ഞങൾ വീണ്ടും കെട്ടിപ്പിടിച്ച് നിന്നു…
ശ്രീ : താങ്ക് ഗോഡ് വി മേട് സംതിങ് ….
എന്ത്
അല്ല നമ്മൾ ഇഷ്ട്ടതിൽ ആയതിന് പ്രൂഫ് വേണ്ടേ…
നീ പോവാ …
പൊണ്ടേ…
ഐ സെ നോ….
പോണം റിസ്ക് ആണ് …
ശെരി പൊക്കോ…
ഞങൾ വിട്ട് മാറി…
സ്മൈൽ മാൻ….
നോ
എന്താ ഇപ്പോ ഇങ്ങനെ
ഐ ഡോണ്ട് നോ എനിക്ക് ഇപ്പൊ നിന്നോട് സ്നേഹം കൂടിയോ എന്നൊരു തോന്നൽ…
റിയലി ….
ഉം…
അത് കേക്കാൻ നൈസ് ആയിട്ടുണ്ട്….
പ്ളീസ് സ്റ്റേ ടു നൈറ്റ്….
ഏയ് ചുമ്മാ ഇരി ഞാൻ പോട്ടെ വാ … വന്നെ വന്നെ…
ഇന്നാ ഇതും കൂടെ കൊണ്ട് പോ….ഞാൻ ഡ്രസ് അവൾക്ക് കൊടുത്തു….
ഓ മറന്നു…. അവൾ അത് വാങ്ങി വീണ്ടും എന്നെ കെട്ടി പിടിച്ചു… വാ താഴോട്ട് പോവാം ….
റെമോ : എന്താണ് ഒറ്റക്ക് ഒരു പണി…
ശ്രീ : കിസ്സ് അടി…
നന്ദൻ : കം ഓൺ ഡ്യുഡ് ജസ്റ്റ് ഫക്കിങ് ട്രു നോക്ക് നാറിയുടെ ലിപ്പ്‌സ് മുഴുവൻ ഓൾടെ ചായം….
ഞാൻ : അതല്ലേ മൈരെ പറഞ്ഞത് കിസ്സ് അടിച്ചത് ആണ് എന്ന്….
റെമോ : 😠 എന്തായിരുന്നു ഞങൾ ഒന്ന് തീയേറ്ററിൽ ഇരുന്നപ്പോ വലിയ ഷോ ആയിരുന്നല്ലോ
ഞാൻ : ടാ വായിനൊക്കി അത് പൊതു സ്ഥലം നിന്നെ പോലെ അല്ല അവളെ പറ്റി ആലോചിക്ക്….
റെമോ : അപ്പോ എനിക്ക് നാണം ഇല്ലെ
ഞാൻ .ഉണ്ടെങ്കിൽ പൊതു സ്ഥലത്ത് ഇമ്മാതിരി പണി ചെയ്യരുത് കേട്ടോ
ശ്രീ : ഇന്നാടി സാരീ…
മറിയ : ഗുഡ് ഇതാണോ സാധനം ഗുഡ് ഗുഡ്….
റെമോ : അപ്പോ ഞങ്ങൾക്ക് ഇല്ലെ…
ഞാൻ : എനോക്ളോ ഫക്ക്ഡ് മീ ഓൺ ദാറ്റ് ഫങ്ഷൻ അത് കൊണ്ട് ഞാൻ സ്കിപ് ചെയ്തതാ …
റെമോ : എന്നാലും ദിസ് ഈസ് റാങ്…. ❌
ഞാൻ : ഹേ ഗായ്‌സ് അത് തന്നെ ഞാൻ അവരുടെ കൈയ്യിൽ നിന്നും സാരീ വാങ്ങി ഇന്നാ രണ്ടും പോയി ഉടുത്തിട്ട് ബസ് സ്റ്റാൻഡിൽ പോയി പിച്ച എടുക്ക് …. ഗോ ഗെറ്റ് ലോസ്റ്റ്….
നന്ദൻ : വല്ല കാര്യവും ഉണ്ടോ മൈരെ ത്തു….
റെമോ : 😑😸 ഇഹി….ചൂടാവണ്ട കാര്യം ഒന്നും ഇല്ല…ഇന്നാ ഡീ മറി എടുത്തോ….
ശ്രീ : അപ്പോ ഓക്കേ ബൈ ബൈ..
ഞാൻ : പോവാ
ശ്രീ : അതെ… അപ്പോ ശെരി പോട്ടെ മച്ചാൻസ്
നന്ദൻ : ശെരി… നാളെ കാണാം…
ശ്രീ : പോട്ടെ മുത്തെ ശ്രീ എൻ്റെ കൈ പിടിച്ച് പറഞു…
ഞാൻ ,v ബൈ ബൈ….
അവരെ യാത്ര ആക്കി ഞങൾ സംസാരിച്ച് ഇങ്ങനെ ഇരുന്നു…
എന്തോ അവളും ആയി കുറച്ച് മുന്നേ നടന്ന സംഭവങ്ങൾ ഞങൾ തമ്മിൽ ഉള്ള അതിർവരമ്പ് ഇല്ലാതെ ആക്കി…
റെമോ : ഒരു ചുമ്മാ കിട്ടിയതും ചെക്കൻ അങ്ങനെ ഡൗൺ ആയി … ഞാൻ എല്ലാം മനസ്സിലാക്കുന്നു…
ഞാൻ : വെള്ളം അടിചാലോ….
റെമോ : ഡൺ
സാനം ഉണ്ടോ…
ഉണ്ട് ഉണ്ട്… ഹാഫ്
ഏതാ
വോഡ്ക
വിസ്കി ഇല്ലെ….
തീർന്നു….
ശെരി ഒഴി…. . . പിറ്റേന്ന് രാവിലെ ഞാൻ വളരെ വൈകി കോളേജിൽ എത്തുമ്പോ തന്നെ…
റെമോ : ക്ളാസ്സ് തുടങ്ങി കാണും
ഞാൻ : തുടങ്ങാനോ ഒരു ക്ളാസ്സ് കഴിഞ്ഞ് കാണും…നിൻ്റെ ഒടുക്കത്തെ മൂപ്പിക്കൽ കാരണം ആണ്…. ആർത്തി തന്നെ ശവം
റെമോ : പറ ഇനി എൻ്റെ മണ്ടക്ക് കൊണ്ട് ഇട്ടോ
നല്ല കാര്യം…. വാ വാ
മേ ഐ കം ഇൻ സാർ….
സാർ : കം ഇൻ സമയത്തും കാലത്തും വരരുകയും ഇല്ല …
ഞാൻ : സോറി സാർ…
റെമോ : അളിയാ തല വേദന എടുക്കുന്നു
ശ്രീ ഞ് ഞങളെ നോക്കി
റെമോ v ഹായ്
ശ്രീ : തതു….
ഞാൻ : ഇതൊക്കെ എന്ത് 🥱
റെമോ : തുടക്കുന്ന പോലെ കാണിച്ചു…. 😏
ഞാൻ : 😚
ശ്രീ : 😌😊 പോടാ 😸
അങ്ങനെ ഇൻ്റർവെൽ ആയി…
ശ്രീ : നന്ദൻ എവിടെ
ഞാൻ : അറിയില്ല…അവൻ വന്നില്ല അല്ലേ…
മറിയ : ഇവൻ എന്താ കിടക്കുന്നത്…
ഞാൻ : അത് ഞാൻ അറിയാതെ ഇന്നലെ ബാറിൽ പോയി വെള്ളം അടിച്ചിട്ട് വന്നു നാറി… ഡോസ് ആണ്….ടാ മതി ക്ളാസ്സ് വാ വീട്ടിലേക്ക് പോവാം…
റെമോ : എങ്ങനെ
ഞാൻ : അല്ല എനിക്ക് വേണ്ടി അവൻ പോയി കുടിച്ചു
റെമോ : എങ്ങനെ കേട്ടില്ല…
ഞാൻ : അല്ല ഞങൾ രണ്ടും കൂടെ പോയി കുടിച്ചു എന്ന തോന്നുന്നത്….
ശ്രീ : രണ്ടും അടിച്ച് ഓഫ് ആയിയിരുന്നു അപ്പോ….
ശ്രീ : അതെ പരീക്ഷ അടുത്ത്. കേട്ടോ ഡേറ്റ് അറിഞ്ഞു
റെമോ : എന്നാ
മറിയ : രണ്ട് മാസം കഴിഞ്ഞാ കാണും
ഞാൻ : അതെ എന്ത് ഡേറ്റ്
അതല്ല രണ്ട് മാസം കഴിഞ്ഞ് കാണും ഡേറ്റ് അടുത്ത മാസം കിട്ടും….
ഓ അങ്ങനെ…
ഞാൻ : നമ്മക്ക് കംബൈൻ സ്റ്റഡി നടത്തിയാലോ….
റെമോ : ഡൺ
ഞാൻ : അതാവുമ്പോ
