Hero – 2 1

നന്ദൻ : ടാ ഇംഗ്ലീഷ് ഫ്യുരി ഇങ്ങോട്ട് വാ …

മറ്റെ ചെക്കൻ : വാട്ട് മാൻ….

ഞാൻ : മാഡം നല്ല ചീഞ്ഞ് നിക്കുവാ സേഫ് ആയി അവിടെ കൊണ്ട് ഇരുത്ത്….

മറ്റെ പെണ്ണ്: ഹേ സൂര്യ ഡോണ്ട് ഡോണ്ട്…. നിന്നെ ഞാൻ വിടില്ല ….

നന്ദൻ : ഒന്ന് പോണം മാഡം ….

. . മറിയ : അല്ല ഇവൻ്റെ പേര് അവൾക്ക് എങ്ങനെ അറിയും….

ശ്രീ : അത് അറിയായിരിക്കും…

മറിയ : അല്ല ഡീ എനിക്ക് ഒരു ഡൗട്ട്

ശ്രീ : എന്താ

മറിയ : ഇവൻ്റെ സൂര്യ എന്ന പേര് നമ്മക്ക് അല്ലേ അറിയൂ നമ്മടെ ക്ലാസ്സിൽ ഉള്ള പിള്ളേർക്ക് പോലും കുറച്ച് പേർക്ക് ഒക്കെ അറിയൂ ഇവൾക്ക് എങ്ങനെ അറിയും….

ശ്രീ : 😧 ശെരി ആണല്ലോ

റെമോ : അവൾ ഇവൻ്റെ എക്സ് ആയത് കൊണ്ട്….. . .

റെമോ: ഇത് അവൻ്റെ എക്സ് ആണ്

ശ്രീ : എന്ത് എക്സോ…..

ഞാൻ : ഹേ ഇത് എപ്പോ…. തോന്യവാസം പറയരുത്….

റെമോ : അയ്യോ അങ്ങനെ അല്ല ഞാൻ ഒന്ന് പറഞ്ഞോട്ടെ

മറിയ : പറ….

റെമോ : ലോങ്ങ് ലോങ്ങ് ബാക്ക്

മറിയ : നിൻ്റെ ഫ്ളാഷ്ബാക് ഒന്നും വേണ്ട ഷോർട്ട് ആൻഡ് സ്വീറ്റ് ആയി പറ…

റെമോ : അതായത് ആവൾക്ക് ഇവനെ ഇഷ്ട്ടം ആയിരുന്നു ഇവന് അവളെ ഇഷ്ട്ടം അല്ലതാനും …. ഇവൻ്റെ പൊറകെ നടന്ന് നടന്ന് അവൾക്ക് ഇവനെ കിട്ടാത്ത ഫ്രസ്റ്റ്റേഷൻ ആണ് ഈ ദേഷ്യം സായി കാണുന്നത് ….

ശ്രീ : ആണോ …

ഞാൻ : ഉം… വെറുതെ നിങ്ങളെ ഒക്കെ അറിയിക്കണ്ട എന്ന് വച്ചാ പറയാതെ ഇരുന്നത്….

നന്ദൻ : ബ്രോ വാട്ട് പറയാതെ ഇരിക്കുന്നത് അറിയാതെ ഇരിക്കാൻ തന്നെ അല്ലേ മൈരെ…

ഞാൻ : നീ ഒന്ന് ചുമ്മാ ഇരി എൻ്റെ പൊന്നു മോനേ…ശ്രീ സത്യം ആയിട്ട് അവളും ആയി എനിക്ക് ഒരു ബന്ധവും ഇല്ല നാശം ഇങ്ങോട്ട് വന്നപ്പോ ശല്യം തീർന്നത് ആണ് ….

ശ്രീ : ഒക്കെ അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ

ഞാൻ : അതെ വല്ലാത്ത ശല്യം ആണ് …

റെമോ : ഇവൻ്റെ ഫോൺ കട്ടപ്പുറത്ത് ആയത് ഇവൾ കാരണം ആണ്…

മറിയ : അതെന്താ

റെമോ : അവളുടെ ശല്യം കാരണം വിളിയോട് വിളി തന്നെ…ആട്ടിയാലും പോവില്ല…

മറിയ : എടാ റിയൽ ലൗ ആയിരിക്കും അതാണ് അങ്ങനെ

ഞാൻ : പൊന്ന് മോളെ നിനക്ക് അറിയാതെ ആണ്….

മറിയ : എനിക്ക് തോന്നുന്നില്ല ..

ശ്രീ : ഇപ്പൊ റിയൽ ആണെങ്കിൽ നീ ഇവരെ സെറ്റ് ആക്കി കൊടുക്കോ ഡീ വായിനൊക്കി….

മറിയ : ഇവന് ഇഷ്ട്ടം ആണെങ്കിൽ ….

ശ്രീ : പ്പ… പോത്തെ….. അല്ല നിനക്ക് നമ്പർ മാറ്റി കൂടെ…. പ്രശ്നം തീർന്നില്ലേ…

ഞാൻ : അവൾക്ക് നമ്പർ കിട്ടും

ശ്രീ : അതെങ്ങനെ

റെമോ : ഇവൻ എത്ര നമ്പർ മാറ്റിയാലും അവൾക്ക് കിട്ടും….

ശ്രീ : അതെങ്ങനെ….

ഞാൻ : ബോസ്സ്

ശ്രീ : എന്ത്

റെമോ : ഇന്ദ്രൻ എന്ന്

ശ്രീ : 😠 അതെങ്ങനെ….

ഞാൻ : അവന് ഒരു സുഖം

മറിയ : അവന് ഇവളെ അറിയോ…

ഞാൻ : അറിയോ എന്നോ കൊള്ളാം അവൻ്റെ അക്കാർടമിയിലെ ആണ് ഇവൾ….

ശ്രീ : എന്ത് ….

ഞാൻ : അവൻ്റെ പണ്ടത്തെ ബാറ്റ്മിൻ്റൺ പാർട്ണർ ആണ്….പക്ഷേ ഇപ്പൊ ഉടക്കാണ്…

മറിയ : അയ്യോ അതെന്താ

ഞാൻ : അത് ആരും ഇല്ലാത്തപ്പോ ഇവൾ അവനെ കേറി പിടിച്ചു…

മറിയ : ഹേ എന്നിട്ട്….

ശ്രീ : ഡീ ഡീ അടങ്ങ്

ഞാൻ : അവൻ ചേപ്പ അടിച്ച് പോട്ടിച്ചിട്ട് ഇറങ്ങി പോയി….

ശ്രീ : വാട്ട് റിയലി ….

ഞാൻ : ഹാ അവന് ദേഹത്ത് തൊടുന്നത് തന്നെ ഇഷ്ട്ടം അല്ല…

മറിയ : മിസ്സ് വന്നു മിസ്സ് വന്നു…

നന്ദൻ : ഈ പിശാശ് എന്തിനാ പിന്നെയും വന്നത്….

ശ്രീ : അവര് ഹെഡ് ആണ് ഇതിൻ്റെ….

നന്ദൻ : ഇത്ര ചെറുപ്പത്തിൽ തന്നെ ഹെഡ് ആയതിൻ്റെ അഹങ്കാരം ആണ് മാടിന്….

ഞാൻ ബോർഡിൽ ഉള്ളത് വരച്ച് കിറുക്കിക്കൊണ്ടിരുന്നു …

ശ്രീ : അവളെ ഒന്ന് പണിഞ്ഞാലോ….

ആരെ

ആ പെണ്ണിനെ….

സൂസൻ.

സൂസനോ

അതെ സൂസൻ ആണ് അവളുടെ പേര്..

കൊള്ളാം നന്നായി… പേരോക്കെ അറിയാ അപ്പോ

എനിക്ക് നല്ല പരിചയം ക്ലോസ് അല്ല എന്ന് മാത്രം…

നിനക്ക് അവളെ ഇഷ്ട്ടം ആയിരുന്നോ

അങ്ങനെ ചോദിച്ചാ

ചോദിച്ചാ 😳

എനിക്ക് അതിനെ ഇഷ്ട്ടം ഒന്നും അല്ല … അവളുടെ ഒരു പത്രാസ് ശവം….😏

ഹൊ എങ്കിൽ ഓക്കേ എന്നെ എങ്ങാനും ചതിച്ചാ ഉണ്ടല്ലോ ചെറുക്കാ ഹാ നിന്നെ ഞാൻ വചേക്കത്തില്ല…

പഠിപ്പി എന്താ ജക്കമ്മ ആയത്

ഞാൻ എടഞ്ഞാ വൻ സീൻ ആണ്… വല്ലാത്ത ദേഷ്യം ആണ്…

അപ്പോ നമ്മൾ നല്ല ചേർച്ച ആണ് എനിക്കും അതെ 😌

Leave a Reply

Your email address will not be published. Required fields are marked *