Hero – 2 1

സൂസി ; പാസ്റ്റ് ഈസ് പാസ്റ്റ് സൂര്യ ഇനി തൊട്ട് ഞാൻ നിൻ്റെ മാത്രം ആവാം… പ്ളീസ് ഡോണ്ട് മേക്ക് മീ ക്രേസി…

ഞാൻ : സൂസി നീ ഇങ്ങനെ കയറ് പൊട്ടി നടന്നിട്ട് നിനക്ക് എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ല ഡീ

പറ്റും പറ്റും നിനക്ക് വേണ്ടി എന്തും ഞാൻ സാക്രിഫൈസ്സ് ചെയ്യാം…. നീ എന്ത് പറഞ്ഞാലും കേക്കാം… പ്ളീസ് നിന്നെ എനിക്ക് വേണം സൂര്യ…

ശെരി നീ ഒരു കാര്യം ചെയ്യ് നിൻ്റെ കൂടെ നടക്കുന്ന വാലില്ലെ

സൂസി : ആര് അർജുൻ ആണോ

അർജുൻ ഓർ റെഡ്ഡി വാട്ട് എവർ ഇറ്റ് ഈസ്. അവന് നിന്നെ വളരെ ഇഷ്ട്ടം ആണ് ജസ്റ്റ് മാരി ഹിം …. അവന് നിന്നെ പറ്റി എല്ലാം അറിയാം ഇവൺ ദോ ഹി ലവ്സ്സ് യു അപ്പോ അതാണ് ട്രു ലവ് …

സൂസി : അവനെ ഒക്കെ ഞാൻ കെട്ടാനോ അതും ആ പാൽക്കുപ്പിയെ….

ഞാൻ : ഇതാണ് നിനക്ക് നിന്നെ ഇഷ്ട്ടം ഉള്ള അവനെ കാണുമ്പോ പുച്ഛം ….

സൂസി: നിൻ്റെ മൂഡ് ശെരി അല്ല ഞാൻ നാട്ടിൽ വരുമ്പോ നമ്മക്ക് കാണാം… ഓക്കേ ബൈ ആൻഡ് ഐ ലവ് യു…

നന്ദൻ : അളിയാ ഇത് പണി ആവും…

ഞാൻ : എന്ത് പണി

നന്ദൻ : ഇവള് എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ…

ഞാൻ : പെട്ടെന്ന് ഒന്നും അല്ല ഞാൻ ഇങ്ങനെ ബ്ലോക്ക് ചെയ്യും അവള് വേറെ ഫോണിൽ വിളിക്കും കരയും പറയും പിന്നെ കളിയാക്കും ഇൻസൾട്ട് ചെയ്യും…വീണ്ടും ബ്ലോക്ക് ചെയ്യും വീണ്ടും സെയിം സംഭവം….

നന്ദൻ : നിനക്ക് ഇതൊന്നും അറിയില്ലേ…

ഞാൻ : ഇല്ല…. ഇന്ദ്രന് അറിയാം ഞാൻ പറഞ്ഞിട്ടും ഉണ്ട്…അവൻ പറഞ്ഞത് എന്നെ സെറ്റ് ആക്കി ഉള്ളിൽ കേറി ആവനെ പണിയാൻ ആണ് അവളുടെ പ്ളാൻ എന്നാ…

നന്ദൻ : അതിന് ചാൻസ് ഉണ്ട് അന്ന് അവളെ അടിച്ച് പറ്റിച്ചപ്പോ അവൾക്ക് നല്ല ഇൻസൾട്ട് ആയി അതിൻ്റെ ദേഷ്യം അവൾക്ക് ഉണ്ട്…

ഞാൻ : എടാ അവൾക്ക് അവനെ ഡേറ്റ് ചെയ്യണം അതിന് പറ്റിയില്ല അതിൻ്റെ ദേഷ്യം ആണ് അല്ലാതെ തല്ലിയത് ഒന്നും അവൾക്ക് ഒരു വിഷയമേ അല്ല നാണം കെട്ടവൻ്റെ ആസനത്തിൽ ആല് മൊളച്ചാ അതും ഒരു അലങ്കാരം അല്ലേ…

റെമോ : സോസിയുടെ കാര്യത്തിൽ ഇനി നിനക്കും അവനും മാത്രമേ റോൾ ഉള്ളൂ കേട്ടല്ലോ…

ഞാൻ : നിങ്ങള് ഒന്നും ഇതിൽ ഒന്നും ചെയ്യണ്ട പിന്നെ നന്ദൻ അവളെ കാണുമ്പോ വായിൽ കോലിട്ട് ഇളക്കാൻ നിക്കണ്ട കേട്ടോ….

നന്ദൻ : ശെരി….

ഞാൻ : അളിയാ ഒരു രണ്ട് സെറ്റ് നെരത്ത്….മൂട് പോയി…. വിസ്കി മതി…. 🥃

റെമോ : നീ എങ്ങോട്ടാ….

ഫ്രിഡ്ജിൽ കുറച്ച് ബീഫ് വച്ചിട്ടുണ്ട് കുറച്ച് സവാള വെട്ടി അതും ചൂടാക്കി എടുത്തിട്ട് വരാം…

റെമോ : ഞാനും വരാം…. രണ്ട് മുട്ട കൂടെ ഉണ്ടാക്കാം….

ടച്ചിങ്സ്സും കൊണ്ട് ഞാനും റെമോയും മുകളിലേക്ക് പോയി…

ശ്രീ :(ഫോണിൽ) അയ്യോ അങ്ങനെ അല്ല ഞാൻ ചുമ്മാ പറഞ്ഞതാ അവള് അത് സീരിയസ് ആക്കി…. ഒന്നും വിച്ചാരിക്കല്ലെ…

ഞാൻ : ആര്

ശ്രീ : 💃💃

ഞാൻ : പ്രാന്തായാ

ശ്രീ : ആണോ ഇല്ല പറഞ്ഞാ മതി ….ഇല്ല കാണാം… ഓക്കേ ബൈ….

ഞാൻ : ആരാ

ശ്രീ : മറ്റെ കസിൻ്റെ ഭർത്താവ് അവളെ വിളിച്ചപ്പോ അവൻ ആണ് എടുത്തത്….

ഞാൻ : ആഹാ തിരിച്ച് വന്നോ. പുള്ളി….

ശ്രീ : വന്നു വന്നു…നീ എങ്ങോട്ടാ…

ഞാൻ : അവള് പിന്നെയും വിളിച്ചു

ശ്രീ : എന്ത് പറഞ്ഞു

ഞാൻ : അവള് ഫുൾ ഉടായിപ്പ് ആണ്…

ശ്രീ : ഉം

ഞാൻ : രണ്ടെണ്ണം അടിക്കാൻ

ശ്രീ : ഞാനും ഉണ്ട്…

ഞാൻ : വാ തരാം…

ശ്രീ : ഇവിടെ വന്നതോടെ വയറും ചാടി ഡാർക്ക് സർക്കിളും വന്നു…

ഞാൻ : ശെരി ആണ്…ഉറക്കം ഇല്ലായ്മ…

ശ്രീ : നിൻ്റെ മറ്റെ മിക്സ് തരോ

ഞാൻ : അയ്യോ അത് വേണോ കിളി പോവും…. ബ്ലാക്ക് സ്മോക്ക് നീ താങ്ങില്ല ശ്രീ…

റെമോ : അയ്യോ വേണ്ട മോളെ നിൻ്റെ ചങ്ക് വാടും…

മറിയ : അല്ല എനിക്കൊരു സംശയം…

ഞാൻ : എന്താ

മറിയ : അന്ന് ബാറിൽ വച്ച് നിങൾ പരസ്പരം അറിയാത്ത പിലെ അഭിനയിച്ചത് പിന്നെ ഇവര് ഫിറ്റ് ആയത് അതൊക്കെ സത്യം ആണോ

റെമോ : ബാർ മൊത്തം സത്യം ആണ് കാരണം ഈ നാറി വന്നിട്ട് ഇത്ര ദിവസം ബാറിൽ പോയത് എനിക്കും ഇവനും അറിയില്ല…

നന്ദൻ : ഇവനെ പിടിക്കാനും പറ്റില്ല….

റെമോ : ഇവന് മാത്രം ഉള്ള പ്രത്യേകത ആണ് ഫിറ്റ് ആവാൻ നല്ല സമയം എടുക്കും പിന്നെ ആയാലും മുഖത്ത് അറിയില്ല കണ്ണ് ചുവക്കില്ല പിന്നെ നല്ല കൂടിയത് അടിക്കുന്നത് കൊണ്ട് മണവും കാണില്ല… വല്ല ഹാൾസോ അങ്ങനെ എന്തെങ്കിലും തിന്നൊണ്ട് നിക്കും മണവും അറിയില്ല…

Leave a Reply

Your email address will not be published. Required fields are marked *