Hero – 2 1

ഞാൻ : അഖിലകുറച്ച് സ്വീറ്റ്സ് തന്ന് വിട്ടിട്ടുണ്ട്

റെമോ : എവിടെ എന്നിട്ട്…

ഞാൻ : എൻ്റെ ഡിക്കിയിൽ ഉണ്ട്…

പിന്നെ വേറെ ഒരു സാധനം ഉണ്ട് സ്പെഷ്യൽ ഒൺലി ഫോർ ഗേൾസ്

ശ്രീ : 😏

പിന്നെ ശ്രീക്ക് മാത്രം സ്പെഷ്യൽ ആയി ഒരു സാധനവും ഉണ്ട്…

നന്ദൻ : അപ്പോ ഞങൾ പോട്ടൻമാരാ…

ശ്രീ : സംശയം ഉണ്ടോ

റെമോ : പൊട്ടൻ വിഷ്ണു കോവാലൻ ആണ്… 😆😆

നന്ദൻ : അതാണ് അടി അടി 🙏

ഞാൻ : 😆 🤭

ഞങൾ വീടെത്തി…

ഞാൻ : നിങൾ കുറച്ച് കഴിഞ്ഞല്ലോ പോവുള്ളു…

ശ്രീ : ഇല്ല ദേ ഇറങ്ങി…

ഞാൻ : ആണോ ഓക്കേ ബൈ ഞാൻ ഫ്രഷ് ആവണ് പോട്ടെ… ബൈ മറി….

മറിയ : ബൈ ബൈ മുത്തെ…

ഞാൻ : റൂമിലേക്ക്. കേറി പോയി…

ശ്രീ : എൻ്റെ പിന്നാലെ അങ്ങോട്ടേക്ക് കേറി വന്നു….

അത് മനസ്സിലാക്കിയ ഞാൻ ചുമരിന് പുറകിൽ ഒളിച്ച് നിന്നു…

ശ്രീ : ഇത് എവിടെ പോയി….

ഞാൻ : പോയില്ലേ….

ഇല്ലാ

എന്ത് വേണം

ഒന്നും ഇല്ല

എന്നാ പോ

എന്തോ കൈയ്യിൽ ഉണ്ട് പറഞ്ഞില്ലേ അത് തന്നില്ല…

നാണം ഇല്ലല്ലോ ഇങ്ങനെ ചോദിച്ച് വാങ്ങാൻ….

അതെ ഫ്രണ്ട്സ് ആയാലോ

ഓ വേണ്ട നമ്മക്ക് പരീക്ഷ കഴിഞ്ഞിട്ട് നോക്കാം…

വേണ്ട കൂട്ടാവാം…

ഓക്കേ…

താ

ഉം

ഇന്നാ ഞാൻ രണ്ട് സാരി എടുത്ത് കൊടുത്തു… ഇതിൻ്റെ പേരിൽ ഇനി ഒരു ചണ്ട കൂടരുത് കേട്ടോ….

ഇല്ല സൂപ്പർ സാരി……എൻ്റെ സ്പെഷ്യൽ എന്താ

തരട്ടെ….

താ

കണ്ണടക്ക്

ഉം സമ്മാനം

സമ്മാനം …..

അത് പിന്നെ തരാം😆

പോടാ …ഞാൻ പോട്ടെ…നിൻ്റെ തമാശ കളിക്ക് എനിക്ക് സമയം ഇല്ല….

ഇപ്പൊ പോണോ

ഇപ്പൊ പോണം

ഇരിക്കെന്ന്

എന്തിനാ

ചുമ്മാ

ഞാൻ പോട്ടെ നാളെ കോളേജിൽ കാണാം…

പോവല്ലേ സാധനം തരാം….

താ..

കണ്ണട

ശെരി കണ്ണടച്ചു….

ഉമ്മ… ഞാൻ ശ്രീയുടെ കവിളിൽ അമർത്തി ഉമ്മ വച്ചു…

ഹാ … ഉം 😌 ഞാൻ തരട്ടെ…

ഓക്കേ ….

എണിക്ക്

ശ്രീ എൻ്റെ നെറ്റിയിലെ മുടി മാറ്റി എൻ്റെ നെറ്റിയിൽ നല്ല സ്നേഹ ചുമ്പനം തന്നു….

നിനക്ക് അറിയോ ഫോർ ഹെഡ് കിസ്സ് ബയങ്കര വാല്യു ഉള്ളതാ …. ഈ ഉമ്മ പോലെ നീയും എനിക്ക് വളരെ വാല്യു ഉള്ളതാ….സൂര്യ….

ഉം ഐ ലവ് യു…

ശ്രീ എന്നെ തോളിന് മുകളിൽ കൂടെ കൈയ്യിട്ട് കെട്ടിപിടിച്ചു…

ഇപ്പൊ നിനക്ക് സംശയം ഉണ്ടോ എൻ്റെ ലവ്

നോ ടാ …. എനിക്കറിയാം ….

ഐ വിൽ മിസ്സ് യു… ശ്രീ…

എനിക്കും…. ഞാൻ പോട്ടെ

ഉം

വിട് അപ്പോ

നോ കളിക്കല്ലേ വിട്

ഉ ഹും…. ഫൈവ് മിനിറ്റ്സ്സ് ഗിവ് മീ ദാറ്റ് ഫീൽ… എന്നിട്ട് പൊക്കോ….

ഞങളുടെ കണ്ണുകൾ പരസ്പരം ലോക്ക് ആയി… എങ്ങും നിശബ്ദത…

ശ്രീ വാ കുറച്ച് തുറന്ന് എൻ്റെ നേരെ വന്നു

ഞാൻ പുറകിലേക്ക് തല മാറ്റി….

യൂ ഷുവർ

എന്താ

അല്ല പിന്നീട്. റിഗ്രെട്ട് ചെയ്യരുത് ആൻഡ് ഡോണ്ട് ക്രിട്ടിസൈഡ് മി….

പോടാ നീ എൻ്റെ ഗുഡ് മൂഡ് സ്പോയിൽ ചെയ്തു…. അയാം ലീവിങ്…

ഹേ പോവല്ലേ തന്നിട്ട് പോ…

എന്ത്

😚

നോ യു ചോക്ക്ഡ് … ബോയ് ബൈ ബൈ

ഹേ ഞാൻ അവളെ കൈക്ക് വലിച്ച് അടുപ്പിച്ചു ഒരു ശ്വാസത്തിൻ്റെ അകലത്തിൽ ഞാനും ശ്രീയും….

ശ്രീയിൽ നിന്നും ഒരു ഒച്ച ഇല്ല….

വീണ്ടും കണ്ണുകൾ തമ്മിൽ ലോക്ക് ആയി പഴയ മൂടിലേക്ക് ഞാൻ തിരിച്ച് പോയി…തല അൽപ്പം ചരിച്ച് കൊണ്ട് ഞാൻ അവളെ സ്വന്തം ആക്കി… ആദ്യം അതിശയിച്ചു നിന്ന ശ്രീ പതിയെ കണ്ണുകളിൽ ഓമനത്വം വരുത്തി പ്രതികരണം ഇല്ലാതെ അവൾ ഇടത്ത് കൈ എൻ്റെ കവിളിൽ പതിയെ അമർത്തി കൊണ്ട് വലത് കൈ എന്നെ ചുറ്റി മുറുക്കി എൻ്റെ ചുണ്ടുകളിൽ ഉമ്മ വച്ച് കൊണ്ടിരുന്നു….

അവളുടെ വായിലെ മാത്രം എനിക്കും എൻ്റെ എരു ഞാൻ അവൾക്കും കൊടുത്ത് കൊണ്ടിരുന്നു….

ഞാൻ എൻ്റെ കൈ അവളുടെ ഇടുപ്പിൽ ചുറ്റി ഒന്ന് കൂടെ എന്നിലേക്ക് അമർത്തി….അവളുടെ മുല എൻ്റെ നെഞ്ചിലേക്ക് ആ പിടിതത്തിൽ തുളഞ്ഞ് കേറി….

പാതി അടഞ്ഞ ശ്രീയുടെ കണ്ണുകളിൽ അതിലൂടെ പൂർണ്ണമായും അടഞ്ഞു പോയി…

ശ്രീ എൻ്റെ പുറം കഴുത്തിൽ ഉള്ള എൻ്റെ കൈ ഒന്ന് കൂടെ അമർത്തി …തല അൽപ്പം ചെരിച്ച് അവളുടെ ചുണ്ടുകളിലെ പിടിത്തം ഞാൻ കുറച്ച് ശക്തി കൂട്ടി….

പെട്ടെന്ന് ഷോക്ക് അടിച്ചത് പോലെ ഞങൾ വിട്ട് മാറി….

ഞാൻ : ഐ ലവ് യു… ഞാൻ വിട്ട് പോവില്ല .. പ്രോമിസ്

ഏയ് ഏയ് റിലാക്സ് സൂര്യ… ജസ്റ്റ് റിലാക്സ്…..നമ്മൾ റിലേഷനിൽ ആണ് അപ്പോ നമ്മക്കിടയിൽ ഇതൊക്കെ ഉണ്ടാവും സോ ടേക്ക് ഇറ്റ് ഈസി..വാ ഹഗ് മീ…

Leave a Reply

Your email address will not be published. Required fields are marked *