Hero – 2 1

നന്ദൻ : അവൻ നിന്നെ ഒന്നും ഓർക്കുന്നു കൂടെ ഉണ്ടാവില്ല

റെമോ : എടാ നീ ഇത്ര കാലം അവൻ്റെ കൂടെ നടന്നിട്ട് അവനെ ഇത്ര പോലും അറിയില്ലേ നിനക്ക്…

നന്ദൻ : ശെരി വിട് നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്ത അവൻ വേണോ ഒന്ന് എന്തിനാ ഇവിടെ തറി പോലെ ഞങൾ ഉള്ളത്….

ഞാൻ : അത് തന്നെ പക്ഷേ സൂക്ഷിക്കണം…

റെമോ : ഓക്കേ ബോഡി ഗാർഡ്സ്സ്…

നന്ദൻ / ഞാൻ / റെമോ : 🫂….

ശ്രീ : ഞാനും ….

മറിയ : ഞാനും…

5 × 🫂

ഞാൻ : അതെ കഴിക്കാൻ വല്ലതും വാങ്ങിക്കോ…

റെമോ : നന്ദൻ വാ നമ്മക്ക് പോയിട്ട് വരാം

ഞാൻ : നല്ല മഴ കാർ കൊണ്ട് പോ…

മറിയ : ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാ…

ഞാൻ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം

ശ്രീ : എന്ത് ഒരേ അടിച്ച് പൊളി ആയിരുന്നു…

ഞാൻ : ഇന്നലെ നീ പോയില്ലേ ഹോട്ടൽ

ശ്രീ : അതെ

അവിടെ എൻ്റെ ഫ്രണ്ടിൻ്റെ ബർത്ത് ഡേ ഫംഗ്ഷൻ നടന്നു..

ശ്രീ : ആണോ

ഞാൻ : മായ അവളുടെ പേര്

ശ്രീ : ഉം…

ഞാൻ : എന്താണ് ഒരേ കറക്കം ആയിരുന്നു എന്ന് തോന്നുന്നു…

ശ്രീ : അതെ കസിൻ്റെ പിന്നെ അവളുടെ ബർത്താവിൻ്റെ കൂടെ തന്നെ ആയിരുന്നു രണ്ട് ദിവസം…

ഞാൻ : ഇവർക്ക് പേരില്ലേ

ശ്രീ : ഉണ്ട് …

എന്താ

അത് അത്… ( അമ്മു : കണ്ണൻ ആൻ്റിയും അങ്കിളും ഞാനും മാത്രമേ അങ്ങനെ വിളിക്കൂ)

ഞാൻ : ഹലോ

ശ്രീ : കണ്ണൻ .. അവൻ …..അമ്മു അവൾ….

ഞാൻ : അങ്ങനെ പറ….

….

ഞാൻ : പിന്നെ ഇത്ര ദിവസം എന്താ

എന്ത് എന്താ

അല്ല മിസ്സ് ചെയ്തോ

ഏയ്

എനിക്കും അതെ

ടാ പട്ടി….

ഞാൻ അവളെ ഇടുപ്പിൽ കൂടെ കൈ ഇട്ട് വലിച്ച് അടുപ്പിച്ചു…

ശ്രീ : എന്താ മോനെ മൂഡ് ആയോ

ഞാൻ : ഏയ് അങ്ങനെ ഒന്നും ഇല്ല…

പിന്നെ

കൊറച്ച് ദിവസം ആയില്ലേ കണ്ടിട്ട് ചെറിയ കൊതി കണ്ടപ്പോ…

ശ്രീ : മാറ് കൊതി ഒക്കെ പിന്നെ ഞാൻ പോയി കുളിക്കട്ടേ….

ഞാൻ : നോ ഇവിടെ ഇരിക്ക്… ഞാൻ ചുണ്ട് നനച്ച് കിസ്സ് ചെയ്യാൻ പോയി…

ശ്രീ : ആയോ ദേ

ഞാൻ തിരിഞ്ഞതും കവിളത്ത് ഉമ്മ വച്ച് അവൾ എണീറ്റ് ഓടി…

ഞാൻ : ഏയ് ഓടല്ലെ

ശ്രീ : നീ കള്ളനാ ചെലപ്പോ കക്കും… എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല…

ഞാൻ : കള്ളനോ ഞാനോ വാട്ട് നോൺ സെൻസ്…

പിടി വി്ട് സൂര്യ വാതിൽ അടക്കട്ടെ

നോ

വിടാൻ ഞാൻ ശക്തി എടുത്തിട്ടില്ല… അന്ന് ഓർമ ഉണ്ടല്ലോ

പിന്നെ

ഞാൻ തള്ളും

ട്രൈ

യാ…..😝

എന്താ പറ്റുന്നില്ലേ…

വൺ ടൂ ത്രീ ബും…

ശ്രീ : ആ എന്ത് ശക്തി ആണ് …

നീ അന്ന് എന്താ പറഞ്ഞത് ഇപ്പൊ എങ്ങനെ ഉണ്ട്…

നിനക്ക് തന്നെ ശക്തി ഒന്ന് പോ സൂര്യ…

ഇല്ല…

അടുത്തേക്ക് വരല്ലേ…

വരും…

പിന്നെ . ടാ …ഇപ്പൊ ഞാൻ ഫ്രഷ് ആയിട്ട് വരാം…

ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് എൻ്റെ കൈക്കുള്ളിൽ ആക്കി…കവിളത്ത് ഉമ്മ വച്ചു… ഐ ലവ് യു……ഐ മിസ്സ്ട് ദിസ്സ്…. വാoന്നസ്സ്….

ഞാൻ അവളുടെ കഴുത്തിൽ താടി വച്ച് ഇങ്ങനെ നിന്നു…

എന്താ മോനെ വീണോ

എപ്പഴെ….😝

ശ്രീ : ഐ ലവ് യു… ഉമ്മ 😘താടി പോയപ്പോ ഇപ്പൊ ഒക്കെ ആണ്.ഉമ്മ വക്കാൻ…

കണ്ടിന്യൂ ചെയ്യാം ഈ ലുക്ക് അപ്പോ

ഓക്കെ…. അല്ല ടാ എന്താ ഒരു സ്നേഹം

എന്താ അങ്ങനെ തോന്നാൻ…

അല്ല. കെട്ടിപ്പിടിത്തം ഉമ്മ വക്കൽ ഒക്കെ…

ചുമ്മാ…

ആഹാ

വണ്ടി ഇഷ്‌ട്ടായോ

പിന്നെ കിടു…. നമ്മക്ക് ഒരു പുതിയ വണ്ടി വാങ്ങണം കേട്ടോ…

ഞാൻ : വാങ്ങാം പിന്നെ ഒരു കാര്യം ഉണ്ട്

എന്താ

ഈ മാസം മൂന് ലാൻഡ് ക്രൂയിസർ സെയിൽ ആയി…

എന്ന് വച്ചാ

അതായത് നമ്മടെ ഷോ റൂമിൽ തന്നെ ഏറ്റവും വില ഉള്ള കാർ ആണ്…

എന്ത് വെല വരും

ഒരു 2.5 വരും അല്ല ഈ 2.5 കോടി ആണോ

യെസ് കോടി…

അമ്പോ ഉം പൈസ പൈസ…

അതെ പൈസ പൈസ അന്താ പൈസ… ഹേ മേരെ ദോംസ്ത്ത് …

ചെലവ് ഇല്ലെ…

പൈസ ഒക്കെ ചെലവായി

എന്താക്കി

വണ്ടി പണി തന്നെ ആയി നാലര അഞ്ച് ലക്ഷം…

അമ്പോ അത്ര ആയോ…

റെമോ : സൂര്യ വാ ഫൂഡ് റെഡി

വാ പോയേക്കാം

നീ പൊക്കോ ഞാൻ വരാം…

ശ്രീ : ആഹാ കഴിക്കാൻ തുടങ്ങിയില്ലേ ആരും

റെമോ : ഡാർലിങ് വരാതെ എങ്ങനെ ആണ്…

ശ്രീ : മിസ്റ്റർ റോമിയോ സുഖിച്ചു കേട്ടോ

റെമോ : ഉവ്വോ.. വര്യ ഇരിക്യാ ഈ ചിക്കൻ എടുത്ത് അങ് കേറ്റാ…

ശ്രീ : എന്താ കഴിക്കാൻ

നന്ദൻ : ചപ്പാത്തി ഉണ്ട് പൊറോട്ട ഉണ്ട് മട്ടൻ ഉണ്ട് ചിക്കൻ ഉണ്ട്…

ശ്രീ : നല്ല വിശപ്പും ഉണ്ട്…😝

Leave a Reply

Your email address will not be published. Required fields are marked *