Hero – 2 1

ഞാൻ : വേണ്ട….

ഹോസ്പിറ്റലിൽ പോയി

ഡോക്ടർ : എന്താ ഡോ ഇത് ഇന്നലെ സ്ക്രാച് ആയി വന്നു ഇന്ന് അത് ചെറിയ പൊട്ടൽ ആയി കൊള്ളാം നല്ല സൂക്ഷ്മത ഉണ്ട്….

ഞാൻ : അത് ഡോക്ടർ ചെറിയ ഒരു തിരക്കിൽ പെട്ട് രണ്ട് ഇട് കൊണ്ടു അതിൻ്റെ ആണ്….

ഡോക്ടർ : എന്താ ഡോ നിങ്ങൾക്ക് ബോധം ഒന്നും ഇല്ലെ തിരക്കിൽ പെട്ട് പോയി അതിൽ പെട്ട് പോ

റെമോ : ഏതിൽ പെട്ട് പോയി

ഡോക്ടർ : 🙄 പെട്ട് പോയി എന്നൊക്കെ കുട്ടികളെ പോലെ പറയാൻ നാണം ഇല്ലെ….

റെമോ : അത് വലിയ കഥ ആണ് ചേച്ചി അല്ല ഡോക്ടർ….

ഡോക്ടർ : അതെ ഡോക്‌ട്ടറെ കാണാൻ വരുമ്പോ കുറച്ച് ബോധം ഉള്ള ആളെ കൊണ്ട് വരണം ….കേട്ടോ

ഞാൻ : പാർത്ഥൻ

റെമോ : പാർത്ഥസാരഥി . പി. വി

ഡോക്ടർ : തൻ്റെ പേരെന്താ റേഡിയോ

റെമോ : എൻ്റെ ആണോ

ഡോക്ടർ : അതെ

റെമോ : റെമോ ചേച്ചി അല്ല ഡോക്ടർ

ഡോക്ടർ : വാട്ട് കൈൻ്റ് ഓഫ് നെയിം ഈസ് ദിസ് മാൻ…

ഞാൻ : അയ്യോ അത് സ്റ്റൈൽ ആണ് ഒഡ്‌ക്ടർ … ശെരിക്കും ഉള്ള പേര് റോമാറോ ജോസഫ് …

ഡോക്ടർ : മിസ്റ്റർ റെമോ

റെമോ : എസ് ഡോക്ടർ

ഡോക്ടർ : തൊട്ടടുത്ത് ഡോക്ടർ പ്രഭാകർ ഉണ്ടാവും നിങൾ പുള്ളിയെ പോയി കാണുന്നത് നല്ലതാ….

റെമോ : എന്തിനാ ചേച്ചി അല്ല ഡോക്ടറെ

ഡോക്ടർ : പുള്ളി സൈക്കായ്ട്രിസ്റ്റ് ആണ്

റെമോ : ഓ 😶 🥴

ഡോക്ടർ : സി മിസ്റ്റർ നിങൾ ഇനി കുറച്ച് ശ്രദിക്കണം….

റെമോ : അല്ല ഡോക്ടർ യാത്ര പറ്റുമോ

ഡോക്ടർ : ച്…. പറ്റും …നിങ്ങൾക്ക് പോവാം അടുത്ത ചെക്ക് അപ്പിന് ഇയാളെ കൊണ്ട് വന്നാ ഞാൻ സെക്യൂരിറ്റിയെ വിളിക്കും കേട്ടൊ 😃

റെമോ : താങ്ക്സ് ഡോക്റ്റർ ചേച്ചി….

ഡോക്ടർ : നാളെ കൈ ഊരി പിടിച്ചൊണ്ട് വരരുത് കേട്ടല്ലോ … 😃

റെമോ ; ഞാൻ. നോക്കിക്കോളാം ഡോക്ടർ….

ഡോക്ടർ : ശെരി ശെരി…. ഫണ്ണി ഫെല്ലോ… 😃

 

നന്ദൻ : എന്താ

റെമോ : പൊട്ടി

നന്ദൻ : അയ്യോ ….

ഞാൻ : നശിച്ച ദിവസം…. ഇനി അവനെ തല്ലിയതിന് എന്തൊക്കെ ആരോടൊക്കെ പറയണോ എന്തോ….

നന്ദൻ : നീ ഫ്രീ ആവ് മൈരെ … എത്ര ദിവസം ഉണ്ട് കെട്ട്…

ഞാൻ : 30

നന്ദൻ : അടിപൊളി….

ഞാൻ : വാ പോവാം….

വൈകുന്നേരം….

റെമോ : ടാ ഇന്ദ്രന് എന്താ ടാ പറ്റിയത് അവൻ്റെ വർത്തമാനം കേക്കുന്നോ പേടിച്ച പോലെ അവൻ വീഡിയോ നോക്കി കൊണ്ട് പറഞ്ഞു …

ഞാൻ : ഇവൻ്റെ ഒക്കെ അടി വാങ്ങി കൂട്ടാൻ എന്താ ടാ അവന് വെള്ളിടി വെട്ടിയോ…എന്താ നന്ദ നിനക്ക് തോന്നുന്നത്…

റെമോ : ഉച്ചക്ക് തന്നെ ബീറും കമിത്തി കൊണ്ട് ശവം….

നന്ദൻ : ഉച്ചക്ക് അല്ലാതെ ഇപ്പൊ അടിക്കാൻ ബീറ്……ടാ നമ്മൾ അറിയാത്ത എന്തെങ്കിലും ഉണ്ടോ ഇനി കളി…എനിക്കറിയാം ഇവനെ പോലെ ഉള്ള ഊചാളിയെ നോക്കി അവൻ പേടുക്കുന്നു വെറുതെ വിടാൻ അപേക്ഷിക്കുന്നു …

ഞാൻ : അതാണ് എനിക്കും അറിയാത്തത് …

റെമോ : എനിക്ക് അവൻ്റെ കൈ തല്ലി ഓടിക്കാൻ ആണ് തോന്നിയത്…. നായിൻ്റെ മോൻ….

ഞാൻ : മൈരെ നീ എന്തിനാ അവനെ കേറി തല്ലിയത് ആ സൽമാനെ

നന്ദൻ : എൻ്റെ പൊന്നു മൈരെ ഞാൻ വീഡിയോ കണ്ടത്തും മുഖം മാറ്റിയതാ പക്ഷേ അവൻ്റെ കൊണച്ച ഡയലോഗ് ..എന്തായിരുന്നു

റെമോ : നിലത്തിട്ട് ചവിട്ടടാ ആ പന്നിയെ….

നന്ദൻ : അത് കേട്ടതും പോയി കൈയ്യിന്ന് പോയി…

ഞാൻ : എന്ത്ര ആലോചിക്കുന്നത്….

റെമോ : ഞാൻ ആലോചിക്കുന്നത് എന്താ അറിയോ നമ്മൾ അവന്മാരെ ചവിട്ടി തെച്ചിട്ടും ആരും പിടിച്ച് മാറ്റാൻ വരാത്തത് എന്താ …

നന്ദൻ : എടാ ഇവനെ ഒന്നും ആർക്കും പിടിക്കില്ല….പിന്നെ നിൻ്റെ അലർച്ച അതിൽ തന്നെ എല്ലാം പേടിച്ച് കാണും…

ഞാൻ : എന്ത് സംഭവിക്കാൻ പാടില്ല എന്ന് വിചാരിച്ചോ അതെ നടക്കുള്ളു മൈര്

റെമോ : നീൻ്റെ അടി ഹൊ അവൻ ഒറ്റ വീഴ്ച സൽമാൻ ഇനി നമ്മടെ അടുത്ത് പോലും വരില്ല….

നന്ദൻ : തല്ലല്ല ചവിട്ടാണ് ഊമ്പാ

ഞാൻ : ചവിട്ട് ആണ് ഞാൻ കണ്ടു പൊളപ്പൻ സാധനം….നിൻ്റെ മറ്റെ സംഭവം അടിപൊളി ആയിരുന്നു…

നന്ദൻ : ഏത്

ഞാൻ : ഇവൻ അവൻ്റെ കൈ മടക്കി ചുമരിൽ വച്ച് തേച്ചത് അവൻ്റെ ഒച്ച എനിക്ക് അങ്ങ് കൊണ്ട് കേറി

നന്ദൻ : നമ്മൾ കട്ട സൈ ക്കോകൾ ആയി ല്ലെ….

റെമോ : പിന്നെ അവൻ്റെ കൈ പിടിച്ച് തിരിച്ചില്ലെ ഇനി അവൻ ചോറ് വാരി തിന്നണ്ട കുറച്ച് ദിവസം മൈരൻ

Leave a Reply

Your email address will not be published. Required fields are marked *