Hero – 2 1

ഡോക്ടർ : അടുത്ത മാസം വന്ന് നോക്കാം…

ഞാൻ : താങ്ക്യൂ ഡോക്ടർ…

റെമോ : അതെ മറ്റെ മഞ്ഞ ബോൾ വാങ്ങണോ ചേച്ചി അല്ല ഡോക്ടർ…

ഡോക്ടർ : ഇയാള് പറഞ്ഞത് ചെയ്യ്…

ഞാൻ : 🤭

റെമോ : ശെരി ഡോക്ടർ …

ഞാൻ : പിടി…

റെമോ : വല്ല കാര്യവും ഉണ്ടോ…

ഞാൻ : എന്നെ തള്ളി ഇട്ട് കൊല്ലാൻ നോക്കിയിട്ട് ഇപ്പൊ

റെമോ : ഞാൻ പൂളിൽ നിന്ന് കേറുമ്പോഴേക്കും നീ വീണ് കഴിഞ്ഞു ….

. . ഹലോ

ശ്രീ : ഹലോ എന്തായി

റെമോ : ചെറിയ സ്ക്രാച് ഉണ്ട് എന്ന പറഞ്ഞത്…

ശ്രീ : ഫോൺ കൊടുത്തേ…

റെമോ : ഇന്നാ

ഞാൻ : ഹലോ… ഇല്ല കുഴപ്പം ഒന്നും ഇല്ല…ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം കേട്ടോ… ബൈ…

റെമോ ; അവൾ എന്ത് പറഞ്ഞു….

ഞാൻ : ഒന്നും ഇല്ല നീ വണ്ടി എടുക്ക്….

റെമോ : നാളെ കോളേജിൽ പൊവുന്നുണ്ടോ

ഞാൻ : ഞാനൊന്നും ഇല്ല ….

റെമോ : ഉം… നമ്മക്ക് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോവാം അല്ലേ…

ഞാൻ : ഈ നമ്മക്ക് എന്ന വാക്ക് എനിക്ക് പിടികിട്ടിയില്ല

റെമോ : നമ്മൾ പറഞ്ഞ നമ്മൾ…

ഞാൻ : അയ്യടാ ഞാൻ പോണില്ല നീ ഓക്കേ പോ….

റെമോ : പിന്നെ ഞാൻ ഒന്നും പോണില്ല…

ഞാൻ : നാശം ജീവിക്കാൻ സമ്മതിക്കില്ല…

റെമോ : ഒന്നെങ്കിൽ നമ്മൾ ഒരുമിച്ച് അല്ലെങ്കിൽ ആരും പോണ്ട…

ഞാൻ : ശെരി കുഴപ്പം ഇല്ല നമ്മക്ക് പോവാം…പരീക്ഷ ആവാറും ആയി

റെമോ : കാർ എടുക്കാം അല്ലേ…

ഞാൻ: വേണ്ട ബൈക്ക് മതി

റെമോ : ബൈക്കിൽ എങ്ങനെ പോവും…നിനക്ക് പറ്റോ

ഞാൻ : അതൊക്കെ മതി ഇനി കാർ കൊണ്ട് പോയിട്ട് വേണം കോളേജിൽ കണ്ണാപ്പി തരം കാട്ടി പറഞ്ഞ് എവനെങ്കിലും പോട്ട് കൊടുത്ത് പോലീസ് പിടിക്കാൻ….

റെമോ : അതൊന്നും ഇല്ല നമ്മൾ കാറിൽ പോവുന്നു… കുറച്ച് ഷോ ഓക്കേ കാണിക്കണ്ടെ മോനെ…

ഞാൻ : നിനക്ക് ഷോ കാണിചാ മതി വണ്ടി പിടിച്ചാ ഞാൻ വേണം അതിൻ്റെ പിന്നാലെ തൂങ്ങാൻ….

റെമോ : അതൊന്നും ഇല്ല കുട്ടാ നീ പേടിക്കാതെ നമ്മടെ രുദ്രൻ അങ്കിൾ ഉള്ളപ്പോ ഇനി എന്ത് പേടിക്കാൻ…

ഞാൻ : എന്തെങ്കിലും കാണിക്ക്….

ഞങൾ ഒന്നും രണ്ടും പറഞ്ഞ് വീടെത്തി…

അടുത്ത ദിവസം…..

ഞാൻ : ഒന്ന് വേഗം വരോ മൈരെ നീ

റെമോ : ദേ വന്നു…

ഞാൻ : വേഗം വാ അല്ലെങ്കിൽ ഞാൻ അങ്ങ് പോ വാൻ പറ്റില്ല….🙄

റെമോ : ടാ മൊണ്ടി പണ്ടത്തെ പോലെ ഒച്ച ഒന്നും വേണ്ട കേട്ടല്ലോ എനിക്ക് ഇറങ്ങാൻ കുറച്ച് സമയം ആവും പറ്റില്ലെങ്കിൽ നടന്നോ ബസ്സിനോ പോ….

ഞാൻ : 🙄 ടാ നാറി നീ ഷോ ഇറക്കല്ലെ…

റെമോ : അങ്ങോട്ട് കേറ് ശേഖരാ….

ഞാൻ : ശേഖരൻ നിൻ്റെ 😡

റെമോ : ചൂടവല്ലെ വാ കേറ് ഞാൻ പിടിക്കാം….

ഞാൻ : വിടെ ടാ ഒരു കൈക്ക് പ്ളാസ്റ്റർ ഇട്ടു എന്നും വച്ച് നീ എന്നെ അങ്ങ് ഊശ ആക്കാതെ….

റെമോ : എന്തൊക്കെ ആയാലും ശേഖരൻ ഒറ്റ കൈയ്യൻ തന്നെ….

ഞാൻ : വണ്ടി വിട് നിനക്ക് ഞാൻ വച്ചിട്ടുണ്ട്… തെണ്ടി….

റെമോ : ശേഖർന് എന്താ കഴിക്കാൻ വേണ്ടത്…

ഞാൻ : മസാല ദോശ പറ…

റെമോ : ചേട്ടാ ഒരു മസാല റോസ്റ്റ് പിന്നെ നെയ് റോസ്റ്റ് രണ്ടെണ്ണം….

ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങൾ കോളജിലേക്ക് പോയി…

ജംഗ്ഷൻ മുതൽ എല്ലാരും ഞങ്ങളുടെ വണ്ടിന്തന്നെ ആണ് നോക്കുന്നത്….

ഞാൻ : അളിയാ ചെക്കന് ഫാൻസ് ആയി തോന്നുന്നു…

റെമോ : പിന്നെ ആവാതെ…. ആരാ ചെക്കനെ ഒരുക്കിയത്…

ഞാൻ : ആകെ നീ ചെയ്യുന്ന പണി കാർ മരിയാതക്ക് നോക്കും അത്ര തന്നെ അല്ലേ…

റെമോ : നിനക്ക് ഫുഡ് ഉണ്ടാക്കി തരുന്നത് നിൻ്റെ എന്നെ കൊണ്ട് പറയിപ്പിക്കണ്ട….

ഞാൻ : അയ്യോ ബ്ളടി കഞ്ചി … 😨😨

റെമോ : ആരടാ ഇവനൊക്കെ ഇടയിൽ വന്ന് ചാടാൻ…വേറെ വണ്ടി ഒന്നും ഇല്ലെ…

ഞാൻ : നീ കേറി പോ മോനെ…. ചുമ്മാ …

ഹോൺ അടിച്ച് റെമോ വണ്ടി കോളേജ് കോമ്പൊണ്ടിലേക്ക് ഓടിച്ച് കേറ്റി ….

ഞാൻ : ദേ ശ്രീയും മറിയും നിക്കുന്നു… അങ്ങോട്ട് പോ….

വണ്ടി അവൻ ഓടിച്ച് അവരുടെ അടുത്ത് കൊണ്ട് നിർത്തി….

ശ്രീ : ഡോർ തുറന്നു…. ടാ എങ്ങനെ ഉണ്ട് വേദന ഉണ്ടോ….

ഞാൻ : ഏയ് ഇല്ല കുഴപ്പം ഇല്ല ഞാൻ പതിയെ വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങി….

റെമോ : വണ്ടി നിർത്താൻ ഒരു സ്ഥലം ഇല്ലല്ലോ…

നന്ദൻ : അങ്ങോട്ട് പൊടെയ്…

റെമോ : കാറും കൊണ്ട് അങ്ങോട്ട് പോയി…

ഞങൾ ക്ളാസ്സിലേക്ക് പോയി….

Leave a Reply

Your email address will not be published. Required fields are marked *