻ സെക്കൻ്റ്….
ഞാൻ : അയ്യ എന്താ താൽപ്പര്യം…
വീണ്ടും കോൾ വന്നു….
ഹലോ😡
സൂസി: സൂര്യ പ്ളീസ് ഞാൻ ഒന്ന് പറയട്ടേ….
പറഞ്ഞ് തൊലക്ക്….
സൂസി : ഞാൻ നാട്ടിലോട്ട് വരട്ടേ….
നീ നാട്ടിലോ കാട്ടിലോ പോ അതിന് ഞാൻ എന്താക്കാനാ….
സൂസി ; നമ്മക്ക് നേരിട്ട് കാണാം എന്താ …
ഞാൻ : സൂസി ഞാൻ അവസാനം ആയി പറയാം ഇങ്ങനെ കയറ് പൊട്ടി നടക്കുന്ന നിന്നെ എനിക്ക് വേണ്ട പ്ളീസ് സൂസി ഞാൻ പറയുന്നത് ഒന്ന് കേക്ക്…
