ശ്രീ :😩🥵 മതി ടാ ഇസ്
ഞാൻ : അയ്യേ എവിടെയും ആയിട്ടില്ല നിക്ക്
മതി മതി ഹാ…. ഇസ്
എടി.മോളെ നീ എന്നെ കേറി പിടിക്കും കാണിച്ച് തരാടി നിനക്ക്…
സൂര്യ മതി ആഹ്…. ഇസ്….
കണ്ണുകൾ അടച്ച് അവൾ എൻ്റെ സുഖിപ്പിക്കൽ ആസ്വദിച്ച് എന്നെ ചാരി ഇരുന്നു….
ഹലോ.മാഡം കഴിഞ്ഞു….
ഹോ … താങ്ക്സ്…ഉമ്മ….
ഉമ്മ വേണ്ട
ദേഷ്യം ആണോ
നോ നോ എന്തിന്
ശ്രീ : സൂര്യ നിൻ്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് എന്താ…
എൻ്റെ ഏറ്റവും വലിയ ഹാപ്പിനെസ്സ് എസ് …. നല്ല മഴയത്ത് ഫുൾ സ്പീഡിൽ ഫാൻ ഇട്ട് പുതച്ച് കിടക്കണം ഹെവൻ….
ക്രേസി ഹാപ്പിനെസ്സ് ആണല്ലോ മോനെ ഇത്….
നീ ഒന്ന് ട്രൈ ചെയ്ത് നോക്ക് … ഐ അം ഷുവർ നിനക്ക് ഇഷ്ട്ടാവും…
ആണോ
അതെ നീ ഇപ്പൊ നല്ല പോലെ തണുതിരിക്കുകയല്ലെ ജസ്റ്റ് ഗിവിറ്റ് എ ട്രൈ….അപ്പോ ബൈ
നീ എങ്ങോട്ട് പോവുന്നു…
അതെ ഞാൻ പോയി നന്ദൻ്റെ കൂടെ ജോയിൻ ചെയ്യട്ടെ…. ഐ ലവ് സ്ലീപ്പിങ് വിത്ത് ഹിo….
അയ്യേ
എന്താ
ഒന്നുമില്ല
സാധാരണ നിങ്ങളില്ലാത്ത ദിവസം ഞങ്ങള് ഒരുമിച്ചാണ് കിടക്കാറ് അറിയോ… നാട്ടിലും അങ്ങനെ തന്നെ നന്ദൻ എൻ്റെ വീട്ടിൽ ആയിരിക്കും മാസത്തിൽ വളരെ ചുരുങ്ങിയ ദിവസം മാത്രമേ അവൻ വീട്ടിൽ പോവാറ് തന്നെ ഉള്ളൂ..
ആഹാ
അപ്പോ ഇന്ദ്രനോ
അവൻ കാണും. പക്ഷേ വീട്ടിൽ പോവും വല്ലപ്പോഴും. സ്റ്റേ ചെയ്യും അവൻ കുറച്ച് ഒബ്സ്ഡ് ആണ് പാരെൻ്റ്സ്സ് ഇച്ചിരി വീക്നെസ് ആണ് പുള്ളിക്ക്…പ്രത്യേകിച്ച് അമ്മ…
ശ്രീ : ( അമ്മു : ഇന്ദ്രന് അമ്മ കഴിഞ്ഞേ ഈ ലോകത്ത് ആരും ഉള്ളൂ … അമ്മ മോൻ ആണ് )
ഞാൻ : ഹലോ എന്താ ഇടക്ക് എങ്ങോട്ടാ യാത്ര
ശ്രീ : ഏയ് നത്തിങ്
ഞാൻ : അപ്പോ ഗുഡ് നൈറ്റ് നീ ഇതൊക്കെ മാറിയിട്ട് ഉറങ്ങിക്കോ
ശ്രീ : പെണങ്ങി പോവാ നീ
എന്തിന്
അല്ല ഞാൻ നോ പറഞ്ഞതിന്
ശേ…. ബൈ
ബൈ 😶
⏩ 28 മിനിറ്റ് 59 സെക്കൻ്റ്….
ഞാൻ : ഹലോ
ശ്രീ : ഒറങ്ങിയോ നീ
ഞാൻ : ഇല്ല എന്തേ
എനിക്ക് ഉറക്കം വരുന്നില്ല
അതെന്താ …
അറിയില്ല
സമയം രണ്ടായി ഉറങ്ങിക്കോ ശ്രീ .. ഗുഡ് നൈറ്റ്….
ഹലോ മോളിലോട്ട് നോക്കിയെ സാർ….
ഞാൻ സോഫയിൽ കിടന്ന് മുകളിലേക്ക് നോക്കി
ഈ ഉണ്ട ഇതാണോ നന്ദൻ….
ഞാൻ അങ്ങോട്ട് പോയില്ല…
അവൾ പടി. ഇറങ്ങി താഴേക്ക് വന്നു….
സത്യം പറ ഒന്നെങ്കിൽ നീ എന്നോട് ദേഷ്യം ആയിട്ട് വന്നത് അല്ലെങ്കിൽ കൺട്രോൾ പോവോ പെടിച്ചിട്ട്…. അങ്ങനെ അല്ലേ ഇങ്ങോട്ട് വന്നത്
ചെ ഇതൊക്കെ എന്ത് ഇതിലും വലിയ കടമ്പ കടന്നു വന്നതാ ഞാൻ..
ഗോവ ആയിരിക്കും
അല്ല
പിന്നെ
പറഞ്ഞാ വെഷമിക്കോ
ഇല്ല
സൂസൻ
അവളെന്ത് ചെയ്തു
അവളിനി എന്താ ചെയ്യാൻ ഇല്ലാത്തത്…
എന്നെ സെഡ്യുസ്സ് ചെയ്യാൻ നോക്കിയിട്ടുണ്ട് പിന്നെ കള്ള കേസിൽ കുടുക്കാൻ നോക്കിയിട്ടുണ്ട്
എന്ത് കേസ്
അത്
പറ
പീഡനശ്രമം..
വാട്ട്
അതെ എൻ്റെ അമ്മ ആണ് എന്നെ അതിൽ നിന്നൊക്കെ രക്ഷിച്ച് എടുത്തത്
ശ്രീ : 🥺
അവൾക്ക് വാശി ആണ് ഇന്ദ്രനെ തോൽപ്പിക്കണം അതിന് വേണ്ടിയാണ് ഈ പ്രേമ നാടകം…
അവൾക്ക് നിന്നോട് എന്തോ ഒരു സംഭവം ഉണ്ട് പക്ഷേ അത് ഉള്ളതാ
സത്യം പറഞ്ഞാ ഇഷ്ട്ടം ഒക്കെ സത്യം ആണ് അത് എനിക്കും അറിയാം പക്ഷെ വേണ്ട
അതെന്താ
എനിക്ക് സെക്കൻ്റ് ഹാൻഡ് വണ്ടി ഇഷ്ട്ടം അല്ല….
ആഹാ 😁
അപ്പോ. അവള് ഫ്രഷ് ആണെങ്കിൽ ഒക്കെ ആണോ
ഓക്കെ
സൂര്യ നിൻ്റെ ഈ കൂട്ടം എന്നെ നല്ല പോലെ പേടിപ്പിക്കുന്നുണ്ട് കേട്ടൊ
കണ്ടോ നിനക്ക് ഇപ്പോഴും എന്നെ വിശ്വാസം ഇല്ല….
അതല്ല ടാ മനുഷ്യൻ അല്ലേ ഏതെങ്കിലും ഒരു പോയിൻ്റിൽ ഒന്ന് പതറിപോയാ അവള് കുറച്ച് ഹോട്ടും അല്ലേ….
നീ മോശം ആണോ
അവൾടെ അത്ര ഉണ്ടോ
അത് ഞാൻ കാണാതെ എങ്ങനെ പറയും
അപ്പോ നീ അവളുടെ കണ്ടിട്ടുണ്ടോ തെണ്ടി
അല്ല ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്….
സൂര്യ
എന്തോ
ഐ ലവ് ദിസ് ലൈഫ് …നീ റെമോ നന്ദൻ മറിയ ഇ….
ഈ- യോ
ഈ അല്ല ഈച്ച ഈച്ച….
ഈച്ച ..
⏩
ഒരേ പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ രണ്ട് ദിവസം കടന്നു പോയി….
വൈകുന്നേരം നാല് മണി
ശ്രീ : പോട്ടെ ഞാൻ ഒരാഴ്ച കഴിയുമ്പോ വരാം…
ഞാൻ ,: ശെരി പോയിട്ട് വാ ….
ശ്രീ : അതെ സൂക്ഷിച്ച് പോ കേട്ടോ ടാ… എത്തിയിട്ട് വിളിക്ക്…
റെമോ : നീ തിരിച്ച് വരുമ്പോ ഒരു പുതിയ കാർ ആയിരിക്കും പോയിട്ട് വാ….
