. . റെമോ : ബാസ്റ്റർഡ് അവൻ്റെ തന്ത നായിൻ്റെ മോൻ…. ഇവൻ എത്ര കൊണ്ടാലും പഠിക്കില്ല നാറി….
നന്ദൻ : ഇപ്പഴും ഹരിയും വായ്…..😶
മറിയ : 🤭
ഞാൻ : എൻ്റെ പൊന്ന് മറി ആസ്ഥാനത്ത് കേറി ഇങ്ങനെ ചിരിക്കല്ലെ ഡാഷെ…..
മറിയ : സോറി ഡാ എനിക്ക് ഇവൻ്റെ മോന്ത കാണുമ്പോ ചിരി വരുന്നു….
നന്ദൻ : നീ കാരണം ആണ് രാവിലെ പറയാൻ വന്ന മാസ്സ് ഡയലോഗ് ഞാൻ വേണ്ടെന്ന് വച്ചത് 😆 ശവം മോത്ത് നോക്കി ഹനുമാൻ കുരങ്ങ് ചിരിക്കുന്ന പോലെ ചിരിക്കുക അല്ലേ വായും പൊളിച്ച് നിക്കുന്നു….പണ്ടാരം
റെമോ : കൊല്ലവളെ …. പിശാശ് രാവിലെ തന്നെ ഞാൻ അവനെ സീരിയസ് ആയി പിടിച്ച് തല്ലി കൊണ്ട് നിക്കുമ്പോ പ്രോത്സാഹനം അത് പോട്ടെ സീരിയസ് പഞ്ച് ഡയലോഗ് അടിക്കുമ്പോ പൊള്ളം വിട്ടൊണ്ട് നിക്കുന്നു….
മറിയ : എനിക്ക് പൊളളം വിട്ടുടെ ടാ പട്ടി….
ശ്രീ : 😪
ഞാൻ : എന്താ …
ശ്രീ : അവന് വട്ട് വേറെ എന്ത് ഭീഷണി പെടുത്താൻ നോക്കുന്നു അതും എന്നെ….
ഞാൻ : എന്ത് പറഞ്ഞു….
ശ്രീ : അവൻ്റെ കൂടെ പോണം ഇങ്ങോട്ട് വരാം അഡ്രസ്സ് താ എന്ന്
ഞാൻ : നീ എന്ത് പറഞ്ഞു ….
ശ്രീ : ശെരി ഞാൻ വരാം പക്ഷേ ഞാൻ നിന്നെ ക്ലാസ്സിൽ ഉള്ള പിള്ളേർ തല്ലി എന്ന് വീട്ടിൽ പറയും എന്ന്….
മറിയ : എടി അപ്പോ. ഇവര് പെടില്ലെ….
ഞാൻ : നീ ശെരിക്കും പൊട്ടി ആണോ അതോ ആക്ടിങ് ആണോ മറി
ശ്രീ : 🥴
ഞാൻ ; എടി വീട്ടിൽ അവനെ എന്തിനാ തല്ലിയത് എന്നല്ലേ ആദ്യ ചോദ്യം വരുന്നത് ഹൊ… റെമോ ബാഡ് സെലക്ഷൻ വെരി വെരി ബാഡ് സെലക്ഷൻ….
റെമോ : എന്ത് ചെയ്യാം…
മറിയ : ടാ ശേഖർ പട്ടി….
റെമോ : ഇഹി ….. ഒരു പ്രതേക സാഹചര്യത്തിൽ സോറി 😵💫
ഞാൻ : 😡🤬 👊
റെമോ : 🤕 🤕
നന്ദൻ : ഔ കിട്ടി ശെരിക്കും….
റെമോ : ടാ പട്ടി കൈ ഒടിഞ്ഞത് കൊണ്ട് നീ രക്ഷപ്പെട്ടു …. അല്ലെങ്കിൽ
ഞാൻ : അല്ലെങ്കിൽ നീ എന്നെ ഊ… ഞാൻ പറയുന്നില്ല പെൺപിള്ളേർ ഓക്കേ നിക്കുന്നു…
ശ്രീ : നീ പറഞ്ഞോ ടാ നോ പ്രോബ്സ്സ്….
മറിയ : എനിക്ക് കാര്യം പിടികിട്ടി…
ശ്രീ : എനിക്കും….
നന്ദൻ : ഇവന്മാര് കുണ്ടന്മാർ ആണ്. ഡീ….
ഞാൻ : കുണ്ടൻ നിൻ്റെ അച്ഛൻ…
റെമോ : തൊന്യാസം പറയരുത് മൈരെ നീ….
നന്ദൻ : രണ്ടും ഒരുമിച്ച് ആണ് കിടത്തം കുളി ഒക്കെ കുറെ കാലം ആയി…
ശ്രീ : അത് വച്ച് നമ്മക്ക് ജഡ്ജ് ചെയ്യാൻ പറ്റില്ല പക്ഷേ എനിക്കും സംശയം ഉണ്ട്….
ഞാൻ : നന്ദൻ വലിയ മാന്യൻ നീയും പറയട്ടെ
നന്ദൻ : അയ്യോ വേണ്ടേ ഞാൻ വിട്ട്
റെമോ : പറ്റില്ല പറ്റില്ല
ശ്രീ : പറ ഈ പകൽ മാന്യൻ എന്താ ചെയ്തത്…
ഞാൻ : ഈ നായിൻ്റെ മോന് ഞങ്ങളോട് കള്ളം പറഞ്ഞ് ഇവൻ്റെ പെണ്ണിനെ
നന്ദൻ : സൂര്യ വേണ്ട എൻ്റെ മാനം പോവും
റെമോ : റൂം ഇട്ടു….
ശ്രീ : അയ്യേ ഇതാണോ
മറിയ : ഇതാണോ ആന കാര്യം…
ശ്രീ : എടാ മണ്ടന്മാരെ നിങൾ ആണ് പാൽ കുപ്പികൾ
നന്ദൻ : ഒക്കെ ഐ അം ബാറ്റ്മാൻ ഹ ഹ ഹ … കണ്ട് പഠി കൈക്കാരെ
ഞാൻ : കൈക്കാര് നിൻ്റെ ….
റെമോ : അളിയാ വട്ടത്തിൽ ഊക്ക് കിട്ടുവാ പതുക്കെ സൈഡ് ആവാം…
ഞാൻ : ശെരി ആണ് ഇന്ന് ഇനി ഒന്നും ഏൽക്കില്ല പോയേക്കാം…
നിക്ക് ഞങ്ങളും വരുന്നുണ്ട്
ഞാൻ : പോയി ഉറങ്ങാൻ നോക്ക് നാളെ കോളേജിൽ പോവാൻ ഉള്ളതല്ലേ…
ശ്രീ : നാളെ കോളേജ് ഇല്ല മോനെ ഇതൊന്നും അറിയില്ലേ…
ഞാൻ : നാളെ എന്താ
നന്ദൻ : നാളെ ഇല്ലെ…
മറിയ : ഇവരില്ല ടാ ശ്രീ അത് പറയുമ്പോ…
ശ്രീ : ശെരി ആണ്… നാളെ എക്സാം ഓക്കേ സ്റ്റ്റിക്റ്റ് ആക്കണം ഒരുപാട് പ്രോബ്ലം വരുന്നത് കൊണ്ട് അപ്പോ പുതിയ എന്തോ സംഭവം കൊണ്ട് വരുന്നുണ്ട് അപ്പോ ടീച്ചേഴ്സ് ഓക്കേ മീറ്റിങ്ന് പോവാ നാളെ ട്രിവാൻഡ്രം…
ഞാൻ : അല്ലെങ്കിലും ഞാൻ ഇനി പരീക്ഷയ്ക്ക് വരാൻ ആണ് തീരുമാനിച്ചിട്ടുള്ളത്…
ശ്രീ : നന്നായി…
നന്ദൻ : ഞാൻ പോട്ടെ ഗുഡ് നൈറ്റ് ബോയ് ആൻഡ് ഗ്രിൽസ്….
ഞാൻ : സൊള്ളാൻ ആയിരിക്കും…
നന്ദൻ : പിന്നല്ലാതെ…ബൈ ബൈ….ഞാൻ വരാം… ശ്രീ : പിന്നെ സൊള്ളാ നീ വാ
ഞാൻ : അവൻ പോട്ടെ അവൾക്ക് ഇപ്പഴേ സമയം കിട്ടൂ….നിങ്ങളെ പോലെ തെണ്ടി നടക്കുക അല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണാ സോന…
ശ്രീ : എനിക്ക് അടക്കവും ഒതുക്കവും ഇല്ലെ …
