Hero – 2 1

റെമോ നന്ദനെ നോക്കി ഒരെ ചിരി

അങ്ങനെ ഓരോരുത്തർക്കും കൊടുക്കാൻ തുടങ്ങി

മിസ്സ് : റോമേറോ ജോസഫ് പാസ്സ് ഈ പാസ്സ് എൻ്റെ വെറും ദയ മാത്രം ആണ് കേട്ടോ….

റെമോ : നന്ദി ഉണ്ട് മിസ്സെ ഇനിയും ഈ ദയ എനിക്ക് വേണം ….

മിസ്സ് : ഫൈനൽ എക്സാം വരെ ദയ കിട്ടും അത് കഴിഞ്ഞ വേറെ ആരുടെ എങ്കിലും ദയ കൊണ്ട് ജീവിക്കേണ്ടി വരും ….ഇരി ഇരി

മിസ്സ് : ആനന്ദ് ഇന്നാ ഗുഡ്

റെമോ : പേപ്പർ പിടിച്ച് വാങ്ങി അമ്പത് മാർക്ക് ടാ തെണ്ടി നീയും….

നന്ദൻ : എനിക്ക് അറിയില്ല ഇത് എങ്ങനെ എന്ന് …. സൂര്യ കാണിച്ച് തന്നത് നോക്കി എഴുതി അത്ര തന്നെ….

മിസ്സ് : പാർ , വെയർ ഈസ് ഹീ

നന്ദൻ : ഫീവർ ആണ്.മിസ്സ്

മിസ്സ് : ഒക്കെ ഗിവ് ഹിo ദി പേപ്പർ 91 മാർക്സ്

നന്ദൻ : എത്ര….. അവൻ പേപ്പർ വാങ്ങി നോക്കി….

അക്ഷയ് തിരിഞ്ഞ് ഒന്ന് നോക്കി

റെമോ : 😆😆 നൂറ് എടുത്ത് അയൺ ചെയ്ത് വച്ചോ….

മിസ്സ് : ശ്രീ എന്ത് പറ്റി മാർക്ക് കുറഞ്ഞ പോയല്ലോ 71…..

ശ്രീ : സോറി മിസ്സ് ഞാൻ ശ്രദ്ധിക്കാം….

മിസ്സ് : സിറ്റ് സിറ്റ്….

വൈകുന്നേരം

റെമോ : എങ്ങോട്ടാ അക്ഷയ് മോനെ

അക്ഷയ് : ഞാൻ ചുമ്മാ

റെമോ : ആഹാ രാവിലെ പറഞ്ഞത് കിട്ടിയില്ല

അക്ഷയ് : എന്താ ടാ

റെമോ : ബെറ്റ് ബെറ്റ്

അക്ഷയ് : അയ്യോ ഞാൻ മറന്ന് പോയി ഇന്നാ….

റെമോ : നീ മറക്കും എന്ന് ഞാൻ വിചാരിച്ചു അതാ ഞാൻ വന്നത് ശെരി പൊക്കോ….

നന്ദൻ : കിട്ടിയോ

റെമോ : കിട്ടി വാ വണ്ടി എട്

നന്ദൻ : കേറിക്കോ പൊവാം….

രാത്രി ….

ശ്രീ കോളിങ്

റെമോ ടാ റെമോ

എന്താ ടാ പുല്ലേ…

ഇന്നാ

എന്താ അവൻ ഫോൺ വാങ്ങി നോക്കി

എന്ത് ചെയ്യാനാ

നീ എടുത്തിട്ട് ഞാൻ നല്ല ഉറക്കം ആണ് എന്ന് പറ

എനിക്ക് വൈയ്യ നീ തന്നെ പറ

നിന്നെ ഒക്കെ എന്തിന് കൊള്ളാം താ പോ അങ്ങോട്ട്

ഹലോ

ഹലോ സൂര്യ

എന്താ

അല്ല പനി ആണ് എന്ന് പറഞ്ഞു…

അതെ

ഇപ്പൊ കുറവ് ഉണ്ടോ….

കുഴപ്പം ഇല്ല …

ദേഷ്യം ആണോ

😶

ഹലോ

കേക്കാം

ദേഷ്യം ആണോ

ഇല്ല കുഴപ്പം ഇല്ല

സൂര്യ എനിക്ക് പറ്റും തോന്നുന്നില്ല സോറി പ്ലീസ് എന്നോട് ഒന്ന് സംസാരിക്ക്….

അതെ എനിക്ക് ഒട്ടും വൈയ്യ നമ്മൾക്ക് പിന്നെ സംസാരിക്കാം ….

റെമോ : എന്താ ടാ

കരച്ചിൽ

ടാ മതി കളിപ്പിച്ചത് ചുമ്മാ പാവം കേട്ടോ

ഉം അപ്പോ നിർത്താല്ലെ

അതാ നല്ലത്

ശെരി നീ നിർബന്ധിച്ചത് അല്ലേ ശെരി

അയ്യോ ടാ കള്ള മൈരേ ഒരുപാട് അങ്ങ് കെളത്തല്ലെ

ഹി ഹി

നീ ഇപ്പൊ തന്നെ വിളിച്ച് പറ പാവം പെണ്ണ് സീരിയസ് ആണ് പെണ്ണിൻ്റെ മാർക്ക് ഒക്കെ മൊത്തത്തിൽ മൂഞ്ചി

എന്താ

എല്ലാത്തിലും നല്ല മാർക്ക് കുറവ് ആണ്…. നീ ആണ് 4 എന്നതിൽ ടോപ്പ്

ശേ സീരിയസ് ആയിട്ട്

അതെ ….

ശോ എനിക്ക് വൈയ്യ നീയോ

ഞാൻ ജയിച്ചു

ആ ഇതൊന്നും കാര്യം ഇല്ല ഫൈനൽ എക്സാം ആണ് മുഖ്യം

അതെ അതെ പഠിച്ച് തുടങ്ങണം ….

അതൊക്കെ സെറ്റ് ആക്കാം ഫൂഡ് ആയോ…

ഉം

എന്താ

എന്താ വേണ്ടത്

ഗുൽഫാതി ഗുൽഫൽ ഉണ്ടോ….

ഇല്ല ജിഗാല ജിങ്കി ഉണ്ട് എടുക്കട്ടേ

ശെരി അപ്പോ അത് രണ്ട് പ്ലേറ്റ് എടുത്തോ….

വാ കോരി തരാം…..

അടുത്ത ദിവസം

രാവിലെ തന്നെ ഞാനും അവനും കോളജിൽ പോയി….

വിഷ്ണു : ഇതാരാ ബുജ്ജിയോ

റെമോ : എല്ലാരും കോളജിൽ വരുന്നത് പഠിക്കാൻ ആണ് ഇവിടെ ചിലർ മുട്ട വാങ്ങാൻ വേണ്ടി ആണ് വരുന്നത്….

വിഷ്ണു : പോടാ പോടാ ..

ടാ റെമോ വാ പൊവാം

വിഷ്ണു : ഓ നാണം കെട്ടു ചെ….

ക്ലാസ്സിൽ പോയി ശ്രീ ഇല്ല അന്ന് അവൾ വന്നില്ല

വൈകുന്നേരം വരെ എങ്ങനെ ഒക്കെയോ ഞാൻ തള്ളി നീക്കി…. അവൾ പറഞ്ഞത് പോലെ തന്നെ പറ്റൂല്ല…

റെമോ : ഗർ…. ഗ്ഗർ…..

നാറി വലിച്ച് ഉളളിൽ കേറ്റോ ….

ഒന്ന് വിളിച്ചാലോ അല്ലെങ്കിൽ വേണ്ട നാണം കെടും….

നാളെ അവള് വരും നീ മൂടികൊണ്ട് ഉറങ്ങാൻ നോക്കട പട്ടി….

ഇവൻ ഉറങ്ങിയില്ലേ…

ഇല്ല

എന്നാ എൻ്റെ വേലക്കാരി ജാനു ഇങ്ങ് വാ ഞാൻ അവൻ്റെ മുകളിൽ കാല് കേറ്റി വച്ച് ആവനെ കെട്ടിപിടിച്ച് ഉറങ്ങി….

പിറ്റേന്ന് രാവിലെ നല്ല മഴ ആയിരുന്നു…

കുടയും പിടിച്ച് ഞാൻ മെല്ലെ കോളജിൽ പോയി വരാന്തയിൽ കൂടെ നടക്കുമ്പോ ആണ് ശ്രീ വരുന്നത് കണ്ടത്

അവൾ എന്നെയും കണ്ടൂ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ തല താഴ്ത്തി നടന്ന് പോയി…. അപ്പോ ആണ് ഞാൻ അവളോട് പെരുമാറിയപ്പോ അവൾക്ക് ഉണ്ടായ വിഷമം എന്താണ് എന്ന് എനിക്ക് മനസ്സിലായത്

Leave a Reply

Your email address will not be published. Required fields are marked *