ഞാൻ : ആഹാ എന്തിൻ്റെ ആണ് കാലിൽ കിടക്കുന്ന ചെരുപ്പിൻ്റെ ആണോ… അതോ ഷു എതിൻ്റെ ആണ്…
അവര് നൈസ് ആയി വണ്ടി എടുത്ത് വിട്ടു…
ഞാൻ : കേറിക്കോ നല്ല.മഴ
ശ്രീ : ഇല്ല കാര്യം പറ
നന്ദൻ : ഡീ മഴ കൊള്ളാതെ പ്രാന്തി
നന്ദൻ : ഹരിയെ ഗോവയിൽ വച്ച് ആരൊക്കെയോ തല്ലി സൈഡ് ആക്കി.അത് പറയാൻ അന്ന് എക്സാമിന് കണ്ടില്ലേ ശിവ അവൻ വിളിച്ചത് ആണ്….ഇനി. കേറിക്കോ
ശ്രീ : ഇത് പറഞ്ഞാ പോരെ…. 😆
ഞാൻ : ഉള്ള മഴ മുഴുവൻ കൊണ്ട്….
ശ്രീ : വണ്ടി പോട്ടെ….
റെമോ : വേഗം പോ തണുക്കുന്നു…
⏩ അഞ്ച് മിനിറ്റ്
ഞങൾ വീടെത്തി….
നന്ദൻ : അപ്പോ ഗുഡ് നൈറ്റ്
ഞാനും മുറിയിലേക്ക് കേറി….
ശ്രീ : ഹലോ എന്താ തണുക്കുന്നില്ലെ
ഞാൻ : ഏയ് എന്താ മഴ കാറ്റും ശോ…
അവള് തല തുടച്ചൊണ്ട് അവിടെ നിന്നു….
ശ്രീ : അവന് എന്താ പറ്റിയത്…
ഡോസ് ആയി പോയി ലോറിയില് ഇടിച്ചിട്ട് അവരെ തട്ടി കേറിയാ അവര് കേറി മെഴുകി….
ശോ….
ഞാൻ പെട്ടെന്ന് ആണ് തിരിഞ്ഞ് നോക്കിയത്
മഴ നനഞ്ഞ് അവളുടെ ശരീരം ഫുൾ ചുരിദാറിൻ്റെ ക്ലോത്ത് ഒട്ടി പിടിച്ച് നിക്കുന്നു…. സ്ലീവ് ലെസ്സ് ടോപ്പ് വിത്ത് ലെഖിൻസ്സ്…
ശ്രീ : ഡേയ് ഡേയ് മതി
സോറി
ഉം 😁
ഞാൻ പൊറത്ത് പോട്ടെ
ഉം
ഞാൻ അവളുടെ അടുത്ത് കൂടെ വെളിയിലേക്ക് പോവാൻ നോക്കി… അവൾ കറക്റ്റ് ഡോറിൻ്റെ വിടവിൽ ചെരിഞ്ഞ് നിന്നു….
മാറ്
പോ 😌😌
നീ ഇങ്ങനെ നിന്നാ ഞാൻ എങ്ങനെ പോവും
എന്നെ മുട്ടാതെ പോ….
ഞാൻ കതകിനേ ഒട്ടി പല്ലി പോവും പോലെ പോയി…
അവൾ ചിരിച്ച് കൊണ്ട് എന്നെ ചേർന്ന് ചേർന്ന് വന്നു…
അവളുടെ നനഞ്ഞ ഡ്രസിൻ്റെ തണുപ്പ് എന്നിൽ പടന്ന് കേറി…
അവളുടെ ശരീരം എന്നിൽ വന്ന് മുട്ടിയത്തും ഞാൻ അങ്ങനെ ഓഫ് ആയി നിന്നു….
ശ്രീ ചൂണ്ട് വിരൽ കൊണ്ട് എൻ്റെ മുഖത്ത് വരച്ച് കളിച്ചു ഇടത്ത് കൈ കൊണ്ട് എന്നെ വലിച്ച് ഉള്ളിൽ.ആക്കി വാതിൽ അടച്ചു കുറ്റി ഇട്ടു…
തരിച് നിക്കുന്ന എൻ്റെ കൈയ്യിൽ പിടിച്ച് ശ്രീ എൻ്റെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ വന്നു…
ഞാൻ മാറി പുറകിലേക്ക് പോയി…
ശ്രീ : വേണ്ടും ആഞ്ഞ് എൻ്റെ നേരെ വന്നു
പ്ളീസ് ടാ എന്നെ കൊണ്ട് പറ്റില്ല ….
സാരം ഇല്ല അവൾ എൻ്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു..ശ്രീ എൻ്റെ പുറം തലയിൽ കൈ വച്ച് എന്നെ അവളിലേക്ക് അമർത്തി…ഞാൻ അവളുടെ ഒരു കൈ എൻ്റെ കൈ കൊണ്ട് കോർത്ത് ചേർത്ത് പിടിച്ചു…
അവൾ തല ചെരിച്ച് വീണ്ടും എന്നെ കിസ്സ് ചെയ്തു…
ശ്രീ എൻ്റെ ചുണ്ട് നാവ് വച്ച് അകറ്റി എൻ്റെ ചുണ്ടുകൾ ഉറുഞ്ചി എടുത്തു
അവൾ കണ്ണ് തുറന്ന് എന്നെ നോക്കി വന്നതും വോഡ്ക വിത്ത് മാസ ഞാൻ ആരും കാണാതെ എടുത്ത് കുടിച്ചു….
അവൾക്ക് അതിൻ്റെ ടേസ്റ്റ് കിട്ടി കാണും…
ശ്രീ എൻ്റെ തലയിൽ ഉള്ള കൈ പതിയെ താതി ഇടത് കൈ പുറം തലയിൽ വച്ച് വലത് കൈ വച്ച് എൻ്റെ കൈയിൽ അമർത്തി പിച്ചി…
ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ പുറം തലയിൽ ഉള്ള കൈ അമത്തി….
അവൾ കിസ്സ് മതിയാക്കി എന്നെ നോക്കി നാവ് നനച്ച് ചിരിച്ചു …
ഞാൻ അവളെ ഇടുപ്പിൽ കൂടെ കൈ ഇട്ട് ചേർത്ത് നിർത്തി… നനഞ്ഞ് കുതിർന്ന ശരീരം….
ചെല്ല് ഡ്രസ്സ് മാറിയിട്ട് വാ…ഉമ്മ…
അവൾ നടന്ന് നീങ്ങി തിരിഞ്ഞ് എന്നെ നോക്കി ഓടി വന്ന് എൻ്റെ ചുണ്ടിൽ അമർത്തി കിസ്സ് ചെയ്യാൻ തുടങ്ങി….
ഞാൻ അവളെ ബലമായി പിടിച്ച് മാറ്റി…
ശ്രീ വേണ്ട ടാ…
ശ്രീ : നീ വിട് ഞാൻ പോട്ടെ…
ഞാൻ : നീ എങ്ങോട്ടാ അന്നും ഇത് പോലെ ഇറങ്ങി പോയല്ലോ
ശ്രീ : വിട് ഞാൻ പോട്ടെ….
ഞാൻ : നോ ഞാൻ അവളെ കറക്കി ചുമരിൽ ആക്കി അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു…. നിയന്ത്രണം ഫുൾ പോയി… അവളുടെ ചുണ്ടിനെ ഇടിച്ച് ഞാൻ നാവിനെ ഉള്ളിലേക്ക് കേറ്റി…. നാവും.നാവും വച്ച് ഞങൾ സ്നേഹത്തിൻ്റെ യുദ്ധം ചെയ്തു….
ഞാൻ അവളുടെ രണ്ട് കവിളിലും കൈ വച്ചു എൻ്റെ ഉള്ളം കൈയ്യിൽ തണുപ്പ് അവളെ വീണ്ടും തണുപ്പിച്ചു അവൾ ഒന്ന്. ഞെട്ടി….കൈ വച്ച് എൻ്റെ ഇടുപ്പിൽ കൈ അമർത്തി….എന്നെ വരിഞ്ഞ് മുറുകി…
ഞാൻ ചുണ്ടിൽ നിന്നും പിടി മാറ്റി അവളുടെ കഴുത്തിൽ മുഖം അമർത്തി… ശ്രീയുടെ മണം വലിച്ചെടുത്തു….
അവൾ എൻ്റെ തലയിൽ കൈ വച്ച് എന്നെ പിടിച്ച് മാറ്റി കൊണ്ട് ചിരിച്ചു….
