Hero – 2 1

റെമോ : ഇവൻ ഒരു പേടി തൂറി…

ശ്രീ : വാ സൂര്യ പോയിട്ട് വരാം …

ഞാൻ : നോ നോ നോ…. എൻ്റെ വണ്ടിയോ കാറോ ആരെങ്കിലും എടുത്താ ഉണ്ടല്ലോ…

ശ്രീ : ഇവന് വട്ടാണോ

നന്ദൻ : നാണം കെടുത്തി നമ്മളെ പിന്തിരിപ്പിക്കാൻ ആണ് പ്ളാൻ…

നന്ദൻ : ഇന്ദ്രനെ പോലെ കാണിച്ച ഇന്ദ്രൻ ആവില്ല…

ഞാൻ : ഇന്ദ്രൻ്റെ അണ്ടി പോ മൈരെ….

നന്ദൻ : ഒത്തില്ല 🥴

ശ്രീ : ഏതെന്താ ഇന്ദ്രൻ്റെ പോലെ

റെമോ : അതായതവൻ്റെ ഒരു ട്രിക്ക് ആണ്… നമ്മളെ നാണം കെടുത്തി ഓഫ് ആക്കും … ആ സമയത്ത് മാത്രം എൻ്റെ നിൻ്റെ എന്നൊക്കെ വരും അപ്പോ നമ്മൾ ദേഷ്യത്തിൽ അതൊന്നും ചെയ്യില്ല അവൻ്റെ സാധനം ഒന്നും എടുക്കില്ല…

ശ്രീ : ഓ ഓ ബ്രില്ലയൻസ്സ്…

നന്ദൻ : അതെ അതാണ് സാർ ഇപ്പൊ നമ്മക്കിട്ടും വക്കുന്നത്…

റെമോ : ഇനി നടക്കില്ല വാ പോയി ഓരോന്ന് പൊട്ടിച്ചിട്ട് വരാം…

 

ഞാൻ : ശെരി ഇനി ചോദിക്കരുത് ..

നന്ദൻ : ഇല്ല….

റെമോ : നോക്കാം…

ഞാൻ : അപ്പോ ഊ…

ശ്രീ : ഏയ് ഇല്ല…

നന്ദൻ : ശെരി…

ഞാൻ : നിങൾ ഒക്കെ ഉള്ളത് കൊണ്ടാ ഞങൾ മാത്രം ആണേൽ നോ സീൻ….

ശ്രീ : കുറച്ച് നേരം മതി രണ്ട് ചാട്ടം രണ്ട് ഓട്ടം രണ്ട് ഷോട്ട് അത്ര തന്നെ…

ഞാൻ : എടി ഷോട്ട് വേറെ സാധനം ആണ്… ഷോട്ട്സ്സ് എന്ന് പറ ..

പബ്ബിൽ പോയി ഒന്നും രണ്ടും റൗണ്ട് എന്നും പറഞ്ഞ് നാലും അഞ്ചും ആയി…

ഒരുത്തൻ : ഹലോ ബേബി ലേറ്റ്സ്സ് ഡാൻസ് വരുന്നോ

മറിയ : നോ താങ്ക്സ്….

ഒരുത്തൻ : യു സ്വീറ്റി …

ശ്രീ : ഇല്ല…

വേറെ ഒരുത്തൻ : അതെന്താ മോളെ… വാ ഡാൻസ് കളിക്കാ…

നന്ദൻ : ടാ ടാ പോടാ…

എൻ്റെ ഫോണിൽ മെസ്സേജ് വന്നു : (അർജുൻ : ട്രാപ്പ് മൂവ്)

ഞാൻ : ഫക്ക്… ഞാൻ അവരെ ഒക്കെ നോക്കി…നാലും ഒരുമിച്ച് ഉണ്ട്…

ഞാൻ : ഹെ ഹേ നന്ദ എന്താ…

നന്ദൻ : ഇവന് ഡാൻസ് കളികണം പോലും…

ഞാൻ ഒന്ന് അവരെ നോക്കി … ശരൺ(ഹരിയുടെ കൂട്ടത്തിൽ ഉള്ള ഒരു പട്ടി). .എനിക്ക് അവനെ കണ്ടതും മനസ്സിലായി…

ഞാൻ : ഹേയ് ബ്രോ സോറി സോറി … നന്ദ വീ ആർ ലീവിങ് വാ…

നന്ദൻ : ഇവനെ ഒക്കെ എന്തിനാ നീ പേടിക്കുന്നത്…

ഞാൻ : അവനെ വലിച്ച് വെളിയിൽ കൊണ്ട് പോയി… ശ്രീ മറി വാ…

റെമോ : അവൻ്റെ മൂക്കിടിച്ച് പൊട്ടികണം ….

നിങ്ങള് വാ കേറിക്കോ….

നന്ദൻ : നീ അടിക്കത്തത് നന്നായി വണ്ടി ഓടിക്കാൻ ആളായി…

ഞാൻ വണ്ടി എടുത്ത് കുറച്ച് പോയതും മുന്നിലും പിന്നിലും വണ്ടി…

നന്ദൻ : ആരുടെ അമ്മക്ക് പിണ്ഡം വക്കാൻ പോവാടാ നായേ….

അവന്മാർ വണ്ടിയിൽ നിന്നും ഇറങ്ങി…

ഞാൻ : ശരണെ വേണ്ട കളിക്കണ്ട നിനക്ക് എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ ഇങ്ങനെ അല്ല ആണുങ്ങളെ പോലെ വേണം വരാൻ….

ശരൺ: അപ്പോ നിനക്ക് എന്നെ അറിയാം

ഞാൻ : ബ്രോ പ്ളീസ് വിട്ടേക്ക് ഞാൻ പൊക്കൊള്ളാം….

നന്ദൻ : കള്ള് മൂത്ത് വെളിയിൽ ഇറങ്ങി…ടാ നായിൻ്റെ മോനേ ആരാടാ നീ തീർത്ത് കളയും…

ശരൺ : ടാ ഈ പാമ്പിനെ പിടിച്ച് കൊടുക്കാൻ ഉള്ളത് കൊടുക്ക്….

സൽമാൻ : എനിക്ക് ഉണ്ട്… അവൻ നന്ദനേ പിടിച്ച് ചെക്കിട്ടത്ത് ആഞ്ഞ് തല്ലി….

ഞാൻ : ടാ മാറടാ

ശരൺ ശ്രീയെ വലിച്ച് വെളിയിൽ കൊണ്ട് വന്നു…

ശരൺ : എനിക്ക് വേണ്ടത് ഇവളെ ആണ് …

ഞാൻ : ആണാണെങ്കിൽ വാടാ …

സൽമാൻ നന്ദനേ പിടിച്ച് നിലത്തേക്ക് ഇട്ട് ചവിട്ടി കൂട്ടാൻ തുടങ്ങി…

ഞാൻ ഓടി പോയി സൽമാനെ ചവിട്ടി നിലത്തേക്ക് ഇട്ടു… നായിൻ്റെ മോനെ നിന്നെ വച്ചെക്കില്ല…. തായലി….

ശരൺ പിടിച്ച് തല്ലി വീഴ്ത്തി അവളെ ഇങ്ങ് കൊണ്ട് വാ…

ആരൊക്കെയോ കൂടെ സൽമാനെ തല്ലുന്ന എന്നെ പിടിച്ച് കൂമ്പിന് ഇട്ടും പൊറത്തും ഒക്കെ തല്ലാൻ തുടങ്ങി…

റെമോയും നിന്ന് കൊള്ളുന്നുണ്ട്…

ശരൺ : മോൾ ഇങ്ങോട്ട് വാ….നിനക്ക് എന്താ ഡീ നാട്ടിൽ വേറെ കുണ്ണ ഒന്നും കിട്ടാൻ ഇല്ലാതെ ആണോ…. പോവാൻ പറഞ്ഞാ പോണം….

ശ്രീ : എന്നെ വിട്…. വിടാൻ…

ശരൺ : ഡീ ഇവൻ മാത്രം അല്ല മോളെ ഞങ്ങൾക്കും ഉണ്ട് ഈ സാധനം ഒരു ദിവസം വാ നിനക്ക് ശെരിക്കും സുഖം തരാം…

ഞാൻ : ടാ തായ്ലി മുണ്ടെ അവളെ വിടാൻ ആണാണെങ്കിൽ എഴുതി വച്ചോ നാളെ വൈകുന്നേരം അതിനുള്ളിൽ നിൻ്റെ നാവ് ഞാൻ അരിഞ്ഞെടുക്കും …നായിൻ്റെ മോനേ….

ശരൺ : ആണ് തന്നെ മൈരെ അത് മനസ്സിലാക്കി കൊടുക്കാൻ ആണ് ഇവളെ വരാൻ പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *