റെമോ : കളിയോ
നന്ദൻ : അറിയില്ല ചിലപ്പോ നീ ഉദ്ദേശിച്ചത് ആവും…എന്തായാലും വെളിക്കും വരെ ഉറക്കം ഇല്ല രണ്ടിനും…
ഞാൻ : അതെ എനിക്ക് ഒരുപാട് സംസാരിക്കാൻ പറ്റില്ല…നല്ല വേദന
സൂസി ; എന്ത്
ഞാൻ : അതൊന്നുമില്ലാ
സൂസി : പറ
ഞാൻ : ഒന്നുമില്ല നീ പൊക്കോ…
സൂസി : എവിടെ ആണ് ടാ വേദന പറ നമ്മക്ക് ഹോസ്പിറ്റലിൽ പോവാം…
ഞാൻ : അതൊന്നും വേണ്ട ….എന്താദി നോക്കുന്നത് ഇനി മേലാൽ കടിച്ച് മുറിച്ചാ ഉണ്ടല്ലോ എനിക്ക് ഫൂഡ് പോലും കഴിക്കാൻ പറ്റുന്നില്ല ഞാൻ ശ്രീയെ നോക്കി ചൂടായി…
നന്ദൻ : 😃
റെമോ : 🤤
മറിയ : 🤣🤣😂
സൂസി : ഹേയ് സ്റ്റോപ്പ് ദിസ് … അവൾ നടന്ന് അങ്ങോട്ട് പോയി…
നന്ദൻ : അവളുടെ ചങ്കത്ത് തന്നെ നീ കുത്തി….
ഞാൻ : അയ്യോ എന്താ ഒരു സഹതാപം…
റെമോ : നിനക്ക് കോൾഡ് ഉണ്ടോ
ഇല്ല
റെമോ : കിസ് കിസ്സിൻ്റെ മുറിവ് ഉണ്ടോ ചുണ്ടിൽ
ഇല്ല
റെമോ : കൊള്ളാം….
നന്ദൻ : എനിക്ക് അത്ര വിശ്വാസം പോരാ…
ഞാൻ ,: എന്ത്
നന്ദൻ : അല്ല ചുണ്ടിൽ മുറിവ്
ഞാൻ : ഇന്നാ നോക്ക് …
നന്ദൻ : എങ്ങനെ ബ്രോ സ്പോട്ടിൽ ഇങ്ങനെ അടിക്കാൻ കഴിവ്…
റെമോ : ഇന്ദ്രജിത്ത് രാമനാഥൻ തന്ന വരം വ്രോ….
ഞാൻ : ഇപ്പൊ കണ്ടല്ലോ മുറിവ്…ഇല്ലല്ലോ … ഇവള് എൽ ആടാ….🤣🤣
ശ്രീ : വെയിറ്റ് വാട്ട്… ഹൗ ഡെയർ യു കോൾ മീ ദാറ്റ്….
ഞാൻ : റെമോ നീ സൂക്ഷിച്ചോ മറി ആയിരിക്കും പാർട്ണർ…
മറിയ : 😂😂😂😂
നന്ദൻ : എടി പ്രാന്തി നിന്നെ തന്നെ…
മറിയ : എനിക്ക് ഓക്കേ….
ഞാൻ : 😨
ശ്രീ : ചി
റെമോ : മറിയാമ്മെ
മറിയ : ഫൺ….
⏩ ഉച്ചക്ക് വാഷ്രൂമിൽ
സൂസി : ഹേ ഗേൾ കം …
ശ്രീ : എന്താ
സൂസി : അതെ ഞാൻ മര്യാതക്ക് പറയാ അവനെ അങ് വിട്ട് പൊക്കോ അല്ലെങ്കിൽ ഐ വിൽ ഷോ യു…
ശ്രീ : ശെരി…
സൂസി : ഡൂ യു തിങ്ക് ഐ അം ജോക്കിങ് യു ഇഡിയറ്റ് ..
ശ്രീ : മൈൻഡ് യുവർ ലാങ്വെജ് കേട്ടല്ലോ…
സൂസി : യു ബിച്ച് ഹൗ ഡെയർ യു ടോക്ക് ടു മീ ലൈക് ദാറ്റ്…
ശ്രീ : ബിച്ച് നിൻ്റെ തന്ത…നായിൻ്റെ മോളെ നിനക്ക് എന്നെ അറിയില്ല ചവിട്ടി കൂട്ടി മൂലക്ക് ഇടും നിൻ്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട കേട്ടല്ലോ…
സൂസി : ഐ വിൽ ഷോ യു…
മറിയ : ശെരി പോടീ… സായിപ്പിൻ്റെ മോളെ….പോ … പോ…
ശ്രീ : പിന്നെ അവനെ നല്ല പോലെ ട്രെയ്ൻ ചെയ്യിക്കാം കേട്ടോ ….
റെമോ : എന്തടി ഇത്ര നേരം
മറിയ : സൂസി ചൊറിയാൻ വന്നു…
നന്ദൻ : എന്ത് പറഞ്ഞു
മറിയ : ഇവനും ആയി ഉള്ള ബന്ധം വിട്ടോ അതാ നല്ലത് എന്ന് പറഞ്ഞു ..
റെമോ : വേറെ എന്ത് പറഞ്ഞു
മറിയ : പിന്നെ
ഞാൻ : പിന്നെ
മറിയ : ഇവളെ ബിച്ച് എന്ന് പറഞ്ഞു…
ഞാൻ : വാട്ട് ദ ഫക്ക് എന്നിട്ട് അതും കേട്ടിട്ട് വന്നോ …
ശ്രീ : ഇല്ല ഞാനും കണക്കിന് കൊടുത്തിട്ടുണ്ട്…അത് മതി…
നന്ദൻ : ടാ അവളുടെ നാവിൽ ശൂലം കുത്തിയിട്ട് തന്നെ കാര്യം… വാ
ശ്രീ : വേണ്ട ഇത് നമ്മുടെ സ്ഥലം അല്ല… അവൾ ഒന്ന് പറഞ്ഞു ഞാൻ നാല് പറഞ്ഞു അത് മതി…
മറിയ : ഉള്ളതാ ടാ വേണ്ട …
റെമോ : വേണ്ട അവളെ വെറുതെ ചൂട് കേറ്റണ്ട വിട്ടേക്ക്…. ആട്ടെ എന്താ പറഞ്ഞത്…
മറിയ : ഞാൻ പറയാം… നീ അത് പറ
റെമോ : നിക്ക് നിക്ക് … ആ ബിച്ച്…
മറിയ : ബിച്ച് നിൻ്റെ തന്ത നായിൻ്റെ മോളെ നിനക്ക് എന്നെ അറിയില്ല ചവിട്ടി കൂട്ടി മൂലക്ക് ഇടും നിൻ്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട കേട്ടല്ലോ…
റെമോ : നീ ആള് കൊള്ളാലോ 😂😂
ഞാൻ / നന്ദൻ : 🤣 🤣
നന്ദൻ : 👏👏🩰
ഞാൻ : ഇത് പറഞ്ഞോ അത് മതി .. അവൾക്ക് അവൾടെ അപ്പനെ ജീവൻ ആണ്… അയാളെ പറഞ്ഞാ മതി…
വൈകുന്നേരം ക്ലാസ്സിൽ നിന്നും ഇറങ്ങി ഞങൾ ബീച്ചിൽ പോയി…
ഞാൻ : ചേട്ടാ മൂന് ബൂസ്റ്റ്…. രണ്ട് ചായ….
നന്ദൻ : അളിയാ ഇയാള് കൊറച്ച് ദിവസം ആയി നമ്മുടെ പിന്നാലെ ആണ്…
ഞാൻ : ഞാനും ശ്രദ്ധിച്ചു… ഇടക്ക് ഞാനും കണ്ടു
റെമോ : ആരാടാ ഇവൻ…
ഞാൻ : അത് വിട് മൈൻഡ് ആക്കണ്ട…
നന്ദൻ : ദേ പോയി….
ഞാൻ : ചിലപ്പോ നമ്മടെ തോന്നൽ ആയിരിക്കും…
നന്ദൻ : അതെന്തോ ആയിക്കോട്ടെ… ചേട്ടാ ഒരു മുട്ട ബോണ്ട….
റെമോ : എനിക്കും ഒന്ന്…
. . . ⏩ അടുത്ത ദിവസവും അങ്ങനെ പോയി …
നന്ദൻ : അതെ ഇന്ന് പബ്ബിൽ പോയാലോ…
ഞാൻ : നോ നോ … രാത്രി നോ കറക്കം…
