Hero – 2 1

ഞാൻ : പിന്നെന്താ വാങ്ങാം…നീ വാങ്ങിക്കോ ഞാൻ ഓടിക്കാം…

ശ്രീ : സത്യം എന്ത് സുഖം ആണ് അറിയോ അത് ഓടിക്കാൻ സെറ്റ് വണ്ടി….

നന്ദൻ : പിന്നെ ഒരു കോടിയുടെ വണ്ടി ചുകം ഇല്ലാതെ ഇരിക്കോ…

ഞാൻ : നല്ല ക്രേസി വണ്ടിപ്രാന്തൻ തന്നെ വണ്ടിയുടെ ഫിനിഷ് കണ്ടാ അറിയാം…ബക്കിലെ സ്പോയിലർ പിന്നെ റെഡ് ബാഡ്ജ് തീ തന്നെ…

ശ്രീ : സത്യം സത്യം അവര് പുതിയ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട്

ഞാൻ : ആഹാ കൊള്ളാല്ലോ…

നന്ദൻ : ഏത്

ശ്രീ : എന്താ വോൾവോ 60

നന്ദൻ : എക്സ് സി 60 അമ്പോ പണക്കാര് തന്നെ അപ്പോ

ശ്രീ : പിന്നെ പൂത്തു കിടക്കുവാ പണം…

ഞാൻ : വല്ലവൻ്റെയും പൈസയുടെ കണക്ക് നമ്മൾ എന്തിനാ എടുക്കുന്നത്…

ശ്രീ : ഇതെന്താ ഒരു മേക്ക് ഓവർ പെട്ടെന്ന് തോന്നാൻ…

ഞാൻ : ഒന്നുമില്ല മീശ പോയി അപ്പോ മൊത്തം അങ് …

ശ്രീ : സെക്സി…

ഞാൻ : ആഹാ

ശ്രീ : എങ്ങനെ ഉണ്ടായിരുന്നു ചെന്നൈ ട്രിപ്പ്

ഞാൻ : ആങ്സൈറ്റി അടിച്ചത് ഒഴിച്ചാ ബാക്കി ഒക്കെ ആണ്…

ഞങൾ ഓരോന്നും പറഞ്ഞ് വീടെത്തി…

ഇവൻ വന്നില്ലേ ഇനിയും നന്ദ ആ നാറിയെ വിളിക്ക്…

നന്ദൻ : ഹലോ വാ മൈരെ വേകം ശെരി

ഞാൻ : എന്ത്

നന്ദൻ : ഇപ്പൊ എത്തും…

ശ്രീ : മറ്റന്നാ തുടങ്ങുവല്ലെ…പരിപാടി

നന്ദൻ : പറ

ഞാൻ : നീ പറ

ശ്രീ : എന്താ കാര്യം

ഞാൻ : പറ മൈ

നന്ദൻ : അതെ ഞങ്ങള് നാട്ടിൽ പോയാലോ എന്ന് ആലോചിക്കുവാ…

ശ്രീ : ഇത്ര ദിവസം ഉണ്ടായിട്ട് ഇപ്പൊ ആണോ പോവുന്നത് … അല്ലെങ്കിൽ സാരം ഇല്ല പോയിട്ട് വാ…നാളെ വൈകുന്നേരം വന്ന മതി

ഞാൻ : അതല്ല ടാ …. ഇവിടുത്തെ താമസം നിർത്തി… പോ.. യാ… ലോ … എന്നാ ആലോചിക്കുന്നത്

ശ്രീ : എന്താ ടാ ഇപ്പൊ പെട്ടന്ന്

ഞാൻ : ഒന്നുമില്ല ഈ പ്രൊജക്റ്റ് എന്തിനാ ജോലി കിട്ടാൻ ഞങൾ ആരും ജോലിക്ക് പോവാനേ പോവുന്നില്ല … പിന്നെ വെറുതെ ഇവിടെ നിന്നിട്ട് എന്തിനാ…

ശ്രീ : ഉം ശെരി … അപ്പോ ഞാൻ എന്ത് ചെയ്യും…

ഞാൻ : നിനക്ക് ഇതിൻ്റെ ആവശ്യം ഉണ്ടോ ശ്രീ …

റെമോ : ഹലോ ചെല്ലക്കിളി

ശ്രീ : 😊

റെമോ : എന്താ ടാ .

നന്ദൻ : ഞങ്ങള് നമ്മൾ നാട്ടിൽ പോവുന്ന കാര്യം ഇവളോട് പറഞ്ഞതാ…

റെമോ : അതാണോ

ഞാൻ : അതെ

മറിയ : അപ്പോ പ്രൊജക്റ്റ്

ഞാൻ : അതൊന്നും വേണ്ട മറി . ഞങ്ങള് പോവാ നിന്നെ ഞാൻ എന്തെങ്കിലും ചെയ്ത് അങ്ങോട്ട് പാക്ക് ചെയ്യാം കേട്ടോ…

മറിയ : വേണ്ട സൂര്യ ജസ്റ്റ് രണ്ട് മൂന് മാസം അത്ര അല്ലേ വേണ്ടെടാ…

ശ്രീ ,: അതേ ടാ വേണ്ട നമ്മക്ക് ഇവിടെ കൂടാം…

നന്ദൻ ; നിനക്ക് അറിയാതെ ആണ് ഒരുപാട് പ്രശ്നം ഇപ്പൊ തന്നെ ഉണ്ട്…

ശ്രീ : എന്ത് വന്നാലും നമ്മക്ക് ഒരുമിച്ച് നോക്കാം… നിങ്ങള് ടെൻഷൻ അടിക്കല്ലെ…

റെമോ : ഡീ അവള് വല്ലാത്ത ശല്യം ആണ് ശ്രീ നിനക്ക് അറിയാതെ ആണ്

ഞാൻ : നീ തന്നെ ആലോചിക്ക് അവളുടെ ശല്യം ആഴ്ചയിൽ അഞ്ച് ദിവസം സഹിച്ചാ ഞാൻ പടം ആവും…

ശ്രീ : എടാ ആഴ്ചയിൽ മൂന്ന് ദിവസമെ ക്ളാസ്സ് കാണൂ അതും ഉച്ച വരെ… അതും രണ്ട് ആഴ്ച അത് കഴിഞ്ഞ നമ്മള് അതിൻ്റെ ബെസ്സിസിൽ വരുന്ന ടോപ്പിക്ക് വച്ച് പ്രൊജക്റ്റ് ഉണ്ടാക്കിയ കഴിഞ്ഞു അത്ര തന്നെ…

ഞാൻ : നന്ദ എന്താ പറ

നന്ദൻ : ഞാൻ എന്ത് പറയാൻ എന്തിനും കട്ടക്ക് അത്ര തന്നെ…

ശ്രീ : അത് മതി ടാ നമ്മക്ക് നോക്കാം…

ഞാൻ : റെമോ നീ അയ്യ അവിടെ ഒലിപ്പ് തൊടങ്ങി

റെമോ : വണ്ടി നാളെ കഴുകാം..

ഞാൻ : വണ്ടി അല്ല അ

നന്ദൻ : നോ നോ ലേഡീസ്….

ഞാൻ : നിന്നോട് ഞാൻ ഒരു കാര്യം പറയാം ഈ കളി ഇവിടെ മതി എന്നോടോ ഇവനോടോ ചോദിക്കാതെ വെളിയിൽ എങ്ങാനും പോയാ… പറഞ്ഞേക്കാം

റെമോ : എന്തിനാ ചക്കരെ പേടിക്കുന്നത് ആരും എന്നെ ഒന്നും ചെയ്യില്ല …നമ്മളെ ഒക്കെ ആർക്ക് വേണം

ഞാൻ : നായിൻ്റെ മോനേ നിൻ്റെ ഈ ഓഞ്ഞ ഡയലോഗ് കേക്കാൻ എനിക്ക് വൈയ്യ…..

നന്ദൻ : ഹരി നിൻ്റെ പിടിച്ച് പിഴിഞ്ഞ് വിടുമ്പോ ശെരി ആവും…

ഞാൻ : അത്ര തന്നെ ഞങ്ങള് വരില്ല…

റെമോ : അവന് ഒറ്റക്ക് മുട്ടാൻ ഉള്ള ധൈര്യം ഇല്ല അത് വേറെ പിന്നെ നിങ്ങള് വാമ്രാതെ ഇരിക്കാനും പോവുന്നില്ല

നന്ദൻ : നോക്കി ഇരുന്നോ ആരും വരില്ല

റെമോ : നീ വരണ്ട ഇവൻ വരും ഇല്ലെങ്കിൽ എൻ്റെ ചെക്കൻ പറന്ന് വരും…

Leave a Reply

Your email address will not be published. Required fields are marked *