Hero – 2 1

അത് എന്ത് ചോദ്യം ആണ് ചേച്ചീ ഇപ്പൊ നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിൻ്റെ ഉത്തരം തന്നേനെ

എന്ത് ഉത്തരം

🫂 😘

എന്ന് വച്ചാ

അറിയാത്ത പോലെ

പറ

കെട്ടിപ്പിടിച്ച് ഉമ്മ തന്നേനേ എന്ന്…

ഇസ് കേക്കുമ്പോ തന്നെ എന്തൊരു ഫീൽ….ശെരിക്കും

അതെ സത്യം …

ഔ 😊😊

ശെരി വെക്കട്ടെ നാളെ വിളിക്കാം

ബൈ

ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്….

അങ്ങനെ കല്യാണം കഴിഞ്ഞ് ഞാൻ തിരിച്ചെത്തി….

അവരൊക്കെ അവിടെ തന്നെ ഉണ്ട്….

നന്ദൻ : ഒ ലുക്ക് ലുക്ക്… കൊള്ളാമോ

ശ്രീ ; ഉം ഇതാണോ കല്യാണത്തിന് ഇട്ടത്…

ഉം ഗ്ലാസ്സ് ഇന്ദ്രൻ്റെ ആണ്…. കൊള്ളാമോ….

സൂപ്പർ

മറിയ : അതെ ഇത്ര പെട്ടെന്ന് കല്യാണം കഴിഞ്ഞ് നീ തിരിച്ച് വന്നോ….

ഞാൻ : രാവിലെ ഏഴ് മണിക്ക് ആണ് മുഹൂർത്തം.. പോയി അവളെ കണ്ടു ഗിഫ്റ്റ് കൊടുത്തു ഒരു ക്ലിക്ക് . കഴിഞ്ഞു ഒമ്പത് മണിക്ക് ഞാൻ ഇറങ്ങി പതിനൊന്ന് മണിക്ക് ഞാൻ ഫ്ലൈറ്റ് കേറി ഇപ്പൊ ഇവിടെ എത്തി….

ഞാൻ : അതെ നല്ല വിശപ്പ് എന്തെങ്കിലും കഴിക്കണം വാ

റെമോ : വാ പോവാം ഫുഡ് കഴിച്ചിട്ട് ഒരു പടത്തിന് പോവാ….

ഞങ്ങൾ: ഫുടും കഴിച്ച് പടത്തിന് കേറി….

അഞ്ച് മിനിറ്റ് ഹൊ. .

ഞാൻ : എന്ത് പടം ആടാ മൈരെ ഇത്

നന്ദൻ : ലെജൻഡ്….

ഞാൻ : ആരാടാ ഈ പടത്തിന് ടിക്കറ്റ് എടുത്തത്….

റെമോ : വേറെ ആര് നിൻ്റെ കാമു – ഷി

ഞാൻ : ഓ വെറുതെ എല്ലാ ബുജ്ജികൾ വെസ്റ്റ് ആണ് എന്ന് പറയുന്നത്…

ശ്രീ : 😆

പെട്ടെന്ന് മുന്നിൽ ഒരു ഞെരുക്കം ഒരു മൂളൽ

ശ്രീ : അങ്ങോട്ട് നോക്ക്

ഞാൻ : എന്താ അയ്യേ ..

(കപ്പിൾ കുലസിതം)

ശ്രീ : ഇപ്പൊ മനസ്സിലായോ

ഞാൻ : യു ചീറ്റ് ഇതിനാണോ നീ എന്നെ

ശ്രീ : എസ് ബൂജ്ജികൾ സൈകോകൾ ആണ് മോനെ….🤭

ഞാൻ : അരുത് അടുത്ത് വരരുത് നശിപ്പിക്കരുത്….

ശ്രീ : പേടിച്ച് പോയോ

ഞാൻ : ഏയ് ഇല്ല

ശ്രീ : കിസ്സ് മീ…

ഞാൻ : നോ..

ശ്രീ : സത്യം പറ

എന്ത്

നീ ഗേ ആണോ

ചെ അല്ല…. നീ ഇങ്ങനെ ചോദിക്കല്ലെ

അപ്പോ പാൻസെക്ഷ്വൽ ആണോ

നോ നോ….

പിന്നെ എന്താ ഇത്ര സൂപ്പർ ഒരു ചരക്കിനെ ഗേൾ ഫ്രണ്ട് ആയിട്ട് കിട്ടിയിട്ടും നിനക്ക് ഒരു ഇളക്കം ഇല്ലാത്തത്….

അത് പബ്ലിക് ആയി

ഇപ്പൊ വീടാണെൽ നീ അങ്ങ് മലത്തിയേനെ

അതെ നിനക്ക് ഇത്രയും ഇതാ

പിന്നെ ഇത്ര അടിപൊളി സ്ഥലം കിട്ടി നിന്നെ കാണുമ്പോ ഒരു ചെറിയ ഇളക്കം…

ഒന്ന് ചുമ്മാ ഇരി….

പോടാ നാറി….ദൈവമേ ഒരു വികാരവും ഇല്ലാത്ത ഒരുത്തനെ ആണല്ലോ എനിക്ക് കിട്ടിയത്….

പെൺപിള്ളെർ ഓപ്പൺ ആയി എന്നൊക്കെ ഞാൻ അറിഞ്ഞു പക്ഷെ ഇത്ര ഓപ്പൺ ആയത് ഞാൻ അറഞ്ഞില്ല….

നീ അറിയാം കിടക്കുന്നതെ ഉള്ളു …

അതെ എനിക്ക് ഈ ചവറ് പടം കാണാൻ മൂഡ് ഇല്ല ഞാൻ പോണ്

നന്ദൻ : ഞാനും ഉണ്ട് വാ… ഒ ടാ വല്ല ഒയോയിലും പോടാ നാറി നന്ദൻ റെമോൻ്റെ കവിളത്ത് പതിയെ തല്ലിക്കൊണ്ട് പറഞു….

ഞാൻ : കഷ്ട്ടം തന്നെ മൈരെ

റെമോ : 😠 പാവികൾ സമ്മതിക്കില്ല…. നിക്ക് ഞാനും ഉണ്ട്…

ഞാൻ : നിൻ്റെ ചാട്ടം ഞാൻ മനസ്സിലാക്കുന്നുണ്ട് കേട്ടോ ടാ വായിനോക്കി…

മറിയ : നല്ല പടം അല്ലേ…

ഞാൻ : എങ്ങനെ കേട്ടില്ല ..

മറിയ : അല്ല നല്ല പടം

ഞാൻ : തൽക്കാലം നടക്ക് നല്ല ചൂട് ചായയും പരിപ്പ് വടയും വാങ്ങിച്ച് തരാം…

ശ്രീ : അതെ എക്സാം വരാറായി കറക്കം ഒക്കെ നിർത്തിക്കൊ

റെമോ : അതെ ക്ലാസ്സ് yopper എൻ്റെ കൂടെ ആണ് ഉള്ളത് അപ്പോ രണ്ടാം സ്ഥാനക്കാർ ഒക്കെ മാറി നിക്ക് കേട്ടോ

ശ്രീ : ഒന്ന് പോടെയ്…

റെമോ : അതെ കൂടുതൽ വർത്താനം ഒന്നും വേണ്ട ഈ എക്സാമിന് ചെക്കൻ തന്നെ ഫസ്റ്റ് വരും…എന്താ അളിയാ

ഞാൻ : പിന്നല്ലേ…. നമ്മൾ പൊളിക്കും…

ശ്രീ : കാണിച്ച് തരാം നിങ്ങൾക്കൊക്കെ ശ്രീജയ ആരാന്ന്… ഇനി എനിക്ക് റസ്റ്റ് ഇല്ല എൻ്റെ പോയ സ്ഥാനം തിരിച്ച് പിടിച്ചിട്ട് തന്നെ കാര്യം … എന്നിട്ട് മാത്രമേ ഞാൻ ഇനി നിങ്ങളും ആയി യാതൊരു കമ്പനിയും ഇല്ല….

ഞാൻ : അതെ സ്ഥലം എത്തി ശ്രീ : എനിക്ക് ഒന്നും വേണ്ട

നന്ദൻ : വേണ്ടെങ്കിൽ വേണ്ട ഇരുന്നോ….

. ഞാൻ പോയി നല്ല മൊരിഞ ചൂടുള്ള പരിപ്പുവട എടുത്തിട്ട് തിരിച്ച് വന്നു…

അങ്ങോട്ട് നീ ഇരി

ശ്രീ : നിനക്ക് ഇത്ര സ്ഥലം ഉണ്ടായിട്ട് നിനക്ക് എൻ്റെ നെഞ്ചത്ത് തന്നെ കേറി ഇരിക്കണം അല്ലേ

Leave a Reply

Your email address will not be published. Required fields are marked *