റെമോ : ശെരി … നടക്കട്ടെ നടക്കട്ടെ….
ശ്രീ : എടാ ഇവന്.. ഹൊ….
ഞാൻ : വേഗം പൊക്കൊ അല്ലെങ്കിൽ നിന്നെ കൊല്ലും…
റെമോ : ശെരി ആണ് യു കാരി ഓൺ… 😌അവൻ കതക് ചാരി പോയി..
ശ്രീ : 😠
ഞാൻ : എടി എന്നോട് കളിക്കാൻ ആരും വളർന്നിട്ടില്ല കേട്ടോ ഡീ കഴുത ശ്രീ…
ശ്രീ : മാറങ്ങോട്ട്
ഞാൻ : എൻ്റെ കാര്യം നടന്നു പൊക്കോ പൊക്കോ
. .നന്ദൻ : മറി എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്… ഹേ
മറിയ : കാലം മാറി പോയില്ലേ… കാര്യം ഇല്ല ടാ പഠി പഠി….
ശ്രീ : റെമോ തെണ്ടി
റെമോ : അത് ശ്രീയെ എന്താ അറിയില്ല എൻ്റെ മനസ്സില് രഹസ്യം നില നിൽക്കില്ല …
നന്ദൻ : നീ പേടിക്കണ്ട ടാ നീ പറഞ്ഞത് ആണോ കുറ്റം…
ശ്രീ : നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല .. ശെരി ആണ് ഞാൻ കിസ്സ് അടിച്ചു എൻ്റെ ബോയ് ഫ്രണ്ടിനെ അല്ലേ നിനക്ക് ഒക്കെ എന്താ അതിന് …. അല്ലെ..
ഞാൻ : അങ്ങനെ അങ്ങ് പറഞ്ഞ് കൊടുക്ക് ശ്രീക്കുട്ടി…
ശ്രീ : അങ്ങോട്ട് മാറി നിക്ക്…. ദേ നിങ്ങളോട് എല്ലാരോടും ആയി ഞാൻ ഒരു കാര്യം പറയാം ഈ നാറി എല്ലാരെയും പണിയും ശവം… അവള് ഇറങ്ങി പോയി
നന്ദൻ : പണിഞ്ഞു അല്ലേ മൈരേ…
ഞാൻ : സത്യം പാവം ഞാൻ വായും പൊത്തി പിടിച്ച് വായിൽ വന്നത് ഒക്കെ പറഞ്ഞു
റെമോ : എനിക്ക് ആദ്യമേ മനസ്സിലായി … പിന്നെ ഞാൻ കൂടെ നിന്നു മാത്രം ..
മറിയ : എന്തിനാടാ…
ഞാൻ : അവക്ക് വിളച്ചിൽ കൂടുതൽ ആണ്….
റെമോ : നാണം കെട്ടു അതിൻ്റെ ആണ്
ഞാൻ : പിന്നെ നാണം അങ്ങനെ ഒരു സാധനമേ അവൾക്ക് ഇല്ല….
നന്ദൻ : അങ്ങനെ അല്ലേ വരൂ…. അന്ന് തന്നെ കണ്ടില്ലേ ഇത്ര അന്തസായിട്ടാ അവള് പറഞ്ഞത് കിസ്സ് അടിച്ചതാ മോളിൽ എന്ന്….
ഞാൻ : കൊള്ളാം…
മറിയ : നീ പോയി അവളെ ഒക്കെ ആക്ക് ….
ശ്രീ : നിങൾ അറിഞ്ഞാ ഞാൻ ചാവത്തൊന്നും ഇല്ല….
ഞാൻ : അതാണ് ഞങ്ങൾക്ക് നാണവും മാനവും ഇല്ല എന്ന് നിങ്ങൾക്ക് അറിഞ്ഞൂടേ പിള്ളേരെ
ശ്രീ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക്…
റെമോ : അപ്പോ ഈ മാനങ്കെട്ട കപ്പിളിന് വേണ്ടി നമ്മക്ക് ഒരു സെൽഫീ അങ് കീച്ചാം…
മറിയ : സേ ചീസ് …
.. . ഞാൻ : എന്താ പരിപാടി…
റെമോ : ചോറ് വക്കാ … മുട്ട വറക്കാ
ഞാൻ : അതല്ല പൊത്തേ…. പൊറത്ത് പോയാലോ….
ശ്രീ : ഈ വൈയ്യാത്ത കൈ വച്ചോ
ഞാൻ : എനിക്ക് കുഴപ്പം ഒന്നും ഇല്ല അടിയിൽ പ്ലേറ്റ് ഇട്ട കൊണ്ട് ഞാൻ ഒക്കെ ആണ്….
നന്ദൻ : എങ്ങോട്ട് പോവാ…
റെമോ : പബ്ബ്….
ഞാൻ : വേണ്ട…
മറിയ: ഷോപ്പിങ്.. പടം
ഞാൻ : അയ്യോ വേണ്ട…
നന്ദൻ : ബീച്ച്
ഞാൻ : നോ
റെമോ : മനസ്സിൽ എന്തോ ഉണ്ടല്ലോ അത് പറഞ്ഞ് തൊലക്ക് മൈരെ
ഞാൻ : അത് അത്…..
മറിയ : അത്
ഞാൻ : എനിക്ക് മൂടില്ല നിങ്ങള് പൊക്കോ…
ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ മരുന്നും കഴിച്ച് നല്ല ഒരു ഉറക്കം ഉറങ്ങി….
വൈകുന്നേരം എണീറ്റ് എല്ലാ പ്രാവശ്യത്തെയും പോലെ രാവിലെ ആണോ രാത്രി ആണോ എന്ന് ആലോചിച്ച് സമയം കളഞ്ഞ്… അവസാനം മൊബൈൽ നോക്കി കൺഫോം ചെയ്തു…
വാതിൽ തുറന്ന് വെളിയിൽ പോയി….
നന്ദൻ : ദേ വരുന്നു കിളി
ഞാൻ : അപ്പൻ ഇല്ലെ വീട്ടിൽ പോയി വിളി …
റെമോ : എന്താ മരുന്ന് ഹെവി ലെ
ഞാൻ : സത്യം എൻ്റമ്മോ മയക്കം വരുന്നു…. വയറൊക്കെ ഒരു എരിച്ചല് പോലെ….
റെമോ : ഞാനും വിചാരിച്ചു….
ഞാൻ : അവരൊക്കെ എവിടെ
നന്ദൻ : അവര് പോയി
റെമോ : നിന്നോട് പറയാൻ പറഞു…
ഞാൻ : എന്താ പെട്ടെന്ന്…
റെമോ : എടാ അളിയാ വിഷ്ണു അവളെ ഇവിടെ വന്ന് പിടിച്ച് കൊണ്ട് പോയി…
നന്ദൻ : ഇവന് വട്ട്. അവള് എന്തോ കാര്യം ഉണ്ട് പറഞ്ഞ് പോയതാ….
റെമോ : നീ ചുമ്മാ ഇരി നന്ദ എനിക്ക് മറക്കാൻ പറ്റില്ല….
ഞാൻ : എന്താ കാര്യം റെമോ നീ പറ…
റെമോ : അവൻ അവൻ്റെ കൂട്ടുകാരെയും കൊണ്ട് ഇങ്ങോട്ട് വന്ന് അവളെ പിടിച്ച് കൊണ്ട് പോയി….
നന്ദൻ : മൈരെ അവനോട് പറയണ്ട പറഞ്ഞതല്ലേ…
ഞാൻ : മറിയ എവിടെ…
നന്ദൻ : ഞാൻ ആണ് അവളെ വീട്ടിലേക്ക് പൊക്കൊളാൻ പറഞ്ഞത്… അവള് മാത്രം ഇവിടെ നിന്നിട്ട് കാര്യം ഇല്ലല്ലോ….
ഞാൻ : അവൻ എന്തിനാ അങ്ങനെ ചെയ്തത്
നന്ദൻ : അറിയില്ല അവൻ അവളെ തല്ലി വലിച്ചാ കൊണ്ട് പൊയത്…
ഞാൻ : എന്ത് എന്തിന്
റെമോ : അവള് വരില്ല പറഞ്ഞു അത് കൊണ്ട്
