നന്ദൻ : പിന്നെ അല്ല
റെമോ : ചെല്ല് മറ്റെ ലെജൻഡ് ആണ് പടം പോയി കാണ് …😂
ശ്രീ : കാണും കാണും നീ നിൻ്റെ പണി നോക്കി പോടാ പൊട്ടാ….
ഹെഡ് മാസ്റ്റർ അങ്ങോട്ട് വന്നു….
എന്താ ഇവിടെ ഗോ ഗോ….. ആൻഡ് യു പാർത്ഥൻ യു കം വിത്ത് മീ….
നന്ദൻ : അളിയാ എന്തിനാ അവനെ വിളിച്ച് കൊണ്ട് പോയത്
റെമോ : ടിസി കൊടുക്കാൻ ആണോ
ശ്രീ : മിണ്ടാതെ ഇരിയെടാ
നന്ദൻ : ഒന്നും കേക്കാനും വൈയ്യ….
റെമോ : ഇയാള് എന്തിനാ അവൻ്റെ കൈ പിടിച്ച് സംസാരിക്കുന്നത്….
ശ്രീ : അപ്പോ സീൻ ഒന്നും ഇല്ല തോന്നുന്നു….
റെമോ : വരുന്നുണ്ട് വരുന്നുണ്ട്
മറിയ : ശെരിക്കും ഇവൻ ആരാ ഡീ എനിക്ക് മനസ്സിലാവുന്നില്ല….
നന്ദൻ : ടാ അയാള് എന്തിനാ നിന്നെ പിടിച്ചത്….
ഒന്നുമില്ല ആരോഗ്യം ഒക്കെ എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ
ശ്രീ : അത് മാത്രമേ ചോദിച്ചുള്ളോ
പിന്നെ ഹരിയെ ക്ളാസിൽ വാറൻ സമ്മതം കൊടുക്കട്ടെ എന്നെ ചോദിച്ചു…
റെമോ : അത് നിന്നോട് എന്തിനാ ചോദിച്ചത്….
അല്ല അവൻ എന്നെ ആണല്ലോ തല്ലിയത് അത് കൊണ്ട് എനിക്ക് അവൻ വരുന്നത് ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചു….
നന്ദൻ : നീ എന്ത് പറഞ്ഞു ….
ഞാൻ പറഞ്ഞു വന്നോട്ടെ എന്ന്….
റെമോ : വേണ്ടായിരുന്നു….
ശ്രീ. : നീ ചെയ്തത് ആണ് ശെരി ഒരുത്തൻ്റെ ജീവിതം അല്ലേ….
മറിയ : അവന് എന്ത് ജീവിതം
ഇല്ല സാർ പറഞ്ഞു അവൻ്റെ ഭാഗത്ത് നിന്ന് ഒരു ശല്യവും വരില്ല എന്ന് ഇനി അങ്ങനെ സംഭവിച്ചാ പിന്നെ അവനെ ഈ പഠി കേറ്റില്ല എന്ന്….
റെമോ : അത് നന്നായി….
ശ്രീ : ഞാൻ വിഷ്ണുവിനൊട് പറയാം നിന്നെ ശല്യം ചെയ്യരുത് എന്ന്….
നന്ദൻ : നീ പറഞ്ഞാലും അവൻ മിണ്ടാതെ ഇരിക്കില്ല അളിയാ നമ്മൾ കരുതി ഇരിക്കണം ….
നോക്കാ ടാ നീ വാ….
റെമോ : അത് തന്നെ ഞാൻ ഇവിടെ വടി പോലെ നിക്കുവല്ലെ….
നന്ദൻ : നീ 😂😂
റെമോ : എന്താ
നന്ദൻ : എന്നിട്ട് അന്ന് നിന്നെ കണ്ടില്ലല്ലോ
റെമോ : അത് നല്ല തല വേദന ആയിരുന്നു ഞാൻ ഉറങ്ങി പോയി… അതാ….
നന്ദൻ : ഉവ്വ് ഉവ്വേ…. അളിയാ നിൻ്റെ കൂടെ ഞാൻ ഉണ്ടാവും
ശ്രീ : ഞാനും
മറിയ : അപ്പോ ഞാനും
റെമോ : എങ്കിൽ ഞാനും …😌
മറിയ :😌
നന്ദൻ : അളിയാ : കാര്യം പറ റെമോ നേ നോക്കി പറഞ്ഞു…
റെമോ : എന്ത് എന്ത് ആ…. മറിയ
മറിയ : എന്താ ടാ
റെമോ ; എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
മറിയ : പറ
റെമോ : എനിക്ക് നിനെ ഇഷ്ടം ആണ്….
മറിയ : വാട്ട് നോ നീ എന്താ ഈ പറയുന്നത്ത്….ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല….
നന്ദൻ : അടിപൊളി….
റെമോ : അപ്പോ നീ എന്നോട് പെരുമാറിയത് ഒക്കെ…
മറിയ : ഇതാണ് നിങ്ങളുടെ ഒക്കെ കുഴപ്പം ഒരു പെൺകുട്ടി ചിരിച്ച് സംസാരിച്ച നിങൾ അത് തെറ്റി ധരിക്കും കഷ്ടം തന്നെ ….
നന്ദൻ : നീ കളിക്കുവാ മറിയേ
മറിയ : അല്ല ടാ
നന്ദൻ : നീ കളിക്കുന്നോ ഡീ….
റെമോ : ടാ മതി നിർത്ത്…..മറിയ സോറി
നന്ദൻ: ഹ ഹ 😂😂😂😂😏
റെമോ : ഞാൻ അപ്പോഴേ പറഞ്ഞില്ലേ നിന്നോട് നന്ദ 😜😂😂😂😂 ഭാഗ്യം സീരിയസ് അല്ലാത്തത്
ശ്രീ : എന്താ…
നന്ദൻ : അളിയാ സൂര്യ നീ കേക്ക് ഞങൾ ഇവിടെ നിന്ന് ഇപ്പൊ പോയില്ലേ അപ്പോ വച്ച ഒരു ചലഞ്ച് ആണ്
എന്ത്
നന്ദൻ : ഞാൻ ചോദിച്ചു നീയും മറിയയും ഇഷ്ടതിൽ ആണോ എന്ന് അവൻ പറഞ്ഞു അറിയില്ല ചിലപ്പോ അവൾ എന്നെ ഉപയോകിക്കുക ആണോ എന്ന്….അപ്പോ ഞാൻ ആണ് പറഞ്ഞത് ചുമ്മാ ഒന്ന് പ്രൊപ്പോസ് ചെയ്യാൻ….
റെമോ : അയ്യോ അയ്യോ….
ശ്രീ : കേട്ടോ ഡീ നീ ഇപ്പൊ ആരായി…. പ്രാങ്ക് കോപ്പ് …..
റെമോ : മനസ്സിലായില്ല
ശ്രീ : എടാ നീ വന്ന് ഇഷ്ടം പറയുമ്പോ നിന്നെ പറ്റിക്കും എന്ന് അവൾ അല്ലെങ്കിൽ തന്നെ പറഞ്ഞ കാര്യം ആണ്…..
ഞാൻ : ഹ ഹ അയ്യോ റെമോ വട്ടത്തിൽ
നന്ദൻ : ഹ ഹ ഇത് ഞങ്ങടെ പ്രാങ്ക് ആയിരുന്നു…
ഞാൻ : അതെ അതെ സത്യം
മറിയ : ആണോ
റെമോ : അതെ ഹഹ
മറിയ: എനിക്ക് ഒക്കെ ആണ്….
റെമോ : ഹാവൂ ഒന്ന് കൂടെ പറഞ്ഞെ
മറിയ : പോടാ
ലെ ശ്രീ : എൻ്റെ സ്ക്രിപ്റ്റ് എൻ്റെ മുന്നിൽ തന്നെ ഒരു സിനിമ ആയി ഓടുവാണല്ലോ ദൈവമെ…. ഡോക്ടറെ കാണണം…. നന്ദൻ : എന്ത് പറ്റി രമണാ
ശ്രീ : ഒന്നുമില്ല മൊയ്ലാളി ….
ഞങ്ങൾ ക്ളാസിൽ കേറി ഒരു മൂലക്ക് പോയി ഇരുന്നു…
